? ശ്രീരാഗം ? 18 ~ Climax [༻™തമ്പുരാൻ™༺] 2933

പ്രിയപ്പെട്ട കൂട്ടുകാരെ.,.,..

ഇതുവരെ ഒരു കഥ പോലും എഴുതാൻ ശ്രമിച്ചിട്ടില്ലാത്ത ഞാൻ ഒരു സാഹസത്തിനു മുതിർന്നതാണ് ശ്രീരാഗം.,.,.,.,

ആ സാഹസം നിങ്ങൾ ചിലർക്കെങ്കിലും ഇഷ്ടപ്പെട്ടു എന്നുള്ളത് കൊണ്ടാണ് ഈ കഥ ഇന്ന് ഇവിടം വരെ എത്തി നിൽക്കുന്നത്.,.,., 

ശ്രീരാഗത്തിലെ കഥാപാത്രങ്ങളായ ശ്രീദേവിയും രാധമ്മയും ദേവനും എല്ലാം വേറെ പേരുകളിൽ വേറെ മാനങ്ങളിൽ എൻറെ ജീവിതവുമായി ബന്ധപ്പെട്ടവരാണ്.,.,.,

എനിക്ക് ഭാഷകളിൽ അത്രയ്ക്ക് പ്രാവീണ്യം ഇല്ല.,.,., അതുകൊണ്ടുതന്നെ ഇതിൽ ഞാൻ കുറച്ചു വാക്കുകളുടെ അർഥം പറയുന്നുണ്ട്.,,.,., അതിൻറെ യഥാർത്ഥ അർത്ഥം അതല്ലയെങ്കിൽ ദയവുചെയ്ത് ഞാൻ പറയുന്നത് അതിൻറെ അർത്ഥം ആയി കണക്കാക്കി വായിച്ചു മുന്നോട്ടുപോകുക.,.,.

ഇനി ഒരു തുടർക്കഥ എഴുതാൻ സാധ്യതയില്ല,.

വല്ലപ്പോഴുമൊക്കെ വല്ല ചെറുകഥകളും ആയി വരാം

ഇതുവരെ നൽകിയ സ്നേഹത്തിനും സപ്പോർട്ടിനും നന്ദി അറിയിച്ചുകൊണ്ട് എൻറെ വാക്കുകൾ ഞാൻ നിർത്തുന്നു

?

സ്നേഹപൂർവ്വം

തമ്പുരാൻ

 

അന്ന് വൈകുന്നേരം ചായ കുടിച്ചതിനുശേഷം ശ്രീഹരി സോഫയിൽ ഇരുന്നുകൊണ്ട് തന്റെ ലാപ്ടോപ്പിൽ ഗുരുവായൂർ പോയി എടുത്ത വിഷ്വൽസ് എല്ലാം പരിശോധിക്കുകയായിരുന്നു.,..,.,

ശ്രീദേവി കുളി ഒക്കെ കഴിഞ്ഞു പൂജാമുറിയിലും മുത്തച്ഛന്റെ അസ്ഥിത്തറയിലും വിളക്ക് കൊളുത്തിയ ശേഷം ശ്രീഹരിയുടെ അരികിൽ വന്നിരുന്നു,..,.,.,

ശ്രീദേവി ഗുരുവായൂർ അമ്പലത്തിന്റെ ഇങ്ങനെയുള്ള ഒരു വിഷ്വൽ ആദ്യമായിട്ടായിരുന്നു കാണുന്നത്.,.,., അതുകൊണ്ടുതന്നെ അവൾ ശ്രദ്ധയോടെ അതിൽ തന്നെ നോക്കിയിരുന്നു.,.,.,.

അല്പസമയത്തിനുള്ളിൽ തന്നെ താഴികക്കുടത്തിന്റെ ദൃശ്യം ലാപ്ടോപ്പിന്റെ സ്‌ക്രീനിൽ തെളിഞ്ഞു,..,.,.

പെട്ടെന്നാണ് താഴികക്കുടത്തിന്റെ മുകൾ വശത്ത് എന്തോ എഴുതിയിരിക്കുന്നത് ശ്രീഹരിയുടെ കണ്ണിൽ ഉടക്കിയത്.,.,.,.,

അവൻ ആ എഴുതിയിരിക്കുന്നതിൻറെ ഫോട്ടോസ് എടുത്തു,.,.,  എന്നിട്ട് അതിൽ എഴുതിയിരിക്കുന്ന ഭാഗം എൻഹാൻസ് ചെയ്തു.,.,.,.

ആ വാക്കുകൾ സ്‌ക്രീനിൽ തെളിഞ്ഞു വന്നപ്പോൾ ശ്രീദേവി അത് മെല്ലെ വായിച്ചു.,.,.,.

“””മിശ്യാദൃഗംർമാനദസൂധുമനോജുടഷ്‌അഭ്യരേധാരിഗിസ്യഹഗ്രവിനോജത്തിർമൂശദദപമരപ”””

” ഇതെന്താ ശ്രീയേട്ടാ.,..,.,

” അറിയില്ല.,.., കണ്ടുപിടിക്കണം.,.,.

*******************

സി . ബി ഇൻറർനാഷണലിന്റെ കൊച്ചിയിലെ ഓഫീസ്.,.,.,

പന്ത്രണ്ട് നിലകളുള്ള ഒരു പടുകൂറ്റൻ കെട്ടിടം,.,., ഇന്ദ്രൻ മെല്ലെ അതിന്റെ പാർക്കിങ്ങിലേക്ക് രാഘവന്റെ ജാഗ്വർ ഓടിച്ചു കയറ്റി.,.,.,.

അതിൽ നിന്നും ഇന്ദ്രനും ചെട്ടിയാരും അവസാനം രാഘവനും പുറത്തിറങ്ങി.,.,., എന്നിട്ട് പതുക്കെ ഓഫിസിലേക്ക് നടന്നു.,.,.,.

” എടോ രാഘവാ.,., നമ്മൾ ഇപ്പൊ ആരെ കാണാനാണ് പോകുന്നത്.,.,.,

” ബോസ്സ്.,.,.,

447 Comments

  1. ഗംഭീരം ആയി സുഹൃത്തേ . നന്ദി

    1. നന്ദി സാഹോ..,,
      സ്നേഹം..,
      ??

  2. മഹാദേവൻ

    തമ്പുരാനെ ഒത്തിരി ഒത്തിരി ഇഷ്ട്ടമായി❤️❤️❤️❤️. ശ്രീദേവിയും ശ്രീഹരിയും ദേവനും ഇന്ദുവും എന്നും എന്റെ മനസ്സിൽ മായാതെ നിൽക്കും. തമ്പുരാന്റെ പുതിയ കഥകൾക്കായി ഞാൻ കാത്തിരിക്കും. സ്നേഹം മാത്രം ?????????????

    1. കഥയെയും കഥാപാത്രങ്ങളെയും മനസ്സിൽ സൂക്ഷിക്കും എന്ന് പറഞ്ഞത് തന്നെ എനിക്ക് കിട്ടുന്ന ഒരു അംഗീകാരമാണ്.,.,., ഒത്തിരി സന്തോഷം.,.,.,??

  3. ഇഷ്ടമായി അളിയാ. എല്ലാ പർട്ടും കാത്തിരുന്നു തന്നെ വായിച്ചതാണ്. ഒത്തിരി ഇഷ്ടമായി. ഒരുപാട് സ്നേഹം കഥ കാരന്

    1. തിരിച്ചും ഒത്തിരി സ്നേഹം.,.??

  4. Thudakam muthal continue cheyyunna story ane …. Ettavum kudauthal excitement kudiya innane sreehari&sreedhevi .. bhakagal oru yathartha classic pranayam thannappol deva & indhu oru time & Jerry pranayam thannu …. Pinne Sree hariyudeyum dhevanteyum friendship … totally it could a fantastic story man … Thudar bhagagal venam srehari & sreedhevi , deva & indhu love sceans um aa Nidhi yude bakki karyavum pinne there life onnum kude oru season ayi eyuthanam .. with faithfully your fan boy Ezrabin ????

    1. ശ്രീ രാഗത്തിന് ഇനിയൊരു സീസൺ ടു ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്.,.,. അവരുടെ ജീവിതം അവർ തന്നെ ജീവിച്ചു തീർക്കട്ടെ.,.,. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,.,??

  5. തമ്പ്രാനെ

    ഇഷ്ടായി…?

    എന്താ പറയാ, കഥയെ കീറിമുറിച്ചു അഭിപ്രായം പറയാനൊന്നും എനിക്കറിയില്ല…
    കഥ അത്രയും അടിപൊളിയായിരുന്നു.. ആ നിധിയിലേക്കുള്ള ഓരോ ചുവടുകളും
    അവസാനത്തെ ശ്രീദേവിയുടെ സംഭവവും എല്ലാം ???

    ഇനിയും ഇത്പോലെ നല്ല എഴുത്തുകളുമായി വരണം ❤

    Ly

    1. കീറിമുറിച്ച് അഭിപ്രായം പറയണം എന്നൊന്നും ഇല്ല ബ്രോ ഇഷ്ടപ്പെട്ടു എങ്കിൽ അത് പറഞ്ഞാൽ തന്നെ ഒരുപാട് സന്തോഷമാണ്.,..,,
      സ്നേഹത്തോടെ.,.,
      ??

  6. Wow…

    Fantastic story.
    Nice ending as well.

    Thank you.

    1. താങ്ക്സ് ഷാഡോ.,.
      ഒത്തിരി സ്നേഹം.,.,
      ??

  7. വായിച്ചു കഴിഞ്ഞു… ??

    ഇഷ്ട്ടപെട്ടു ?… അവസാനം അവർ ഒന്നിച്ചല്ലോ… അത് മതി…

    അല്ല നിധിയുടെ അവസ്ഥ എന്താ ഇപ്പൊ… പിന്നെ എവിടെയും പരാമര്‍ശിച്ച് കണ്ടില്ല…

    അടുത്ത കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ? ?

    1. നിധിയെ കുറിച്ച് ഞാൻ പരാമർശിക്കാതെ ഇരുന്ന് തന്നെയാണ് ഹോസ്പിറ്റൽ സീൻ കഴിഞ്ഞ് പിന്നെ കുറച്ചധികം മാസങ്ങൾക്ക് ശേഷം ആണല്ലോ കല്യാണം അതുകൊണ്ടുതന്നെ അതിനിടയിൽ അവർക്ക് എന്തുവേണമെങ്കിലും ചെയ്യാം.,.,.,
      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,.,??

  8. ധായിപ്പോ വായിച്ചു തീർന്നതെ ഉള്ളു…
    എന്താ പറയുവാ ഒരേ പൊളി
    നീറ്റ് കില്ലിംഗ്സ്??
    എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ആ tail endaa
    ശ്രീകുട്ടി ന്നേം കൊറച്ചു അധികം കരയിച്ചു…
    ഇത്രേം നല്ലൊരു കഥ തന്ന തമ്പ്രാൻ കുട്ടിക്ക്
    സ്നേഹം കൊണ്ടൊരു. തുലാഭാരം….
    ഇഷ്ടം ഒരു ലോഡ്
    ഇനിയും
    ഇതുപോലെ ഒരു മാജിക്കിനായി
    കാത്തിരിക്കുന്നു….

    1. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,., ഇനിയും ഇതുപോലെയുള്ള തുടർക്കഥകൾ എഴുതാൻ സാധ്യത ഉണ്ടോ എന്ന് ചോദിച്ചാൽ അറിയില്ല എങ്കിലും ശ്രമിക്കാം ചെറുകഥകൾ എഴുതാൻ എങ്കിലും
      സ്നേഹം.,.,.,??

  9. Super bro.,,..,
    Sch a nice experience.,.,.
    Loved it.,.,
    ??

    1. Thanks for the comment bro.,,
      With love.,.,??

  10. Set onnum parayunnilla thampuran. Thudakam muthal ishtapetta katha nalloru climaxil avasanichu enna santhosham. Thanks❤❤❤

    1. ഈ നല്ല വാക്കുകൾക് ഒരുപാട് നന്ദി.,.,.
      ഒത്തിരി സ്നേഹത്തോടെ.,.,.
      ??

      1. Thampuran ♥️♥️♥️

  11. എന്താ പറയേണ്ടതെന്ന് അറിയില്ല എന്തായാലും ഒരു നല്ല നോവൽ തന്ന തമ്പുരാന് എല്ലാ ആശംസകളും നേരുന്നു missu bro❤❤❤❤❤❤❤❤

    1. ഒത്തിരി സ്നേഹത്തോടെ.,.,.
      ??

  12. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    അടുത്ത കഥയ്ക്കായി കാത്തിരിക്കും

    1. ഒത്തിരി സ്‌നേഹം.,.,
      ??

  13. അച്ചുതന്‍

    കഥ അടിപൊളി ആയിട്ടുണ്ട് bro
    ഇനിയും എഴുതണം cheru കഥകൾ mathram ആളല്ല ഇങ്ങനെ തുടര്‍ക്കഥയും വേണം

    1. സമയം കുറവാണ് ബ്രോ.,.,.
      തുടർക്കഥ ആണേൽ.,.സമയം പാലിക്കണം.,,.. അതിച്ചിരി പാടാണ്..,അതാണ്..,
      കഥ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം.,.,
      ??

  14. ഈ കഥ എഴുതി ഞങ്ങൾക്ക് തരാൻ താങ്കൾ എടുത്ത അധ്വാനത്തിന് നന്ദി.. സ്നേഹം മാത്രം ഉള്ളൂ തിരികെ തരാൻ..

    1. തിരിച്ചും സ്നേഹം മാത്രം.,.,
      ??

  15. Enthu parayan bro athil alinju poyi?

    1. ഒത്തിരി സ്നേഹം.,.??

  16. ഒന്നും പ്രതീക്ഷിക്കാതെ താങ്കളുടെ ഈ വിലപ്പെട്ട സമയം ഞങ്ങൾക്കായി മാറ്റി വെച്ചതിനു ഒരായിരം നന്ദി പറയുന്നു. ഇനിയും വരണം, താങ്കൾക്ക് അതിനുള്ള കാലിബർ ഉണ്ടെന്നു കൂട്ടിക്കൊള്ളു. Snehathode…
    അരുൺ R♥️

    1. ഇത്രയും നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.,.,
      കഥ ഇഷ്ടപ്പെട്ടത്തിൽ ഒത്തിരി സന്തോഷം.,.,
      സ്നേഹത്തോടെ ..,.,??

  17. Bro thank u bro
    Oru adipoli story thannathin
    Thanku bro happy ending akkiyathin
    Nallath mathram varatte
    With love ❤
    Orikalum marakkila ee kadhayum kadhakrithinayum ??

    1. ഇത്രയും നല്ല വാക്കുകൾക് തിരികെ തരാൻ ഒരുപാട് സ്നേഹം മാത്രം.,.. കഥയെയും കഥാപാത്രങ്ങളെയും ഇരു കയ്യും നീട്ടി സ്വീകരിച്ചതിന് നന്ദി.,.,.,
      സ്നേഹത്തോടെ.,.,
      ??

  18. മനോഹരം അതിമനോഹരം

    1. ഒത്തിരി സ്നേഹം.,.,.
      ??

  19. Dear തമ്പുരാൻ ..

    Pl വായിച്ചിരുന്നു അതിൽ കുറച്ചു മാത്രമേ കണ്ടുള്ളൂ ,അവിടെ ഒരു കമെന്റ് ഇട്ടു കഴിഞ്ഞ ഓർത്തെ ഇവിടെ ക്ലൈമാക്സ് എണ്ണനാലോ കണ്ടെന് , അപ്പൊ പിന്നെ നേരെ എങ്ങോട്ടു വച്ചു പിടിചു…

    ഇവിടെ വന്നപ്പോഴോ 120 pages.. കലക്കി അപ്പൊ എന്നു ഉറങ്ങിയത് തനെ.. ഒറ്റ ഇരിപ്പിന്ടിതന്നെ മുഴുവനും അങ്ങു തീർത്തു ..

    ശ്രീഹരി പൗളിയാണ് ..നല്ല ത്രീലിംഗ് അയയിരുന്നു ക്ലൈമാക്സ്.. treasure hund കണ്ടു ഇൻസ്പിരേ അയ്യതാണോ..ആ സൂചനകൾ എല്ലാം കണ്ടപ്പോൾ നിക്കൊളാസ് കേജിന്റെ മൂവി ആണ് ഓർമ വന്നത്

    ഓരോ പേജും തീർന്നത് അറിഞ്ഞില്ല…ഇത്രയും ഡീറ്റൈൽസ് തപ്പി എടുത്തു സങ്കല്പത്തിൽ ആണെങ്കിൽ പോലും ഓരോ സൂചികകളും എഴുതി ഉണ്ടാക്കിയ സമർപ്പണ ബോധത്തിനെ take ആ bow…

    ശ്രീ ദേവി …അവളുടെ പ്രാർത്ഥന കണ്ണൻ കേൾക്കാതിരിക്കുമോ …കണ്ണന്റെ ഭക്ത അല്ലെ..എന്നാലും വെടിയേറ്റപ്പോൾ കുറച്ചു പേടിച്ചു ..എന്നാലും അവർ ഒന്നാകും ഇന്ന് അധ്യമേ തോന്നിയിരുന്നു പിന്നെ ആ ബ്ലഡ് womit ചെയ്തത് കൂടി അയ്യപ്പോൾ ഉറപ്പിച്ചു ..ഒരു സസ്പെൻസ് പ്രതീക്ഷിച്ചതാ..

    പിന്നെ ട്രേഷർ ഹണ്ട് ഇടക്ക് ദേവനും ശ്രീഹരിയും എങ്ങനെ രക്ഷപെടും എന്നുള്ളത് നമ്മളെ ആകാംക്ഷയിൽ നിർത്തി കൊണ്ടു വന്നത് വളരെ നന്നായിരുന്നു ..

    അതിൽ മറ്റൊരു പ്രശ്‌നമായി എന്നിക്ക് തോന്നിയത് സാദരണ ഒരു under ഗ്രൗണ്ട് പാർക്കിങ് ഏരിയയിൽ പോലും നെറ്റ്വർക്ക് പ്രോബ്ലെം വരുമ്പോൾ അവർ ഠനലിൽ എത്രയും ദൂരം സഞ്ചരിച്ചിട്ടും ബോസിന് വീഡിയോ കാണാൻ സാധിച്ചത് കുറച്ചു ഓവർ അല്ലെ എന്നു തോന്നി(എന്റെ കഴച്ചപ്പാടാണ് തെറ്റാണെങ്കിൽ ക്ഷമിക്കുക )

    രാധമ ഒരു ബോൾഡ് characetor ആണെന്ന് വീണ്ടും ആ ഹോസ്പിറ്റൽ സീൻ കൊണ്ട് വീണ്ടും തെളിയിച്ചിരുക ആണ്.. വല്ലാത്ത ഒരു മോടിവറ്റർ .

    പിന്നെ ദേവൻ ..വല്ലാത്ത ഒരു കൂട്ടുകാരൻ..അതു പോലെ ഉള്ള ഫ്രണ്ട്സ് വേണം കൂടെ ..നല്ല രീതിയിൽ ആ charector അവതരിപ്പിച്ചതിനു ഒരു കുതിരപവാൻ ..

    പിന്നെ ഇന്ദു ..കൂടെ പിറന്നാൾ മാത്രമല്ല കൂടപിറപ്പു എന്നു വീണ്ടും തെളിയിച്ച charector അതും കിടുക്കി..

    പിന്നെ തമ്പുരാൻ ..ഇത് ഒരു request അയയി പരിഗണിക്കണം ..താൻ വീണ്ടും തുടർ കഥകൾ എഴുതണം എന്നാണ് എല്ലാവരുടെയും ആഗ്രഹം ..ദയവു ചെയ്തു ഇതു പരിഗണിക്കണം ..പിന്നെ താങ്കളെ പോലെ ഉള്ള എഴുത്തുകാർ എല്ലാവർക്കും ഒരു മാത്രക ആണ് …

    ലാസ്റ്റ് ടൈം MK അയയിരുന്നു ഇഗ്നേ.. പുളി ഇപ്പൊ തിരിച്ചു വന്നു..അതു എത്രത്തോളും സന്തോഷം തരുന്നു എന്നു പറഞ്ഞറിയിക്കാൻ സാദിക്കില്ല…ഇവിടെ നമ്മൾ ഒരു ഫാമിലി പോലെ അല്ലെ …ആണെന്നാണ് എന്റെ വിശ്വാസം ..ഒഴിവു സമയങ്ങളിലും ജോലി തിരക്കിൽ നിന്നും അൽപും സമദാനം തേടി ആണ് എങ്ങോട്ടു വരുന്നത് ..ഇവിടെ അല്ലെങ്കിൽ pl ആഗ്നേ വളരെ കുറച്ചു ഫ്ളാറ്ഫോംസ് ആണ് മനസിന്‌ സന്തോഷം തരുന്നത് …

    അപ്പൊ വീണ്ടും എഴുതുക ..വായിക്കാനും അഭിപ്രായും പറയുവാനും ഇവിടെ ഞങ്ങൾ ഉണ്ട്…

    വിത്❤️❤️?❤️
    കണ്ണൻ(വിനുkv)

    1. കണ്ണൻ ബ്രോ.,.
      ഒരുപാട് സ്നേഹം,..,.,

  20. ഇപ്പൊൾ ആണ് ബ്രോ കഥ വായിച്ച് തീർന്നത്. എനിക്ക് എന്താ പറയേണ്ട എങ്ങിനെ എഴുതണം എന്നൊന്നും അറിയില്ല. അപ്പൊൾ തന്നെ എനിക്ക് അറിയാം എത്ര ഇഫോർട് എടുത്തിട്ടാണ് ഓരോ കഥകളും എഴ്തതുന്നത് എന്ന്. ഒറ്റവാക്കിൽ പറഞ്ഞാൽ ശ്രീരാഗം ഗംഭീരം. ഇനിയും ഒരുപാട് സൃഷ്ട്ടികൾ താങ്കളിൽ നിന്ന് പിറവികൊള്ളട്ടെ എന്നു ആശംസിക്കുന്നു. ഒരുപാട് സ്നേഹത്തോടെ ❤️❤️❤️❤️

    1. ശ്രീരാഗം ഇഷ്ടപ്പെട്ടല്ലോ.,.,
      അതുമതി.,., നിങ്ങളുടെ ഓരോ വാക്കുകളുമാണ് എഴുത്തുന്നവർക്കുള്ള പ്രതിഫലം.,., ഒത്തിരി സ്നേഹത്തോടെ.,.,??

  21. Manoharamaya avasanam …thank you for this wonderful story❤️❤️❤️❤️❤️

    1. ഒരുപാട് സന്തോഷം.,.,.
      സ്നേഹം.,.,??

  22. സംഭവമൊക്കെ സെറ്റ് ആയിരുന്നു.
    എന്റമ്മോ അവസാനം tale എൻഡിന് മുന്നേ ഉള്ള വിവരണം കണ്ടപ്പോ ഒന്ന് ഞെട്ടിപ്പോയി.
    കഥ തീറ്റിന്നോ… ശ്രീദേവി പോയോ എന്ന്.
    ശ്രീഹരിയേപ്പോലെ ഓരോ വായനക്കാരനും ശ്രീദേവിയെ ഓർത്ത് തീ തിന്നുകാണും.
    ആദ്യം തൊട്ട് അവസാനം വരെ ഒട്ടും ലാകില്ലാണ്ട് ഒരേ ഒഴുക്കോടെ കൊണ്ട് പോയി.
    ഒന്നും പറയാനില്ല. ജോലിയുടെ തിരക്കിനിടയിലും ഞങ്ങൾക്കായി മനോഹരമായ ശ്രീരാഗം പകർന്നു തന്ന സ്വന്തം ഏട്ടനോട്‌ ഒത്തിരി സ്നേഹം ❤️

    1. കുട്ടപ്പാ.,.,.
      എന്താടാ ഇതിന് മറുപടി പറയാ.,.,
      ഒത്തിരി സന്തോഷം.,.,.
      അവസാനം ചുമ്മാ അടി ഇടി ആയി നിർത്തിയാൽ പോര എന്ന് തോന്നി.,.,.പിന്നെ ശ്രീകൾ ഒന്നിച്ചില്ലേൽ പിന്നെന്ത് ശ്രീരാഗം.,.
      ഒത്തിരി സ്നേഹം.,..??

  23. പരബ്രഹ്മം

    വളരെയധികം മനോഹരമായിരിക്കുന്നു. തുടക്കം മുതൽ ഈ അവസാനത്തെ ഭാഗം വരെയും വളരെ ഭംഗിയായി അവതരിപ്പിച്ചു. വീണ്ടും ഇതുപോലെയുള്ള മനോഹരമായ കൃതികളുമായി വരണം… എല്ലാ ഭാവുകങ്ങളും…

    ഓം നമോ ഭഗവതേ വാസുദേവായ:

    1. വായിച്ചതിനും.,.,.ഇഷ്ടപ്പെട്ടതിനും ഒരുപാട് സന്തോഷം.,.., വീണ്ടും വരാൻ ശ്രമിക്കാം.,.,
      സ്നേഹത്തോടെ.,.,.
      ??

  24. Nice story.,.,

    1. താങ്ക്സ് ബ്രോ.,.,
      ??

  25. ഇന്ദുലേഖ

    Ettaaa.,.,.,
    Nikkotthiriyishtaayi.,..,
    Love u ❤️❤️❤️❤️

    1. ഒത്തിരി സ്നേഹം.,.,
      ??

Comments are closed.