?? സ്വയംവരം 02 ?? 2000

ഞാൻ കണ്ണു തുറന്നു നോക്കി.

“ദേ ഇവിടുന്ന് മണം വരണുണ്ട്..”

ഞാൻ അവളുടെ നെഞ്ചിലേക്ക് കൈചൂണ്ടി കുനിഞ്ഞു അവളുടെ നെഞ്ചിനടുത്ത് മണപ്പിച്ചു.. അൽപനേരം അവൾ നിശബ്ദ ആയി കണ്ണുകൾ അടച്ചു കിടന്നു…..

“നിന്റെ കളി മുടങ്ങിലേ ഞാങ്കാരണം .. ചേട്ടൻ കളിക്കാമ്പോയ്ല്ലോ…”

കളിക്കാൻ പോയ അമ്മ കാല് തല്ലി ഒടിക്കും എന്ന് വെറും ഒരു പെണ്ണിനോട് പറയാൻ പറ്റില്ലാല്ലോ അത് കൊണ്ട് ഞാനൊരു നുണ പറഞ്ഞു..

“ഏയ്‌ അല്ലേലും ഭയങ്കര ചൂടാ കാല്ത്ത്…. വൈന്നേരം പോവുംലോ കള്ക്കാൻ..”

“മം, നിന്കൊക്കെ എന്തു സുഖാ…. എന്നോട് ഒര് മാസ്ത്ത്ക്ക് ഓടി കളിക്കരുത് ന്ന് പറഞ്ഞു… തല പഴ്ത്തു പുഴു വരും എന്നു പറഞ്ഞുഅച്ഛൻ. “

“ഓടാണ്ടും കളിക്കാലോ.. കല്ല് കളിക്കാം. നെരോപ്പിച്ച് കളിക്കാം..”

“അയിനു ഈ റൂമിന്ന് പുറത്തിക്ക് വിടില്ല എന്നെ..”

“എന്നാലും ഈർക്കിലികോലു കളിക്കാലോ ഇവിടിര്ന്ന്. “

“ഇക്കറിയില്ലടാ.”

“ഞാൻ പടിപ്പിക്കാട്ടാ.. “

ഞാൻ അവളുടെ അമ്മയുടെ അടുത്ത് പോയി ചൂലിൽ നിന്നും രണ്ട് ഈർക്കിൽ വാങ്ങി അഞ്ഞൂറും നൂറും അമ്പതും പത്തും ഒക്കെ മുറിച്ചു.. കയ്യിൽ തിരിച്ചു നിലത്തേക്ക് ഇട്ടു അനങ്ങാതെ എടുത്തു കളിക്കാൻ അവളെ പഠിപ്പിച്ചു രണ്ടാളും കൂടി കളി തുടങ്ങി..

പഠിപ്പിച്ച ആദ്യകളി ഞാൻ ജയിച്ചെങ്കിലും രണ്ടാം കളി തന്നെ അവൾ എന്നെ തോൽപിച്ചു.. മൂന്നാമതും ഞാൻ തോറ്റു.. വാശി കയറി ഞാൻ പറഞ്ഞു..

Updated: September 7, 2021 — 1:32 pm

32 Comments

  1. Superb excellent story please continue ❤❤❤

    1. ഇന്ന് വരും ബ്രോ.. നെക്സ്റ്റ് പാർട്ട്.. ?

  2. ?????

  3. കൈലാസനാഥൻ

    ആദ്യഭാഗം സീരിയസ് ആയിരുന്നു എങ്കിലും നർമ്മവും ഉണ്ടായിരുന്നു. ഏട്ടത്തി അവിടെ നിറഞ്ഞു നിന്നു . ഈ ഭാഗത്ത് നീരജും ഇന്ദുവും തമ്മിലുള്ള ബാല്യകാലത്തെ കുറുമ്പുകളും ചേഷ്ടകളും ഒക്കെ രസകരവും ആയിരുന്നു.

    പഠന വിഷയങ്ങളിൽ മികവുള്ള ആൺകുട്ടികൾക്ക് മറ്റ് പല വിഷയങ്ങളിലും അറിവില്ല എന്ന നഗ്ന സത്യവും ആ അറിവുകൾ ഇന്ദുവിൽ നിന്നും നേടുന്നതും ചെമ്പകപ്പൂവിന്റെ മണം ശരീരത്തിനുണ്ടാകുന്നതും ഒക്കെ വിവരിച്ചത് വളരെ മനോഹരം തന്നെ ആയിരുന്നു. പത്താം ക്ലാസിൽ പരീക്ഷയ്ക്ക് മാർക്ക് കൂടുതൽ കിട്ടിയതിന് ഉമ്മ കൊടുക്കാൻ സാധിച്ചതും ചതഞ്ഞരഞ്ഞ ചെമ്പകപ്പൂവ് തിരികെ കൊടുത്തതും ഒക്കെ നർമ്മവും നാണവും ഒരേ പോലെ ജനിപ്പിച്ചു. അതിന്റെ കാരണം എന്താണെന്ന് വച്ചാൽ ഗതകാല സമരണകൾ ഉണർത്തി ബാല്യത്തിലേക്ക് തിരികെ പോയി എന്നതാണ് സത്യം അതേ പോലെ തുടക്കം മുതൽ ഒടുക്കം വരെ ചുണ്ടിൽ ഒരു ഗൂഢസ്മിതത്തോടെയാണ് വായിച്ച് തീർത്തത്. നല്ലൊരു വായനാനുഭവവും മനസിന് സന്തോഷമായിരിക്കാൻ സാധിപ്പിച്ചതിലും അഭിനന്ദനങ്ങൾ.

    1. ബ്രോ….

      എന്റെ ലൈഫ് നടക്കുന്ന അതേ കാലഘട്ടം… അതേ ഓർമ്മകൾ ഒക്കെ ചേർത്താണ് കഥ… അത് കൊണ്ടാവും അങ്ങനെ ഒരു ഫീൽ… അല്ലാതെ വലിയ കഴിവ് ഒന്നും അല്ല….

      പിന്നെ, കുറച്ചു അന്ന് കൊതിച്ചിട്ടും നടക്കാതെ പോയത്തും ????

      ബാക്കിയും വായിക്കുമല്ലോ….

  4. Bro njan ethu vayichu aniku enii anthagum anuu alojichittu oru pidiyumilla….

    1. ബാക്കി മൊത്തോം വായിക്കെന്നെ…. ഇന്ന് വരും മിക്കവാറും നെക്സ്റ്റ് പാർട്ട്

  5. kk യിൽവായിച്‌ ഒന്ന് കരഞ്ഞതാ അതോണ്ട് ഇനി വയ്യ ഇന്ദു ഉണ്ടാവും എന്നും മനസ്സിൽ അവളുടെ പ്രണയവും

    1. കരയെ?? അയ്യേ….

  6. Pravasiyude story ???

    1. പ്രവാസി തന്നെയല്ലേ ഇത് ???

    2. കോപ്പിയടി ആണ് മാഷേ ?

  7. ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….

    ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…

    1. മ്യാൻ… കുറെ എഡിറ്റ്‌ ചെയ്തു… ഇനി പാടാണ്…ടൈം പോരാ

  8. ❤️❤️?❤️❤️

  9. ❦︎❀ചെമ്പരത്തി ❀❦︎

    വായിച്ചു കഴിഞ്ഞപ്പോൾ, ശരീരത്തിനാകില്ലെങ്കിലും മനസ്സ് ഏറെ കാതം പിന്നോട്ട് സഞ്ചരിച്ചു…. ആ സ്കൂൾ കാലഘട്ടത്തിലേക്ക്……
    സ്നേഹവും വെറുപ്പും നൊമ്പരങ്ങളും സന്തോഷങ്ങളും എല്ലാം കൊണ്ട് ഇഴ നെയ്തു നിർമ്മിച്ചെടുത്ത ആ സുവർണ കാലത്തിലേക്ക്……

    ഒരായിരം സ്നേഹം മാൻ…..

    ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ???????❤❤❤❤❤??

    1. മ്യാനെ… ഇഷ്ടം…. പണ്ടത്തെ കാലം… എന്റെ സ്കൂൾ ലൈഫ് ആണ് എഴുതിയേക്കുന്നെ….

      ഇഷ്ടം maan ♥️

      വയറു നെറച്ചും ഇഷ്ടം… ???

  10. Ithu ee siteil vanna oru katha aanallo. Kathapatrangal ella onnu thanne.

    1. ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….

      ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…

      1. ഇനി പറ്റൂല…. വേറെ ഒന്നും അല്ല maan… ടൈം ഇല്ല എഡിറ്റ്‌ ചെയ്യാൻ അതാണ്…. കുറെ കുറച്ചു ആണ് സീൻസ്

    2. ഇവിടെ അല്ല അവിടെ ??

  11. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. വിശ്വനാഥ്

    ????????

Comments are closed.