?Lovebirds?(S1-climax)[രാവണാസുരൻ(Rahul)] 337

എനിക്ക് ആൺമക്കൾ രണ്ടാണ് നിങ്ങൾക്ക് വേറെ ബുദ്ധിമുട്ട് ഒന്നുമില്ലേൽ എന്റെ രണ്ടാമത്തെ മകൻ അർജുൻ മോളെ ഇന്ന് ഇവിടെ വച്ചു വിവാഹം കഴിക്കും.അമ്മ പറഞ്ഞു

എന്റെ മുഴുവൻ കിളിയും പറന്നു.ചേട്ടന്റെ കല്യാണത്തിന് വന്നിട്ട് നടക്കാൻ പോകുന്നത് എന്റെ കല്യാണം.ചിന്തിക്കാൻ പോലും കഴിയുന്നില്ല മഞ്ജിമയോട് ഇഷ്ടക്കേടൊന്നും ഇല്ലെങ്കിലും പെട്ടെന്ന് ഇങ്ങനെ ഒരു അവസ്ഥയോട് പൊരുത്തപ്പെടാൻ എനിക്ക് പറ്റുന്നില്ല.

അച്ഛനും അമ്മയും അവളുടെ അച്ഛനെയും അമ്മയെയും മാറ്റി നിർത്തി എന്തൊക്കെയോ സംസാരിച്ചു.എന്നിട്ട് അമ്മ എന്റെ അടുത്തേയ്ക്ക് വന്നു.

അജു നിനക്ക് ഇങ്ങനെ ഒരു തീരുമാനം എടുത്തതിൽ അമ്മയോട് എന്തെങ്കിലും ദേഷ്യം തോന്നുന്നുണ്ടോ?
അവരുടെ അവസ്ഥ കണ്ടില്ലേ മോനെ ഒരു കല്യാണത്തിന് എല്ലാ സജ്ജീകരണങ്ങളും നടത്തിയിട്ടു ഇത് നടന്നില്ലെങ്കിൽ അവരുടെ മാനം പോകും അതും നമ്മൾ കാരണം.
മോന്റെ ഇഷ്ടമില്ലാതെ അമ്മ ഇങ്ങനെ ഒരു തീരുമാനം എടുത്തത് തെറ്റു തന്നെയാണ് പക്ഷെ അവരുടെ അവസ്ഥ കണ്ടപ്പോ ഇതല്ലാതെ എന്റെ മുന്നിൽ വേറെ ഒരു മാർഗ്ഗവും ഉണ്ടായിരുന്നില്ല.ഞാനും നിന്റെ അച്ഛനും ഇവിടെ വന്നു അവരോട് ക്ഷമചോദിച്ചിട്ട് പോകാൻ വന്നതാ പക്ഷെ അവരുടെ അവസ്ഥ കണ്ടപ്പോൾ.അങ്ങനെ ചെയ്യാൻ തോന്നിയില്ല. അമ്മ പറഞ്ഞു

എനിക്ക് എന്തിനാ അമ്മയോട് ദേഷ്യം
അമ്മ എന്തായാലും എന്റെ നല്ലതിനല്ലേ പറയു.എനിക്ക് അവനോടാ ദേഷ്യം അച്ഛനെയും അമ്മയെയും ഇങ്ങനെ ഒരു അവസ്ഥയിൽ ആക്കിയില്ലേ.ഞാൻ പറഞ്ഞു

മോനിപ്പോ അതൊന്നും ചിന്തിക്കണ്ട.
ടാ നീ ഇപ്പോഴും പോയി നീലകളർ ഷർട്ട് വാങ്ങി അല്ലേ?എത്ര പറഞ്ഞാലും കേൾക്കില്ല ചെക്കൻ.അമ്മയുടെ ഉപദേശങ്ങൾക്കൊപ്പം തന്നെ സ്നേഹ ശകാരവും കിട്ടി

അപ്പൊ ഇനി ആ ചടങ്ങ്.എനിക്ക് ആദ്യമായി ഇഷ്ടപ്പെട്ട പെണ്ണിന്റെ കഴുത്തിൽ അപ്രതീക്ഷിതമായി താലികെട്ടാൻ അവസരം ലഭിച്ച ശുഭ മുഹൂർത്തം.പക്ഷെ അവൾക്ക് ഇതൊക്കെ അംഗീകരിക്കാൻ പറ്റുമോ എന്നറിയില്ല.ഒരാളുടെ കൂടെ പുതിയൊരു ജീവിതം സ്വപ്നം കണ്ടിട്ട് പെട്ടന്ന് മറ്റൊരാളുടെ കൂടെയുള്ള ജീവിതം.
അർജുൻ നീ അവൾക്ക് കുറച്ചു സമയം കൊടുക്കണം.ഞാൻ ഇതൊക്കെ എന്നെതന്നെ പറഞ്ഞു പഠിപ്പിച്ചു

എല്ലാം വളരെ പെട്ടന്നായിരുന്നു.കല്യാണത്തിന് വന്നവരോട് കാര്യങ്ങൾ പറഞ്ഞു എന്നിട്ട് അവളുടെ അച്ഛനും ബന്ധുക്കളും വരനെയും കൂട്ടരെയും സ്വീകരിച്ചു കതിർമണ്ഡപത്തിൽ ഇരുത്തി.ഈ കതിർ മണ്ഡപത്തിൽ ഇരിക്കുമ്പോൾ എന്റെ ഹൃദയം പെരുമ്പറ മുഴക്കുന്നുണ്ട്.പൂജാരി എന്തൊക്കെയോ മന്ത്രങ്ങൾ പറഞ്ഞു എന്നിട്ട് പെണ്ണിനെ കൊണ്ടുവരാൻ പറഞ്ഞു.

65 Comments

  1. റാവു

    അടിപൊളി ❤️. ഞാൻ ഇതുവരെ വായിച്ച നിന്റെ കഥകളിൽ ഏറ്റവും ഇഷ്ടമായത് ഈ കഥ ആണ്.

    ആദ്യത്തെ തുടക്കം എല്ലാം കണ്ടപ്പോൾ സ്ഥിരം കാണാറുള്ള ഏട്ടത്തിയമ്മ കഥകൾ പോലെ ആയിരിക്കും വിചാരിച്ചു,. എന്നാൽ 2പാർട്ട്‌ കൊണ്ട് നീ ഒരുപാട് ചിരിപ്പിച്ചും അതിനു കട്ടക്ക് സെന്റി ചേർത്തും ഉഷാർ ആക്കി. പെണ്ണ്ന്റെ പേര് ചോദിച്ചു കഴിഞ്ഞു അത് ഏട്ടന് വേണ്ടി ആണ് അറിഞ്ഞപ്പോൾ ചെറിയ വിഷമവും ഒപ്പം അവന്റെ അവസ്ഥ ആലോചിച്ചു ചിരിയും വന്നു.. അനിയത്തി യുടെ ക്യാരക്റ്റർ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു,. ഏട്ടൻ എന്ന് വിളിച്ചപ്പോൾ ചുറ്റിലും തിരഞ്ഞു നോക്കിയതും അനിയത്തിയോട് ഉള്ള സംസാരവും എല്ലാം വായിച്ചു ചിരിച്ചു ഒരു വഴി ആയി. Clg ലൈഫ്നെ കുറിച് ഉള്ള അയത്തി യുടെ ചോദ്യം ചെയ്യലും മുൻപ് കണ്ടത് പോലെ ഉള്ള തോന്നലും എല്ലാം വച്ച് കണക്ക് കൂട്ടിയപ്പോളും അവരുടെ കഴിഞ കാലത്ത് അങ്ങനെ ഒരു സംഭവം ഉണ്ടാകും വിചാരിചില്ല.. ഫസ്റ്റ്നൈറ്റ്‌ കഥ പറഞ്ഞു കഴിഞ്ഞു ഉറങ്ങി കിടക്കുന്നത് കണ്ടു കുറെ ചിരിച്ചു. അവിടെ മുതൽ അങ്ങോട്ട്‌ ട്രാക്ക് മാറ്റി സെന്റി കയറി വന്നപ്പോളും ഒട്ടും ബോറടി ഇല്ലാതെ വായിക്കാൻ കഴിഞ്ഞു. ഹോസ്പിറ്റലിൽ വച്ച് ഉള്ള നേഴ്സ് ന്റെ ഡയലോഗും കോളേജ് ൽ വച്ച് ഉള്ള അവളുടെ ചിന്തയും ഒക്കെ കണ്ടപ്പോൾ ഞെട്ടാതിരുന്നില്ല, പിന്നെ സത്യം അറിഞ്ഞപ്പോൾ നീ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു.

    ഇടയിൽ കയറി വന്ന ആത്മ/മനസാക്ഷി ഇവിടെ ചെറിയ ഒരു കല്ല് കടി ആയി തോന്നി. അത് പോലെ കല്യാണം നടന്ന സാഹചര്യം വെത്യാസം വരുത്താമായിരുന്നു എന്നും തോന്നി.
    S2 വരുന്നുണ്ടെന്ന് കണ്ടു, കഥ ഇങ്ങനെ തന്നെ കംപ്ലീറ്റ് ആണല്ലോ, ഇങ്ങനെ തന്നെ നിക്കുന്നത് ആയിരിക്കും നല്ലത് എന്ന് തോന്നുന്നു.
    (Nb:എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു,എഴുതിനെ മോശം ആക്കി പറഞ്ഞു എന്നൊന്നും വിചാരിക്കരുത് )

    സ്നേഹത്തോടെ
    ZAYED ❤️

    1. രാവണാസുരൻ(rahul)

      സത്യം പറഞ്ഞാൽ ഇങ്ങനെ അഭിപ്രായം പറയുന്നതാ എനിക്കും ഇഷ്ട്ടം?.

      ആ മനസാക്ഷി ഇല്ലേ അത് എന്റെ തന്നെയാണ് കഥ എഴുതിയപ്പോൾ മനസ്സിൽ വന്നത് അത്പോലെ എഴുതി.

      ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.

      പിന്നെ s2 എന്ന് പറഞ്ഞാൽ സീസൺ 2 അല്ല
      സ്റ്റോറി 2 ആണ് ?.

      വേറെ love story. ഇതുമായി ആകപ്പാടെ 2ബന്ധം മാത്രമേ S2 ന് കാണു ഒന്ന് ഞാൻ എഴുതുന്നു രണ്ട് love story ആയിരിക്കും.
      ബാക്കി കഥയും സന്ദർഭവും എല്ലാം വ്യത്യസ്തമായിരിക്കും എന്നാണ് എന്റെ ഒരിത്.

      ?????
      കുഞ്ഞൂസ് ????

      1. S2 എന്ന് കണ്ടപ്പോൾ അങ്ങനെ ആയിരിക്കും എന്ന് വിചാരിച്ചു.

        വേറെയും ആളുകളുടെ കഥകളിൽ ഇതുപോലെ കാണാം, അതിനെ അവിടെ കൊണ്ടുവരേണ്ട കാര്യം ഉണ്ടോ എന്ന് വരെ തോന്നിട്ടുണ്ട്. അവരോട് പറഞ്ഞാൽ ഏത് മൈൻഡിൽ എടുക്കും എന്നുള്ള പേടി കൊണ്ട് പറയാറില്ല.
        പിന്നെ നീ ആയത് കൊണ്ടാണ് ഞാൻ തുറന്നു പറഞ്ഞത്.

        1. രാവണസുരൻ(Rahul)

          അന്റെ അഭിപ്രായം സ്വീകരിച്ചിരിക്കുന്നു

          പ്രശ്നങ്ങൾ തീർച്ചയായും പരിഹരിക്കും
          ???

  2. Nerathe vayichathanu..
    Comment cheytho ennu ormayilla..

    Enthayalum superb!!!!

    Thanks.

    1. രാവണാസുരൻ(rahul)

      Thank you broooo????

  3. ?സിംഹരാജൻ

    Bakki part evide??

    1. രാവണാസുരൻ(rahul)

      Previous part നോക്ക് ബ്രോ ?

  4. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ഇപ്പൊ അജു എന്റെ കൂടെ ഇല്ല അവൻ ദൂരെ ആണ്.എത്തി പിടിക്കാൻ പറ്റാത്ത അത്ര ദൂരെ…….

    hambada kemma sannikutta eejje alle bejarakkiyallo ?

    ninne njan eene kollumeda kuratham kettavane ?

    pinne ee story adapadalam powli ?☺

    2 partum otta eruppil teerthu ??

    anakke entha job ??

    enthayalum pettanne s2 taranee ?

    pinne enikke ee kadhayil NJAMMADA DK yude standerd feel jeythu ?(comedy)

    comedy yaa siree dkyude main athupolle ningalkkum patti angere kodde nadannitte anno entho ?

    dk uyir ?

    pinne enne manasilayille njana kunjappan kaipuzha ?‍♂️

    1. രാവണാസുരൻ(rahul)

      ?കുഞ്ഞപ്പൻ സേട്ടാ എന്നെ ഒന്നും ചെയ്യല്ലേ നാൻ വന്ത് റൊമ്പ പ്യാവം.?

      അടപടലം എന്ന് പറഞ്ഞപ്പോ ഞാൻ കരുതി 3g എന്ന് ?.

      S2 എഴുതുന്നുണ്ട്.

      വരും വരുമായിരിക്കും ?

      ??????

      1. ?സിംഹരാജൻ

        Bro ithinte bakki part evide…..??

  5. ❤️❤️❤️

    1. രാവണാസുരൻ(rahul)

      ?????

  6. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി man ❤️❤️❤️❤️❤️❤️❤️?

    1. രാവണാസുരൻ(rahul)

      ?????

  7. ചെമ്പരത്തി

    കഥ അടിപൊളി… ഒത്തിരി ഇഷ്ടപ്പെട്ടു….❤❤❤?????????????????????????????????.

    ഏതാനും നാളുകളെ ആയിട്ടുള്ളൂ ഇവിടെ…. മറ്റൊരു സൈറ്റിൽ ഉണ്ട് അവിടെ എഴുതി തീർന്നിട്ടില്ല… ഇവിടെ എങ്ങനെ പോസ്റ്റ്‌ ചെയ്യാം എന്നൊന്ന് പറഞ്ഞു തരാമോ??
    5പാർട്ടുകൾ അയച്ചിട്ടുണ്ട്…. പക്ഷെ പേജ് സെപ്പറേഷൻ എങ്ങനെ ആണെന്ന് അറിയില്ല

    1. രാവണാസുരൻ(rahul)

      Submit story വഴി അയക്ക്

      അതിൽ ചോദിച്ചിട്ടുള്ളത് ചുമ്മാ fill ചെയ്ത് കഥ paste ചെയ്ത് അയച്ചാൽ മതി ബാക്കി കുട്ടേട്ടൻ നോക്കിക്കോളും

      ?????

  8. കഥ നന്നായിട്ടുണ്ട് ബ്രോ പൊളിച്ചു❣️
    എല്ലാരും സൈകോകൾ തന്നെയാ വായിച്ച ഞാൻ പോലും??
    പിന്നെ S2 വേറെ കഥ ആണല്ലേ ഞാൻ കരുതി ഇവരുടെ പാസ്റ്റ് ആയിരിക്കും എന്ന്
    അടുത്ത കഥ കായി കാത്തിരിക്കുന്നു♥️♥️

    1. രാവണാസുരൻ(rahul)

      പിന്നെ എഴുതിയ ഞാനും ?ഒരു കുഞ്ഞു സൈക്കോ

      ഒരു main heading ൽ subheading ഇട്ടു കുറച്ചു കഥകൾ എഴുതണം എന്ന് തോന്നി.
      എന്റെ ചെറിയ ചെറിയ വട്ടുകൾ ?.
      Story2 and രാവണാസുരൻ എഴുതുന്നുണ്ട് ഏത് ആദ്യം തീരുമോ അത് publish ചെയ്യും

      ഇപ്പൊ കുറച്ചു tym set ചെയ്ത് എടുക്കാൻ പ്ലാൻ ഇട്ടിട്ടുണ്ട് നടന്നാൽ അധികം വൈകാതെ കഥകൾ വരും.

      ????

  9. Superb ❤️.

    1. രാവണാസുരൻ(rahul)

      ????

  10. S2 പോരട്ടെ…ആ പോന്നോട്ടെ…?

    എന്നിട്ട് ഞാൻ വായിച്ചു തുടങ്ങാം…?

    വെറുതെ ടെൻഷൻ അടിച്ചു ചാവാൻ വയ്യ…?

    അല്ലെങ്കിലേ അപരാജിതൻ/നിയോഗം….. ഇതൊക്കെ തന്നെ ടെൻഷൻ അടിപ്പിക്കുന്നു… ഇനിയും വയ്യ മോനെ…?

    ഒന്നും തോന്നല്ലേ…?

    ഞാൻ വായിച്ചിരിക്കും…?

    1. രാവണാസുരൻ(rahul)

      S2
      വേറെ കഥയാടാ thendeee ?

    1. രാവണാസുരൻ(rahul)

      Dd യെ കാണാനില്ലല്ലോ എന്ന് ആലോചിച്ചതേ ഉള്ളു അപ്പോഴേക്കും വന്നു
      ???
      ????

  11. ????

    1. രാവണാസുരൻ(rahul)

      ???

  12. E part valare mosham entho thirake pidiche ayuteya polle

    1. രാവണാസുരൻ(rahul)

      ?ഞാൻ വലിച്ചു നീട്ടി എഴുതാനും
      വർണ്ണിച്ച് എഴുതാനും പഠിച്ചു വരുന്നതേ ഉള്ളു.

      പക്ഷെ ഈ അഭിപ്രായം വച്ചു കഴിഞ്ഞ part ഇഷ്ടമായെന്നാണ് എനിക്ക് മനസ്സിലായത്.
      കഴിഞ്ഞ part ൽ കോമഡി ചേർക്കാൻ സ്ഥലം ഉണ്ടായിരുന്നു ഇത് കുറച്ചു സീരിയസ് part ആയാണ് ഉദ്ദേശിച്ചത്.കുറച്ചൂടെ പേജ് കൂട്ടമായിരുന്നു but ഇനിയും വലിച്ചു നീട്ടിയാൽ ചിലപ്പോൾ bore ആയാലോ എന്ന പേടികൊണ്ടാണ് ചുരുക്കി ഒരുവിധം എല്ലാം ഉൾക്കൊള്ളിച്ച് എഴുതിയത്

      ഓരോ അഭിപ്രായവും എനിക്ക് വിലപ്പെട്ടതാണ്.അടുത്ത കഥയിൽ കുറച്ചൂടെ ശ്രദ്ധിച്ച് എഴുതാം

      Thank you bro
      ????

  13. സത്യം പറഞ്ഞ നീ തന്നെ ഒരു സൈക്കോ ആണ്…???. സംഗതി കിടു ആയിട്ടുണ്ട്……ചെറിയ ലൗ സ്റ്റോറി………. ടെൻഷൻ അടുപ്പിച്ച് വായിപ്പിക്ക.,,?

    എന്തായാലും സീസൺ two വിന് വെയ്റ്റിംഗ്
    .
    ..?????

    1. രാവണാസുരൻ(rahul)

      ഞാനോ?
      ഇങ്ങള് ഒക്കെ തെറ്റുധരിച്ചിട്ട് ഇപ്പൊ കുറ്റം എനിക്കയോ ☹️

      ടെൻഷൻ അടിപ്പിക്കാതെ ഒരു രസം ഇല്ലെന്നേ
      എന്ത് ചെയ്യാനാ പ്യാവം ഞാൻ ?

      ഇപ്പൊ രാവണാസുരൻ & lovebirds s2പണിപ്പുരയിൽ ആണ്

      ?????

  14. മല്ലു റീഡർ

    എനിക്കിപ്പോഴും മനസ്സിലാകാത്തത് നിനക്ക് എന്താണ് ഇതിനുംമാത്രം ജോലി തിരക്ക് എന്നാണ്….???

    1. രാവണാസുരൻ(rahul)

      ഞാൻ ഒരു പ്യാവം കൊറിയർ ഡെലിവറി boy ആണ് ☹️.

      പിന്നെ ഇപ്പൊ ചേട്ടായി ഹോസ്പിറ്റലിൽ ആണ് അപ്പൊ അമ്മയും അവിടെയാ.കുറച്ചു day’s ഹോട്ടൽ ഫുഡ്‌ try ചെയ്തു പക്ഷെ ഇടയ്ക്ക് വയറുവേദന ഒക്കെ ആയപ്പോൾ.വീട്ടിൽ ഫുഡ്‌ set ചെയ്യാൻ തുടങ്ങി എല്ലാംകൂടി ആയപ്പോൾ സമയം കിട്ടുന്നില്ല.ഇപ്പൊ അലച്ചിലും കൂടുതലാണ്.

      ഞാൻ late night ആണ് കഥ എഴുതാറ് ഇപ്പൊ ആ tym വരെ ഒക്കെ എഴുന്നേറ്റ് ഇരിക്കാൻ വയ്യാണ്ടായി.

      പ്യാവം ഞാൻ ☹️

    1. രാവണാസുരൻ(rahul)

      ?????

  15. ബ്രോ
    കഥ നന്നായിട്ടുണ്ട്?
    സൈയ്ക്കോതരം കുറച്ചു കൂടി
    കൂട്ടമായിരുന്നു ?
    Waiting for new story

    1. രാവണാസുരൻ(rahul)

      ?ഇജ്ജ് എന്നെ വഴിതെറ്റിക്കോ

      Nxt രണ്ടു ജോഡി lovebirds നെ കിട്ടിയിട്ടുണ്ട് നോക്കട്ടെ ഏതെങ്കിലും ഒരു ജോഡിയെ ഉടനെ ഇങ്ങോട്ട് കൊണ്ടുവരാം ?
      ????

  16. ♕︎ ꪜ??ꪊ? ♕︎

    നീ ബല്ലാത്ത ഷൈക്കോ തന്നെ മനുഷ്യനെ ടെൻഷൻ അടിപ്പിച്ചു കൊന്ന് ☹️☹️☹️

    Any way കഥ എനിക്ക് ഇഷ്ടമായി…….

    അടുത്ത സീരീസ് ഉടനെ കാണും എന്ന് പ്രതീഷിക്കുന്നു……..

    ❤❤❤

    1. രാവണാസുരൻ(rahul)

      ?ഒരു രസം
      കഥ ഇഷ്ടമായതിൽ പെരുത്ത് സന്തോഷം

      അധികം വൈകിപ്പിക്കാതെ തരാൻ ശ്രമിക്കാം

      ????

  17. Al psychoo??♥️♥️♥️

    1. രാവണാസുരൻ(rahul)

      ഞാനോ ?
      അത് ഞാനല്ല DK യാ
      ഞാനൊരു പ്യാവം അസുരൻ ?
      ????

  18. Nalloru ending ayirunu season 1..season 2 vegam thudangikolu

    1. രാവണാസുരൻ(rahul)

      Tq bro
      ???

      Season 2
      അല്ല

      Story 2?

      1. അമരേന്ദ്ര ബാഹുമോൻ

        Pavam vayanakkar thettidharichu

        1. രാവണാസുരൻ(rahul)

          സത്യം പറ നീ ആദ്യ part വായിച്ചോ ?

          വായനക്കാർ തെറ്റുദ്ധരിച്ചില്ല നീ അബരെ തെറ്റുദ്ധരിപ്പിച്ചു യൂ ദുഷ്മൺ ?

          1. അമരേന്ദ്ര ബാഹുമോൻ

            ഇത് പ്രണയ കഥകളുടെ ഒരു series പോലെയാണ്

            Ingane paranjappo njan vicharich 2nd season ann uddeshichathenn

            Pavam njan☹️☹️

          2. രാവണാസുരൻ(rahul)

            ഇത് പ്രണയ കഥകളുടെ ഒരു series പോലെയാണ്.ഒന്നോ രണ്ടോ part ആയുള്ള love stories.ഓരോ കഥകൾക്കും subtitle കാണും.എന്റെ ഒരു ചെറിയ വട്ട് നിങ്ങൾ സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു.

            ?ഇബൻ ബാവുബലിടെ പേര് കളയും

          3. അമരേന്ദ്ര ബാഹുമോൻ

            ?????

            Njan pinne baram samayam sheriyalla

          4. രാവണാസുരൻ(rahul)

            ?പ്യാവം ബാവുമോൻ

  19. അമരേന്ദ്ര ബാഹുമോൻ

    Ishtayi peruth ishtayi

    Season two pettann poratte

    1. രാവണാസുരൻ(rahul)

      ബാവുമോൻ
      ?????

  20. MRIDUL K APPUKKUTTAN

    ??????

    1. രാവണാസുരൻ(rahul)

      Tq bro
      ????

  21. ❤️❤️

    1. രാവണാസുരൻ(rahul)

      കുഞ്ഞൂസ് ?????

  22. രാവണാസുരൻ(rahul)

    ??

    1. ഇറങ്ങി പോടാ

    2. നാണമില്ലത്തവൻ

      1. രാവണാസുരൻ(rahul)

        ??ഇബടെ എങ്കിലും 1st ഇടാം എന്ന് കരുതിയത് ഒരു തെറ്റാണോ സേട്ടാ ☹️

        1. സ്വന്തം കഥയിൽ മൊതലാളീക്ക് സമ്മാനം ഇല്ല

          1. രാവണാസുരൻ(rahul)

            ?
            എങ്കിൽ ok അനക്ക് 1st തന്നിരിക്കുന്നു ?

    1. രാവണാസുരൻ(rahul)

      തെണ്ടീ എന്റെ 1st ??

      1. ????

        വേറെ അവസരം കിട്ടാതെ ആണോ ഇവിടെ എങ്കിലും 1സ്റ്റ് അടിക്കാം എന്ന് കരുതിയത്

        1. രാവണാസുരൻ(rahul)

          Ys ?

Comments are closed.