? മിന്നുകെട്ട് 2 ? [The_Wolverine] 1347

? മിന്നുകെട്ട് 2 ?

Author : The_Wolverine

[Previous Parts]

 

 

…”മിന്നുകെട്ടിന്റെ” രണ്ടാം ഭാഗം “എന്റെ ചേച്ചിപെണ്ണ്” ക്ലൈമാക്സ്‌ പബ്ലിഷ് ചെയ്ത് കഴിഞ്ഞ് എഴുതി തുടങ്ങാം എന്നാണ് കരുതിയിരുന്നത്… പക്ഷെ “എന്റെ ചേച്ചിപെണ്ണ്” ഇനിയും എഴുതി കഴിയാത്തതുകൊണ്ട് “മിന്നുകെട്ടിന്റെ” രണ്ടാം ഭാഗം തന്നെ ആദ്യം പബ്ലിഷ് ചെയ്യാമെന്ന് കരുതി… പിന്നെ ഒരു കാര്യം പറയാനുള്ളത് എന്തെന്നുവെച്ചാൽ “മിന്നുകെട്ട്” എന്ന ഈ സ്റ്റോറി ഒരു ഫാന്റസി ത്രില്ലർ സ്റ്റോറി ആയിട്ട് എഴുതുന്നതിനേക്കാൾ നല്ലത് ഒരു നോർമൽ ലവ് സ്റ്റോറി ആയിട്ട് തന്നെ എഴുതുന്നതാണെന്ന് തോന്നി… ഫാന്റസി ത്രില്ലർ സ്റ്റോറി ആകുമ്പോൾ ഒരുപാട് കാര്യങ്ങൾ ചിന്തിച്ച് സമയം എടുത്ത് എഴുതേണ്ടി വരും… അത് എന്തായാലും ഇപ്പോഴത്തെ ജോലി തിരക്കുകൾക്കിടയിൽ നടക്കുന്ന കാര്യമല്ല എന്ന് എനിക്ക് തോന്നി… നോർമൽ സ്റ്റോറി ആകുമ്പോൾ ചുമ്മാ മനസ്സിൽ തോന്നുന്നത് എഴുതി സെറ്റ് ആക്കാം… So അതല്ലേ നല്ലത്… എന്തായാലും എല്ലാവരുടെയും സപ്പോർട്ടുകൾ പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു… ഒത്തിരി സ്നേഹത്തോടെ വോൾവറിൻ… ???

 

 

View post on imgur.com

 

 

“സാർ…”

 

…തലയാട്ടിക്കൊണ്ട് മാനേജർ വിശ്വനാഥനെ വിളിച്ചപ്പോൾ അദ്ധേഹത്തിന് അതിന്റെ അർത്ഥം മനസ്സിലായിരുന്നു…

 

…വിശ്വനാഥനും സേതുലക്ഷ്മിയും കൂടെ അനുപമയെയും കൂട്ടി തിരിഞ്ഞ് നടക്കുമ്പോൾ മാനേജറും സ്റ്റാഫുകളും കൂടെ അർജ്ജുനെ ഒരു സ്‌ട്രെക്ച്ചറിൽ എടുത്ത് കിടത്തി പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു…

 

…കോപം വിട്ടുമാറാത്ത മനസ്സുമായി പപ്പയുടെയും അമ്മയുടെയും കൂടെ മുന്നോട്ട് നടക്കുമ്പോഴും അവൾ അറിഞ്ഞിരുന്നില്ല തന്റെ പിറന്നാൾ ദിവസം തന്നെ താൻ ഇല്ലാതെയാക്കിയത് അവൾ ഇത്രയും നാൾ കാത്തിരുന്ന സ്വന്തം ആക്കാൻ ആഗ്രഹിച്ചിരുന്ന തന്റെ തന്നെ ജീവനെ ആയിരുന്നെന്ന്…

 

…ആലഞ്ചേരി തറവാട്…

 

…തന്റെ മകനെ ഓർത്ത് പ്രാർത്ഥിച്ചുകൊണ്ടിരുന്ന ആ അമ്മയുടെ മുന്നിലായി പൂജാമുറിയിലെ ഓരോ ദീപങ്ങളായി അണഞ്ഞ് കരിന്തിരി കത്താൻ തുടങ്ങി… ആ അനർത്ഥ ലക്ഷണങ്ങൾ കണ്ട് ആ അമ്മ വാവിട്ട് നിലവിളിക്കുന്നതിനോടൊപ്പം ബോധരഹിതയായി നിലംപതിക്കുകകൂടി ചെയ്തിരുന്നു…

 

[തുടരുന്നു…]

366 Comments

  1. ചേട്ടോ ❤❤❤❤

    1. മുത്തേയ്… ❤️❤️❤️

  2. അറക്കളം പീലി

    നന്നായിട്ടുണ്ട് ബ്രോ.പക്ഷേ ഇത്ര പെട്ടെന്ന് അർജുൻ ആണ് ഉണ്ണി എന്നുള്ളത് റിവീൽ ചെയ്യുമെന്ന് കരുതിയില്ല.anyway അടുത്ത partinay കാത്തിരിക്കുന്നു.

    1. ഒരു പ്രത്യേക സാഹചര്യത്തിൽ എല്ലാ സത്യങ്ങളും വെളിപ്പെടുത്തേണ്ടിവന്നു ബ്രോ… ✌?? ഒത്തിരി സ്നേഹം… ❤️❤️❤️

  3. ????????????????

    1. ❤️❤️❤️

  4. Nannayitund..kurachu speed koodipoyo ennoru doubt und ketto..

    1. ആ സംശയം എനിക്കും ഇല്ലാതില്ല ബ്രോ… ??? ഒത്തിരി സ്നേഹം… ❤️❤️❤️

  5. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു

    ഫാന്റസി ആവുമ്പോൾ കൊറേ ചിന്തിച്ചു എഴുതണം എന്ന് ഉള്ളത് തന്നെ ആണ് അല്ലെങ്കിൽ ബോർ ആയി പോവും സ്റ്റോറി

    സാധാരണ love സ്റ്റോറി എന്തായാലും കൊറേ ചിന്തിക്കേണ്ടി വരില്ല അത് കാര്യം ആണ് സമയം പോലെ സിമ്പിൾ ആയി എഴുതാം

    അവൾ ഈ കാര്യം ippol തന്നെ അറിയണ്ടായിരുന്നു എന്ന് ആണ് എന്റെ അഭിപ്രായം കൊറേ കഴിഞ്ഞു അറിഞ്ഞാൽ മതിയായിരുന്നു ഈ സത്യം

    Nxt part കാത്തിരിക്കുന്നു

    1. സ്റ്റോറി ഇഷ്ടായതിൽ ഒത്തിരി സന്തോഷം ബ്രോ… ❤️❤️❤️

      ഇതൊരു ഫാന്റസി സ്റ്റോറിയാക്കി എഴുതാത്തതിന് കാരണം പണിയെടുക്കാൻ കഴിയേലാത്തോണ്ടാണെന്ന് വിചാരിക്കല്ലേട്ടോ ബ്രോ… ✌??

      ലവ് സ്റ്റോറിയും അങ്ങനെ Simple ആയിട്ടൊന്നും എഴുതാൻ പറ്റില്ലല്ലട്ടോ… ???

      ഒരു പ്രത്യേക സാഹചര്യത്തിൽ എല്ലാ സത്യങ്ങളും എനിക്ക് വെളിപ്പെടുത്തേണ്ടിവന്നു ബ്രോ… ???

      ഒത്തിരി സ്നേഹം… ❤️❤️❤️

  6. Wolv..
    കഥ നന്നായിരുന്നു കേട്ടോ.
    സാധാരണ ഫുള്ളായിട്ടോ അല്ലങ്കിൽ കുറച്ച് പാർട്ടുകൾ വന്നിട്ടോ ആണ് ഇപ്പോൾ ഞാൻ വായിക്കാർ.. എന്തയാലും ഇപ്പൊ വെറുതെ ഇരുന്നപ്പോ വായിച്ചു..

    ശരിക്കും പറയാൻ ആണെങ്കിൽ ആദ്യ ഭാഗം.. കുറച്ച് കടന്ന കയ്യായി പോയോ എന്ന് തോന്നിപ്പോയി.. പിന്നെ രണ്ടാം ഭാഗം വായിച്ചപ്പോ ആദ്യത്തതിന്റെ ആ ഒര് ഭംഗി കിട്ടിയില്ല എന്നും തോന്നിപ്പോയി..

    അവനെ ഇത്രപെട്ടന്ന് അവര് അറിയരുതായിരുന്നു എന്നൊക്കെ തോന്നി…

    Ly ?

    1. സ്റ്റോറി ഇഷ്ടായതിൽ ഒത്തിരി സന്തോഷം ബ്രോ… ???

      ഈ പാർട്ട് സ്വല്പം സ്പീഡ് കൂടിപ്പോയോ എന്നൊരു സംശയം എനിക്കും ഇണ്ടാർന്നു… ചിലപ്പോൾ പറഞ്ഞ ദിവസം തന്നെ പബ്ലിഷ് ചെയ്യാൻ വേണ്ടി ദൃതി കൂട്ടി എഴുതിയതോണ്ട് പറ്റിയ മിസ്റ്റേക്ക് ആയിരിക്കാം അത്… അടുത്ത പാർട്ട് മുതൽ ശ്രദ്ധിക്കാം ബ്രോ…

      അനുപമയെ ഒന്ന് ഞെട്ടിക്കാൻ ഈ തുറന്ന് പറച്ചിൽ അനിവാര്യം ആയിരുന്നു ബ്രോ…

      ഒത്തിരി സ്നേഹം… ❤️❤️❤️

  7. Full tholvi scene ayipoyallo bro. Pavam anu.last mooo…. ????. Appo nxt partil kanam ok.

    1. Ippozhae avalae ithu ariyikkandayirunnu. Avalayit kandu pidikkanamayirunnu. Ennal ippo undaya scene kurachukoodi impact undayaenae. Broyudae ishttam

    2. ഈ പാർട്ട് ഇഷ്ടായതിൽ ഒത്തിരി സന്തോഷം ബ്രോ… ???

      ഈ പാർട്ടിൽ അവളെ ഒന്ന് ഞെട്ടിക്കാം എന്നുവെച്ച് എല്ലാ സത്യങ്ങളും വെളിപ്പെടുത്തിയതാണ് ബ്രോ… മിക്കവാറും പെണ്ണ് പോയി വെല്ല ആത്മഹത്യയും ചെയ്യും എന്നാണ് തോന്നുന്നത്… ???

      അടുത്ത പാർട്ട് ഉടനെ തന്നെ തരാൻ ശ്രമിക്കാവേ… ഒത്തിരി സ്നേഹം… ❤️❤️❤️

  8. ❤️❤️❤️???

    1. ❤️❤️❤️

  9. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️മനോഹരം ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. താങ്ക്സ് ബ്രോ… ❤️❤️❤️

  10. Bro onu parayan illa adipoli

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  11. Nice one

    1. താങ്ക്സ്… ❤️❤️❤️

  12. കർണ്ണൻ (സൂര്യപുത്രൻ )

    Nice bro thudaruka

    1. താങ്ക്സ് ബ്രോ… ❤️❤️❤️

  13. Wolvu ..

    Kadha nallathundaayirunnu … ithreyum pages undaayirunno ennan njan nokunath , kaarnam vayich pettanu kayinath pole thonni …. aswadikaan patti …
    Enj kadhaye kurich paryukayanenkil , aadya baagam vayichapol kitye aa satisfication ivde enik kityilla , entha enn ariyoola ! .. cheriye oru bangi kurav ullath pole … eyuthumbol minnukettil maathrm concentrate cheyy tto … chechipenn manasil vech ith eyutharuthe .. ?
    Eni avlude charctr ethre okke nannakaan nokiyalum namml vayanakarude edayil avl oru blackmark maathrm aan… kayinje chapteril avl adichathilivde avl sry parayumenn njan vijarich , sry parayaathed mathrvumella adichitt oru prshnavum illathe avlude ahangarm ,athaan enik sahikaan kayaathed .. paisa yude ahangaram … ?
    Malootiyude characterodum enik yojikaan pattunilla … thinnu kondirikunna oraale veruthe veetil ninnum purathaakuka .. ethoke aano manners enn njan chindich povunath … ?… enipol anu avnte pinnaalle ethre nadanaalum avn onn mind polum cheyaruth .. avne onnum koodi strong aaki kond vernam … ?

    Vayanaakarude force kond pettan theraathe , ningl aswadich eyuthi , ath oerfect aayi enn thonumbol iduka … elenkil may b kadhayude bangi povum … ❤.. chapter 1 nte athre enik ishtayilla enn njan parannju enn vijarch ee baagam ishtaamayilla enn arthmilla tto … ?
    Apol adutha baagathil kaanam ..❤

    1. ** Avl adichtil ivde **
      *ath perfect aayi thonumbol *

      Manglish aayath kond njan eyuthiyath manasilaavunundo ??.. ente slang um mix aayapol motham vayikaan nalla budhimutt indaavum lle ?

    2. ഷാന ഇത്ത… ???

      ഈ പാർട്ട് വായിച്ചതിനും ഇഷ്ടായെന്ന് അറിഞ്ഞതിനും നല്ല അഭിപ്രായം പറഞ്ഞതിനും ഒത്തിരി സന്തോഷം ഇണ്ടട്ടോ… ❤️❤️❤️

      ഈ പാർട്ട് പറഞ്ഞ സമയത്ത് തന്നെ പബ്ലിഷ് ചെയ്യാനുള്ള ദൃതിയിൽ പെട്ടെന്ന് എഴുതി തീർത്തത് കൊണ്ടായിരിക്കും ഇതിന് കഴിഞ്ഞ പാർട്ടിന്റെ അത്രയും മനോഹാരിത ലഭിക്കാതിരുന്നത്… ??? ഇനി ചേച്ചിപെണ്ണ് ക്ലൈമാക്സ്‌ എഴുതി പബ്ലിഷ് ചെയ്തിട്ടേ “മിന്നുകെട്ട്” മൂന്നാം ഭാഗം എഴുതുന്നുള്ളൂ അല്ലെങ്കിൽ എല്ലാം കൂടി ആകപ്പാടെ കൺഫ്യൂഷൻ ആകും…

      അവൾക്ക് അഹങ്കാരം ആണ് ഇത്ത… അല്ലാണ്ടിപ്പൊ എന്തൂട്ട് പറയാനാണ്… പാവം ചെക്കനെ ഇട്ട് ദ്രോഹിക്കുവല്ലേ… ???

      മാളൂട്ടിയേം നമുക്ക് ശെരിയാക്കാട്ടോ… നല്ല അടി കിട്ടാത്തതിന്റെ കുറവാണ് പെണ്ണിന്… ???

      അടുത്ത പാർട്ട് മുതൽ അർജ്ജുനെ സെറ്റ് ആക്കിയെടുക്കാൻ പോകുവാ… ചെക്കൻ ഇനി കസറും… ???

      മൈൻഡ് ഒന്ന് റിലാക്സ് ആകുമ്പോഴേ ഞാൻ ഇനി അടുത്ത പാർട്ട് എഴുതി തുടങ്ങൂള്ളൂ ഇത്ത… ദൃതി കൂട്ടി എഴുതിയാൽ ആകെ ശോകാകും…

      ഒത്തിരി സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️

  14. കഥ നല്ലതാണ് പ്രണയകഥകൾ എനിക്കൊരുപാട് ഇഷ്ടവുമാണ്.മികച്ചൊരു വായനാനുഭവം ഈ കഥ നൽകുന്നുണ്ട്. പക്ഷെ ഒരാളെ ഒന്ന് ശരീരത്തിൽ സ്പർശിച്ചു എന്ന പേരിൽ കൊല്ലാൻ നോക്കുന്നതും അതിലേറെ അച്ഛനും അമ്മയും അത് നോക്കിനിൽകുന്നതും തുടർപ്രവർത്തനങ്ങളും വളരെ അസ്വാഭാവികമായി തോന്നി.
    പിന്നെ നായകൻ martial artist ആയിട്ടുള്ള ധാരാളം കഥകൾ ഞാൻ വായിച്ചിട്ടുണ്ട് അതിലൊന്നും നായകൻ നായികയെ ഇത് പോലെ ക്രൂരമായി ഉപദ്രവിക്കുന്നത് കണ്ടിട്ടില്ല. എന്നാൽ നായിക martail artist ആണെങ്കിൽ നായകൻ ഒരു പാവവുമാണെങ്കിൽ നായകനെ ശാരീരികമായി ഉപദ്രവിക്കുന്ന സീൻ ആ തീം ഉള്ള ഏറെക്കുറെ കഥകളിൽ കാണാറുണ്ട്.അതിന്റെ കാരണം വ്യക്തമല്ല.
    ഏതായാലും കഥ ഇഷ്ടമായി.

    1. കഥ ഇഷ്ടായതിൽ ഒത്തിരി സന്തോഷം ബ്രോ… ???

      ബ്രോ പറഞ്ഞ കാര്യങ്ങൾ ഒക്കെ ശെരിയാണ്… ഞാൻ അംഗീകരിക്കുന്നു… ??? എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരങ്ങൾ അടുത്ത പാർട്ടുകളിൽ ഇണ്ടാകും…

      ഒത്തിരി സ്നേഹം… ❤️❤️❤️

  15. °~?അശ്വിൻ?~°

    ❤️❤️❤️

    1. ❤️❤️❤️

  16. Bruuh aa chekkanne eni evidunn thappi kandupidikum

    1. ചെക്കൻ വെല്ല റെയിൽവേ ട്രാക്കിലും ഇണ്ടാകും ബ്രോ… ✌??

  17. നന്നായിട്ടുണ്ട് പക്ഷെ എനിക്ക് ഒരു സംശയം നിങ്ങൾ എന്തിനാണ് എപ്പോഴും ഈ ആണിങ്ങളെ ഇങ്ങനെ താഴ്ത്തിക്കെട്ടാൻ നോക്കുന്നത് നിങ്ങൾ മാത്രമല്ല പല writer ന്റെ കഥയിലും എനിക്കത് പ്രകടമായി കാണാൻ കഴിഞ്ഞിട്ടുണ്ട് പക്ഷെ എല്ലാവരും അങ്ങനെ അല്ല അവരെ ദ്രോഹിക്കുകയും പിന്നെ അവൻ എല്ലാം ക്ഷമിക്കുകയും പിന്നെ ഒരുമിക്കുന്ന തെല്ലാം കണ്ടിട്ടുണ്ട് അതുപോലെ ഇതെന്ന് അറിയാൻ വേണ്ടിയാ ഒരു പക്ഷെ കഥക്കിതു ആവിശ്യം ആണെങ്കിലും എന്തോ എനിക്കതു ഉൾകൊള്ളാൻ കഴിയുന്നില്ല പക്ഷെ അതുകൊണ്ട് നിങ്ങളുടെ എഴുത്തിനെയോ കഥയെയോ ഒരിക്കിലും കുറ്റം പറഞ്ഞതല്ല എനിക്ക് തോന്നിയ കാര്യം പറഞ്ഞു അത്ര മാത്രം ഇത് എന്റെ അഭിപ്രായമാണ് എന്റെ മാത്രം അഭിപ്രായം എന്തെങ്കിലും വിധത്തിൽ നിങ്ങൾക്കതു വിഷമമായെങ്കിൽ ഞാൻ ആദ്യമേ ക്ഷമ ചോദിക്കുന്നു
    With❤❤

    1. നല്ല അഭിപ്രായത്തിന് ഒത്തിരി സന്തോഷം ബ്രോ… കഥ ഇഷ്ടായതിലും സന്തോഷം ഇണ്ട്… ???

      ഞാൻ എന്റെ കഥയിലൂടെ ആണുങ്ങളെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നില്ല ബ്രോ B’Coz ഞാനും ഒരു ആണല്ലേ… പിന്നെ കഥയുടെ Background അറിയാല്ലോ ഒരു അനാഥനായ ചെറുപ്പക്കാരനും അവന് ചുറ്റും നടക്കുന്ന നിഗൂഢമായ ചില കാര്യങ്ങളും… പിന്നെ അവനെ തല്ലിയതിനും കാരണങ്ങൾ ഇല്ലേ ബ്രോ… ഒന്ന് അവളെ വായ്നോക്കി നടന്നത്, രണ്ട് അത്രേം ആൾക്കാരുടെ മുന്നിൽവെച്ച് അറിയാതെയാണെങ്കിൽ പോലും അവളുടെ മെത്തേക്ക് വീണതിന്… പിന്നെ ഒരു അടിയിൽ നിന്നൊക്കെ തുടങ്ങുന്ന റിലേഷൻ എന്നും എപ്പോഴും ഇച്ചിരി അടിപൊളി ആയിരിക്കും… എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ ആ കാര്യം എടുത്തിട്ട് സെന്റി അടിക്കാം… പിന്നെ കഥയിൽ കുറച്ച് ഇമോഷണൽ സീൻസ് കൊണ്ടുവരൂവേം ചെയ്യാം… ഐഡിയ എപ്പടി മോനൂസേ…

      ഒത്തിരി സ്നേഹം… ❤️❤️❤️

  18. Nice bro waiting for next part

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  19. കുഞ്ഞുമോൻ

    കഥ ഒത്തിരി ഇഷ്ടപ്പെട്ടു…. ബ്രോ നല്ല എഴുത്തുകാരനാണ് എന്ന് ഇപ്പോഴും പറയേണ്ടല്ലോ…. പെട്ടെന്ന് പെട്ടെന്ന് ബാക്കി പോരട്ടെ …. പറ്റുന്നപോലെ മതി കേട്ടോ….

    പിന്നെ പറയുമ്പോൾ എല്ലാം പറയണമല്ലോ….. അനുവിന്റെ മൃഗീയമായ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രവൃത്തിയെ ഉണ്ണിയേട്ടനോടുള്ള പരിശുദ്ധ സ്നേഹത്തിന്റെ ഒരു പ്രതിഫലനമായി അവതരിപ്പിക്കാനുള്ള സൂചനകൾ കണ്ടു…. അത് സ്നേഹം എന്ന വാക്കിനെ കളിയാക്കാനുള്ള ശ്രമമായിരിക്കും…. അത് ഉണ്ണിയേട്ടനാണെങ്കിലും അല്ലെങ്കിലും മനുഷ്യനാണല്ലോ… മറ്റുള്ളവരെ ബഹുമാനിക്കുക എന്നത്, ഏറ്റവും കുറഞ്ഞത് മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുക എന്നത് മനുഷ്യൻ പഠിച്ചിരിക്കേണ്ടതാണ്; അത് ഇല്ലാത്തവളെ ന്യായീകരിക്കാൻ ഉള്ള ശ്രമങ്ങൾ കഥയിലാണെങ്കിൽ പോലും അംഗീകരിക്കാൻ പറ്റില്ല…..

    ചേച്ചിപ്പെണ്ണിൽ മിച്ചു ആദ്യം അടിക്കുന്ന ഒരു സീൻ ഉണ്ട്, അത് തികച്ചും ന്യായമായ ഒരു കാര്യത്തിനാണ്, അതിന് അവളെ കുറ്റം പറയാൻ പറ്റില്ല… പക്ഷെ ഇത്…. ഒട്ടും അംഗീകരിക്കാൻ പറ്റില്ല, അതിന് കൊണ്ടുവന്ന ന്യായം അതിനേക്കാൾ ഭീകരമായിപ്പോയി…

    1. കഥ ഇഷ്ടായതിൽ ഒത്തിരി സന്തോഷം ബ്രോ… ???

      അനുപമ ക്രൂരയായ ഒരു കഥാപാത്രം അല്ല ബ്രോ… പിന്നെ അല്പം ദേഷ്യവും എടുത്തുചാട്ടവും പണക്കാരിയാണെന്നുള്ള അഹങ്കാരവും പോരാത്തതിന് അവൾ ഒരു കിക് ബോക്സിംഗ് ചാമ്പ്യൻ കൂടിയാകുമ്പോൾ അവളുടെ ദേഹത്ത് ആരെങ്കിലും കൈവെച്ചാൽ അവൾ അവനെ പിന്നെ വെച്ചേക്കുവോ… അതും അത്രയും ആളുകളുടെ മുന്നിൽവെച്ച് അപമാനിതയാകുകകൂടി ചെയ്തപ്പോൾ…

      അഭിപ്രായം തുറന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ… ഒത്തിരി സ്നേഹം… ❤️❤️❤️

      1. ക്രൂര ആയ ഒരാളുടെ സ്വഭാവം അല്ലെ bro ഇപ്പൊ പറഞ്ഞത് ?

        1. അതെയതെ… ???

  20. Super ❤️❤️❤️

    1. താങ്ക്സ്… ❤️❤️❤️

  21. Nannaaayittunde bro ♥️♥️♥️
    Aduthathum vegam tharaneee??

    1. അടുത്ത പാർട്ട് ഉടനെ തന്നെ തരാൻ ശ്രമിക്കാം… ഒത്തിരി സ്നേഹം… ❤️❤️❤️

  22. പേജ് ഉണ്ടായിരുന്നു പക്ഷെ പെട്ടന്ന് തീർന്നു പോയി….
    കൊളളാം ഇഷ്ട്ടായി….❤️
    ലോൾ അർജുനെ ഇനി എവിടെ പോയ്‌ തപ്പും….

    1. അർജ്ജുനെ നമുക്ക് തപ്പിയെടുക്കാം ബ്രോ… ഒത്തിരി സ്നേഹം… ❤️❤️❤️

    1. താങ്ക്സ്… ❤️❤️❤️

    1. താങ്ക്സ്… ❤️❤️❤️

Comments are closed.