?ഭാര്യയുടെ സ്വന്തം ഭർത്തു ?( demon king dk) 1924

നിറവയറുമായി സോഫയിൽ കാലും നീട്ടി വച്ച് വിശ്രമിക്കുന്ന ഭദ്രമ്മക്ക് മനസ്സിൽ ഒരേ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു…….

തന്റെ ഭർത്താവ് വരുമോ ഇല്ലയോ എന്ന ചിന്ത…..

കഴിഞ്ഞ തവണ വിളിച്ചപ്പോൾ ഉറപ്പായും ലീവ് ലഭിക്കും എന്നാണ് അയാൾ അറിയിച്ചിരുന്നത്…..
എന്നാൽ ഇന്നത്തെ ദിവസം അയാൾ വിളിച്ചിട്ടുമില്ല……

ഭദ്രക്ക് ആകെ ടെൻഷനും വേവലാതിയും ആയി വിരലിൽ അവശേഷിച്ച അവസാന നഖ കഷ്ണവും കടിച്ചു തുപ്പി …..

അവൾ വേഗം  ഫോൺ എടുത്ത് തന്റെ ഭർത്താവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു….. പക്ഷെ ആ നമ്പർ ബിസി ആയിരുന്നു…..
പിന്നെയും കൊറേ ശ്രമിച്ചു നോക്കി….
അപ്പോഴും പരാജയം ആയിരുന്നു ഫലം…..

കടന്നൽ കുത്തിയ വലിപ്പത്തിൽ വാർപ്പിച്ചു വച്ച മുഖവുമായി ഭദ്രമ്മാ അതേ ഇരിപ്പ് ഇരുന്നു…..

അൽപ്പം കഴിഞ്ഞതും അവളുടെ മൊബൈലിലേക്ക് ഒരു കാൾ വന്നു….
91 ൽ തുടങ്ങുന്ന നമ്പർ……
അതിലെ പേര് ഹരിയേട്ടൻ my ഭർത്തു എന്നായിരുന്നു……

സന്തോഷവും കുട്ടിത്തവും നിറഞ്ഞു തുളുമ്പുന്ന ഭാവത്തോടെ അവൾ ഫോൺ എടുത്ത് ചെവിയിൽ വച്ചു…..

‘””  ഭാര്യേ………..'””

” പോടാ പട്ടി……. ”

” പട്ടിയോ……?
ഞാൻ നിന്റെ ഭർത്തു അല്ലേടി വാവേ……?”

” എന്നിട്ട് ഇത്രേം നേരായിട്ട് എന്നെയൊന്നു വിളിച്ചോ……'””

‘”” തിരക്കിൽ പെട്ട് പോയടി മുത്തേ……'””

‘”” ഈ തിരക്കൊക്കെ കഴിഞ്ഞിട്ട് എന്നാ ഒന്ന് എഴുന്നള്ളുക ആവോ……'”

‘””,,  ഹേയ് പൊണ്ടാട്ടി…….
Cool baby cool……'””

‘””  കൂളൊക്കെ ആവാ…. ഏട്ടൻ എന്നാ വരാ…..
അത് പറ…….'””

‘””, അത് പിന്നേ മോളെ….. അതിൽ ഒരു ചെറിയ പ്രശ്നം ഉണ്ട്……'””

‘”” പ്രശ്നമോ……??? ‘””

‘”” ആഹ്….. ബോസ്സ് പറഞ്ഞത് തല്ക്കാലം ഇപ്പൊ ലീവ് തരില്ല എന്നാ……'””

‘””” ലീവ് ഇല്ലായെന്നോ……???
ഹരിയേട്ടൻ പറഞ്ഞതല്ലേ എന്റെ ഡെലിവറി സമയത്ത് കൂടെ ഉണ്ടാവുമെന്ന്……
എന്നിട്ടിപ്പോ എന്നെ പറ്റിക്കണോ……'””

‘”” നീ കരയല്ലേ മോളെ……'””

‘”” പോ…… ഞാൻ മിണ്ടില്ല……
അവിടെ തന്നെ പണിയെടുത്ത് കിടന്നോ…..
I hate u ഭർത്തു…..
I hate u…….'””

‘””  എന്റെ പൊന്ന് ഭാര്യേ……
സൈക്കോ ആവല്ലേ……
ചേട്ടൻ ഉടനെ വരാ…….'””

‘”” ഉടനെയോ…….
അഞ്ചു ദിവസം കഴിഞ്ഞാൽ ഡെലിവറി ആണ്…..
ഞാൻ പെറ്റ് കിടക്കുന്നത് കാണാൻ ആണോ നിങ്ങൾ വരുന്നേ മനുഷ്യാ …..'””

‘”” എന്താടി ഇത്……
പെറ്റ് കിടക്കാൻ നീ വല്ല പൂച്ചയോ പട്ടിയോ ആണോ….
ഹി ഹി ഹി……'””

‘”” എ…. ഏട്ടനോട് ദൈവം ചോദിക്കും….
നോക്കിക്കോ…..
ഇനി മുത്തേ തേനേ എന്നൊക്കെ പറഞ്ഞു വാ…..
എനിക്ക് കാണണ്ട നിങ്ങളെ…..'””

അത്രയും പറഞ്ഞുകൊണ്ട് ഭദ്ര ഫോൺ വച്ചു…..
കണ്ണെല്ലാം നിറഞ്ഞൊഴുകുകയായിരുന്നു…..

പ്രസവ വേദന എന്ന പ്രണ വേദനയെ അനുഭവിക്കാൻ പോകുന്ന അവളെന്നെ സ്ത്രീ ആഗ്രഹിച്ചത് തന്റെ ജീവന്റെ പാതിയുടെ സാമിഭ്യം മാത്രമായിരുന്നു….

പിന്നേ പ്രസവ മുറിക്കു മുന്നിൽ അവൻ ഉണ്ടെന്ന ധൈര്യവും …….

എന്നാൽ വിധി അവൾക്ക് അതിന് ഭാഗ്യം നൽകിയില്ല……

പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ഭദ്ര തന്റെ കലങ്ങിയ കണ്ണുകൾ തുടച്ച് തിരിഞ്ഞു നോക്കി…..

അത് തന്റെ അമ്മായിയമ്മയും അമ്മയുമെല്ലാം ആയിരുന്നു രാഗിണി ഇന്ദു ആയിരുന്നു…..

കുറച്ച് പരദൂഷണവും വക്ര ബുദ്ധിയും കയ്യിൽ ഉണ്ടെങ്കിലും അവൾക്ക് അത് സ്വന്തം അമ്മ തന്നെ ആയിരുന്നു…..

അവർ വേഗം അവൾക്കരികിലേക്ക് വന്ന് സോഫയിൽ അവൾ കഴിച്ചു ബാക്കി വച്ച ഫ്രൂഡ്സ് അരിഞ്ഞിട്ട പ്ലേറ്റ് എടുക്കാനാണ് വന്നത്…..

അപ്പോഴാണ് ഭദ്രയുടെ  നിറഞ്ഞ കണ്ണുകൾ ആ അമ്മ ശ്രദ്ധിച്ചതും……

‘”” എന്താ മോളെ ഇത്….. ഈ സമയത്ത് ഇങ്ങനെ കരയാൻ പാടുണ്ടോ…..'””

‘”” അമ്മേ….. ആ ഭർത്തു ന്നെ ചതിച്ചു…..
ഏട്ടൻ വരില്ല എന്നാ പറയുന്നേ…….'””

‘”” അയ്യോ…. അവൻ വരാ എന്നല്ലേ പറഞ്ഞെ…..'””

രാഗിണി ഇന്ദു അമ്മൂമ്മ വായിൽ കൈ വച്ച് ചോദിച്ചു….

‘”” ഹാ അമ്മ……
എന്നോട് വരാ എന്നൊക്കെ പറഞ്ഞതാ…..
എന്നിട്ട് പറ്റിച്ചു……
ദുഷ്ട്ടനാ….. ദുഷ്ട്ടൻ….. “””

“” അങ്ങനെ ഒന്നും പറയല്ലേ മോളെ…..
എന്റെ മോൻ പാവം അല്ലെ……'””

‘” അയ്യോ….. പാവം….
ഏട്ടൻ എഴുതി വച്ചിരിക്കുന്നതൊക്കെ കണ്ടാ അമ്മ ഹരിയേട്ടനെ റിപ്പർ dk എന്ന് വിളിക്കും…..?'”

‘” അത്രക്ക് ഭീകരൻ ആണോ എന്റെ മോൻ…..
എനിക്ക് തോന്നുന്നില്ല…..'””

രാഗിണി അമ്മുമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു…..

‘”” അമ്മേ………'””

‘”” എന്താ പെണ്ണെ കാറുന്നെ……'””

‘”” നിക്ക് ഏട്ടൻ ഇല്ലാതെ പ്രസവിക്കാൻ വയ്യമ്മേ…..”””

‘” ഈ പെണ്ണ് എന്തൊക്കെയാ ഈ പറയുന്നേ എന്റെ ഗുരുവായൂരപ്പാ….. അതെങ്ങനെ…..
ഭാര്യ ആണെന്ന് പോലും നോക്കാതെ ഒക്കത്ത് ഇരുത്തിയല്ലേ കൊഞ്ചിച്ചു വഷളാക്കുന്നത് എന്റെ പുന്നാര മോൻ….. അവനിങ് വരട്ടെ……'””

‘”” അമ്മേ……
ഭർത്തൂനെ അങ്ങനെ ഒന്നും പറയല്ലേ…..
എനിക്ക് ദേഷ്യം വരും……'””

‘”” ഞാനില്ല നിന്നോട് സംസാരിക്കാൻ…..
കുശുമ്പിന് കയ്യും കാലും മുളച്ച ഒരു രൂപവും അതിന് ഭദ്ര എന്ന പേരും……'””

രാഗിണി ഇന്ദു അമ്മുമ്മ പിറുപിറുത്തുകൊണ്ട് പുറത്തേക്ക് പോയി…..
ഭദ്രമ്മ ആണേൽ അവരെ നോക്ക് കൊഞ്ഞനം കുത്തി വിദൂരയിലേക് നോക്കിയിരുഞ്ഞു…..
ആരോടോ ഉള്ള ദേഷ്യം തീർക്കാൻ…….

‘””,,,,,, ഭാര്യേ……………..'””

പെട്ടെന്ന് അവിടെ ഒരു സുന്ദരമായ പുരുഷ ശബ്ദം ഉയർന്നു……

‘”” എനിക്ക് കാണണ്ട……
പോടാ പട്ടി…….'””

ശുണ്ഠി മൂഡിൽ ഇരുന്ന ഭദ്രയുടെ മറുപടി വളരെ പെട്ടെന്ന് ആയിരുന്നു…..
ഒന്നും ആലോചിക്കാതെ ഉള്ള പ്രതികരണം…..

പെട്ടെന്ന് ഒരു ഞെട്ടലോട് കൂടെ ഭദ്ര തിരിഞ്ഞു നോക്കി……

അവിടെ നിന്നിരുന്നത് രണ്ടുപേർ ആയിരുന്നു…

ഒന്ന് തന്റെ ഭർത്തുവിന്റെ ബെസ്റ്റ് ഫ്രണ്ടും  തന്റെ പ്രീയപ്പെട്ട ഇച്ഛയുമായ ജെസ്റ്റിൻ ആയിരുന്നു…..

മറ്റൊന്ന് തന്റെ എല്ലാമെല്ലാമായ ഭർത്തു എന്ന ഹരി ആയിരുന്നു…..

ഭർത്തുവിന്റെയും ഭാര്യയുടെയും കണ്ണുകൾ പരസ്പ്പരം ഉടക്കി…..

അവൻ അവളുടെ കണ്ണിലെ പ്രണയം കാണുകയായിരുന്നു…..

പക്ഷെ കൂളിംഗ് ഗ്ലാസ് വച്ച ഭർത്തുവിന്റെ കണ്ണിൽ റിലെ പോയ തന്നെ തന്നെയാണ് ഭദ്ര കണ്ടത്……

‘”” അളിയാ…….
അപ്പൊ നിങ്ങൾ ഒന്ന് റൊമാൻസ് കളിച്ചിട്ട് വാ…..
ഞാൻ പുറത്ത് നിൽക്കാം…..'””

അവരെ ഇരുവരെയും നോക്കി ഒരു ചെറു പുഞ്ചിരിയോടെ അത്രയും പറഞ്ഞ ശേഷം ജസ്റ്റിൻ പുറത്തേക്ക് പോയി…..

അവിടെ ഭാര്യയും ഭർത്തുവും മാത്രം…..

ഭർത്തു അവൾക്കരികിലേക്ക് പോയി നെറ്റിയിലേക്ക് വീണു കിടക്കുന്ന ഭാര്യയുടെ മുടിയിഴകൾ പുറകിലേക്ക് ഞെരിടി വച്ചു…..
ശേഷം അവളുടെ ആ ഓമന കവിളിൽ ഒരു മുത്തം കൊടുത്ത് ആ ചെവിയോട് ചുണ്ട് ചേർത്ത് അവൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു….

‘”ഭാര്യേ…….'””

അവന്റെ ആ വിളി ഒരു വല്ലാത്ത തണുപ്പാണ് അവളിൽ ഉണ്ടാക്കിയത്…..
പിന്നെ ഒന്നും ആലോചിക്കാതെ അവനെ പിടിച്ച് ആ കവിളിൽ തന്നെ നല്ല ഉഗ്രൻ കടി കൊടുത്തു ഭദ്ര……..

‘”” ആഹ്……… കടിക്കല്ലേ….. കടിക്കല്ലേ…….
വിടടി സൈക്കോ പോണ്ടാട്ടിയെ……….'””

ഹരി വേദന കൊണ്ട് അലറി…..

ഭദ്ര വേഗം പല്ല് ഒഴിവാക്കി അവനെ നോക്കി….

‘”” സസ്പ്രേസ് ആയിയുന്നല്ലെടാ ഭർത്തു തെണ്ടി…..'””

‘”” ഹാ……
അങ്ങനെയും പറയാ…..
പക്ഷെ ഇത് ഞാൻ പ്രധീക്ഷിച്ചില്ല…. എന്റെ കവിൾ…….'””

അവൻ കവിൾ ഒഴിഞ്ഞുകൊണ്ട് പറഞ്ഞു…..

“””   എന്നാലും വേണ്ടായിരുന്നു ഭർത്തു……
ഞാനൊരു ഗർഭിണി അല്ലെ…..'””

‘”” ഹാ……
ഇങ്ങനെ ഒക്കെ ചെയ്താ നിനക്ക് മറക്കാൻ പറ്റാത്ത ഒരു മൊമെന്റ് ആവുമെന്ന് കരുതി….. അതാ…..'””

‘”” ഹ്മ്മ്…….
എന്നാലും എനിക്ക് ഉറപ്പുണ്ടായിരുന്നു എന്റെ ഭർത്തു വരുമേന്ന്…..'””

‘”” ഊവ്വ്വ്വെ……..യ്……?'””

‘”” സത്യമാ ഭർത്തു…….
ഭർത്തുവിന്റെ ഭാര്യ കള്ളം പറയോ…..'””

‘”” ഏയ്…..
എന്റെ ഭാര്യ സത്യം പറയത്തെയില്ല……'”

‘”” പോടാ പട്ടി.,…….'””

‘”” ഹാ…. അതൊക്കെ വിട്……
ഇപ്പൊ ഞാൻ വന്നില്ലേ…..
ഇനി ധൈര്യമായി പ്രസവിച്ചോടെ……???'””

‘”” ഹ്മ്മ്……'””

അവൾ പതിയെ മൂളി…..
ഹരി പതിയെ തന്റെ കൈ അവളുടെ വയറിൽ വച്ച് ഉഴിഞ്ഞു…..'””

‘”” നമ്മുടെ ആദ്യ കുഞ്ഞ്……
അല്ലേടി ഭാര്യേ……'””

“”” അതേ ഏട്ടാ…….
നമ്മുടെ ആദ്യ കുഞ്ഞ്…..
ഇവന് നമുക്ക് അഖിൽ എന്ന് പേരിടാം……'””

‘”” അയ്യേ….. അത് വേണ്ടാ…..
എനിക്ക് അറിയുന്ന അഖിലുകൾ എല്ലാം പരമ ഊളകൾ ആണ്……
വേറെ നോക്കാം…..'””

ഭദ്ര ഒന്ന് മോളിലേക്ക് നോക്കി ആലോചിച്ചു…..

‘””ഏട്ടാ….. നമുക്ക് ഇവന് കുറച്ചു കട്ടിയുള്ള പേര് വച്ചാലോ……'””

‘”” നവീൻ എന്ന്…..?'””

“””ഇതാണോ നീ പറഞ്ഞ കട്ടിയുള്ള പേര്…………
എന്റെ പരിചയത്തിൽ ഉള്ള ഒരു നവീൻ ഉണ്ട്….? കോഴിക്കോട് ഡ്രഗ് ഡീലർ ആണ്….. അതുകൊണ്ട് ആ അലവലാതിയുടെ പേര് വേണ്ടാ….
അതൊക്കെ എന്റെ രാഗിണി അമ്മ നോക്കും…..
നമുക്ക് ഇനിയും ഇതുപോലെ ഒരു പത്തു പന്ത്രണ്ട് കുട്ടികൾ വേണ്ടേ……'””

‘”” ഭർത്തു…….
U trying to kill me………????'””

“”” no ഭാരൂ…..
Am trying to love with you…… ?'””

‘””ആണോ……..?????'””

‘”” ആന്നേ…..?'””

അവൾ അവന്റെ നെഞ്ചിലേക്ക് പ്രണയർദ്രമായ അനുഭൂതിയിൽ തലചായ്ച്ചു കിടന്നു…….
തന്റെ ജീവന്റെ പാതിയുടെ ഹൃദയ താളം ആസ്വദിച്ചുകൊണ്ട്……

അവസാനിച്ചു…..

88 Comments

  1. Thakarthu…..????

  2. ഏക - ദന്തി

    പത്തിൽ നിർത്തരുത് .11 ചെക്കന്മാർ വേണം , എങ്കിലേ ഒരു ഫുട്ബാൾ ടീമ്ണ്ടാക്കാൻ പറ്റൂ . പിന്നെ ഒരു പെണ്ണും . അവളുടെ പിന്നാലെ നടക്കുന്ന കോഴികളെ എല്ലാം ഈ പതിനൊന്ന് ആങ്ങളമാരും , അപ്പൻ ഡി കെയും ചേർന്ന് സൂപ്പോ 65 ഓ ,കുറുമായോ ,ഹബ്ബോ ഒക്കെ ആക്കണം . അതാണ് അതിന്റെ ഒരു ഇത് . പിന്നെ ഇന്തുവിന്റെ അമ്മായിയമ്മ റോൾ കലക്കി . KB മമ്മി .

    കൂൾ ബ്രോ … വെയ്റ്റിംഗ് ഫോർ deവാsuran

  3. Enthum ellarkkum veethichu koduthekkanam….? paniyanel orappayum kodukkanm????✌

  4. അയ്യോ എനിക്ക് വയ്യേ ?.ഇനിയെന്തൊക്കെ എന്തൊക്കെ കാണണമെന്തോ…. ??

  5. ഇത് എത്രാമത്തെ കുട്ടിയെ കുക്കു പ്രസവിക്കുമ്പോളായിരുന്നു സംഭവം, ഇവിടെ അഖിലെട്ടെന്നെ തേച്ചപ്പോ അവിടെന്ന് യെടുത്ത് ഭിത്തിയിൽ ഒട്ടിച്ചു അല്ലേ

    1. 1 theyaa??

  6. നിധീഷ്

    ❤❤❤

  7. അബ്ദു

    ♥️♥️♥️

  8. ♨♨ അർജുനൻ പിള്ള ♨♨

    ഈ കഥയെ കുറച്ചു പറയാൻ ഉളെ പ്രവാസി അവനെ കൊണ്ട് പറ്റു.അടിപൊളി ആയിട്ടുണ്ട്നി ???.നക്ക് പണി ഇരുന്നു വാങ്ങാൻ വലിയ സന്തോഷം ആണ് അല്ലെ ?. ഇനി എന്തൊക്കൊ കാണണം ?

  9. എന്തോന്നടെ ഇത്

    ഇതിനൊക്കെ ഞാൻ എന്ത് അഭിപ്രായം പറയും?

    Nice story ?

    1. നീയല്ലേ മറ്റേ കുക്കു…. അവിടത്തെ കുക്കു…????

      1. Njn thanne?

        1. ആഹ്ഹ് നീ ഇവിടെയും എത്തിയല്ലേ… ????

          കഥ വായിച്ചില്ലേ…. അടുത്ത ഭാഗം നിനക്കാണ് ഡെഡിക്കേഷൻ ???

          1. Chetta chadhikallee avdeyoo nte nanam manam okke ningal Oro Kadha ittu kalanju ippo thaa ee kadhayum ini ingadee kude thangan ulla sheshi ikilla

          2. കുക്കു അത് ആൾറെഡി വന്നു… കണ്ണാപ്പി dk അതാണ് പേര്… ???????

          3. Avastha ? njn narii?

  10. തൃലോക്

    ചേട്ടാ… പാവം നമ്മുടെ ‘അഖിൽ’ എന്ത് തെറ്റു ചെയ്തു…?????

  11. അടിപൊളി …

  12. Super
    Feel!!!…
    ???

  13. ‘”” അയ്യേ….. അത് വേണ്ടാ…..
    എനിക്ക് അറിയുന്ന അഖിലുകൾ എല്ലാം പരമ ഊളകൾ ആണ്……
    വേറെ നോക്കാം…..’””

    എന്നാലും കണ്ട പേര് കൊള്ളാം… നവീൻ… ??? ഇങ്ങക്ക് അഭിലാഷ് എന്നോ ജിന്റോ എന്നോ പേരിടാരുന്നു…. ഒക്കെ ഊളകൾ ആണ് ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഓഹ്… അഭിലാഷ് നോക്കാം….

      പക്ഷെ ജിന്റോ….??

      എന്റെ നായ് കുട്ടിക്ക് ആ പേര് ഇട്ടപ്പോ അവൻ നാട് മുഴുവൻ ചേന ഉണ്ടാക്കി നടന്നു…..???

      1. ചേന അല്ലേടാ കിഴങ്ങ്..?????

        ബൈ ദി ബൈ നവീൻ കൊള്ളാം,,.. ശശി എന്ന പേര് മാറ്റി സോമൻ എന്നാക്കിയ പോലെ ???

    2. ഇത്രയും അഖിലുമായി ഫ്രൻഷിപ് അവനെ ഉണ്ടാവു ??

  14. എന്നാലും എന്താ ഇപ്പൊ സംഭവിച്ചേ… ഇന്നിപ്പോ വിഷു

  15. കൊള്ളാം….
    നല്ല ഭാര്യയും അതിനു പറ്റിയ ഭർത്താവും ??

    നല്ല ഒരു കഥ ?

    ?

  16. മോനെ dk…,,,

    എന്നാ ഫീൽ ആടാ കഥക്ക്…,,,

    ഇജ്ജ് വെയിറ്റ് ചെയ്ട്ടോ…,,, ഞാൻ കഥ ഒന്ന് എഡിറ്റ്‌ ചെയ്യട്ടെ…. പോയേച്ചും ബരാം….

    1. കാട്ടുകോഴി

      പണി വരുന്നുണ്ട് dk സേട്ടാ ?

    2. എൻ്റെയും കുടി കൂട്ടി നല്ലോണം കൊടുതെക്ക്

  17. ഇന്ദു , അഖിൽ , നവീൻ , ഡികെ ??

  18. Simple but powerful!!!

    Superb!!!!

  19. കാട്ടുകോഴി

    നവീൻ ചേട്ടൻ ഡ്രഗ് ഡീലർ,,

    രാഗേന്തു പരദൂഷനക്കാരി

    ഇതിനൊക്കെ പകരം ചോയ്ക്കണം… അതോണ്ട് നവീൻ ചേട്ടാ dk യുടെ കഥ ഇവിടേം പബ്ലിഷ് ചെയ്തേക്ക്

  20. ഡേയ്..എന്ത് തെറ്റ് ചെയ്തു.. നിന്നെ ഞാൻ കൊല്ലുമട കുരുത്തം കേട്ടവനെ?.
    കഥ കൊള്ളാം ഇഷ്ടായി

    1. ഭാര്യ ഇന്ദു ആയാൽ മതിയായിരുന്നു….???

      1. Ath ഒട്ടും വേണ്ട?

        1. നമുക്ക് ഇനിയും ഇതുപോലെ ഒരു പത്തു പന്ത്രണ്ട് കുട്ടികൾ വേണ്ടേ……’””

          Dk yudey മനസ്സിലിരിപ്പ് ശരിയല്ല……

      2. Ɒ?ᙢ⚈Ƞ Ҡ???‐??

        ചേച്ചി ഞാൻ നായകൻ ആവുന്ന കഥയിൽ ഭാര്യയോ….

        Nevar ???

        അതെന്റെ ചേച്ചി പെണ്ണാണ് ❤?

        1. നിൻറെ നല്ല മനസ്സിന് ഞാൻ തെറ്റിദ്ധരിച്ചു…………

          1. വിക്രമാദിത്യൻ

            ഞാനും… I am is sorry aliya I am is sorry????

    2. ഏക - ദന്തി

      നിന്നെ കൊണ്ട് കൂടുതൽ ഐറ്റംസ് എടുപ്പിക്കാത്തതിന് നന്ദി പറയു ഇന്ദുമുഖീ . നിന്റെ വക ഇനി എപ്പോളാണ് , അടുത്ത കഥ …..

      1. Ente vaka oru clishe item ആയാലോ.

        1. ഏക - ദന്തി

          ഒരെണ്ണം എഴുതി അങ്ങ് പോസ്റ്റിക്കൊടുക്കണം മാടം . ഈ കാണുന്ന അക്ഷരങ്ങളുടെ വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞോരു വാഗ്ധോരണി തന്നെ നടത്തേണ്ടി വെരും . അങ്ങോട്ട് തെളിയിച്ചു കൊടുക്കണം അച്ചടിമഷിപുരളാതെ സ്‌ക്രീനിൽ മാത്രം ചങ്കുകളിലേക്ക് കത്തിപോലെ ആഴത്തിൽ ഇറങ്ങി ചെല്ലുന്ന വരികൾ ..

  21. Endu ammumma….?????

  22. “എനിക്ക് അറിയുന്ന അഖിലുകൾ എല്ലാം പരമ ഊളകൾ ആണ്”

    സത്യം… പരമാർത്ഥം ???

    1. കാട്ടുകോഴി

      അഖിൽ brw മിക്കവാറും dk ne kollum???

Comments are closed.