ഒരു ശനിയാഴ്ച രാവിലെ…..
അമ്മയുടെ മടിയിൽ തല വെച്ചു കിടക്കുവാരുന്നു മനു…. തലയിൽ കൈവിരലുകൾ ഓടുന്ന സുഖത്തിൽ അവൻ പതിയെ കണ്ണുകൾ അടച്ചു…..
“അമ്മേടെ പൊന്നു മോൻ താച്ചുവാണോ……??? ഡാ പൊട്ടാ… എണീക്കേടാ…..”
കണ്ണ് തുറന്നു നോക്കിയ മനു കണ്ടത് മുന്നിൽ ചിരിച്ചു? കൊണ്ട് നില്കുന്ന അജുവിനെയാണ്….
“ആ നീയാ…. എന്താടാ രാവിലെ തന്നെ…..?”
“അതൊക്കെ ഉണ്ട്… നീ എണീക്…. എണീറ്റു നേരെ നില്ക്… എന്നാൽ പറയാം….”
മനു കിടന്നേടത്തുന്നു എഴുന്നേറ്റു നിന്നതും അജു മനുവിനെ കെട്ടി പിടിച്ചു…..
“ഡാ… എനിക്ക് psc കിട്ടിടാ…… അഡ്വൈസ് മെമോ വന്നു…”
മനു അജുവിനെ എടുത്ത് ഒരു കറക്കം കറങ്ങി….
“നീ വീട്ടിൽ പറഞ്ഞില്ലേ…?”
“ഇല്ല… ഇങ്ങോട് വരുന്ന വഴിയിലാ പോസ്റ്റ്മാനെ കണ്ടത്… ഇത് ആദ്യം പറയുന്നത് നിന്നോടാ….”
“വാ… നമ്മക്ക് വീട്ടിലേക് പോകാം…. ഇന്നു നിന്റെ അമ്മേടെ സ്പെഷ്യൽ ബീഫ് ഫ്രൈ കൂട്ടി ഒരൂണ് അത് കിട്ടിയെ പറ്റു…..”
മനു അജുവിനെയും പൊക്കി അജുവിന്റെ വീട്ടിലേക് വിട്ടു….
മനുവിനെ കണ്ടതും അജുവിന്റെ അമ്മ എന്താ പറയണ്ടേ എന്നറിയാതെ ഒന്ന് കരയാൻ പോലും പറ്റാതെ കടിച്ചു പിടിച്ചു നിന്നു….
“എന്തിനാ അമ്മേ എന്റെ മുന്നിൽ കരച്ചിൽ കടിച്ചു പിടിച്ചു നിന്ന് സ്വയം വേദനിക്കുന്നെ….. പിടിച്ചു നിർത്തണ്ട…. കരച്ചിൽ കരഞ്ഞു തീർക്കു… മനസ്സിനൊരു ആശ്വാസം കിട്ടും…..”
മനു പറയാൻ കാത്തു നിന്നെന്ന പോലെ അമ്മയും അമ്മുവും മനുവിനെ കെട്ടി പിടിച്ചു കുറെ കരഞ്ഞു……
Revenge veenam….pls
Sreekutty marichu ale?
Yes??
Character description and briefing nannayi allel bhayankara budhimuttanu manasilakan. Pinne pastum presentum onnu verthirichu nannairunnu
ഇനി പാസ്ററ് പ്രസന്റ് മിക്സിങ് ഇല്ല…
ഈ കഥയില് നായകനും നായികയും ആരാ
എല്ലാരും നായകനും നായികയും അല്ലെ… രണ്ടു പേരുടെ കഥ അല്ല… കുറച്ചു ആൾക്കാരുടെ കഥ anu
Now you are on track man❤️❤️ confusion clear akunund..kadha nalla reedhiyil munnot pokate..
??? തങ്കു തങ്കു
???
valare nalla avatharanam broii …
eniyum nannayi ezhuthatte …
pinne sreekutti maricho … ???
“നാളെ നീ സ്റ്റേറ്റ്മെന്റ്റ് കൊടുക്കാൻ വേണ്ടി കെട്ടി എടുക്കുന്നുണ്ടെന്നു കേട്ടല്ലോ…. നീ പോയിട്ട് എന്താ പറയാൻ പോകുന്നെ…….” മുഖവുര ഒന്നും ഇല്ലാതെ മറുതലയ്ക്കൽ ഉള്ള ആൾ കാര്യത്തിലേക് കടന്നു….
“നീ ഒന്നും പറയില്ല…. പറഞ്ഞാൽ…. ഓർമയുണ്ടല്ലോ അന്ന് പറഞ്ഞത്…. അവളേ ചത്ത് പോയുള്ളു… ആ വീഡിയോ ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട്…..”
appo pinne …
കാറിൽ നിന്നും ഇറങ്ങി അവൻ നേരെ മുറ്റത്തിന്റെ അറ്റത്തുള്ള ചെമ്പകച്ചോട്ടിലേക്ക് ചെന്നു….. അവിടെ അവനെയും കാത്തെന്ന പോലെ ശ്രീലക്ഷ്മി ഇരിപ്പുണ്ടായിരുന്നു….
“ശ്രീ…… എന്നോട് ദേഷ്യം ഉണ്ടോ…..”?
“എന്തിനു…….?”
“ഇത്രയും നാളും കാണാൻ വരാതെ ഇരുന്നതിന്….”?
“ആദ്യമൊക്കെ എനിക്ക് നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു….. ഇവിടുന്നു അനങ്ങാൻ പറ്റുമായിരുന്നേൽ ഞാൻ വന്നേനെ…… പക്ഷെ അനങ്ങാൻ പറ്റാതെ ആക്കിയില്ലേ…..”
“ഈ കിടപ്പ് കാണാൻ വയ്യാത്തോണ്ടാ…..”?
“എനിക്ക് അറിയാട ചെക്കാ☺️….. നീ ഒരുപാടു സഹിക്കുന്നുണ്ടെന്നു…… അല്ല… എന്നിട്ട് എന്തെ ഇപ്പൊ വരാൻ തോന്നിയെ….”
“കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. “
ethil full confusion maan ☹
sree kuttiye kollalle … ???
engale full sad ending annallo tharunne … ??☹☹
“കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. ”
“പിന്നെ…? ”
“ഒന്നുല്ല….”
“മനു……”
“മ്മ്……?”
“നിന്റെ മനസ്സ് നിന്നെക്കാൾ നന്നായി എനിക്ക് അറിയാം…. നീ…. നീ അവരെ പോയി കണ്ടു അല്ലെ….?”
“കാണാതെ പറ്റില്ലെന്ന് നിനക്ക് അറിയാലോ…”
“മ്മ്….. ഒരുപാടു വേദനിച്ചു അല്ലെ….. അന്ന് എല്ലാരും കുറ്റക്കാരനാക്കിയപ്പോ…..?”
????????????????????
“നിന്നെ നഷ്ടപ്പെട്ടതിന്റെ അത്ര വരില്ലലോ ശ്രീ ഒരു കുറ്റപ്പെടുത്താലും…..”
മനുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ആ അസ്ഥി തറക്ക് മേൽ വീണു….. ഒരു ചെറിയ തേങ്ങൽ ആയി തുടങ്ങി ഒടുക്കം മനു അലറി കരയാൻ തുടങ്ങി….
Clear ano….?
Sreekkuty poyi….
????
shit …. ?♀️
പ്രഭു തളരരുത്
eni araa manuvinte nayika … ?
നായികാ ഇല്ലാത്ത നായകൻ
?????
????
Super ?
?????
Epm ethaand oru pidi kittii ….✌️✌️✌️✌️
ഇപ്പോഴേ ഒരു ആശ്വാസം ആയെ….. ????
❤
??