പറയ് അജു നിനക്കെന്നെ ഓർമ്മ ഇല്ലേ?അവൾ കരച്ചിലിന്റെ വക്കിൽ നിന്ന്കൊണ്ട് എന്നോട് ചോദിച്ചു
ഇതിപ്പോ എന്ത് പറയും .സത്യം പറഞ്ഞാൽ ഇവൾ എന്തെങ്കിലും ചെയ്യുമോ.എന്തായാലും സത്യം പറയാം ആവശ്യമില്ലാതെ നുണപറയരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.ഇതൊക്കെ നിമിഷനേരത്തിൽ ചിന്തിച്ചു
ഇല്ല. ഞാൻ അതിന് മുൻപ് തന്നെ കണ്ടതായി ഓർക്കുന്നില്ല.ഞാൻ രണ്ടും കല്പിച്ചു പറഞ്ഞു
എന്നാൽ എനിക്ക് അജുവിനെ അറിയാം. മൂന്ന് വർഷത്തെ പരിചയവും ഉണ്ട്. അവൾ പറഞ്ഞു
ഇത് അതുതന്നെ.കാണാൻ എന്താ ഭംഗി പക്ഷെ മാടമ്പള്ളിയിലെ മനോരോഗി ആണെന്ന് കണ്ടാൽ പറയില്ല.പ്യാവം ഞാൻ പെട്ട്
അന്ന് എന്നോട് വീട്ടിൽ കാര്യം പറഞ്ഞു സമ്മതിപ്പിച്ചു വീട്ടുകാരെയും കൂട്ടി വരാം എന്ന് പറഞ്ഞു പോയതാ.രണ്ടു വർഷം കാത്തിരുന്നു പക്ഷെ എന്നെ പറ്റിച്ചതാണെന്ന് അന്ന് പെണ്ണുകാണാൻ വന്നപ്പോഴാ മനസ്സിലായത്.അജു നിന്നെ വിശ്വസിച്ചു കാത്തിരുന്ന എന്നെ ചതിക്കാൻ നിനക്ക് എങ്ങനെ തോന്നി.അവൾ കരഞ്ഞുകൊണ്ട് എന്റെ ഷർട്ട് കൂട്ടിപ്പിടിച്ച് എന്നെ കുലുക്കി.
ഞാനോ ഇതൊക്കെ എപ്പോ.മഞ്ജിമ സത്യമായും ഞാൻ അങ്ങനെ ഒരു കാര്യം ഓർക്കുന്നില്ല. തനിക്ക് ആള് മാറായതാകാനാണ് ചാൻസ്.എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.
ഇവൾ ഷർട്ടിന്ന് പിടി വിട്ടിരുന്നെങ്കിൽ ഇറങ്ങി ഓടമായിരുന്നു ഇതിപ്പോ ലോക്ക് ആയിപ്പോയി.
ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജ് ഓർക്കുന്നുണ്ടോ അർജ്ജുൻ അതോ അതും മറന്നോ.അവിടെയല്ലേ നീ ഡിഗ്രിയും പിജിയും ചെയ്തത് അതും മറന്നോ? അവൾ ദേഷ്യത്തിൽ ചോദിച്ചു
ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം? ഞാൻ ചോദിച്ചു
അപ്പൊ അതൊക്കെ ഓർമ്മ ഉണ്ട് എന്നെ മാത്രമാണല്ലേ മറന്നത്?നിന്നെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും നീ എന്നെ പറ്റിക്കുകയായിരുന്നു അല്ലേ? അവൾ കരഞ്ഞുകൊണ്ട് ചോദിച്ചു
മഞ്ജിമ താൻ ഇത് എന്തൊക്കെയാ പറയുന്നത് എന്ന് എനിക്ക് സത്യമായും മനസ്സിലാകുന്നില്ല.താൻ ആദ്യം ഈ കരയുന്നത് നിർത്തു എന്നിട്ട് സമാധാനമായി പറയ്.ഞാൻ പറഞ്ഞു
അവളെ പറഞ്ഞു സമാധാനിപ്പിച്ചു.ആദ്യരാത്രിക്ക് ഉള്ള പാൽ അവൾക്ക് കുടിക്കാൻ കൊടുത്തു.ദുഷ്ട ഒരു തുള്ളി പോലും ബാക്കി വയ്ക്കാതെ മുഴുവൻ കുടിച്ചു തീർത്തു.എന്നിട്ട് അവൾ കണ്ണുനീർ സാരിതലപ്പ് കൊണ്ട് തുടച്ചു. പാല് മൊത്തം തീർന്ന സങ്കടത്തിൽ അവൾ എന്താണ് പറയാൻ പോകുന്നതെന്ന് ഞാൻ ആകാംഷയോടെ നോക്കിയിരുന്നു.അവൾ പറഞ്ഞു തുടങ്ങി.
[ഇനി മഞ്ജിമയുടെ വ്യൂവിൽ ആയിരിക്കും കഥ മുന്നോട്ട് പോകുക ]എന്റെ അച്ഛൻ ബാംഗ്ലൂരിൽ sbi ബാങ്ക് മാനേജർ ആയി ആണ് വർക്ക് ചെയ്തിരുന്നത്.അച്ഛൻ അവിടെ ആയത്കൊണ്ട് തന്നെ ഞാനും പഠിച്ചതും വളർന്നതും അവിടെ തന്നെ ആയിരുന്നു.അങ്ങനെ ആണ് ഡിഗ്രിക്ക് ആദ്യ വർഷം ക്രൈസ്റ്റ് കോളേജിൽ ചേർന്നത്.അവിടെ വച്ചാണ് ആദ്യമായി നമ്മൾ കാണുന്നത്.
ആദ്യ ദിവസം കോളേജിലേക്ക് പേര് കേട്ട കോളേജ് ആയത്കൊണ്ട് റാഗിങ് കാണില്ല എന്ന് കരുതിയ എനിക്ക് തെറ്റി.ഫൈനൽ ഇയർ ചേട്ടന്മാർ ഒക്കെ ഒരു ഗാങ് ആയിനിന്ന് പുതിയ പിള്ളേരെ റാഗ് ചെയ്യുന്നുണ്ട്.ഞാൻ കോളേജിലേക്ക് കേറാനായി നടന്നു.മനസ്സിൽ ഇവർ പണി തരരുതേ എന്ന ഒറ്റ പ്രാർത്ഥന ആയിരുന്നു.
അങ്ങനെ നടന്ന് അവരെ മറികടന്നു പോകാറായതും.
സൂ… സൂ… ആരോ സൈഡിൽ നിന്ന് ഒച്ചയുണ്ടാക്കി
അത് എനിക്കുള്ളതായിരിക്കും എന്ന് കരുതി തിരിഞ്ഞു നോക്കിയ എനിക്ക് തെറ്റി അത് എന്താ പിന്നാലെ വന്ന ഒരു പെൺകുട്ടിയെ വിളിച്ചതായിരുന്നു.പക്ഷെ തിരിഞ്ഞു നോക്കിയത്കൊണ്ട് അവർ എന്നെയും പൊക്കി.അങ്ങനെ പേടിച്ചു പേടിച്ചു അവർക്കരികിലേക്ക് പോയി.അപ്പൊ എനിക്ക് മുൻപ് വിളിച്ച കുട്ടിയോട് പാട്ട് പാടി ഡാൻസ് കളിക്കാൻ പറഞ്ഞു അവൾ നിന്ന് വിറയ്ക്കുന്നുണ്ട്.അപ്പോൾ അതിൽ ഒരു ചേട്ടൻ എന്റെ അടുത്തേയ്ക്ക് വന്നു ഇവൾക്ക് ഇപ്പൊ എന്താ പണികൊടുക്കുക.എന്നുള്ള രീതിയിൽ ആലോചിച്ചു നിന്നപ്പോഴേയ്ക്കും ഒരുത്തൻ ഗേറ്റിന്റെ അടുത്ത് നിന്ന് ഓടിപിടച്ചു വരുന്നു.
റാവു
അടിപൊളി ❤️. ഞാൻ ഇതുവരെ വായിച്ച നിന്റെ കഥകളിൽ ഏറ്റവും ഇഷ്ടമായത് ഈ കഥ ആണ്.
ആദ്യത്തെ തുടക്കം എല്ലാം കണ്ടപ്പോൾ സ്ഥിരം കാണാറുള്ള ഏട്ടത്തിയമ്മ കഥകൾ പോലെ ആയിരിക്കും വിചാരിച്ചു,. എന്നാൽ 2പാർട്ട് കൊണ്ട് നീ ഒരുപാട് ചിരിപ്പിച്ചും അതിനു കട്ടക്ക് സെന്റി ചേർത്തും ഉഷാർ ആക്കി. പെണ്ണ്ന്റെ പേര് ചോദിച്ചു കഴിഞ്ഞു അത് ഏട്ടന് വേണ്ടി ആണ് അറിഞ്ഞപ്പോൾ ചെറിയ വിഷമവും ഒപ്പം അവന്റെ അവസ്ഥ ആലോചിച്ചു ചിരിയും വന്നു.. അനിയത്തി യുടെ ക്യാരക്റ്റർ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു,. ഏട്ടൻ എന്ന് വിളിച്ചപ്പോൾ ചുറ്റിലും തിരഞ്ഞു നോക്കിയതും അനിയത്തിയോട് ഉള്ള സംസാരവും എല്ലാം വായിച്ചു ചിരിച്ചു ഒരു വഴി ആയി. Clg ലൈഫ്നെ കുറിച് ഉള്ള അയത്തി യുടെ ചോദ്യം ചെയ്യലും മുൻപ് കണ്ടത് പോലെ ഉള്ള തോന്നലും എല്ലാം വച്ച് കണക്ക് കൂട്ടിയപ്പോളും അവരുടെ കഴിഞ കാലത്ത് അങ്ങനെ ഒരു സംഭവം ഉണ്ടാകും വിചാരിചില്ല.. ഫസ്റ്റ്നൈറ്റ് കഥ പറഞ്ഞു കഴിഞ്ഞു ഉറങ്ങി കിടക്കുന്നത് കണ്ടു കുറെ ചിരിച്ചു. അവിടെ മുതൽ അങ്ങോട്ട് ട്രാക്ക് മാറ്റി സെന്റി കയറി വന്നപ്പോളും ഒട്ടും ബോറടി ഇല്ലാതെ വായിക്കാൻ കഴിഞ്ഞു. ഹോസ്പിറ്റലിൽ വച്ച് ഉള്ള നേഴ്സ് ന്റെ ഡയലോഗും കോളേജ് ൽ വച്ച് ഉള്ള അവളുടെ ചിന്തയും ഒക്കെ കണ്ടപ്പോൾ ഞെട്ടാതിരുന്നില്ല, പിന്നെ സത്യം അറിഞ്ഞപ്പോൾ നീ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു.
ഇടയിൽ കയറി വന്ന ആത്മ/മനസാക്ഷി ഇവിടെ ചെറിയ ഒരു കല്ല് കടി ആയി തോന്നി. അത് പോലെ കല്യാണം നടന്ന സാഹചര്യം വെത്യാസം വരുത്താമായിരുന്നു എന്നും തോന്നി.
S2 വരുന്നുണ്ടെന്ന് കണ്ടു, കഥ ഇങ്ങനെ തന്നെ കംപ്ലീറ്റ് ആണല്ലോ, ഇങ്ങനെ തന്നെ നിക്കുന്നത് ആയിരിക്കും നല്ലത് എന്ന് തോന്നുന്നു.
(Nb:എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു,എഴുതിനെ മോശം ആക്കി പറഞ്ഞു എന്നൊന്നും വിചാരിക്കരുത് )
സ്നേഹത്തോടെ
ZAYED ❤️
സത്യം പറഞ്ഞാൽ ഇങ്ങനെ അഭിപ്രായം പറയുന്നതാ എനിക്കും ഇഷ്ട്ടം?.
ആ മനസാക്ഷി ഇല്ലേ അത് എന്റെ തന്നെയാണ് കഥ എഴുതിയപ്പോൾ മനസ്സിൽ വന്നത് അത്പോലെ എഴുതി.
ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.
പിന്നെ s2 എന്ന് പറഞ്ഞാൽ സീസൺ 2 അല്ല
സ്റ്റോറി 2 ആണ് ?.
വേറെ love story. ഇതുമായി ആകപ്പാടെ 2ബന്ധം മാത്രമേ S2 ന് കാണു ഒന്ന് ഞാൻ എഴുതുന്നു രണ്ട് love story ആയിരിക്കും.
ബാക്കി കഥയും സന്ദർഭവും എല്ലാം വ്യത്യസ്തമായിരിക്കും എന്നാണ് എന്റെ ഒരിത്.
?????
കുഞ്ഞൂസ് ????
S2 എന്ന് കണ്ടപ്പോൾ അങ്ങനെ ആയിരിക്കും എന്ന് വിചാരിച്ചു.
വേറെയും ആളുകളുടെ കഥകളിൽ ഇതുപോലെ കാണാം, അതിനെ അവിടെ കൊണ്ടുവരേണ്ട കാര്യം ഉണ്ടോ എന്ന് വരെ തോന്നിട്ടുണ്ട്. അവരോട് പറഞ്ഞാൽ ഏത് മൈൻഡിൽ എടുക്കും എന്നുള്ള പേടി കൊണ്ട് പറയാറില്ല.
പിന്നെ നീ ആയത് കൊണ്ടാണ് ഞാൻ തുറന്നു പറഞ്ഞത്.
അന്റെ അഭിപ്രായം സ്വീകരിച്ചിരിക്കുന്നു
പ്രശ്നങ്ങൾ തീർച്ചയായും പരിഹരിക്കും
???
Nerathe vayichathanu..
Comment cheytho ennu ormayilla..
Enthayalum superb!!!!
Thanks.
Thank you broooo????
Bakki part evide??
Previous part നോക്ക് ബ്രോ ?
ഇപ്പൊ അജു എന്റെ കൂടെ ഇല്ല അവൻ ദൂരെ ആണ്.എത്തി പിടിക്കാൻ പറ്റാത്ത അത്ര ദൂരെ…….
hambada kemma sannikutta eejje alle bejarakkiyallo ?
ninne njan eene kollumeda kuratham kettavane ?
pinne ee story adapadalam powli ?☺
2 partum otta eruppil teerthu ??
anakke entha job ??
enthayalum pettanne s2 taranee ?
pinne enikke ee kadhayil NJAMMADA DK yude standerd feel jeythu ?(comedy)
comedy yaa siree dkyude main athupolle ningalkkum patti angere kodde nadannitte anno entho ?
dk uyir ?
pinne enne manasilayille njana kunjappan kaipuzha ?♂️
?കുഞ്ഞപ്പൻ സേട്ടാ എന്നെ ഒന്നും ചെയ്യല്ലേ നാൻ വന്ത് റൊമ്പ പ്യാവം.?
അടപടലം എന്ന് പറഞ്ഞപ്പോ ഞാൻ കരുതി 3g എന്ന് ?.
S2 എഴുതുന്നുണ്ട്.
വരും വരുമായിരിക്കും ?
??????
Bro ithinte bakki part evide…..??
❤️❤️❤️
?????
ഇഷ്ട്ടായി man ❤️❤️❤️❤️❤️❤️❤️?
?????
കഥ അടിപൊളി… ഒത്തിരി ഇഷ്ടപ്പെട്ടു….❤❤❤?????????????????????????????????.
ഏതാനും നാളുകളെ ആയിട്ടുള്ളൂ ഇവിടെ…. മറ്റൊരു സൈറ്റിൽ ഉണ്ട് അവിടെ എഴുതി തീർന്നിട്ടില്ല… ഇവിടെ എങ്ങനെ പോസ്റ്റ് ചെയ്യാം എന്നൊന്ന് പറഞ്ഞു തരാമോ??
5പാർട്ടുകൾ അയച്ചിട്ടുണ്ട്…. പക്ഷെ പേജ് സെപ്പറേഷൻ എങ്ങനെ ആണെന്ന് അറിയില്ല
Submit story വഴി അയക്ക്
അതിൽ ചോദിച്ചിട്ടുള്ളത് ചുമ്മാ fill ചെയ്ത് കഥ paste ചെയ്ത് അയച്ചാൽ മതി ബാക്കി കുട്ടേട്ടൻ നോക്കിക്കോളും
?????
കഥ നന്നായിട്ടുണ്ട് ബ്രോ പൊളിച്ചു❣️
എല്ലാരും സൈകോകൾ തന്നെയാ വായിച്ച ഞാൻ പോലും??
പിന്നെ S2 വേറെ കഥ ആണല്ലേ ഞാൻ കരുതി ഇവരുടെ പാസ്റ്റ് ആയിരിക്കും എന്ന്
അടുത്ത കഥ കായി കാത്തിരിക്കുന്നു♥️♥️
പിന്നെ എഴുതിയ ഞാനും ?ഒരു കുഞ്ഞു സൈക്കോ
ഒരു main heading ൽ subheading ഇട്ടു കുറച്ചു കഥകൾ എഴുതണം എന്ന് തോന്നി.
എന്റെ ചെറിയ ചെറിയ വട്ടുകൾ ?.
Story2 and രാവണാസുരൻ എഴുതുന്നുണ്ട് ഏത് ആദ്യം തീരുമോ അത് publish ചെയ്യും
ഇപ്പൊ കുറച്ചു tym set ചെയ്ത് എടുക്കാൻ പ്ലാൻ ഇട്ടിട്ടുണ്ട് നടന്നാൽ അധികം വൈകാതെ കഥകൾ വരും.
????
Superb ❤️.
????
S2 പോരട്ടെ…ആ പോന്നോട്ടെ…?
എന്നിട്ട് ഞാൻ വായിച്ചു തുടങ്ങാം…?
വെറുതെ ടെൻഷൻ അടിച്ചു ചാവാൻ വയ്യ…?
അല്ലെങ്കിലേ അപരാജിതൻ/നിയോഗം….. ഇതൊക്കെ തന്നെ ടെൻഷൻ അടിപ്പിക്കുന്നു… ഇനിയും വയ്യ മോനെ…?
ഒന്നും തോന്നല്ലേ…?
ഞാൻ വായിച്ചിരിക്കും…?
S2
വേറെ കഥയാടാ thendeee ?
❤️
Dd യെ കാണാനില്ലല്ലോ എന്ന് ആലോചിച്ചതേ ഉള്ളു അപ്പോഴേക്കും വന്നു
???
????
????
???
E part valare mosham entho thirake pidiche ayuteya polle
?ഞാൻ വലിച്ചു നീട്ടി എഴുതാനും
വർണ്ണിച്ച് എഴുതാനും പഠിച്ചു വരുന്നതേ ഉള്ളു.
പക്ഷെ ഈ അഭിപ്രായം വച്ചു കഴിഞ്ഞ part ഇഷ്ടമായെന്നാണ് എനിക്ക് മനസ്സിലായത്.
കഴിഞ്ഞ part ൽ കോമഡി ചേർക്കാൻ സ്ഥലം ഉണ്ടായിരുന്നു ഇത് കുറച്ചു സീരിയസ് part ആയാണ് ഉദ്ദേശിച്ചത്.കുറച്ചൂടെ പേജ് കൂട്ടമായിരുന്നു but ഇനിയും വലിച്ചു നീട്ടിയാൽ ചിലപ്പോൾ bore ആയാലോ എന്ന പേടികൊണ്ടാണ് ചുരുക്കി ഒരുവിധം എല്ലാം ഉൾക്കൊള്ളിച്ച് എഴുതിയത്
ഓരോ അഭിപ്രായവും എനിക്ക് വിലപ്പെട്ടതാണ്.അടുത്ത കഥയിൽ കുറച്ചൂടെ ശ്രദ്ധിച്ച് എഴുതാം
Thank you bro
????
സത്യം പറഞ്ഞ നീ തന്നെ ഒരു സൈക്കോ ആണ്…???. സംഗതി കിടു ആയിട്ടുണ്ട്……ചെറിയ ലൗ സ്റ്റോറി………. ടെൻഷൻ അടുപ്പിച്ച് വായിപ്പിക്ക.,,?
എന്തായാലും സീസൺ two വിന് വെയ്റ്റിംഗ്
.
..?????
ഞാനോ?
ഇങ്ങള് ഒക്കെ തെറ്റുധരിച്ചിട്ട് ഇപ്പൊ കുറ്റം എനിക്കയോ ☹️
ടെൻഷൻ അടിപ്പിക്കാതെ ഒരു രസം ഇല്ലെന്നേ
എന്ത് ചെയ്യാനാ പ്യാവം ഞാൻ ?
ഇപ്പൊ രാവണാസുരൻ & lovebirds s2പണിപ്പുരയിൽ ആണ്
?????
എനിക്കിപ്പോഴും മനസ്സിലാകാത്തത് നിനക്ക് എന്താണ് ഇതിനുംമാത്രം ജോലി തിരക്ക് എന്നാണ്….???
ഞാൻ ഒരു പ്യാവം കൊറിയർ ഡെലിവറി boy ആണ് ☹️.
പിന്നെ ഇപ്പൊ ചേട്ടായി ഹോസ്പിറ്റലിൽ ആണ് അപ്പൊ അമ്മയും അവിടെയാ.കുറച്ചു day’s ഹോട്ടൽ ഫുഡ് try ചെയ്തു പക്ഷെ ഇടയ്ക്ക് വയറുവേദന ഒക്കെ ആയപ്പോൾ.വീട്ടിൽ ഫുഡ് set ചെയ്യാൻ തുടങ്ങി എല്ലാംകൂടി ആയപ്പോൾ സമയം കിട്ടുന്നില്ല.ഇപ്പൊ അലച്ചിലും കൂടുതലാണ്.
ഞാൻ late night ആണ് കഥ എഴുതാറ് ഇപ്പൊ ആ tym വരെ ഒക്കെ എഴുന്നേറ്റ് ഇരിക്കാൻ വയ്യാണ്ടായി.
പ്യാവം ഞാൻ ☹️
❤️
?????
ബ്രോ
കഥ നന്നായിട്ടുണ്ട്?
സൈയ്ക്കോതരം കുറച്ചു കൂടി
കൂട്ടമായിരുന്നു ?
Waiting for new story
❤
?ഇജ്ജ് എന്നെ വഴിതെറ്റിക്കോ
Nxt രണ്ടു ജോഡി lovebirds നെ കിട്ടിയിട്ടുണ്ട് നോക്കട്ടെ ഏതെങ്കിലും ഒരു ജോഡിയെ ഉടനെ ഇങ്ങോട്ട് കൊണ്ടുവരാം ?
????
നീ ബല്ലാത്ത ഷൈക്കോ തന്നെ മനുഷ്യനെ ടെൻഷൻ അടിപ്പിച്ചു കൊന്ന് ☹️☹️☹️
Any way കഥ എനിക്ക് ഇഷ്ടമായി…….
അടുത്ത സീരീസ് ഉടനെ കാണും എന്ന് പ്രതീഷിക്കുന്നു……..
❤❤❤
?ഒരു രസം
കഥ ഇഷ്ടമായതിൽ പെരുത്ത് സന്തോഷം
അധികം വൈകിപ്പിക്കാതെ തരാൻ ശ്രമിക്കാം
????
Al psychoo??♥️♥️♥️
ഞാനോ ?
അത് ഞാനല്ല DK യാ
ഞാനൊരു പ്യാവം അസുരൻ ?
????
Nalloru ending ayirunu season 1..season 2 vegam thudangikolu
Tq bro
???
Season 2
അല്ല
Story 2?
Pavam vayanakkar thettidharichu
സത്യം പറ നീ ആദ്യ part വായിച്ചോ ?
വായനക്കാർ തെറ്റുദ്ധരിച്ചില്ല നീ അബരെ തെറ്റുദ്ധരിപ്പിച്ചു യൂ ദുഷ്മൺ ?
ഇത് പ്രണയ കഥകളുടെ ഒരു series പോലെയാണ്
Ingane paranjappo njan vicharich 2nd season ann uddeshichathenn
Pavam njan☹️☹️
ഇത് പ്രണയ കഥകളുടെ ഒരു series പോലെയാണ്.ഒന്നോ രണ്ടോ part ആയുള്ള love stories.ഓരോ കഥകൾക്കും subtitle കാണും.എന്റെ ഒരു ചെറിയ വട്ട് നിങ്ങൾ സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു.
?ഇബൻ ബാവുബലിടെ പേര് കളയും
?????
Njan pinne baram samayam sheriyalla
?പ്യാവം ബാവുമോൻ
Ishtayi peruth ishtayi
Season two pettann poratte
ബാവുമോൻ
?????
??????
Tq bro
????
❤️❤️
കുഞ്ഞൂസ് ?????
??
ഇറങ്ങി പോടാ
നാണമില്ലത്തവൻ
??ഇബടെ എങ്കിലും 1st ഇടാം എന്ന് കരുതിയത് ഒരു തെറ്റാണോ സേട്ടാ ☹️
സ്വന്തം കഥയിൽ മൊതലാളീക്ക് സമ്മാനം ഇല്ല
?
എങ്കിൽ ok അനക്ക് 1st തന്നിരിക്കുന്നു ?
❣️
തെണ്ടീ എന്റെ 1st ??
????
വേറെ അവസരം കിട്ടാതെ ആണോ ഇവിടെ എങ്കിലും 1സ്റ്റ് അടിക്കാം എന്ന് കരുതിയത്
Ys ?