? ദിയ – 6 ? {Climax} വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 958

 

 

എന്റെ മുൻപിൽ നാണിച്ച് തലകുനിച്ച് നിൽക്കുന്ന ദിയയുടെ കയ്യിൽ നിന്നും പാൽ ഗ്ലാസ് വാങ്ങി ഞാൻ ടേബിളിന്റെ പുറത്ത് വച്ചു …..

 

പെട്ടെന്ന് ഞാൻ അവളെ കൈകളിൽ കോരിയെടുത്ത് വട്ടം കറങ്ങി ….

 

” ഏട്ടാ എന്താ ഇത് ? നിർത്ത് എനിക്ക് തല ചുറ്റുന്നു . ”

 

അൽപ്പം കഴിഞ്ഞതും അവൾ പറഞ്ഞു …. ഞാൻ പതിയെ അവളെ ബഡ്ഡിലേയ്ക്കിറക്കി ഇരുത്തി ….

 

” എന്താ എട്ടാ ഈ കാണിച്ചേ ….. ? ”

 

അൽപം കുസൃതിയോടെ അവൾ ചോദിച്ചു . ഞാൻ മറുപടിയൊന്നും പറയാതെ ടേബിളിൽ നിന്ന് പാൽ ഗ്ലാസ് കയ്യിലെടുത്ത് പകുതി കുടിച്ച ശേഷം ബാക്കി അവൾക്ക് നൽകി …. അവൾ മെല്ലെ അത് വാങ്ങി ബാക്കി കുടിച്ചു …. അവളുടെ കയ്യിൽ നിന്നും ഗ്ലാസ്സ് വാങ്ങി ടേബിളിൽ വച്ച ശേഷം ഞാൻ പതിയെ അവളുടെ അടുത്തായി ബഡ്ഡിലിരുന്നു .

 

നാണത്താൽ താണിരിക്കുന്ന അവളുടെ മുഖം ഞാൻ കൈകളിൽ കോരിയെടുത്ത് എന്റെ മുഖത്തിന് നേരെ പിടിച്ചു …..

 

” എന്താടോ …. ? തനിക്ക് എന്തോ എന്നോട് ചോദിക്കാനുള്ളതു പോലെ …. ”

 

അവളുടെ മുഖഭാവം കണ്ട് ഞാൻ ചോദിച്ചു ….

 

 

” ഏട്ടന് എന്നെ മുൻപേ ഇഷ്ടമായിരുന്നോ …. ? ”

 

ദിയ എന്റെ കണ്ണുകളിലേയ്ക്ക് നോക്കി ഒരു പുഞ്ചിരിയോടെ ചോദിച്ചു ….. അത് കേട്ടതും ഞാനളുടെ വലതു കയ്യിൽ മുറുക്കെ പിടിച്ചു …..

 

 

144 Comments

  1. Nalla kadha sammanichathinu നന്ദി
    ❤❤❤❤❤❤

  2. Uff nte machane oru raksha ella .
    Peruth ishtaaaayii ttoo?..
    Polii story…❤️
    Ingane olla love stories manushyarude jeevithathilum mulaykka pedatte enn aashikkunnu..?

  3. നല്ലൊരു feel-good കഥ. ഒത്തിരി ഇഷ്ടായി..!❣️❣️❣️

    സ്നേഹം…!❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം ബ്രോ ….❣️❣️❣️
      സ്നേഹത്തോടെ ….

  4. ആശാനെ പുതിയ കഥ ഉടനെയുണ്ടോ,

    1. ഒന്നും എഴുതി തുടങ്ങിയില്ല … നല്ല തീം ആലോചിക്കുവാ ..

  5. മച്ചാനെ അടുത്ത കഥ എന്ന തുടങ്ങുക എപ്പോഴാ വരിക വെയ്റ്റിംഗ് ആണ് കേട്ടോ ഇത് ഇപ്പോൾ തന്നെ 3 റൗണ്ട് മൊത്തം വായിച്ചു കൊള്ളാം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു കഥയാണ് pdfn വൈറ്റിംഗ് ആണ്

    1. ഒത്തിരി സന്തോഷം ബ്രോ …
      ഈ കഥയുടെ pdf ഒരാഴ്ചയ്ക്കുള്ളിൽ വരും …
      അടുത്ത കഥ എഴുതി തുടങ്ങിയില്ല …. ഉടനെ എഴുതി തുടങ്ങും , ആദ്യ പാർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ തരാം ???

  6. കൊള്ളാം നല്ല ഫീൽ ഗുഡ്സ്റ്റോറി ആയിരുന്നു♥

    ഓരോ part വായിക്കുമ്പോൾ വായന കാരനെ പിടിച്ചു ഇരുത്താൻ ഈ സ്റ്റോറിക്ക്‌ കഴിഞ്ഞു

    ഇനിയും ഇതു പോലെ സ്റ്റോറികൾ എഴുതാൻ കഴിയട്ടെ ♥

    All the best bro

    Devil

    സ്റ്റോറി വന്ന അന്ന് വായിച്ചു കമന്റ് ഇടാൻ നേരം കിട്ടിയില്ല അതിനു sry

    1. ഒത്തിരി സന്തോഷം Delil bro ….??? …
      സ്നേഹം മാത്രം …. ????

  7. Ee partum suprr❤❤❤❤

    ചേട്ടന്റെ അടുത്ത കഥകൾക്കായി കട്ട് waiting ?

    With love
    Anju?

    1. ഒത്തിരി സന്തോഷം അഞ്ചലി ???
      അടുത്ത കഥയുമായി വൈകാതെ വരാം ….
      സ്നേഹത്തോടെ ♥️♥️♥️

  8. അപ്പൂട്ടൻ ?

    സ്നേഹം മാത്രം ❤️❤️❤️❤️❤️❤️❤️❤️❤❤❤❤❤അടിപൊളി ❤️????

    1. ഒത്തിരി സന്തോഷം അപ്പൂട്ടാ …..
      സ്നേഹത്തോടെ ….???

  9. ????❤️❤️❤️❤️

  10. ആടുതോമ

    bro fantasy pranaya kadha arutumo poorva janmaam koode kootti cherthu kondu anna athil jadi madam onnum venda

    1. നോക്കട്ടെ ബ്രോ … നല്ല തീം മനസ്സിൽ വന്നാൽ എഴുതാം … ഇപ്പോൾ മറ്റൊരു കഥ മനസ്സിലുണ്ട് അത് കഴിഞ്ഞ് ആലോചിക്കാം ????

  11. Machane polichutto ❤❤
    ഇഷ്ട്ടായി ഒരുപാട് ❤❤❤❤

    ❤❤❤❤❤❤❤

    1. ഒത്തിരി സന്തോഷം സുൽത്താൻ ….???
      സ്നേഹം മാത്രം

      1. നല്ല നല്ല കഥകളും ആയി വീണ്ടും വരിക കാത്തിരിക്കും.

        നല്ലൊരു കഥ നൽകിയതിന് നന്ദി ❤❤❤❤

        1. ഒത്തിരി നന്ദി സഹോ ….
          ഒരു കഥ മനസ്സിൽ ഉണ്ട് , സമയം പോലെ എഴുതി ഇടാം

  12. Ithintem theem arelum onnu parayavo ???

    1. റിവൻജും പ്രണയവും ഉൾപ്പെടുന്ന ഒരു കഥയാണ് ബ്രോ … സമയം കിട്ടുമ്പോൾ വായിച്ച് നോക്കൂ …

  13. ?✨?????????????_??✨❤️

    ❤️?

  14. Kurachude dramatic aaya oru ending pratheekshichu……prathekichum avarde ishtam prayunna bhagam…. anyway overall good

  15. Adipoli…nthoru feel aanu…super
    Adutha oru kidilan kadhayumayi varu… With love R K D

    1. ഒത്തിരി സന്തോഷം R K D ബ്രോ …❣️❣️❣️
      സ്നേഹത്തോടെ ….

  16. സത്യം പറഞ്ഞാൽ kk il ninn ഇങ്ങനൊരു sitelek പറിച്ചുനട്ടപ്പോ.ഇതുപോലുള്ള story വായിക്കലും കുറഞ്ഞു pine adyam ഒക്കെ അപരാചിതൻ വായിക്കാനാണ് ആയിട്ടാണ് ഇവിടെ keraru.. പിന്നെ mk koodi vannapo. Edakk idakk kwrum anganirunapozha fst part vaayikan idayayw pinne ella partum varan waiting aarunu kazhinja part kond paranjaarunu ith climax aarunenn varannn noki irikuvaarunu. Epo vayich kazhinju… nanayitund… keep it up eniyum nalla kadhakal pretheekshikunnu

    1. സത്യം

    2. ഒത്തിരി സന്തോഷം കാർത്തിക് ബ്രോ …???
      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ..
      സ്നേഹം മാത്രം ….

  17. എടാ വിച്ചു ഇതും കൂടെ pdf ആക്കിതരണം… ??

  18. വിച്ചൂസേ… നിന്റെ കഴിഞ്ഞ കഥയും പെന്റിങ് ആടാ….

    വൈകാതെ വായിക്കും ?

    1. സാവധാനം സമയം പോലെ വായിച്ചാൽ മതി …???

  19. വിശാഖ്

    അടിപൊളി.. നല്ല ഒരു കഥ ആയിരുന്നു… ഒരുപാട് ഇഷ്ടമായി ♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം വിശാഖ് bro …
      സ്നേഹത്തോടെ ….

  20. മല്ലു vÂmpíre

    No words to say….❤️❤️❤️ Hats off

Comments are closed.