? ഗൗരീശങ്കരം 11 ? [Sai] 1947

ലൗഡ് സ്പീക്കറിൽ ഇട്ടത് കൊണ്ട് അജുവിനും കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസിലായി…..????

******************************************

ക്രൈം ബ്രാഞ്ച് SP ഓഫീസ്…..

“മനു… നിങ്ങളോട് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാൻ ആണ് വിളിപ്പിച്ചത്….. നിങ്ങളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ ഞങ്ങൾക്കു മനസിലാവും… But we dont have any other option… So please cooperate…..”

“ഓക്കേ സർ…. ”

“ശ്രീലക്ഷ്മിയുടെ ഡൈയിങ് ഡിക്ലറേഷനിൽ മനു അല്ല ഈ കൃത്യം ചെയ്തത് എന്ന് വ്യക്തമാണ്…. പക്ഷെ കുറ്റവാളികളെ കുറിച് ഒരു സൂചന പോലും നമുക്ക് കിട്ടിയില്ല… So…. അന്ന് എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി ഓർത്തെടുത്തു പറയാമോ….?”

സഞ്ജു കാണാൻ വന്നത് മുതൽ മനു പറഞ്ഞു തുടങ്ങി…. സംസാരിച്ചു കൊണ്ടിരിക്കെ മനുവിന്റെ ശരീരം വിയർക്കാൻ തുടങ്ങി… തൊണ്ട ദാഹിക്കാൻ തുടങ്ങി…… പെട്ടെന്ന് മനു മോഹാൽസ്യപ്പെട്ടു വീണു…..?

ആരോ തട്ടി വിളിക്കുന്നത് കേട്ടാണ് മനു എഴുന്നേറ്റത്തു…..

“മനു…. Are you ok now….??? ഹോസ്പിറ്റലിൽ പോണോ…..????”

“കുറച്ചു വെള്ളം……”

അര മണിക്കൂറോളം കഴിഞ്ഞപ്പോഴേക്കും മനു സ്റ്റേബിൾ ആയി….

മനുവിന്റെ നിർബന്ധ പ്രകാരം അപ്പോൾ തന്നെ ബാക്കി കൂടി റെക്കോർഡ് ചെയ്യാൻ തുടങ്ങി….

“നിങ്ങൾ എത്ര മണിക്കാണ് മൈസൂറിൽ നിന്ന് പുറപ്പെട്ടത്…..?”

“മൈസൂറിൽ നിന്നും റസ്റ്റ് ഒക്കെ എടുത്ത് രാത്രി 11 മണിയോടെ ആണ് പുറപ്പെട്ടത്….”

“അസമയത്തു അങ്ങനെ ഒരു യാത്ര റിസ്ക് ആയിരുന്നില്ലേ…..”

“സർ ഒരു ആവേശത്തിന് ബാംഗ്ലൂരിൽ നിന്നും പുറപ്പെട്ടതാണ്…. അപ്പൊ ഒന്നും ചിന്തിച്ചില്ല…..?? രാവിലെ കോഴിക്കോട് എത്തും എന്ന് പറഞ്ഞത് കൊണ്ട് ശ്രീക്കുട്ടിയുടെ… സോറി ശ്രീലക്ഷ്മിയുടെ അച്ഛൻ അവളെ പിക്ക് ചെയ്യാൻ കോഴിക്കോട് നിൽകുമായിരുന്നു… അത് കൊണ്ട് ഞങ്ങൾക് വേറെ ഓപ്ഷൻ ഇല്ലായിരുന്നു??…”

“OK.. You may continue….”

23 Comments

  1. Revenge veenam….pls

  2. Sreekutty marichu ale?

  3. പാലാക്കാരൻ

    Character description and briefing nannayi allel bhayankara budhimuttanu manasilakan. Pinne pastum presentum onnu verthirichu nannairunnu

    1. ഇനി പാസ്ററ് പ്രസന്റ് മിക്സിങ് ഇല്ല…

  4. ഈ കഥയില്‍ നായകനും നായികയും ആരാ

    1. എല്ലാരും നായകനും നായികയും അല്ലെ… രണ്ടു പേരുടെ കഥ അല്ല… കുറച്ചു ആൾക്കാരുടെ കഥ anu

  5. Now you are on track man❤️❤️ confusion clear akunund..kadha nalla reedhiyil munnot pokate..

    1. ??? തങ്കു തങ്കു

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ???
    valare nalla avatharanam broii …
    eniyum nannayi ezhuthatte …
    pinne sreekutti maricho … ???

    “നാളെ നീ സ്റ്റേറ്റ്മെന്റ്റ് കൊടുക്കാൻ വേണ്ടി കെട്ടി എടുക്കുന്നുണ്ടെന്നു കേട്ടല്ലോ…. നീ പോയിട്ട് എന്താ പറയാൻ പോകുന്നെ…….” മുഖവുര ഒന്നും ഇല്ലാതെ മറുതലയ്ക്കൽ ഉള്ള ആൾ കാര്യത്തിലേക് കടന്നു….

    “നീ ഒന്നും പറയില്ല…. പറഞ്ഞാൽ…. ഓർമയുണ്ടല്ലോ അന്ന് പറഞ്ഞത്…. അവളേ ചത്ത് പോയുള്ളു… ആ വീഡിയോ ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട്…..”

    appo pinne …

    കാറിൽ നിന്നും ഇറങ്ങി അവൻ നേരെ മുറ്റത്തിന്റെ അറ്റത്തുള്ള ചെമ്പകച്ചോട്ടിലേക്ക് ചെന്നു….. അവിടെ അവനെയും കാത്തെന്ന പോലെ ശ്രീലക്ഷ്മി ഇരിപ്പുണ്ടായിരുന്നു….

    “ശ്രീ…… എന്നോട് ദേഷ്യം ഉണ്ടോ…..”?

    “എന്തിനു…….?”

    “ഇത്രയും നാളും കാണാൻ വരാതെ ഇരുന്നതിന്….”?

    “ആദ്യമൊക്കെ എനിക്ക് നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു….. ഇവിടുന്നു അനങ്ങാൻ പറ്റുമായിരുന്നേൽ ഞാൻ വന്നേനെ…… പക്ഷെ അനങ്ങാൻ പറ്റാതെ ആക്കിയില്ലേ…..”

    “ഈ കിടപ്പ് കാണാൻ വയ്യാത്തോണ്ടാ…..”?

    “എനിക്ക് അറിയാട ചെക്കാ☺️….. നീ ഒരുപാടു സഹിക്കുന്നുണ്ടെന്നു…… അല്ല… എന്നിട്ട് എന്തെ ഇപ്പൊ വരാൻ തോന്നിയെ….”

    “കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. “

    ethil full confusion maan ☹
    sree kuttiye kollalle … ???
    engale full sad ending annallo tharunne … ??☹☹

    1. “കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. ”

      “പിന്നെ…? ”

      “ഒന്നുല്ല….”

      “മനു……”

      “മ്മ്……?”

      “നിന്റെ മനസ്സ് നിന്നെക്കാൾ നന്നായി എനിക്ക് അറിയാം…. നീ…. നീ അവരെ പോയി കണ്ടു അല്ലെ….?”

      “കാണാതെ പറ്റില്ലെന്ന് നിനക്ക് അറിയാലോ…”

      “മ്മ്….. ഒരുപാടു വേദനിച്ചു അല്ലെ….. അന്ന് എല്ലാരും കുറ്റക്കാരനാക്കിയപ്പോ…..?”

      ????????????????????
      “നിന്നെ നഷ്ടപ്പെട്ടതിന്റെ അത്ര വരില്ലലോ ശ്രീ ഒരു കുറ്റപ്പെടുത്താലും…..”

      മനുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ആ അസ്ഥി തറക്ക് മേൽ വീണു….. ഒരു ചെറിയ തേങ്ങൽ ആയി തുടങ്ങി ഒടുക്കം മനു അലറി കരയാൻ തുടങ്ങി….

      Clear ano….?

      Sreekkuty poyi….

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ????
        shit …. ?‍♀️

        1. പ്രഭു തളരരുത്

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            eni araa manuvinte nayika … ?

        2. നായികാ ഇല്ലാത്ത നായകൻ

  7. Mridul k Appukkuttan

    ?????

  8. Epm ethaand oru pidi kittii ….✌️✌️✌️✌️

    1. ഇപ്പോഴേ ഒരു ആശ്വാസം ആയെ….. ????

Comments are closed.