? മിന്നുകെട്ട് 2 ? [The_Wolverine] 1347

? മിന്നുകെട്ട് 2 ?

Author : The_Wolverine

[Previous Parts]

 

 

…”മിന്നുകെട്ടിന്റെ” രണ്ടാം ഭാഗം “എന്റെ ചേച്ചിപെണ്ണ്” ക്ലൈമാക്സ്‌ പബ്ലിഷ് ചെയ്ത് കഴിഞ്ഞ് എഴുതി തുടങ്ങാം എന്നാണ് കരുതിയിരുന്നത്… പക്ഷെ “എന്റെ ചേച്ചിപെണ്ണ്” ഇനിയും എഴുതി കഴിയാത്തതുകൊണ്ട് “മിന്നുകെട്ടിന്റെ” രണ്ടാം ഭാഗം തന്നെ ആദ്യം പബ്ലിഷ് ചെയ്യാമെന്ന് കരുതി… പിന്നെ ഒരു കാര്യം പറയാനുള്ളത് എന്തെന്നുവെച്ചാൽ “മിന്നുകെട്ട്” എന്ന ഈ സ്റ്റോറി ഒരു ഫാന്റസി ത്രില്ലർ സ്റ്റോറി ആയിട്ട് എഴുതുന്നതിനേക്കാൾ നല്ലത് ഒരു നോർമൽ ലവ് സ്റ്റോറി ആയിട്ട് തന്നെ എഴുതുന്നതാണെന്ന് തോന്നി… ഫാന്റസി ത്രില്ലർ സ്റ്റോറി ആകുമ്പോൾ ഒരുപാട് കാര്യങ്ങൾ ചിന്തിച്ച് സമയം എടുത്ത് എഴുതേണ്ടി വരും… അത് എന്തായാലും ഇപ്പോഴത്തെ ജോലി തിരക്കുകൾക്കിടയിൽ നടക്കുന്ന കാര്യമല്ല എന്ന് എനിക്ക് തോന്നി… നോർമൽ സ്റ്റോറി ആകുമ്പോൾ ചുമ്മാ മനസ്സിൽ തോന്നുന്നത് എഴുതി സെറ്റ് ആക്കാം… So അതല്ലേ നല്ലത്… എന്തായാലും എല്ലാവരുടെയും സപ്പോർട്ടുകൾ പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു… ഒത്തിരി സ്നേഹത്തോടെ വോൾവറിൻ… ???

 

 

View post on imgur.com

 

 

“സാർ…”

 

…തലയാട്ടിക്കൊണ്ട് മാനേജർ വിശ്വനാഥനെ വിളിച്ചപ്പോൾ അദ്ധേഹത്തിന് അതിന്റെ അർത്ഥം മനസ്സിലായിരുന്നു…

 

…വിശ്വനാഥനും സേതുലക്ഷ്മിയും കൂടെ അനുപമയെയും കൂട്ടി തിരിഞ്ഞ് നടക്കുമ്പോൾ മാനേജറും സ്റ്റാഫുകളും കൂടെ അർജ്ജുനെ ഒരു സ്‌ട്രെക്ച്ചറിൽ എടുത്ത് കിടത്തി പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു…

 

…കോപം വിട്ടുമാറാത്ത മനസ്സുമായി പപ്പയുടെയും അമ്മയുടെയും കൂടെ മുന്നോട്ട് നടക്കുമ്പോഴും അവൾ അറിഞ്ഞിരുന്നില്ല തന്റെ പിറന്നാൾ ദിവസം തന്നെ താൻ ഇല്ലാതെയാക്കിയത് അവൾ ഇത്രയും നാൾ കാത്തിരുന്ന സ്വന്തം ആക്കാൻ ആഗ്രഹിച്ചിരുന്ന തന്റെ തന്നെ ജീവനെ ആയിരുന്നെന്ന്…

 

…ആലഞ്ചേരി തറവാട്…

 

…തന്റെ മകനെ ഓർത്ത് പ്രാർത്ഥിച്ചുകൊണ്ടിരുന്ന ആ അമ്മയുടെ മുന്നിലായി പൂജാമുറിയിലെ ഓരോ ദീപങ്ങളായി അണഞ്ഞ് കരിന്തിരി കത്താൻ തുടങ്ങി… ആ അനർത്ഥ ലക്ഷണങ്ങൾ കണ്ട് ആ അമ്മ വാവിട്ട് നിലവിളിക്കുന്നതിനോടൊപ്പം ബോധരഹിതയായി നിലംപതിക്കുകകൂടി ചെയ്തിരുന്നു…

 

[തുടരുന്നു…]

366 Comments

    1. ❤️❤️❤️

  1. ഒന്നും പറയാൻ ഇല്ല. ഓരോ part കഴിയുമ്പോഴും curiosity കൂടി കൂടി വരാ മച്ചാ….??? Ishtayiii ishtayi ii????

    1. ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

  2. Ith ippala vayikkan time kittiyath

    Excellent
    Keep going broo and waiting for the next part ❤️

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  3. എന്റെ അഭിപ്രായത്തിൽ അനൂന്ന് പറഞ്ഞവക്ക് അർജുനെ കൊടുക്കത്തിക്കുന്നതാണ് നല്ലത്… അഹങ്കാരത്തിന് കയ്യും കാലും വെച്ചൊരു കൂതറ അതല്ലേ അവൾ…

    1. അതെ ബ്രോ അഹങ്കാരത്തിന് കൈയും കാലും വെച്ച ഒരു പെണ്ണാണ് അവൾ… ചെക്കനെ നമുക്ക് വേറെ കെട്ടിക്കാം… ???

      1. അതൊന്നും പറ്റില്ല… ഞാൻ സമ്മതിക്കൂല.???. അവളെ അർജുൻ തന്നെ കെട്ടി ഒരു പത്തു പിള്ളേരേം പേറീച്ചു.. നിന്ന് തിരിയാൻ പറ്റാത്ത വിധം ആക്കിയാൽ മതി..????.

        1. Set ആക്കാം… ???

  4. അറക്കളം പീലിച്ചായൻ

    സൂപ്പർ, കിടിലോസ്‌കി.
    പക്ഷെ രണ്ട് കുറ്റി പുട്ട് വേണമെന്ന് വാശിപിടിച്ച സലീം കുമാറിന് ഒരു കുറ്റി പുട്ട് മുറിച്ചു രണ്ടാക്കി കൊടുത്തു പറ്റിച്ചത് പോലെയാണ് നിന്റെ പേജ് സെറ്റിങ്.
    തനി ഊമ്പീര്

    1. വാസ്തവം.. പീലിച്ചായ ????

      1. #ജോർജ്

        ഡോ ജോർജ് ചേട്ടാ നിങ്ങളും… ???

    2. #അറക്കളം പീലിച്ചായൻ

      പീലിച്ചായോ… ഒരു കൈയബദ്ധം നാറ്റിക്കരുത്… ✌??

      ഒത്തിരി സ്നേഹം… ❤️❤️❤️

  5. കിടു പാർട്ട്‌… ?❤️

    1. താങ്ക്സ് ബ്രോ… ❤️❤️❤️

  6. കൊള്ളാം ഇനിയും താമസിക്കറുത്

    1. ശ്രമിക്കാം ബ്രോ… ഒത്തിരി സ്നേഹം… ❤️❤️❤️

  7. അടിപൊളി ആയിട്ടുണ്ട്‌?????

    എന്നാലും ഇത്ര സ്പീഡ് വേണ്ടായിരുന്നു ??? ഒരു മൂന്നു പാർട്ടിനു ഉള്ളത് ആണ് ഒറ്റ പാർട്ടിൽ തീർത്തത് ?? ഇനിയും എന്തൊക്കെയോ പറയാൻ ബാക്കി ഉണ്ടെന് മനസ്സിലായി….. കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി…..

    സ്നേഹത്തോടെ ??????????????

    1. അടിപൊളി പൊളിച്ചു അടുത്ത part കാത്തിരിക്കുന്നു

      1. #Nandu

        ഒത്തിരി സ്നേഹം… ❤️❤️❤️

    2. #Teetotallr

      ഈ പാർട്ട് ഇഷ്ടായതിൽ ഒത്തിരി സന്തോഷം ബ്രോ… പിന്നെ സ്പീഡ് കൂടിപ്പോയോന്ന് എനിക്കും ഒരു സംശയം ഇല്ലാതില്ല എന്നാലും ഞാൻ ഉദ്ദേശിച്ചത് ഇങ്ങനെ ഒരു Ending ൽ ഈ പാർട്ട് Close ചെയ്യണം എന്നുതന്നെയാണ്… എന്തെന്നുവെച്ചാൽ അവൾ അവൻ ആരാണെന്ന് അവസാനം അറിയുന്നതിനേക്കാൾ ഇപ്പോൾ തന്നെ അറിയുന്നതാണ് നല്ലതെന്ന് തോന്നി അതാകുമ്പോൾ ഇനി വരുന്ന പാർട്ടികളിൽ കൂടുതൽ Emotional and Romantic Scenes Add ചെയ്യുവേം ചെയ്യാം… ശെരിക്കും ഇനിയാണ് കഥ തുടങ്ങുന്നത്…

      ഒത്തിരി സ്നേഹം… ❤️❤️❤️

  8. Bro
    തങ്ങളുടെ സ്റ്റോറി ഒക്കെ കൊള്ളാം.പക്ഷേ സ്റ്റോറി moving kurach fast ആണ്.ആകെ 2 പർട് അല്ലേപോസ്റ്റ് ചെയ്തിട്ടുള്ളൂ.അപ്പോഴേക്കും സസ്പെൻസ് പറഞ്ഞു കഴിഞ്ഞാൽ engenaya.തങ്ങളുടെ ആദ്യത്തെ കഥ പോലെ കുറച്ച് length venam കഥക്ക്.ആദ്യം തന്നെ എല്ലാം വെട്ടി തുറന്നു എഴുതിയാൽ വായിക്കാൻ കൊള്ളില്ല

    Improve ചെയ്യുമെന്ന് കരുതുന്നു

    1. സ്റ്റോറി ഇഷ്ടായതിൽ ഒത്തിരി സന്തോഷം ബ്രോ… ❤️❤️❤️ സ്റ്റോറി എഴുതി പബ്ലിഷ് ചെയ്ത് കഴിഞ്ഞ് അത് ജെസ്റ്റ്‌ ഒന്നൂടെ വായിച്ചപ്പോൾ അല്പം സ്പീഡ് കൂടിപ്പോയോ എന്നൊരു സംശയം എനിക്കും തോന്നിയിരുന്നു… But പിന്നീട് ആലോചിച്ചപ്പോൾ കഥ ഈ ഒരു ട്രാക്കിൽ തന്നെ പോകുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി… B’coz കഥയിൽ ഇനിയും ഒരുപാട് നല്ല സീനുകൾ വരാനിണ്ടല്ലോ… എല്ലാരും കാത്തിരിക്കേം ചെയ്യും… ✌??

  9. സ്നേഹം മാത്രം

    Bro കിടിലൻ ആയിട്ടുണ്ട്. Next part പെട്ടെന്ന് ഇടാൻ ശ്രമിക്കണേ

    1. അടുത്ത പാർട്ട് ഉടനെ തന്നെ തരാൻ ശ്രമിക്കാം… ബ്രോ ഒത്തിരി സ്നേഹം… ❤️❤️❤️

  10. Broo nanayittunde ❤️??
    Next part vegam ayikotte

    1. താങ്ക്സ് ബ്രോ… ❤️❤️❤️

  11. ദാസൻ മാഷ്

    ജോറായിട്ടുണ്ട്

    1. താങ്ക്സ് ബ്രോ… ❤️❤️❤️

  12. ❤❤❤❤❤❤

    1. ❤️❤️❤️

  13. യദുവെ
    നല്ലൊരു തീം..അതിനെ രണ്ട് എൻജിൻ പിടിപ്പിച്ച ട്രെയിൻ പോലെ ഓടിച്ചു കളയരുത്…അർജുൻ ആണ് ഉണ്ണി എന്ന് ഇപ്പോൾ വെളിപ്പെടുത്തേണ്ടി യിരുന്നില്ല.. കഥ ഡീറ്റൈൽ ആയി പറയു… ഇനിയിപ്പോ അർജുനെ തപ്പി ഇറങ്…. ??.
    ചേച്ചിപ്പെണ്ണ് ക്ലൈമാക്സ്‌ തരാത്തതിന്റെ അമർഷം രേഖപെടുത്തികൊണ്ട്…
    സ്നേഹം മാത്രം. ❤❤❤

    1. ജോർജ് ചേട്ടോയ്… ???

      സ്റ്റോറിയെ ഞാൻ ഒരു Fast Passenger പോലെ ഓടിച്ച് കളയാൻ ഒട്ടും ഉദ്ദേശിക്കുന്നില്ല… ഈ പാർട്ടിലെ സീനുകൾ ഒക്കെ എഴുതി വന്നപ്പോൾ ഈ ഒരു Ending ൽ തന്നെ നിർത്തണം എന്ന് തോന്നി… ഇനിയും ഒരുപാട് Love and Romantic with Emotional Scenes ഒക്കെ പുറകെ വരുന്നുണ്ടല്ലോ… ഏത്… ✌?? ചേട്ടനും ചേച്ചിക്കും പിള്ളാർക്കും ഒക്കെ സുഖല്ലേ…

      ഒത്തിരി സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️

      1. ചേച്ചി പെട്ടിരിക്കുവാ… ഇപ്പൊ നിന്ന് തിരിയാൻ നേരമില്ല… വിവരം പുള്ളിക്കാരി നേരിട്ട് കമന്റ്‌ ചെയ്യും…

    1. ❤️❤️❤️

  14. അപ്പൂട്ടൻ

    അടിപൊളി ❤️??

    1. താങ്ക്സ് ബ്രോ… ❤️❤️❤️

  15. “മിന്നുകെട്ട്” വായിക്കുന്ന എല്ലാവരോടുമായി… ഇനിയുള്ള ഭാഗങ്ങളിൽ ഒരുപാട് ഡീറ്റൈലിംഗ് വേണ്ട ഒരു സ്റ്റോറി ആണ് ഇത്… So ഇനി ഇതിന്റെ നെക്സ്റ്റ് പാർട്ട് “എന്റെ ചേച്ചിപെണ്ണ്” ക്ലൈമാക്സ്‌ പാർട്ട് കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും പബ്ലിഷ് ചെയ്യുക… B’Coz രണ്ട് സ്റ്റോറിയും കൂടെ Mingle ചെയ്ത് എഴുതുമ്പോൾ ആകെ ശോകം ആകും… അതോണ്ട് ഒരെണ്ണം കംപ്ലീറ്റ് ആക്കിയിട്ട് മറ്റേത് Continue ചെയ്യാം… അതായിരിക്കും നല്ലത്… സപ്പോർട്ടുകൾ പ്രതീക്ഷിക്കുന്നു… ഒത്തിരി സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️

    1. ബി എം ലവർ

      ❤️❤️❤️???

      1. ❤️❤️❤️

    2. ബി എം ലവർ

      ചേച്ചിപെണ്ണ് ഏകദേശം എത്ര ദിവസം പിടിക്കും വരാൻ…

      1. മാക്സിമം ഈ മാസം തന്നെ തരാൻ ശ്രമിക്കാം ബ്രോ…

    3. കുഞ്ഞുമോൻ

      ok bro

      1. Okay…

    4. അതാണ്‌ നല്ലത്

      1. പിന്നല്ലാ… ???

  16. അവൾക്ക് അങ്ങനെ വേണം ഇനി പിന്നാലെ ചെന്നാലും അവൻ മൈന്റ് ചെയ്യരുത്….. അവൾ കരഞ്ഞു തീർക്കട്ടെ.. ചെയ്തതിന് ഒക്കെ.. അഹങ്കാരം അങ്ങേലും പോകട്ടെ….

    ഇത്ര വലിയ kodiswaraകോടിശ്വരൻ ആയിട്ടും അവനെ എന്തിന് അനാഥൻ ആക്കി…. ജീവന് എന്ത് ആപത്തു….

    അവളുടെ അച്ഛൻ വളരെ സ്വാർത്ഥൻ ആണ്… ഒരു ജീവനേക്കാൾ അവളുടെ സ്വഭാവത്തിന് ഒത്തു നടക്കുന്നു….. മൊത്തതിൽ ആ ഫാമിലിയെ എനിക്ക് പിടിച്ചിട്ടില്ല.. ?

    അവൻ വേറെ പെണ്ണ്കെട്ടട്ടെ….. ?

    അടുത്ത ഭാഗത്തിൽ ഇനി എന്തൊക്കെ സംഭവിക്കുമെന്ന് അറിയാനായി waiting…

    സ്നേഹത്തോടെ സിദ്ധു ❤

    1. Athokke atre ollu itream nadannittu avlde pinnil pinnem vaalaatti poyal avanu enthu vila aanu ullathu aarkayaalum ichiri engilum self respect kaanille

      1. യാ… പോയി പണി നോക്കാൻ പറ…. ഈ നാട്ടിൽ. വേറെ പെണ്ണില്ലേ…… ?

        1. അടുത്ത പാർട്ട്‌ വേഗം ആക്കുവോ ഇപ്പൊ 5 പ്രാവശ്യം വായിച്ചു ?

          1. #Odiyan

            ഒത്തിരി സന്തോഷം ബ്രോ… ❤️❤️❤️

        2. #$łÐҤλƦ₸Ҥ

          പിന്നല്ലാ… പോകാമ്പറ അവളോട്‌… ✌??

      2. #Yoyo

        ഷാജിയേട്ടാ അവളെയങ്ങ്… ???

    2. #$łÐҤλƦ₸Ҥ

      അവളെ നമുക്ക് ഒരു നല്ല പാഠം പഠിപ്പിക്കാം ബ്രോ… ഇങ്ങനെയുണ്ടോ പെൺകുട്ട്യോൾക്ക് അഹങ്കാരം… ??? ചെക്കനെ വേറെ പെണ്ണിനെക്കൊണ്ട് കെട്ടിക്കാം… വേണോങ്കിൽ മധുരിമയെ മ്മക്ക് ഇവിടെ കൊണ്ടരാം… ???

      സ്വന്തം മക്കളുടെ കാര്യത്തിൽ ഏതൊരു മാതാപിതാക്കാളും സ്വാർത്ഥർ ആണ് ബ്രോ…

      എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരങ്ങൾ തുടർ ഭാഗങ്ങളിൽ ഇണ്ടാകും…

      ഒത്തിരി സന്തോഷം സിദ്ധു ബ്രോ… ❤️❤️❤️

  17. ഒരു ത്രില്ലർ ഒന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല പക്ഷേ ഇത് പോലെ പെട്ടെന്ന് എഴുതി തീർക്കരുത്
    സമയം എടുത്തു സാവധാനം എഴുതിയാൽ മതി കഥയുടെ ഫ്ലോ കളയരുത്
    ഇൗ കഥ പെട്ടെന്ന് തീർക്കണം എന്ന് ഉള്ള പോലെ

    1. അടുത്ത പാർട്ട് മുതൽ ഒന്നൂടെ നന്നായിട്ട് എഴുതാൻ ശ്രമിക്കാം ബ്രോ… ഒത്തിരി സ്നേഹം… ❤️❤️❤️

  18. Kadha petan thertha pola thoni??

    1. എനിക്കും ബ്രോ… ✌??

  19. Kollam bro

    1. താങ്ക്സ് ബ്രോ… ❤️❤️❤️

  20. Nalla feelode vayichu.
    Itryum pettannu reveal cheyyunu vicharichilla.
    ❤❤❤❤❤❤
    Unni evide poyo endo

    1. എല്ലാം വെളിപ്പെടുത്തേണ്ടിവന്നു ബ്രോ… ഒത്തിരി സ്നേഹം… ❤️❤️❤️

  21. Kollam bro next part vegam tharane

    1. നെക്സ്റ്റ് പാർട്ട്‌ വേഗം തന്നെ തരാൻ ശ്രമിക്കാം ബ്രോ…

  22. ഈ പാർട് തകർത്തു ബ്രോ… ❤️❤️

    മാളൂട്ടി ആ വീട് വിട്ട് പോകാൻ പറഞ്ഞപ്പോ സങ്കടം ആയി ബ്രോ.. ???

    1. സാരമില്ല ത്രിലോക് അണ്ണാ..എല്ലാം ഒരു നിയോഗം

      1. #Chemmu

        അതെയതെ… ???

    2. #തൃലോക്

      മാളൂട്ടിയെ നമുക്ക് ഇരുട്ടത്ത് ചോറ് കൊടുത്തിട്ട് വെളിച്ചത്ത് കിടത്തി ഉറക്കാട്ടോ… ???

      ഒത്തിരി സ്നേഹം… ❤️❤️❤️

  23. ബി എം ലവർ

    പൊളിച്ചു ബ്രോ…❤️

    അർജ്ജുനനെ ഇനി എവിടെ പോയി കണ്ടുപിടിക്കും…..

    അവൻ ഇനി അവന്റെ മുത്തശ്ശൻ പേടിച്ച ശത്രുക്കളുടെ കയ്യിൽ അകപ്പെടുമോ….?

    സരസ്വതി ഇതു അറിഞ്ഞാൽ ഇനി എന്താണ് ഉണ്ടാകാൻ പോകുന്നത്….

    വിശ്വനാഥൻ എന്തു തെറ്റാണ് ചെയ്‌തത്‌..?

    എല്ലാത്തിനും ഉള്ള ഉത്തരം അടുത്ത ഭാഗത്തിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു…

    അടുത്തത് ഇനി ചേച്ചിപ്പെണ്ണു ആണോ വരാൻ പോകുന്നത്…?

    എന്തായാലും നല്ല രസം ഉണ്ട് ഇതു വാഴിച്ചു പോകുമ്പോൾ…❤️ നല്ല feel ആണ് കിട്ടുന്നത്…?

    ഒരുപാട് ഇഷ്ടമായി യദു ബ്രോ….?❤️?

    1. സ്റ്റോറി ഇഷ്ടായതിൽ ഒത്തിരി സന്തോഷം ബ്രോ… ???

      മേൽ പറഞ്ഞ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരങ്ങൾ തുടർ ഭാഗങ്ങളിൽ അറിയാട്ടോ… ഇനി വരാൻ പോകുന്നത് “എന്റെ ചേച്ചിപെണ്ണ്” ക്ലൈമാക്സ്‌ പാർട്ട് ആയിരിക്കും അത് കഴിഞ്ഞിട്ടേ “മിന്നുകെട്ട്” മൂന്നാം ഭാഗം വരുള്ളൂ…

      ഒത്തിരി സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️

Comments are closed.