അടുത്ത നിമിഷം ചക്കപ്പഴം കണ്ട മണിയനീച്ച പോലെ എന്റെ തല കീഴോട്ട് നീങ്ങി….
“എത്ര കാലം കാത്തിരുന്നു ഈ ചുണ്ടിന്റെ മാധുര്യം രുചിക്കാൻ.. എന്നിട്ട് എങ്ടാ തിട്ക്കം??”
അതും പറഞ്ഞു അവളെന്റെ മുടിയിൽ പിടിച്ചുയർത്തി….. അവളുടെ ചുണ്ട് എന്റെ ചുണ്ടിന് നേരെ വന്നു… എന്റെ ചുണ്ടുകൾക്ക് ഇടയിൽ അവളുടെ കീഴ് ചുണ്ട് അമർന്നു എന്റെ പൊടിമീശയിൽ നേരിയ ശബ്ദത്തോടെ അവളുടെ മേൽചുണ്ടും..
“അതേ രണ്ട് പേരും എന്തേലും ചെയ്യുന്നെങ്കി ശബ്ദം ഉണ്ടാകാണ്ട് വേണം.. ഇവ്ടെ രണ്ടു ഒന്നും അറിയാത്ത കൊച്ചു പിള്ളേർ കിടപ്പുണ്ട്.. അവരേം കൂടി വഴി തെറ്റിക്കാതെ..”
താഴെ നിന്ന് കൃഷ്ണ വിളിച്ചു പറഞ്ഞു.
“രണ്ടാളും വേണേൽ ചെവീ പൊത്തി പിടിച്ചു ഉറങ്ങിക്കോ.. ഇത്ര നാള് മിണ്ടാണ്ട് നടന്നെന്റെ പരിഭവം ഒന്ന് തീർത്തോട്ടെ ഞാൻ..”
അത്ര പറയാൻ വേണ്ടി മാത്രം ചുണ്ടുകൾ അകറ്റിയ ഇന്ദുവിന്റെ മുഖം വീണ്ടും എന്റെ നേരെ പൊന്തി.. എന്റെ തുറന്ന വായിലൂടെ അകത്തേക്ക് കയറിയ അവളുടെ നാവ് എന്റെ വായ്ക്കുള്ളിൽ നാവിനെ തിരഞ്ഞു പിടിച്ചു പട പൊരുതാൻ തുടങ്ങി..
അൽപനേരം കഴിഞ്ഞു നാവു തളർന്നത്കൊണ്ടു ശ്വാസം എടുക്കാൻ ഇന്ദു മുഖം അകറ്റി.. അത്ര നേരം എന്നെ ചുമന്ന അവളുടെ മേലെ നിന്നും ഇറങ്ങി അവളോട് ചേർന്നു കിടന്നു….
ഡാ…ഇത്ര കാലം നിന്നീന്ന് അക്ന്നപ്ളും എന്റെ മന്സ്സ് എത്രരട്യായി നിന്നി ചേരാൻ വെമ്പി ന്നറിയാനാ.. ഇനിം ഞാൻ അക്ന്ന് പോയാലും നീയല്ലാതെ മറ്റൊരാൾക്ക് എന്നെ തൊടാൻ കഴ്യില്ലെന്ന്, വേറൊരാൾക്ക് തല കുനിക്കില്ലെന്ന് ഒറപ്പിക്കാൻ വേണ്ടിയാ..”
Next part yeppo varum
Baaki e aduth vallom varumo
ഇന്ന്ഇ ഒക്ടോബർ 27
ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
ബാക്കി എപ്പോൾ വരും…
♥♥♥♥♥♥♥
???????????
Bakki idu bro. Atleast oru update engilum taru?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
♥️♥️♥️♥️♥️♥️♥️
ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please
ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്… എങ്കിലും പ്രവാസിയായ അപ്പുസേ…
PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
❤️❤️❤️❤️
ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ
????????
പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?
????
???
❤❤
♥️♥️