അവൾക്ക് എന്താ പറ്റിയതെന്ന് നയനക്ക് മനസ്സിലായില്ല…..
-അവൾക്ക് എന്താ അമ്മേ പറ്റിയത്,?
നയന സീതയോട് ചോദിച്ചു…
-അത് അവൾക്ക് ക്ഷീണം കാണും മോളെ അതാ
സീത കുറച്ചു വ്യാകുലതയോടെ പറഞ്ഞു…
സീത പെട്ടന്ന് തന്നെ പാത്രങ്ങൾ ഒക്കെ എടുത്ത് അടുക്കളയിലേക്ക് നടന്നു…
അപ്പോഴേക്കും ദാമോദരനും എഴുന്നേറ്റിരുന്നു……
നയന ഹാളിൽ ഒറ്റയ്ക്ക് നിന്നു….
ഇവരെല്ലാം എന്തോ ഒളിക്കുന്നതായി നയനക്ക് തോന്നി….
-സാരമില്ല ഞാൻ കണ്ട് പിടിച്ചോളാം
നയന മനസ്സിൽ പറഞ്ഞു…
നയന അടുക്കളയിൽ സീതയുടെ അടുത്തേക്ക് നടന്നു…..
സീത അപ്പോൾ ഒരു പാത്രത്തിൽ നിന്ന് പാൽ ഗ്ലാസ്സിലേക്ക് മാറ്റുക ആയിരുന്നു…
-ആ മോളെ ഈ പാൽ എടുത്ത് മോൾ റൂമിലേക്ക് പോയിക്കോ…
സീത പറഞ്ഞു…
-അയ്യോ അമ്മേ ഇതിന്റെ ഒക്കെ ആവിശ്യം ഉണ്ടോ?
-ഇതൊക്കെ ഒരു നാട്ടുനടപ്പ് അല്ലെ മോളെ മോൾ റൂമിലേക്ക് പോകാൻ നോക്ക്, അവൻ കാത്തിരിക്കുന്നുണ്ടാവും….
അത് കേട്ടപ്പോൾ നായനക്ക് ദേഷ്യം ആണ് തോന്നിയത്….
-ഒരു റൂമിൽ അവനോടൊപ്പം എങ്ങനെ കഴിയും…
നയന മനാസ്സിൽ ചിന്തിച്ചു….
-മോളെന്ത് ആലോചിച്ചു നിൽക്കുവാ സമയം 10.30 ആയി…
-ഒന്നുല്ല അമ്മേ…
Part മാറിപ്പോയി
നെക്സ്റ്റ് പാർട്ട് എനുവരും
Keep going mutheeeee
Thanks
Bro sambhavam theemum karyangalum ellam kollam! Speed koodunnund ketto ini ezhuthumbol athonn arjust cheyyanee, pinne sceense coordinate cheith ezhthu ketto appol ichirim koodi btr akum, ippol ezhuthunnath moshamanu ennalla! But ichirim koodi njan expect cheyyunnun tankaleduthu ninn.
Ee otta kettipiduthathil tanne avlkku premam, athokke shakalm speedalle, so athokke onn adjust cheith nannayit ezhuthe… pinne njan aahyam vijarichath sthiram cliche arikkunna alla story line different anu, so nannayit ezhuth ketto….
Thanks ഇനി ശ്രദ്ധിച്ചോളാം ??
സൂപ്പർ bro നന്നായിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❣️❣️
Kidiloski….
❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????
???
♥♥???????
???
??
??
Loved it❤️❤️❤️
Really looking forward for the next part.
BTW, when will be the next part?
Regards,
—Adam
Soon ????
മുന്നോട്ട് പോകട്ടെ പേജുകൾ കൂടി കൂടി വരട്ടെ
Okk
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❣️????
കൊള്ളാം ബ്രോ…. ഇപ്പോളും പലകാര്യങ്ങളും വ്യക്തമായിട്ടില്ല….
എല്ലാം വൈകാതെ വ്യക്തമാവും
സൂപ്പർ ബ്രോ അടുത്ത partinayi wating
പെട്ടന്ന് വരും ❣️