“ബേഗുർ ടൌൺ കഴിഞ്ഞു കുറച്ചു മുന്നോട് പോയപ്പോൾ ബൈക്ക് ന്റെ ടയർ പഞ്ചർ ആയി…. ആദ്യം കുറച്ചു ടെൻഷൻ അടിച്ചെങ്കിലും… പിന്നെ ബേഗുർ ടൗണിൽ ടയർ ഷോപ് തുറന്നത് കണ്ട ഓർമയിൽ ഞങ്ങൾ രണ്ടു പേരും കൂടി ബൈക്ക് തള്ളി ബെഗുർ വരെ…..
അവിടുന്നു ബൈക്ക് റെഡി ആക്കി ഏകദേശം ഒന്നരയോടെ ഞങ്ങൾ പുറപ്പെട്ടു…..
ഒരു പത്തു കിലോമീറ്ററോളം പോന്നപ്പോഴേക്കും റോഡ് സൈഡിൽ ഫുഡ് കോർണർ കണ്ടപ്പോൾ ഞങ്ങൾ അവിടെ കേറി… ഞങ്ങൾ രണ്ടു പേരും ടയേർഡ് ആയിരുന്നു….?? അവിടുന്നു ഭക്ഷണവും കഴിച്ചു ഞങ്ങൾ ഇറങ്ങി……..”
“അപ്പൊ എത്ര ടൈം ആയിട്ടുണ്ടാകും….?”
“അത് നോക്കിയില്ല… അവിടെ ഒരു അര മണിക്കൂറിനു അടുത്ത് ഞങ്ങൾ ചിലവഴിച്ചിട്ടുണ്ടാകാം….”
“ഓക്കേ… ഫുഡ് കോൺറിന്റെ പേര് ഓർമ്മയുണ്ടോ….?”
“അതൊരു ടെമ്പററി ഷെഡ് ആയിരുന്നു… പേരൊന്നും കണ്ടില്ല….”
“ഓക്കേ… പിന്നെ എന്തുണ്ടായി….”?
“അവിടുന്നിറങ്ങി ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും എനിക്ക് തലച്ചുറ്റുന്നത് പോലെ തോന്നി…. പിന്നെ എനിക്ക് ഓർമ വരുമ്പോ ഞാൻ ഹോസ്പിറ്റൽ റൂമിലാണ്…”
“മനു… One last question…. നിങ്ങളുടെ യാത്രയ്ക്കു ഇടയിൽ പ്രത്യേകിച്ചും ആ ഹോട്ടലിൽ വെച് എന്തെങ്കിലും ആസ്വഭാവികമായ കാര്യങ്ങൾ നടന്നിട്ടുണ്ടോ… അല്ലെങ്കിൽ ആരെങ്കിലും നിങ്ങളെ ഫോളോ ചെയ്യുന്നതായിട്ടോ മറ്റോ തോന്നിയിട്ടുണ്ടോ…. പിന്നെ അന്ന് ആ ഹോട്ടലിൽ ഉള്ള ആരെയെങ്കിലും കണ്ടാൽ ഇനി തിരിച്ചറിയാൻ പറ്റുമോ….???”?
“ആസ്വഭാവികമായി ഒന്നും തോന്നിയിട്ടില്ല…. ഹോട്ടൽ ക്യാഷ്യറിൽ ഉണ്ടായിരുന്ന ആൾ മലയാളി ആയിരുന്നു…. പുള്ളിയെ കണ്ടാൽ തിരിച്ചറിയാൻ പറ്റുമെന്ന് തോനുന്നു….”
“ഓക്കേ മനു… ഇനിയും കൂടുതൽ വിവരങ്ങൾ ഞങ്ങൾക് അറിയേണ്ടതുണ്ട്… So.. ഞങ്ങൾ വീണ്ടും വിളിപ്പിക്കും…”
“ഓക്കേ സർ….”
തിരിച്ചു അജുവിന്റെ കൂടെ വീട്ടിലേക് പോകുമ്പോഴും മനു മൂകനായിരുന്നു….
“മനു… ടാ….”
”മ്മ്…????”
“അവര് അന്വേഷിക്കുമ്പോ നീ പറഞ്ഞത് കളവു ആണെന്ന് മനസ്സിലാവുലെ……”?
“ഞാൻ സത്യമാ പറഞ്ഞത്…..”
”അപ്പൊ acp?”
Revenge veenam….pls
Sreekutty marichu ale?
Yes??
Character description and briefing nannayi allel bhayankara budhimuttanu manasilakan. Pinne pastum presentum onnu verthirichu nannairunnu
ഇനി പാസ്ററ് പ്രസന്റ് മിക്സിങ് ഇല്ല…
ഈ കഥയില് നായകനും നായികയും ആരാ
എല്ലാരും നായകനും നായികയും അല്ലെ… രണ്ടു പേരുടെ കഥ അല്ല… കുറച്ചു ആൾക്കാരുടെ കഥ anu
Now you are on track man❤️❤️ confusion clear akunund..kadha nalla reedhiyil munnot pokate..
??? തങ്കു തങ്കു
???
valare nalla avatharanam broii …
eniyum nannayi ezhuthatte …
pinne sreekutti maricho … ???
“നാളെ നീ സ്റ്റേറ്റ്മെന്റ്റ് കൊടുക്കാൻ വേണ്ടി കെട്ടി എടുക്കുന്നുണ്ടെന്നു കേട്ടല്ലോ…. നീ പോയിട്ട് എന്താ പറയാൻ പോകുന്നെ…….” മുഖവുര ഒന്നും ഇല്ലാതെ മറുതലയ്ക്കൽ ഉള്ള ആൾ കാര്യത്തിലേക് കടന്നു….
“നീ ഒന്നും പറയില്ല…. പറഞ്ഞാൽ…. ഓർമയുണ്ടല്ലോ അന്ന് പറഞ്ഞത്…. അവളേ ചത്ത് പോയുള്ളു… ആ വീഡിയോ ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട്…..”
appo pinne …
കാറിൽ നിന്നും ഇറങ്ങി അവൻ നേരെ മുറ്റത്തിന്റെ അറ്റത്തുള്ള ചെമ്പകച്ചോട്ടിലേക്ക് ചെന്നു….. അവിടെ അവനെയും കാത്തെന്ന പോലെ ശ്രീലക്ഷ്മി ഇരിപ്പുണ്ടായിരുന്നു….
“ശ്രീ…… എന്നോട് ദേഷ്യം ഉണ്ടോ…..”?
“എന്തിനു…….?”
“ഇത്രയും നാളും കാണാൻ വരാതെ ഇരുന്നതിന്….”?
“ആദ്യമൊക്കെ എനിക്ക് നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു….. ഇവിടുന്നു അനങ്ങാൻ പറ്റുമായിരുന്നേൽ ഞാൻ വന്നേനെ…… പക്ഷെ അനങ്ങാൻ പറ്റാതെ ആക്കിയില്ലേ…..”
“ഈ കിടപ്പ് കാണാൻ വയ്യാത്തോണ്ടാ…..”?
“എനിക്ക് അറിയാട ചെക്കാ☺️….. നീ ഒരുപാടു സഹിക്കുന്നുണ്ടെന്നു…… അല്ല… എന്നിട്ട് എന്തെ ഇപ്പൊ വരാൻ തോന്നിയെ….”
“കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. “
ethil full confusion maan ☹
sree kuttiye kollalle … ???
engale full sad ending annallo tharunne … ??☹☹
“കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. ”
“പിന്നെ…? ”
“ഒന്നുല്ല….”
“മനു……”
“മ്മ്……?”
“നിന്റെ മനസ്സ് നിന്നെക്കാൾ നന്നായി എനിക്ക് അറിയാം…. നീ…. നീ അവരെ പോയി കണ്ടു അല്ലെ….?”
“കാണാതെ പറ്റില്ലെന്ന് നിനക്ക് അറിയാലോ…”
“മ്മ്….. ഒരുപാടു വേദനിച്ചു അല്ലെ….. അന്ന് എല്ലാരും കുറ്റക്കാരനാക്കിയപ്പോ…..?”
????????????????????
“നിന്നെ നഷ്ടപ്പെട്ടതിന്റെ അത്ര വരില്ലലോ ശ്രീ ഒരു കുറ്റപ്പെടുത്താലും…..”
മനുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ആ അസ്ഥി തറക്ക് മേൽ വീണു….. ഒരു ചെറിയ തേങ്ങൽ ആയി തുടങ്ങി ഒടുക്കം മനു അലറി കരയാൻ തുടങ്ങി….
Clear ano….?
Sreekkuty poyi….
????
shit …. ?♀️
പ്രഭു തളരരുത്
eni araa manuvinte nayika … ?
നായികാ ഇല്ലാത്ത നായകൻ
?????
????
Super ?
?????
Epm ethaand oru pidi kittii ….✌️✌️✌️✌️
ഇപ്പോഴേ ഒരു ആശ്വാസം ആയെ….. ????
❤
??