“ഒന്നും പർഞ്ഞില്ല..”
“അവ്ള് ഇഷ്ടല്യന്ന് പർഞ്ഞില്ല?”
എന്തിനാ.. നിൻക്ക് അവ്ളെ ഇഷ്ടല്യാലോ.”
എന്റെ കണ്ണിൽ നോക്കി പറഞ്ഞപ്പോൾ മറുപടി പറയാൻ എനിക്കായില്ല..
രണ്ട് ദിവസം കഴിഞ്ഞു കണ്ണനു പനി പിടിച്ച് വന്നില്ല.. ഉച്ചക്ക് ഇന്ദുവും കൃഷ്ണയും കഴിച്ചു വന്നിട്ടില്ല.. എന്റെ ബെഞ്ചിലെ പിള്ളേർ ഒക്കെ കള്ള ലക്ഷണത്തോടെ പുറത്തേക്ക് പോവുന്നു.. തനിച്ചിരിക്കാൻ മടി തോന്നി അവരോട് എങ്ങോടാണെന്ന് ചോദിച്ചു..
“നീ പോരണ് ണ്ട്രാ?? വന്നു ടീച്ചര്മാരോട് ഒന്നും പർഞ്ഞു കൊടുക്കാമ്പാടില്ല… “
ഞാനും അവർക്കൊപ്പം ഇറങ്ങി..
നേരെ പോയത് മെയിൻ കടവിലേക്ക് ആണ്. അവിടെ നിന്ന് തിരിഞ്ഞു വേണം ഞങ്ങൾ ഇരിക്കുന്ന കടവിൽ ചെല്ലാൻ..
ആകാശ് ചുറ്റും നോക്കി പോക്കറ്റിൽ നിന്നും ഗോൾഡ് ഫ്ലേക്ക് സിഗരറ്റും ലൈറ്ററും എടുത്തു കത്തിച്ചു വലിച്ചു.. എല്ലാവരും മാറി മാറി വലിച്ചു… എങ്കിലും ഞാൻ വലിക്കില്ലെന്ന് ഉറപ്പിച്ചു അവർ എനിക്ക് മാത്രം നീട്ടിയില്ല..
“ടാ കൃഷ്ണ്യൊക്കേ വരണ് ണ്ട്. സാനം മാറ്റിക്കോ.”
ആരോ സിഗരറ്റ് കെടുത്തി നിലത്തിട്ടു.. പക്ഷെ അവരെ കണ്ടപ്പോൾ ഒരു നിമിഷത്തെ ആവേശത്തിന് ഞാൻ അതെടുത്തു കൈ വിരലുകൾക്ക് ഇടയിൽ പിടിച്ചു.. അവർ മൈൻഡ് ചെയ്യാതെ പോയപ്പോൾ ആകാശ് പതിയെ പറഞ്ഞു..
“ന്നാലും ഒടുക്കത്തെ ഫിഗറാ അളിയാ ഇന്ദുലേഖയുടെ…”
അടുത്ത നിമിഷം എന്റെ കൈ ഞാൻ പോലും അറിയാതെ അവന്റെ നെഞ്ചിന്കൂടിന് നേരെ ചെന്നു.. അടികൊണ്ടു അവൻ നിലത്തു വീണപ്പോൾ എല്ലാവരും കൂടെ എന്നെ പിടിച്ചു മാറ്റി..
ആകാശ് എണീറ്റു എന്റെ മുൻപിൽ വന്നു ചിരിച്ചുകൊണ്ട് പറഞ്ഞു..
“ടാ @#$%&&% അവളെ പർഞ്ഞുപ്പോ നിൻക്ക് നൊന്തോ? ഇത് കാണാൻ വേണ്ടി തന്ന്യാ പർഞ്ഞേ.. അവ്ളേക്കാൾ സൈസുള്ള കൃഷ്ണപ്രിയയെ പറയാണ്ട് ഇവ്ളെ പറഞ്ഞത് നീ എത്ര മൂടി വച്ചാലും കാര്യല്ല്യ നിന്റെ ഇഷ്ടം എന്ന് നിന്നെ മന്സിലാക്കിക്കാൻ മാത്രാ… പോയി പറയെടാ നാറീ…. ഇനീം വച്ചോണ്ട് രിക്കാണ്ട്….“
ഒന്ന് നിറുത്തി നെഞ്ചിൽ തിരുമ്മി അവൻ തുടർന്നു പറഞ്ഞു..
“എന്റെ നെഞ്ചും കൂട് ഇടിച്ചു കലക്ക്യേന് എല്ലാര്ക്കും ജീരകസോഡ വാങ്ങി തന്നട്ടു പോയാ മതി മോൻ..”
മറുപടി പറയാതെ അവനെ കെട്ടിപിടിച്ചു തോളിലൂടെ കൈ ഇട്ടു തിരിച്ചു പോയി എല്ലാവർക്കും ജീരകസോഡ വാങ്ങി കുടിച്ച് ക്ലാസ്സിൽ കയറി..
വൈകിട്ടത്തെ ഇന്റെർവെല്ലിനു ഇന്ദു എന്റെ നേരെ വരുന്നത് കണ്ടു ഞാൻ നിത്യക്ക് അരികിലേക്ക് ചേർന്നു നിന്നു… എന്നിട്ടും അവൾ എന്റെ അടുത്തു വന്നു എന്തോ പറയാൻ തുനിഞ്ഞു. പക്ഷെ അതിന് മുൻപേ ഞാൻ നിത്യയെ നോക്കി പറഞ്ഞു..
Next part yeppo varum
Baaki e aduth vallom varumo
ഇന്ന്ഇ ഒക്ടോബർ 27
ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
ബാക്കി എപ്പോൾ വരും…
♥♥♥♥♥♥♥
???????????
Bakki idu bro. Atleast oru update engilum taru?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
♥️♥️♥️♥️♥️♥️♥️
ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please
ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്… എങ്കിലും പ്രവാസിയായ അപ്പുസേ…
PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
❤️❤️❤️❤️
ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ
????????
പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?
????
???
❤❤
♥️♥️