കുറെ കഴിഞ്ഞു അവർ രണ്ടാളും വന്നു.. അല്പം മടിച്ചു നിന്ന ഇന്ദുവിനെ ഉന്തി തള്ളി എന്റെ അരികിലേക്ക് കൃഷ്ണ നിറുത്തി.. ഞാനവരെ ശ്രദ്ധിക്കാതെ പരീക്ഷ പേപ്പർ മറിച് നോക്കി..
“ടാ, അവ്ര്ടെ ഒപ്പം നിയ്യും അത് കാണാമ്പോയി ന്നു കേട്ടപ്പോളാ തല്ലിയെ സോറി..”
“ആം,… ശരി….”
ഞാൻ തല ഉയർത്താതെ തന്നെ പറഞ്ഞു… കാരണം അത്രയേറെ സങ്കടവും ദേഷ്യവും എനിക്കുണ്ടായിരുന്നു… എങ്കിലും അവൾ മറ്റാരും പറയാതെ നേരിട്ടു വന്നിരുന്നെങ്കിൽ തീരാവുന്ന പ്രശ്നമേ എനിക്ക് ഉണ്ടായിരുന്നുള്ളു… പക്ഷേ….
” പിന്നെ ണ്ടല്ലോ… നീ മാർക്ക് കണ്ടല്ലോ… അതോണ്ട് പറയാ… ക്രിസ്മസ് പരീക്ഷക്ക് നമ്മ്ടെ പേര് ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും ഉണ്ടായാ മാത്രം മതി ബാക്കി എല്ലാം…”
അവൾ തിരിഞ്ഞു..
“ഇന്ദുലേഖ,,”
കുറെയേറെ കാലങ്ങൾക്ക് ശേഷം ആദ്യമായാണ് ഞാൻ അവളെ മുഴുവൻ പേരും വിളിക്കുന്നത്.. അവൾ എന്റെ നേരെ തിരിയാതെ തന്നെ നിശ്ചലമായി..
“ക്രിസ്മസ് പരീക്ഷക്ക് എന്റെ പേര്ണ്ടാവും ഒന്നാം സ്ഥാനത്.. പക്ഷെ നീ എത്രാം സ്ഥാനത് വന്നാലും ഇനിണ്ടാവ് ല്യ വേറെ ഒന്നും.. ബൈ..”
അവൾ മറുപടി നൽകാതെ നടന്നു നീങ്ങിയപ്പോൾ കണ്ണൻ അടുത്ത് വന്നു..
“എന്തിനാടാ നീ അങ്നെ പർഞ്ഞേ??”
“നീ പോടാ നിയ്യും അവ്ള്ടെ കൂട്ട് കൂടിക്കോ.. എൻക്കാരും വേണ്ട..”
“ഞാൻ നിന്നെ വിട്ടു പോവ്ണങ്ങേ ചാവണം…”
അവനും ബാഗ് എടുത്തു എന്റെ അരികിൽ വന്നിരുന്നു..
അന്ന് മുതൽ ദിവസവും നിതയും ഇന്ദുവും നടക്കുമ്പോൾ അവർക്ക് മുൻപിൽ അല്ലെങ്കിൽ പുറകിൽ കണ്ണനും ഞാനും നടന്നു..
എന്തൊക്കെ ആയാലും രാത്രി അവൾ തന്ന ഡോൾ കെട്ടിപിടിച്ചു അല്ലാതെ എനിക്ക് ഉറക്കം വരാറില്ല..
ദിവസങ്ങൾ കടന്നുപോയി. അവളോടുള്ള വാശിമൂലം ഞാൻ പഠിപ്പിൽ വീണ്ടും ശ്രദ്ധ ചെലുത്തി. ഉച്ചയിലെ ഇന്റർവെലിൽ പോലും പഠിക്കുന്ന ഞാൻ എല്ലാവർക്കും അതിശയം ആയി.. ക്രിസ്മസ് പരീക്ഷയോട് അടുത്ത് തുടങ്ങി ഡിസംബർ ആയി.
ആയിടെ ഒരു ദിവസം കണ്ണൻ ഓടിക്കിതച്ചെത്തി എന്നോട് പറഞ്ഞു..
“ടാ സയൻസിലെ പ്രിയൻ ഇന്ദുവിനോട് ഇഷ്ടാന്ന് പർഞ്ഞു..”
ഞാൻ അവനെ ഗൗനിക്കാതെ നോക്കി എങ്കിലും എന്റെ ഹൃദയതാളം ഉയർന്നു ഹൃദയം പൊട്ടുമോ എന്നു തോന്നിപോയി.. അവസാനം അവനോട് തന്നെ ഞാൻ ചോദിച്ചു..
“എന്നിട്ട് അവ്ള് എന്ത് പർഞ്ഞു?”
Next part yeppo varum
Baaki e aduth vallom varumo
ഇന്ന്ഇ ഒക്ടോബർ 27
ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
ബാക്കി എപ്പോൾ വരും…
♥♥♥♥♥♥♥
???????????
Bakki idu bro. Atleast oru update engilum taru?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
♥️♥️♥️♥️♥️♥️♥️
ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please
ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്… എങ്കിലും പ്രവാസിയായ അപ്പുസേ…
PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
❤️❤️❤️❤️
ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ
????????
പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?
????
???
❤❤
♥️♥️