“ഏയ്, ഒരു വശം ശര്യാക്കും…. ആ പിന്നെ പണ്ടിന്നാള് രണ്ടു വശം ശര്യായതാ…… പിന്നെ പറ്റണില്ല്യാ….”
“അതൊക്കെ ന്റേട്ടൻ എപ്ളും ചെയണതാ….”
എന്റെ ഏട്ടന്റെ കയ്യിൽ ക്യൂബ് ഇല്ലെങ്കിൽ കൂടി അവളുടെ മുൻപിൽ തോൽക്കാതെ ഇരിക്കാൻ പുച്ഛം കലർത്തി ഞാനൊരു കാച്ചങ്ങ് കാച്ചി….
അവൾ പക്ഷേ അതിനെ കുറിച്ച് കൂടുതൽ സംസാരിക്കാതെ എന്നോട് ചോദിച്ചു…..
“നിൻക്ക് ചെമ്പകം വേണാ?? നല്ല മണാ…”
അവളെ എന്നും ഞാനൊഴികെ എല്ലാ കുട്ടികളുടെയും കണ്ണിലുണ്ണി ആക്കി മാറ്റുന്നത് അവളുടെ പഠിപ്പ് ആയിരുന്നില്ല…. പകരം അവൾ കൊണ്ടു വരുന്ന ചെമ്പകപ്പൂക്കൾ ആയിരുന്നു..
“എവട്യാ”
അവൾ ചെമ്പകം കൊണ്ടു വരുന്നത് അല്പം അസൂയയോടെ നോക്കിനിന്നിട്ടുള്ള ആളാണ് ഞാനല്ലോ….
“ആ ജന്ല് തൊർന്നേ…”
അവളുടെ കണ്മഷി, പൊട്ടുകുപ്പി, ചുരുട്ടികെട്ടി വച്ച ഒരുണ്ട മുടി ഇത്യാദി മേക്കപ്പ് വസ്തുക്കൾ നിരന്നും ഒരുനൂറ് ഒട്ടു പൊട്ടു ഒട്ടിച്ച പശ പരന്നും നിറം മങ്ങിയ ജനലിന്റെ ഒരു പാളി തുറന്നപ്പോൾ പൂത്ത ചെമ്പകത്തിന്റെ സുഗന്ധം മൂക്കിലേക്ക് പ്രവഹിച്ചു..
അവള് എന്നും ചെമ്പകം കൊണ്ട് വരുമായിരുന്നു.. ക്ലാസ്സിൽ വന്നാൽ അപ്പൊ പിള്ളേർ എല്ലാം കൂടെ അവളിൽ നിന്നു തട്ടിപ്പറിച്ചു വാങ്ങാനും നില്കും.. എനിക്ക് മാത്രം ആഗ്രഹം ഉണ്ടെങ്കിലും വാങ്ങാൻ തോന്നാറില്ല. എന്റെ മുഖ്യ എതിരാളി അല്ലെ….
ചെമ്പകം വാങ്ങാറില്ലെങ്കിലും എല്ലാ ചെമ്പകപൂക്കളും വിതരണം ചെയ്തു കഴിയുമ്പോൾ ഞാനവളുടെ അടുത്തുകൂടി നടക്കും…..
കാരണം അവൾക്കൊരു മണമുണ്ട്… ചെമ്പകപ്പൂവിന്റെ മണം…. ഒരു പെർഫ്യുമിനും നൽകാൻ കഴിയാത്തത്ര സുഗന്ധദായകമായ ചെമ്പകത്തിന്റെ മണം…. അതാസ്വദിക്കാൻ മാത്രമായി ഞാനവളെ ചുറ്റി പറ്റി നടക്കുമായിരുന്നു….
Superb excellent story please continue ❤❤❤
ഇന്ന് വരും ബ്രോ.. നെക്സ്റ്റ് പാർട്ട്.. ?
?????
♥️♥️♥️♥️
ആദ്യഭാഗം സീരിയസ് ആയിരുന്നു എങ്കിലും നർമ്മവും ഉണ്ടായിരുന്നു. ഏട്ടത്തി അവിടെ നിറഞ്ഞു നിന്നു . ഈ ഭാഗത്ത് നീരജും ഇന്ദുവും തമ്മിലുള്ള ബാല്യകാലത്തെ കുറുമ്പുകളും ചേഷ്ടകളും ഒക്കെ രസകരവും ആയിരുന്നു.
പഠന വിഷയങ്ങളിൽ മികവുള്ള ആൺകുട്ടികൾക്ക് മറ്റ് പല വിഷയങ്ങളിലും അറിവില്ല എന്ന നഗ്ന സത്യവും ആ അറിവുകൾ ഇന്ദുവിൽ നിന്നും നേടുന്നതും ചെമ്പകപ്പൂവിന്റെ മണം ശരീരത്തിനുണ്ടാകുന്നതും ഒക്കെ വിവരിച്ചത് വളരെ മനോഹരം തന്നെ ആയിരുന്നു. പത്താം ക്ലാസിൽ പരീക്ഷയ്ക്ക് മാർക്ക് കൂടുതൽ കിട്ടിയതിന് ഉമ്മ കൊടുക്കാൻ സാധിച്ചതും ചതഞ്ഞരഞ്ഞ ചെമ്പകപ്പൂവ് തിരികെ കൊടുത്തതും ഒക്കെ നർമ്മവും നാണവും ഒരേ പോലെ ജനിപ്പിച്ചു. അതിന്റെ കാരണം എന്താണെന്ന് വച്ചാൽ ഗതകാല സമരണകൾ ഉണർത്തി ബാല്യത്തിലേക്ക് തിരികെ പോയി എന്നതാണ് സത്യം അതേ പോലെ തുടക്കം മുതൽ ഒടുക്കം വരെ ചുണ്ടിൽ ഒരു ഗൂഢസ്മിതത്തോടെയാണ് വായിച്ച് തീർത്തത്. നല്ലൊരു വായനാനുഭവവും മനസിന് സന്തോഷമായിരിക്കാൻ സാധിപ്പിച്ചതിലും അഭിനന്ദനങ്ങൾ.
ബ്രോ….
എന്റെ ലൈഫ് നടക്കുന്ന അതേ കാലഘട്ടം… അതേ ഓർമ്മകൾ ഒക്കെ ചേർത്താണ് കഥ… അത് കൊണ്ടാവും അങ്ങനെ ഒരു ഫീൽ… അല്ലാതെ വലിയ കഴിവ് ഒന്നും അല്ല….
പിന്നെ, കുറച്ചു അന്ന് കൊതിച്ചിട്ടും നടക്കാതെ പോയത്തും ????
ബാക്കിയും വായിക്കുമല്ലോ….
Bro njan ethu vayichu aniku enii anthagum anuu alojichittu oru pidiyumilla….
ബാക്കി മൊത്തോം വായിക്കെന്നെ…. ഇന്ന് വരും മിക്കവാറും നെക്സ്റ്റ് പാർട്ട്
kk യിൽവായിച് ഒന്ന് കരഞ്ഞതാ അതോണ്ട് ഇനി വയ്യ ഇന്ദു ഉണ്ടാവും എന്നും മനസ്സിൽ അവളുടെ പ്രണയവും
കരയെ?? അയ്യേ….
Pravasiyude story ???
പ്രവാസി തന്നെയല്ലേ ഇത് ???
Yes
??
ആണോ ?
കോപ്പിയടി ആണ് മാഷേ ?
ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….
ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…
മ്യാൻ… കുറെ എഡിറ്റ് ചെയ്തു… ഇനി പാടാണ്…ടൈം പോരാ
❤️❤️?❤️❤️
?????
വായിച്ചു കഴിഞ്ഞപ്പോൾ, ശരീരത്തിനാകില്ലെങ്കിലും മനസ്സ് ഏറെ കാതം പിന്നോട്ട് സഞ്ചരിച്ചു…. ആ സ്കൂൾ കാലഘട്ടത്തിലേക്ക്……
സ്നേഹവും വെറുപ്പും നൊമ്പരങ്ങളും സന്തോഷങ്ങളും എല്ലാം കൊണ്ട് ഇഴ നെയ്തു നിർമ്മിച്ചെടുത്ത ആ സുവർണ കാലത്തിലേക്ക്……
ഒരായിരം സ്നേഹം മാൻ…..
ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ???????❤❤❤❤❤??
മ്യാനെ… ഇഷ്ടം…. പണ്ടത്തെ കാലം… എന്റെ സ്കൂൾ ലൈഫ് ആണ് എഴുതിയേക്കുന്നെ….
ഇഷ്ടം maan ♥️
വയറു നെറച്ചും ഇഷ്ടം… ???
Ithu ee siteil vanna oru katha aanallo. Kathapatrangal ella onnu thanne.
ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….
ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…
ഇനി പറ്റൂല…. വേറെ ഒന്നും അല്ല maan… ടൈം ഇല്ല എഡിറ്റ് ചെയ്യാൻ അതാണ്…. കുറെ കുറച്ചു ആണ് സീൻസ്
ഇവിടെ അല്ല അവിടെ ??
???
???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????
????????
Thanks ??