? ഗൗരീശങ്കരം 11 ? [Sai] 1947

****************************************

വൈകുന്നേരം ആയപ്പോൾ ഒന്ന് നടന്നിട്ടു വരാം എന്ന് പറഞ്ഞ് രണ്ടുപേരും ഇറങ്ങി…. നടത്തം ചെന്ന് നിന്നത് കടൽപാലത്തിലാണ്…. കടലിലേക് കണ്ണും നട്ടു കുറെ നേരം അവർ അവിടെ ഇരുന്നു….

“നാളെ നീ ഫ്രീ ആണോ അജു….?”

“ആം….. എന്തെ….”

“നാളെ രാവിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ചെല്ലാൻ പറഞ്ഞു വിളിച്ചിട്ടുണ്ടായിരുന്നു… എന്റെ സ്റ്റേറ്റ്മെന്റ്റ് എടുക്കാൻ… നിനക്കു കൂടി വരവോ….”

“മനു……’

“മ്മ്……????”

”എന്താ നിന്റെ മനസ്സിൽ…….?”

മനുവിൽ നിന്നും ഉത്തരം ഒന്നും ഉണ്ടായില്ല…..??

“നീ മറ്റുള്ളവരെ സമാധാനിപ്പിക്കാനും ചിരിപ്പിക്കാനും നോക്കുമ്പോഴും നിന്റെ ഉള്ള് എന്തിനോ വേണ്ടി തിളച്ചു മറയുന്നത് എനിക്ക് കാണാം…… എനിക്ക് അറിയുന്ന മനുവിന് മനസ്സിൽ ഒന്നും മുഖത്തു മറ്റൊന്നും അറിയില്ല…. പക്ഷെ…..
നീ എന്താ എന്നിൽ നിന്ന് മറച്ചു വെക്കുന്നെ….?”

ബാംഗ്ലൂരിൽ നിന്നും പുറപ്പെട്ടത് മുതൽ അന്ന് പോലീസ് സ്റ്റേഷനിൽ സംഭവിച്ചത് വരെ ഉള്ള കാര്യങ്ങൾ അജുവിനോട് പറഞ്ഞു…..?

“അപ്പൊ ആ acp യും കൂടി അറിഞ്ഞു കൊണ്ടാണോ????”

പറഞ്ഞു തീരുന്നതിനു മുൻപ് മനുവിന്റെ ഫോൺ റിങ് ചെയ്തു…..

“ഹലോ…..” മനു കാൾ അറ്റൻഡ് ചെയ്തു….

“നാളെ നീ സ്റ്റേറ്റ്മെന്റ്റ് കൊടുക്കാൻ വേണ്ടി കെട്ടി എടുക്കുന്നുണ്ടെന്നു കേട്ടല്ലോ…. നീ പോയിട്ട് എന്താ പറയാൻ പോകുന്നെ…….” മുഖവുര ഒന്നും ഇല്ലാതെ മറുതലയ്ക്കൽ ഉള്ള ആൾ കാര്യത്തിലേക് കടന്നു….

“നീ ഒന്നും പറയില്ല…. പറഞ്ഞാൽ…. ഓർമയുണ്ടല്ലോ അന്ന് പറഞ്ഞത്…. അവളേ ചത്ത് പോയുള്ളു… ആ വീഡിയോ ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട്…..”

23 Comments

  1. Revenge veenam….pls

  2. Sreekutty marichu ale?

  3. പാലാക്കാരൻ

    Character description and briefing nannayi allel bhayankara budhimuttanu manasilakan. Pinne pastum presentum onnu verthirichu nannairunnu

    1. ഇനി പാസ്ററ് പ്രസന്റ് മിക്സിങ് ഇല്ല…

  4. ഈ കഥയില്‍ നായകനും നായികയും ആരാ

    1. എല്ലാരും നായകനും നായികയും അല്ലെ… രണ്ടു പേരുടെ കഥ അല്ല… കുറച്ചു ആൾക്കാരുടെ കഥ anu

  5. Now you are on track man❤️❤️ confusion clear akunund..kadha nalla reedhiyil munnot pokate..

    1. ??? തങ്കു തങ്കു

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ???
    valare nalla avatharanam broii …
    eniyum nannayi ezhuthatte …
    pinne sreekutti maricho … ???

    “നാളെ നീ സ്റ്റേറ്റ്മെന്റ്റ് കൊടുക്കാൻ വേണ്ടി കെട്ടി എടുക്കുന്നുണ്ടെന്നു കേട്ടല്ലോ…. നീ പോയിട്ട് എന്താ പറയാൻ പോകുന്നെ…….” മുഖവുര ഒന്നും ഇല്ലാതെ മറുതലയ്ക്കൽ ഉള്ള ആൾ കാര്യത്തിലേക് കടന്നു….

    “നീ ഒന്നും പറയില്ല…. പറഞ്ഞാൽ…. ഓർമയുണ്ടല്ലോ അന്ന് പറഞ്ഞത്…. അവളേ ചത്ത് പോയുള്ളു… ആ വീഡിയോ ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട്…..”

    appo pinne …

    കാറിൽ നിന്നും ഇറങ്ങി അവൻ നേരെ മുറ്റത്തിന്റെ അറ്റത്തുള്ള ചെമ്പകച്ചോട്ടിലേക്ക് ചെന്നു….. അവിടെ അവനെയും കാത്തെന്ന പോലെ ശ്രീലക്ഷ്മി ഇരിപ്പുണ്ടായിരുന്നു….

    “ശ്രീ…… എന്നോട് ദേഷ്യം ഉണ്ടോ…..”?

    “എന്തിനു…….?”

    “ഇത്രയും നാളും കാണാൻ വരാതെ ഇരുന്നതിന്….”?

    “ആദ്യമൊക്കെ എനിക്ക് നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു….. ഇവിടുന്നു അനങ്ങാൻ പറ്റുമായിരുന്നേൽ ഞാൻ വന്നേനെ…… പക്ഷെ അനങ്ങാൻ പറ്റാതെ ആക്കിയില്ലേ…..”

    “ഈ കിടപ്പ് കാണാൻ വയ്യാത്തോണ്ടാ…..”?

    “എനിക്ക് അറിയാട ചെക്കാ☺️….. നീ ഒരുപാടു സഹിക്കുന്നുണ്ടെന്നു…… അല്ല… എന്നിട്ട് എന്തെ ഇപ്പൊ വരാൻ തോന്നിയെ….”

    “കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. “

    ethil full confusion maan ☹
    sree kuttiye kollalle … ???
    engale full sad ending annallo tharunne … ??☹☹

    1. “കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. ”

      “പിന്നെ…? ”

      “ഒന്നുല്ല….”

      “മനു……”

      “മ്മ്……?”

      “നിന്റെ മനസ്സ് നിന്നെക്കാൾ നന്നായി എനിക്ക് അറിയാം…. നീ…. നീ അവരെ പോയി കണ്ടു അല്ലെ….?”

      “കാണാതെ പറ്റില്ലെന്ന് നിനക്ക് അറിയാലോ…”

      “മ്മ്….. ഒരുപാടു വേദനിച്ചു അല്ലെ….. അന്ന് എല്ലാരും കുറ്റക്കാരനാക്കിയപ്പോ…..?”

      ????????????????????
      “നിന്നെ നഷ്ടപ്പെട്ടതിന്റെ അത്ര വരില്ലലോ ശ്രീ ഒരു കുറ്റപ്പെടുത്താലും…..”

      മനുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ആ അസ്ഥി തറക്ക് മേൽ വീണു….. ഒരു ചെറിയ തേങ്ങൽ ആയി തുടങ്ങി ഒടുക്കം മനു അലറി കരയാൻ തുടങ്ങി….

      Clear ano….?

      Sreekkuty poyi….

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ????
        shit …. ?‍♀️

        1. പ്രഭു തളരരുത്

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            eni araa manuvinte nayika … ?

        2. നായികാ ഇല്ലാത്ത നായകൻ

  7. Mridul k Appukkuttan

    ?????

  8. Epm ethaand oru pidi kittii ….✌️✌️✌️✌️

    1. ഇപ്പോഴേ ഒരു ആശ്വാസം ആയെ….. ????

Comments are closed.