മൂന്നിലൊന്നു അവനും കഴിച്ചു ബാക്കി അവന്റെ അമ്മയെ നിർബന്ധിച്ചു കഴിച്ചപ്പോൾ ജീവിതത്തിൽ ഷെയർ ചെയ്യുന്നതിന് ഒറ്റക്ക് ആസ്വദിക്കുന്നതിലും അധികം സന്തോഷം നൽകും എന്ന് എന്നെ സാഹചര്യം പഠിപ്പിച്ചു..
തിരിച്ചു പോരാൻ നേരം കണ്ണനെ അടുത്ത വീട്ടിലേക്ക് പറഞ്ഞു വിട്ട ശേഷം കുറെ പൈസ നിർബന്ധിച്ചു അവന്റെ അമ്മയെ ഏല്പിച്ചത് എനിക്ക് അതിശയം ആണ് നൽകിയത്….
തിരിച്ചു പോരുമ്പോൾ അച്ഛൻ പറഞ്ഞു തന്നു..
“കണ്ണന് അഛനില്യാലോ. നിന്ക്ക് ബുക്ക് പേനാന്നൊക്കെ പറ്ഞ് വരുമ്പോ പൈസ തരണത് ഞാൻ ഒള്ളോണ്ട് അല്ലെ.. അപ്പൊ അവന്റെ കാര്യോം നമ്മളാ നോക്കാറ്.. അവ്നേം നിത്തൂനെ പോലേം നീരവേട്ടനെ പോലേം കാണണം നിയ്യ്.”
ഒരു തല്ലു പോലും തല്ലാതെ ചീത്ത പോലും പറയാതെ തെറ്റ് മനസിലാക്കി തന്നു അച്ഛൻ.
അപ്പോളേക്കും ഡാഷിൽ ഇരുന്ന ചോക്ളേറ്റിലേക്ക് എന്റെ കൈ നീണ്ടു..
“നീ കണ്ണന്റെന്ന് തിന്നില്ലേ?? എൻക്ക് വേറേം രണ്ട് മക്കളുണ്ട്..”
“ചേട്ടൻ വെല്യതായി ഇനി ചോക്ളേറ്റ് തിന്നണ്ട..”
അപ്പോളേക്കും പിറകിൽ നിന്നും നീരവ് ചേട്ടൻ എന്നെ തോണ്ടി എടുത്തോളാൻ ആംഗ്യം നൽകി..
എന്റെ കൈ ചോക്ളേറ്റിലേക്ക് നീണ്ടപ്പോൾ അച്ഛൻ വീണ്ടും പറഞ്ഞു.
“നീ തിന്നതല്ലേ, ചേട്ടന് വേണ്ടെങ്കിൽ ഞാനും കഴിക്കും ചോക്ളേറ്റ്..”
“ഇതതിന് എന്ക്ക്യല്ല. ഇന്ദുലേഖക്കാ.”
“അപ്പോ കണ്ണൻ പറഞ്ഞത് സത്യാ… നിങ്ങള് ലവ്വാ??”
Superb excellent story please continue ❤❤❤
ഇന്ന് വരും ബ്രോ.. നെക്സ്റ്റ് പാർട്ട്.. ?
?????
♥️♥️♥️♥️
ആദ്യഭാഗം സീരിയസ് ആയിരുന്നു എങ്കിലും നർമ്മവും ഉണ്ടായിരുന്നു. ഏട്ടത്തി അവിടെ നിറഞ്ഞു നിന്നു . ഈ ഭാഗത്ത് നീരജും ഇന്ദുവും തമ്മിലുള്ള ബാല്യകാലത്തെ കുറുമ്പുകളും ചേഷ്ടകളും ഒക്കെ രസകരവും ആയിരുന്നു.
പഠന വിഷയങ്ങളിൽ മികവുള്ള ആൺകുട്ടികൾക്ക് മറ്റ് പല വിഷയങ്ങളിലും അറിവില്ല എന്ന നഗ്ന സത്യവും ആ അറിവുകൾ ഇന്ദുവിൽ നിന്നും നേടുന്നതും ചെമ്പകപ്പൂവിന്റെ മണം ശരീരത്തിനുണ്ടാകുന്നതും ഒക്കെ വിവരിച്ചത് വളരെ മനോഹരം തന്നെ ആയിരുന്നു. പത്താം ക്ലാസിൽ പരീക്ഷയ്ക്ക് മാർക്ക് കൂടുതൽ കിട്ടിയതിന് ഉമ്മ കൊടുക്കാൻ സാധിച്ചതും ചതഞ്ഞരഞ്ഞ ചെമ്പകപ്പൂവ് തിരികെ കൊടുത്തതും ഒക്കെ നർമ്മവും നാണവും ഒരേ പോലെ ജനിപ്പിച്ചു. അതിന്റെ കാരണം എന്താണെന്ന് വച്ചാൽ ഗതകാല സമരണകൾ ഉണർത്തി ബാല്യത്തിലേക്ക് തിരികെ പോയി എന്നതാണ് സത്യം അതേ പോലെ തുടക്കം മുതൽ ഒടുക്കം വരെ ചുണ്ടിൽ ഒരു ഗൂഢസ്മിതത്തോടെയാണ് വായിച്ച് തീർത്തത്. നല്ലൊരു വായനാനുഭവവും മനസിന് സന്തോഷമായിരിക്കാൻ സാധിപ്പിച്ചതിലും അഭിനന്ദനങ്ങൾ.
ബ്രോ….
എന്റെ ലൈഫ് നടക്കുന്ന അതേ കാലഘട്ടം… അതേ ഓർമ്മകൾ ഒക്കെ ചേർത്താണ് കഥ… അത് കൊണ്ടാവും അങ്ങനെ ഒരു ഫീൽ… അല്ലാതെ വലിയ കഴിവ് ഒന്നും അല്ല….
പിന്നെ, കുറച്ചു അന്ന് കൊതിച്ചിട്ടും നടക്കാതെ പോയത്തും ????
ബാക്കിയും വായിക്കുമല്ലോ….
Bro njan ethu vayichu aniku enii anthagum anuu alojichittu oru pidiyumilla….
ബാക്കി മൊത്തോം വായിക്കെന്നെ…. ഇന്ന് വരും മിക്കവാറും നെക്സ്റ്റ് പാർട്ട്
kk യിൽവായിച് ഒന്ന് കരഞ്ഞതാ അതോണ്ട് ഇനി വയ്യ ഇന്ദു ഉണ്ടാവും എന്നും മനസ്സിൽ അവളുടെ പ്രണയവും
കരയെ?? അയ്യേ….
Pravasiyude story ???
പ്രവാസി തന്നെയല്ലേ ഇത് ???
Yes
??
ആണോ ?
കോപ്പിയടി ആണ് മാഷേ ?
ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….
ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…
മ്യാൻ… കുറെ എഡിറ്റ് ചെയ്തു… ഇനി പാടാണ്…ടൈം പോരാ
❤️❤️?❤️❤️
?????
വായിച്ചു കഴിഞ്ഞപ്പോൾ, ശരീരത്തിനാകില്ലെങ്കിലും മനസ്സ് ഏറെ കാതം പിന്നോട്ട് സഞ്ചരിച്ചു…. ആ സ്കൂൾ കാലഘട്ടത്തിലേക്ക്……
സ്നേഹവും വെറുപ്പും നൊമ്പരങ്ങളും സന്തോഷങ്ങളും എല്ലാം കൊണ്ട് ഇഴ നെയ്തു നിർമ്മിച്ചെടുത്ത ആ സുവർണ കാലത്തിലേക്ക്……
ഒരായിരം സ്നേഹം മാൻ…..
ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ???????❤❤❤❤❤??
മ്യാനെ… ഇഷ്ടം…. പണ്ടത്തെ കാലം… എന്റെ സ്കൂൾ ലൈഫ് ആണ് എഴുതിയേക്കുന്നെ….
ഇഷ്ടം maan ♥️
വയറു നെറച്ചും ഇഷ്ടം… ???
Ithu ee siteil vanna oru katha aanallo. Kathapatrangal ella onnu thanne.
ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….
ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…
ഇനി പറ്റൂല…. വേറെ ഒന്നും അല്ല maan… ടൈം ഇല്ല എഡിറ്റ് ചെയ്യാൻ അതാണ്…. കുറെ കുറച്ചു ആണ് സീൻസ്
ഇവിടെ അല്ല അവിടെ ??
???
???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????
????????
Thanks ??