? ഗൗരീശങ്കരം 11 ? [Sai] 1947

“അച്ഛൻ എന്തിയെ അമ്മേ….?”

“ആരെയോ കാണാൻ ആയിട്ട് പോയതാ… കേസ് ന്റെ കാര്യത്തിന്… ഉച്ചക് മുന്നേ വരും……”

“അച്ഛൻ കൂടി വരട്ടെ… എനിക്ക് ഒരു സർപ്രൈസ് പൊട്ടിക്കാൻ ഉണ്ട്…..” മനു അജുവിനെ നോക്കി കണ്ണിറുക്കി….

“ഓഹോ… കണ്ണടച്ചാൽ നിനക്കുള്ള സർപ്രൈസ് ഞാനും തരാം….” അമ്മയും വിട്ടു കൊടുത്തില്ല…?

കണ്ണടച്ച് നില്കുന്ന മനുവിന്റെ മൂക്കിലേക്ക് തേങ്ങാ കൊത്തിട്ടു വെച്ച ബീഫിന്റെ മണം അടിച്ചു കയറി…. ഒറ്റയിരിപ്പിനു 5 വെള്ളേപ്പോം ബീഫും തട്ടിയിട്ടാണ് പുള്ളി കണ്ണ് പ്ലേറ്റിനു എടുത്തത്….. അവനെ തന്നെ നോക്കി നിൽക്കുന്ന ബാക്കി ഉള്ളവരെ അപ്പോഴാണ് അവനും ശ്രദ്ധിച്ചത്…

“നിങ്ങൾക്കൊന്നും വേണ്ടേ….???”?

“ബാക്കി വല്ലോം വരുവാണേൽ അപ്പൊ നോക്കാം… ഇപ്പൊ നീ കഴിക്ക് …..”

“ഓക്കേ… ” എന്ന് പറഞ്ഞു രണ്ടെണ്ണം കൂടി എടുത്ത് പ്ലേറ്റിലേക് ഇട്ടു…..

ഏകദേശം 12 മണിയോടെ അടുപ്പിച്ചാണ് അജു വിന്റെ അച്ഛൻ വന്നത്…. മനുവിനെ കണ്ടപ്പോൾ അവന്റെ തോളിൽ ഒന്ന് തട്ടി… ഒന്നും പറയാതെ അകത്തേക് പോയി….

“അച്ഛാ….. ഒരു കാര്യം…..” അജു പതിയെ പറഞ്ഞു…..

“മ്മ്…..??????”

അജു അഡ്വൈസ് മെമോ അച്ഛന് നേരെ നീട്ടി… അത് തുറന്നു വായിച്ച അച്ഛന്റെ കണ്ണുകൾ നിറഞ്ഞു… അജുവിനെ കെട്ടി പിടിച്ചു കരഞ്ഞു…. പിന്നെ റൂമിലേക് പോയി…..

എന്താ സംഭവിക്കുന്നെ എന്ന് അറിയാതെ അജുവിന്റെ അമ്മയും അമ്മുവും അജുവിനെ തന്നെ നോക്കി നിന്നു……

“എനിക്ക് ജോലി കിട്ടി അമ്മ… എൽഡിസി ആയിട്ട്……”???

അജുവിന് ജോലി കിട്ടിയതറിഞ്ഞപ്പോൾ അമ്മയുടെ കണ്ണുകളും നിറഞ്ഞു… അവനെ കെട്ടിപിടിച്ചു ഉമ്മകൾ കൊണ്ട് മൂടി….. അമ്മുവും തുള്ളി ചാടി നടപ്പുണ്ട്…..

23 Comments

  1. Revenge veenam….pls

  2. Sreekutty marichu ale?

  3. പാലാക്കാരൻ

    Character description and briefing nannayi allel bhayankara budhimuttanu manasilakan. Pinne pastum presentum onnu verthirichu nannairunnu

    1. ഇനി പാസ്ററ് പ്രസന്റ് മിക്സിങ് ഇല്ല…

  4. ഈ കഥയില്‍ നായകനും നായികയും ആരാ

    1. എല്ലാരും നായകനും നായികയും അല്ലെ… രണ്ടു പേരുടെ കഥ അല്ല… കുറച്ചു ആൾക്കാരുടെ കഥ anu

  5. Now you are on track man❤️❤️ confusion clear akunund..kadha nalla reedhiyil munnot pokate..

    1. ??? തങ്കു തങ്കു

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ???
    valare nalla avatharanam broii …
    eniyum nannayi ezhuthatte …
    pinne sreekutti maricho … ???

    “നാളെ നീ സ്റ്റേറ്റ്മെന്റ്റ് കൊടുക്കാൻ വേണ്ടി കെട്ടി എടുക്കുന്നുണ്ടെന്നു കേട്ടല്ലോ…. നീ പോയിട്ട് എന്താ പറയാൻ പോകുന്നെ…….” മുഖവുര ഒന്നും ഇല്ലാതെ മറുതലയ്ക്കൽ ഉള്ള ആൾ കാര്യത്തിലേക് കടന്നു….

    “നീ ഒന്നും പറയില്ല…. പറഞ്ഞാൽ…. ഓർമയുണ്ടല്ലോ അന്ന് പറഞ്ഞത്…. അവളേ ചത്ത് പോയുള്ളു… ആ വീഡിയോ ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട്…..”

    appo pinne …

    കാറിൽ നിന്നും ഇറങ്ങി അവൻ നേരെ മുറ്റത്തിന്റെ അറ്റത്തുള്ള ചെമ്പകച്ചോട്ടിലേക്ക് ചെന്നു….. അവിടെ അവനെയും കാത്തെന്ന പോലെ ശ്രീലക്ഷ്മി ഇരിപ്പുണ്ടായിരുന്നു….

    “ശ്രീ…… എന്നോട് ദേഷ്യം ഉണ്ടോ…..”?

    “എന്തിനു…….?”

    “ഇത്രയും നാളും കാണാൻ വരാതെ ഇരുന്നതിന്….”?

    “ആദ്യമൊക്കെ എനിക്ക് നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു….. ഇവിടുന്നു അനങ്ങാൻ പറ്റുമായിരുന്നേൽ ഞാൻ വന്നേനെ…… പക്ഷെ അനങ്ങാൻ പറ്റാതെ ആക്കിയില്ലേ…..”

    “ഈ കിടപ്പ് കാണാൻ വയ്യാത്തോണ്ടാ…..”?

    “എനിക്ക് അറിയാട ചെക്കാ☺️….. നീ ഒരുപാടു സഹിക്കുന്നുണ്ടെന്നു…… അല്ല… എന്നിട്ട് എന്തെ ഇപ്പൊ വരാൻ തോന്നിയെ….”

    “കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. “

    ethil full confusion maan ☹
    sree kuttiye kollalle … ???
    engale full sad ending annallo tharunne … ??☹☹

    1. “കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. ”

      “പിന്നെ…? ”

      “ഒന്നുല്ല….”

      “മനു……”

      “മ്മ്……?”

      “നിന്റെ മനസ്സ് നിന്നെക്കാൾ നന്നായി എനിക്ക് അറിയാം…. നീ…. നീ അവരെ പോയി കണ്ടു അല്ലെ….?”

      “കാണാതെ പറ്റില്ലെന്ന് നിനക്ക് അറിയാലോ…”

      “മ്മ്….. ഒരുപാടു വേദനിച്ചു അല്ലെ….. അന്ന് എല്ലാരും കുറ്റക്കാരനാക്കിയപ്പോ…..?”

      ????????????????????
      “നിന്നെ നഷ്ടപ്പെട്ടതിന്റെ അത്ര വരില്ലലോ ശ്രീ ഒരു കുറ്റപ്പെടുത്താലും…..”

      മനുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ആ അസ്ഥി തറക്ക് മേൽ വീണു….. ഒരു ചെറിയ തേങ്ങൽ ആയി തുടങ്ങി ഒടുക്കം മനു അലറി കരയാൻ തുടങ്ങി….

      Clear ano….?

      Sreekkuty poyi….

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ????
        shit …. ?‍♀️

        1. പ്രഭു തളരരുത്

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            eni araa manuvinte nayika … ?

        2. നായികാ ഇല്ലാത്ത നായകൻ

  7. Mridul k Appukkuttan

    ?????

  8. Epm ethaand oru pidi kittii ….✌️✌️✌️✌️

    1. ഇപ്പോഴേ ഒരു ആശ്വാസം ആയെ….. ????

Comments are closed.