?ചെകുത്താൻ 3 (WHITE OR DARK )?
Author : സേനാപതി
ചുമരിലെയും ഷോക്കേസിലെയും ഫോട്ടോസ് കണ്ട് നയന ആശ്ചര്യത്തോടെ ഇരുന്നു……
വിവിധ തരത്തിലുള്ള fighting മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചു നിൽക്കുന്ന വിച്ചുവിന്റെയും കിച്ചുവിന്റേയും ഫോട്ടോസ് ആണ് മുഴുവൻ…..
അവർക്ക് 15 വയസ്സ് ഉള്ളപ്പോൾ മുതൽ എടുത്ത ഫോട്ടോസ് ആണ് മുഴുവൻ….
-ഇതിലേതാ വിഷ്ണു?
നയന അവർ രണ്ടുപേരും ഒരുമിച്ചുള്ള ഒരു ഫോട്ടോ കാണിച്ചു സീതയോട് ചോദിച്ചു.
-Right ഉള്ളത് വിച്ചുവേട്ടൻ Left കിച്ചുവേട്ടൻ
അമ്മുവാണ് ഉത്തരം പറഞ്ഞത്….
-ഇവർ martial arts പഠിച്ചിട്ടുണ്ടോ?
നയന ആശ്ചര്യത്തോടെ തന്നെ അമ്മുവിനോട് ചോദിച്ചു….
-എന്റെ മോളെ അങ്ങനെ ഒരു കുഴപ്പം എന്റെ മക്കൾക്ക് ഉണ്ട് എല്ലാത്തിനും ഇങ്ങേരെ പറഞ്ഞാൽ മതിയല്ലോ..
സീത ഫുഡ് കഴിച്ചോണ്ടിരിക്കുന്ന ദാമോദരനെ കാണിച്ചു പറഞ്ഞു..
അത് കേട്ട് ദാമോദരൻ ഒന്ന് പുഞ്ചിരിച്ചു..
-ഏട്ടത്തി അവർ 15 വയസ്സ് മുതൽ martial arts parctice ചെയ്യുന്നവരാണ്….
അമ്മു പറഞ്ഞു…..
അപ്പോഴാണ് ചുമരിൽ ഫോട്ടോകൾക്ക് ഇടയിൽ ഒരു ഫോട്ടോ മാല ഇട്ട് വച്ചിരിക്കുന്നത് നയന ശ്രദ്ധിച്ചത്, നയന എഴുന്നേറ്റ് ആ ഫോട്ടോയുടെ അടുത്തേക്ക് നടന്നു….
-ഇതാരുടെ ഫോട്ടോയാ?
നയന ആ ഫോട്ടോ ചൂണ്ടി കാണിച്ചു കൊണ്ട് ചോദിച്ചു…..
അത് കേട്ടതും സന്തോഷത്തോടെ ഇരുന്നിരുന്ന സീതയുടെയും ദാമോദ രന്റെയും മുഖത്ത് ദുഃഖം നിഴലടിക്കാൻ തുടങ്ങി……
-ഞാൻ പോവുന്നു….
അതും പറഞ്ഞു അമ്മു എഴുന്നേറ്റ് മുകളിൽ തന്റെ റൂമിലേക്ക് നടന്നു….
Adipoli nxt partinayi waiting
Thanks
ഫുൾ ഒരു പുക മയം. കൊറേ ട്വിസ്റ്റ്ക്കൾ ഞാൻ ഇ കഥയിൽ പ്രതീക്ഷിക്കുന്നു ? വൈറ്റ് or ഡാർക്ക് ? ആ പേരിൽ തന്നെ പന്തികേട് ?
അടുത്ത പാർട്ട് ആയി ഉടനെ വരുമെന്ന് വിശ്വസിക്കുന്നു ❤❤❤
വരും ???
Super
Thanks
?????
❣️❣️❣️❣️
Chetta poli kadha onne rasam pidicbe varuneulle appyezhikum theernu. Sarmila nxt partil pages onne koottamo?
ശ്രമിക്കാം bro
Super
Thanks
കഥ നന്നായി. ബാക്കി എന്ന് വരും.
ചുരുളുകൾ കുറേ അഴിയാനുണ്ടല്ലോ….. Super????
Thanks
വളരെ മികച്ച അവതരണം
നായകൻ വരാൻ പോകുന്നതേയുള്ളെന്ന് മനസ്സിലായി
പേജ് കൂട്ടാൻ ശ്രദ്ധിക്കുമല്ലോ..
വായിച്ചുഒന്ന് മൂഡായി വന്നപ്പോൾ അവസാനിച്ചു…
സ്നേഹത്തോടെ സ്വന്തം രാവണൻ
“പേജ് കൂട്ടാൻ ശ്രദ്ധിക്കുമല്ലോ..
വായിച്ചുഒന്ന് മൂഡായി വന്നപ്പോൾ അവസാനിച്ചു…”
രാവണൻ ബ്രോ ഇത് ഞാനും പറയണം എന്ന് കരുതിയിരുന്നു? വിട്ടു പോയി പറയാൻ ??
?? പേരിന്റെ ഒപ്പം ഫോട്ടോ വരുന്നത് എങ്ങനെയാണ്
WordPress ആപ്പ് അല്ലെങ്കിൽ site ഇതിൽ ഒന്നിൽ account ഉണ്ടാക്കി അതിൽ DP ഇട്ടാൽ മതി ആ mali തന്നെ ഇവിടെ comment ഇടാൻ use ചെയ്യാ
ശ്രമിക്കാം bro ???
Nokanam
?
അടിപൊളി കഥ ബ്രോ നന്നായി എഴുതി ?
പക്ഷെ ഇപ്പോഴും ഒരുപാട് കാര്യങ്ങൾ മനസിലായിട്ടില്ല കിച്ചു,വിച്ചു,അമ്മു ഇവർ ഒക്കെ ആരാ എന്താണ് അവർക്കു സംഭവിച്ചത് ?
അടുത്ത പാർട്ട് പെട്ടെന്നു തരും എന്ന് കരുതുന്നു ?
❤️❤️❤️
അതൊക്കെ ഒരു രഹസ്യം ആണ് അത്ര പെട്ടന്ന് പറയാൻ പറ്റില്ല…. ????
മതി ബ്രോ സാവധാനം മതി excitement കൊണ്ട് പറഞ്ഞു അത്രേ ഉള്ളു. പിന്നെ ഈ തീം എനിക്ക് വളരെ ഇഷ്ടമാണ് പ്ലസ് action and thriller ഒരു പൊളി പൊളിക്കും ?
❤️❤️❤️
???
Nannayittundu muthe
Thanks ❣️
Ee vichuvum kichuvum sathrukal ano atho
Kure doubts inde
Bakki partulal poratte
Ellam vazhiye manasilakam
പെട്ടന്ന് വരും ?❣️
❤️❤️❤️❤️
??
Ha poli…..villans ഒക്കെ എൻട്രി ചെയ്യാൻ തുടങ്ങി…… അമ്മു കിച്ചു വിച്ചു മൂന്ന് പേരും നിഗൂഢമായി.നിൽക്കുന്നു….അവരെ കുറിച്ച് അധികം അറിയില്ലാലോ
കിച്ചുൻ്റെ സ്വഭാവം എങ്ങനെയാണ് എന്നൊക്കെ……..
അടുത്ത part വേഗം തരാൻ ശ്രമിക്കും…..
പേജ് കുറഞ്ഞാലും വേണ്ടില്ല
♥️♥️♥️♥️♥️♥️♥️♥️♥️♥️
പെട്ടന്ന് തരാൻ നോക്കാം, ??
Kidillam story
Thanks ?
??
??
Ok
Nice story
Thanks
അടിപൊളി. ഉഷാർ ..
Waiting 4 nxt prt
Page kootiyillelum kuzhappam illa pettennu pettennu kadha upload cheytaa mathi?
♥️♥️♥️♥️♥️♥️♥️
Thankyou പെട്ടന്ന് തന്നെ നോക്കാം ?
Pwoli ?
Thanks ?
??????????
???
❤❤❤
??
കൊള്ളാം സഹോ……
Thanks ?
കൊള്ളാം ?
??????????
??
Thanks
??
??
Kadha superaaayirunnooo Page koottu bro
??