-ആ കുട്ടിയുടെ ജീവിതം വെച്ചല്ലേ നമ്മൾ കളിച്ചത്.നമ്മുടെ മക്കൾ ആരാണെന്നു മോൾ അറിഞ്ഞാൽ… അവിടെ തീർന്നു എല്ലാം…..
-അങ്ങനെ ഒരിക്കലും സംഭവിക്കില്ല, കിച്ചു എല്ലാം ശെരിയാക്കും….
-ഏട്ടാ നമ്മൾ അവരുടെ അച്ഛനും അമ്മയും അല്ല എന്ന് ഒരിക്കലും നയന മോൾ അറിയരുത്,…..
-അത് ഓർത്തു നീ പേടിക്കണ്ട സീതേ വിച്ചുവും അമ്മുവും അതൊന്നും അവളോട് പറയില്ല…
-ഏട്ടാ പിന്നെ….
-മതി നിർത്ത് സീതേ നീ ഇങ്ങനെ ഓരോന്നും പറഞ്ഞോണ്ട് ഇരിക്കല്ലേ, എനിക്ക് അറിയാം എന്താ ചെയ്യേണ്ടതെന്ന്……..
അതും പറഞ്ഞു ദാമോദരൻ ഉറങ്ങാൻ കിടന്നു…….
—————–
തന്റെ മുറിയിൽ സുഖമായി ഉറങ്ങുക ആയിരുന്നു സച്ചിൻ അപ്പോഴാണ് ഫോൺ റിംഗ് ചെയ്യുന്ന sound കേട്ടത്
??????
സച്ചിൻ ഉറക്കച്ചടവോടെ എഴുന്നേറ്റു, നോക്കുമ്പോൾ സമയം 12 മണി…
ആരാ ഈ നേരത്ത്….
നോക്കുമ്പോൾ
KISHAN(കിച്ചു )CALLING
സച്ചിൻ പെട്ടന്ന് തന്നെ ഫോൺ എടുത്തു..
?hello ആ പറയെടാ…
?അതേടാ പെട്ടന്ന് ആയിരുന്നു എല്ലാം…
?പെണ്ണിന്റെ പേര് നയന
?അവനു തീരെ താല്പര്യം ഇല്ലായിരുന്നു..
?അങ്കിളും ആന്റിയും കൂടെ തീരുമാനിച്ചതാ…..
?ഇല്ലടാ പ്രശനം ഒന്നുല്ല…
?Police officer ആണ് IPS ഗുജറാത്തിൽ ആണ്…..
Part മാറിപ്പോയി
നെക്സ്റ്റ് പാർട്ട് എനുവരും
Keep going mutheeeee
Thanks
Bro sambhavam theemum karyangalum ellam kollam! Speed koodunnund ketto ini ezhuthumbol athonn arjust cheyyanee, pinne sceense coordinate cheith ezhthu ketto appol ichirim koodi btr akum, ippol ezhuthunnath moshamanu ennalla! But ichirim koodi njan expect cheyyunnun tankaleduthu ninn.
Ee otta kettipiduthathil tanne avlkku premam, athokke shakalm speedalle, so athokke onn adjust cheith nannayit ezhuthe… pinne njan aahyam vijarichath sthiram cliche arikkunna alla story line different anu, so nannayit ezhuth ketto….
Thanks ഇനി ശ്രദ്ധിച്ചോളാം ??
സൂപ്പർ bro നന്നായിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❣️❣️
Kidiloski….
❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????
???
♥♥???????
???
??
??
Loved it❤️❤️❤️
Really looking forward for the next part.
BTW, when will be the next part?
Regards,
—Adam
Soon ????
മുന്നോട്ട് പോകട്ടെ പേജുകൾ കൂടി കൂടി വരട്ടെ
Okk
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❣️????
കൊള്ളാം ബ്രോ…. ഇപ്പോളും പലകാര്യങ്ങളും വ്യക്തമായിട്ടില്ല….
എല്ലാം വൈകാതെ വ്യക്തമാവും
സൂപ്പർ ബ്രോ അടുത്ത partinayi wating
പെട്ടന്ന് വരും ❣️