കല്യാണസൗഗന്ധികം
ഭാഗം നാല്
Author: Sai | Previous Part
കാർ ശൈവയുടെ വീട്ടിൽ എത്തിയപ്പോഴാണ് വിനു ആലോചനയിൽ നിന്ന് ഉണർന്നത്….
“എടാ ഏട്ടാ… ഇറങ്ങുന്നില്ലേ… അതോ കാറിൽ തന്നെ ഇരിക്കാനാണോ പ്ലാൻ…..”
ഉമ്മറത്തു തന്നെ ശൈവുന്റെ അമ്മ അവരേം കാത്തു നിൽപുണ്ടായിരുന്നു….
“യാത്ര ഒക്കെ സുഖയിരുന്നോ മോനെ….”
“ആ അമ്മേ…..”
“പോയി ഒന്ന് കുളിച് ഫ്രഷ് ആവു…. അപ്പോഴേക്കും ഞാൻ ഭക്ഷണം എടുക്കാം….”
പരിചയപ്പെട്ട അന്ന് മുതലേ ശൈവുന്റെ അച്ഛനും അമ്മയും വിനുവിനെ സ്വന്തം മോനെ പോലെ ആണു കണ്ടത്…. അവനും….
ഭക്ഷണം കഴിക്കുമ്പോഴാണ് അച്ഛൻ കയറി വന്നത്….
“നിങ്ങൾ എങ്ങനെയാ പോകുന്നെ… ബസിനു ബുക്ക് ചെയ്തതിനോ…”
“ബസിൽ പോയാൽ ലേറ്റ് ആവും പപ്പാ…. ഞങ്ങൾ കാർ എടുത്ത് പൊക്കോളാം….”
“അയ്യടാ… മോൾടെ പൂതി മനസ്സിൽ വെച്ച മതി…..”
“പ്ലീസ് പാ…..”
“വേണ്ട വേണ്ട… കഴിഞ്ഞ തവണ രണ്ടു ദിവസതേ ടൂർ നും പറഞ്ഞു ഉഡുപ്പിയിലേക്ക് പോയിട്ട് രണ്ടാഴ്ച കഴിഞ്ഞ വന്നേ…. അതും കർണാടക മൊത്തം ചുറ്റി…. അതോണ്ട് ഇപ്രാവശ്യം അത് വേണ്ട.. ഉച്ചയ്ക്ക് ഫ്ലൈറ്റ് ഉണ്ട്… ഞാൻ ബുക്ക് ചെയ്തോളാം….”
ടെസ്റ്റും ഡോക്യുമെന്റ് വെരിഫിക്കേഷനും കഴിഞ്ഞ് ഒരു ദിവസം ബാംഗ്ലൂർ മുഴുവൻ കറങ്ങിയിട്ടാണ് തിരിച്ചു വന്നത്…..
****************************
Apam karthi aarayi…. avane thech chathich pand thotte edich… kollan vare plan ittu…. ennittum avaroke main characters still…. karthine vala rape casilum prathiyakk ellel balancing aavoola…. oruthane mathram eshttapett kadha vayikaan oru moodilla …. baki ellarodum pucham?✌
അതാരാ ഞാനറിയാത്ത ഒരാൾ… ക്ത്തിനെ കൊള്ളാൻ പ്ലാൻ ഇട്ടേ….
നെക്സ്റ്റ് പാർട്ട് വരെ ഒന്ന് വെയിറ്റ് ചെയ് ബ്രോ….. ഒരു ട്വിസ്റ്റ് എപ്പോ വേണേലും സംഭവിക്കലോ…
♥️♥️♥️♥️♥️♥️
??????
??❤️
????
cool
Yaya
♥♥♥
??
Paruvil nice ayitt rayappane kettiyo ennoru samsayam. Ini twist onnum kanilla enn pratheekshikkunnu. ???
Bigilile rayappan
രായപ്പൻ അല്ല… ഇത് ഇവിടെയൊക്കെ പണ്ടേ കേൾക്കണ ഡയലോഗ്….
കാർണോന്മാർ വാർത്തനം പറയുന്നേടത് വായും പൊളിച്ചു നിന്നതിനു തന്നെ എനിക്ക് എന്തൊരു കൊട്ട് കിട്ടിയിട്ടുണ്ട്… അപ്പൊ പിന്നെ ഇടയിൽ കേറി വാർത്തനം കൂടെ പറഞ്ഞാല്ലതെ കാര്യം പറയണോ…. ???