ആയിരുന്നു.
-ആ മോൾ ഇത്ര നേരത്തെ എഴുന്നേൽക്കുമോ?..
-എനിക്ക് രാവിലെ jogging ന് പോകുന്ന ശീലം ഉണ്ടമ്മേ അത് കൊണ്ട് നേരത്തെ എഴുന്നേൽക്കും….
-ഹഹ ഇവിടെ എല്ലാരും എഴുന്നേൽക്കുമ്പോ 7.30 കഴിയും.. വിച്ചുനെ 11മണി കഴിയുമ്പോ നോക്കിയ മതി, മോൾ വേണം അവനെ ഒന്ന് നേരെയാക്കാൻ…
-ഞാൻ നോക്കിക്കൊള്ളാം അമ്മേ,
നയന ഒരു താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു…
-ആഹ്, കിച്ചു ഉള്ളപ്പോൾ 3പേരും ഇത് പോലെ പോകാറുണ്ടായിരുന്നു അവൻ പോയപ്പോ അതും നിന്നു….
സീത ഒരു നെടുവീർപ്പോടെ പറഞ്ഞു…
-അമ്മേ എന്നാ ഞാൻ പോയിക്കോട്ടെ,..
-ആ ശരി മോളെ പെട്ടന്ന് വരണേ… പിന്നെ സൂക്ഷിക്കണേ മോളെ…
-ഞാൻ സൂക്ഷിച്ചോളവും അമ്മേ ഞാൻ ഒരു പോലീസ്കാരി അല്ലെ….
നയന ചിരിച്ചുകൊണ്ട് പറഞ്ഞു..
അവൾ മുൻവശത്തെ ഡോർ തുറന്ന് പെട്ടന്ന് തന്നെ പുറത്തേക്ക് ഇറങ്ങി, സീത നേരെ അടുക്കളയിലേക്കും പോയി….
————–
7 AM
-Excuse Me എറണാകുളത്തേക്ക് ഇവിടുന്ന് എത്ര കിലോമീറ്റർ ഉണ്ട്….
-ഇവിടുന്ന് ഒരു 40 കിലോമീറ്റർ und…
-ok thanks ചേട്ടാ…..
Part മാറിപ്പോയി
നെക്സ്റ്റ് പാർട്ട് എനുവരും
Keep going mutheeeee
Thanks
Bro sambhavam theemum karyangalum ellam kollam! Speed koodunnund ketto ini ezhuthumbol athonn arjust cheyyanee, pinne sceense coordinate cheith ezhthu ketto appol ichirim koodi btr akum, ippol ezhuthunnath moshamanu ennalla! But ichirim koodi njan expect cheyyunnun tankaleduthu ninn.
Ee otta kettipiduthathil tanne avlkku premam, athokke shakalm speedalle, so athokke onn adjust cheith nannayit ezhuthe… pinne njan aahyam vijarichath sthiram cliche arikkunna alla story line different anu, so nannayit ezhuth ketto….
Thanks ഇനി ശ്രദ്ധിച്ചോളാം ??
സൂപ്പർ bro നന്നായിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❣️❣️
Kidiloski….
❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????
???
♥♥???????
???
??
??
Loved it❤️❤️❤️
Really looking forward for the next part.
BTW, when will be the next part?
Regards,
—Adam
Soon ????
മുന്നോട്ട് പോകട്ടെ പേജുകൾ കൂടി കൂടി വരട്ടെ
Okk
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❣️????
കൊള്ളാം ബ്രോ…. ഇപ്പോളും പലകാര്യങ്ങളും വ്യക്തമായിട്ടില്ല….
എല്ലാം വൈകാതെ വ്യക്തമാവും
സൂപ്പർ ബ്രോ അടുത്ത partinayi wating
പെട്ടന്ന് വരും ❣️