?? സ്വയംവരം 04 ?? 2052

അത് കണ്ട ഇന്ദു എന്നോട് അല്പം കൂടെ അടുത്ത് നടന്നു.. എന്റെ പുറം കയ്യും അവളുടെ പുറംകയ്യും പരസ്പരം ഉരസ്സി…. അല്പം കഴിഞ്ഞു അവൾ സ്വന്തം കൈ എന്റെ കൈയുടെ ഉള്ളിൽ വച്ചു..

“ടാ….”

“എന്തെടി…”

“സോറി… കുറെ ഏറെ നിന്നെ വിഷമിപ്പിച്ചുന്ന് അർയാം.. എന്നാലും ക്ഷമിക്കേടാ… വേണേ എന്നെ തല്ലി കൊന്നോ.. ന്നാലും മിണ്ടാണ്ട് നടക്കല്ലേടാ…”

ആ ഒരൊറ്റ മനസ്സിൽ തട്ടി ഉള്ള വാക്ക് മതിയായിരുന്നു എന്റെ എല്ലാ ദേഷ്യവും മാറാൻ.. ഞാൻ അവളെ ഹൈവേയുടെ സൈഡിൽ വച്ചു തന്നെ വാരി പുണർന്നു.. റോഡാണെന്ന് നോക്കാതെ അവളും എന്നെ മുഴുവൻ ശക്തിയും ഉപയോഗിച്ച് കെട്ടിപ്പുണർന്നു.. അവളുടെ കൈ നഖങ്ങൾ എന്റെ പുറത്തു ആഴ്ന്നിറങ്ങി…

“എന്താ മക്കളെ നടുറോഡിൽ പരിപാടി??”

എന്നെ ലാത്തിയുടെ തുമ്പു കൊണ്ടു തട്ടി പോലിസ് കോൺസ്റ്റബിൾ ചോദിച്ചപ്പോളാണ് ഞങ്ങൾ യാഥാർഥ്യത്തിലേക് തിരിച്ചെത്തിയത്..

“ഞങ്ങ പ്ലസ് ടു ജയിച്ചേന്റെ സന്തോഷം കൊണ്ടു കെട്ടിപിടിച്ചതാ…”

“അതിനു ഇങ്ങനെ കെട്ടിപിടിക്കാ ചെയ്യാ? നടുറോഡി വച്ച് കെട്ടിപിടിച്ചു.. അപ്പൊ ആരും കാണാത്തോട് ത്ത് വച്ചാണെങ്കിലോ??”

ഏറ്റവും വൃത്തികെട്ട രീതിയിലുള്ള അയാളുടെ ചൊറിയൽ കണ്ടു എനിക്ക് ദേഷ്യം വന്നു…. M ഇന്ദുവിനെ എന്റെ പുറകിലേക്ക് മാറ്റി ഞാൻ അയാൾക്ക് നേരെ നടന്നു…. ഞങ്ങളിൽ നിന്നും അല്പം മുൻപിൽ നടന്ന കൃഷ്ണയും കണ്ണനും അപ്പോളേക്കും പോലീസ് ജീപ്പ് കണ്ട് ഞങ്ങൾക്കരികിലേക്ക് എത്തി…

പക്ഷെ ഞാനും പിസിയും തമ്മിൽ നേരിട്ടൊരു പ്രശ്നം ഉണ്ടാകും മുൻപ് വണ്ടിയിൽ നിന്നും എസ് ഐ ഇറങ്ങി.. ഒരു യുവാവായതിന്റെ മാന്യതയോടെ ചോദിച്ചു..

“എന്താ മക്കളെ ഈ നേരത്ത്??”

“അവ് ര് പ്ലസ് ടു ജയിച്ചെന്റെ സന്തോഷം പ്രകടിപ്പിച്ചതാണെന്ന് നടുറോഡിൽ കെട്ടിപിടിച്ചു…”

“അത് മാത്രല്ല സാർ.. ഞങ്ങ ഇഷ്ടത്തിലാ.. കെട്ടിപിടിച്ചത് അതോണ്ടാ…”

എനിക്ക് അതിനു മറുപടി നൽകാൻ അവസരം നൽകാതെ പിറകിൽ നിന്നു മുന്നിലോട്ട് വന്നു ഇന്ദു എസ് ഐ യെ നോക്കി പറഞ്ഞു…

Updated: September 25, 2021 — 2:44 pm

17 Comments

  1. [ ?????? ????????? ⌨︎ ]

    Next part yeppo varum

  2. [ ?????? ????????? ⌨︎ ]

    Baaki e aduth vallom varumo

  3. ഇന്ന്ഇ ഒക്ടോബർ 27
    ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
    ബാക്കി എപ്പോൾ വരും…

  4. ♥♥♥♥♥♥♥

  5. വിശ്വനാഥ്

    ???????????

    1. Bakki idu bro. Atleast oru update engilum taru?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ♥️♥️♥️♥️♥️♥️♥️

  7. ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please

  8. ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
    ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്‌… എങ്കിലും പ്രവാസിയായ അപ്പുസേ…

    PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
    ❤️❤️❤️❤️

    1. ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ

      1. പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?

Comments are closed.