“അവള്ടെ പുസ്തകം ഒക്കെ വെള്ളത്തി പോയി എന്നാ കേട്ടെ.. നിന്റെലെ നോട്ട്സ് അവൾക്ക് പകർത്തി എഴുതാൻ കൊടുക്കാമോ എന്ന് ചോദിച്ചു.. അവള് കൂനിപിടിച്ചു എഴുതിയ തലവേദന വരും.. അടുത്ത ആഴ്ച കഴിഞ്ഞു അവൾ ക്ലാസ്സിൽ വരുമ്പോക്കു അവൾക്ക് നിന്റെ നോട്ടിന്റെ കോപ്പി ഉണ്ടാക്കി കൊടുക്കണം.. കേട്ടോടാ..”
“ഇത് നമ്മടെ കാശിന് വാങ്ങിയ നോട്ടല്ലേ.. അവള്ടെ അച്ഛൻ വെല്യ കോൺട്രാക്ടർ ആയിട്ട് നമ്മടെ പൈസ എന്തിനാ അവള്ക്ക് നോട്ട് ബുക്ക് വാങ്ങാൻ കളയ്ണെ”
അച്ഛന്റ്റെ കൈ എന്റെ തലയിൽ പതിഞ്ഞപ്പോ എനിക്ക് എല്ലാത്തിനും ഉത്തരം കിട്ടി..
ഒരാഴ്ച കൂടെ കഴിഞ്ഞാണ് അവള് സ്കൂളിൽ വന്നത്.. വന്നപാടെ പിള്ളേർ എല്ലാരും കൂടെ അവളെ കണ്ടു വിശേഷം ചോദിക്കുന്ന തിരക്കിൽ ആയി ഞാനൊഴികെ.. എല്ലാവർക്കും അവൾ പകരം ചെമ്പകം നൽകി.
ടീച്ചേഴ്സും അവൾക്ക് പ്രത്യേക പരിഗണന നൽകി ഒറ്റക്ക് ഒരു ബെഞ്ചിൽ ഇരുത്തി..
അവള് പക്ഷെ ഇടയ്ക്കിടെ എന്നെ തിരിഞ്ഞു നോക്കി കൊണ്ടിരുന്നു. അവളെ വട്ടു പിടിപ്പിക്കാൻ ഞാൻ എന്റെ അടുത്തിരുന്ന സലാമിനോടും കണ്ണനോടും അവളുടെ മുടി കുറെ വടിച്ചു കളഞ്ഞെന്നും മൊട്ടത്തലച്ചീ എന്നു വിളിക്കാം എന്നും പറഞ്ഞു ക്ലാസ്സിനിടെ കളിയാക്കിച്ചു..
Superb excellent story please continue ❤❤❤
ഇന്ന് വരും ബ്രോ.. നെക്സ്റ്റ് പാർട്ട്.. ?
?????
♥️♥️♥️♥️
ആദ്യഭാഗം സീരിയസ് ആയിരുന്നു എങ്കിലും നർമ്മവും ഉണ്ടായിരുന്നു. ഏട്ടത്തി അവിടെ നിറഞ്ഞു നിന്നു . ഈ ഭാഗത്ത് നീരജും ഇന്ദുവും തമ്മിലുള്ള ബാല്യകാലത്തെ കുറുമ്പുകളും ചേഷ്ടകളും ഒക്കെ രസകരവും ആയിരുന്നു.
പഠന വിഷയങ്ങളിൽ മികവുള്ള ആൺകുട്ടികൾക്ക് മറ്റ് പല വിഷയങ്ങളിലും അറിവില്ല എന്ന നഗ്ന സത്യവും ആ അറിവുകൾ ഇന്ദുവിൽ നിന്നും നേടുന്നതും ചെമ്പകപ്പൂവിന്റെ മണം ശരീരത്തിനുണ്ടാകുന്നതും ഒക്കെ വിവരിച്ചത് വളരെ മനോഹരം തന്നെ ആയിരുന്നു. പത്താം ക്ലാസിൽ പരീക്ഷയ്ക്ക് മാർക്ക് കൂടുതൽ കിട്ടിയതിന് ഉമ്മ കൊടുക്കാൻ സാധിച്ചതും ചതഞ്ഞരഞ്ഞ ചെമ്പകപ്പൂവ് തിരികെ കൊടുത്തതും ഒക്കെ നർമ്മവും നാണവും ഒരേ പോലെ ജനിപ്പിച്ചു. അതിന്റെ കാരണം എന്താണെന്ന് വച്ചാൽ ഗതകാല സമരണകൾ ഉണർത്തി ബാല്യത്തിലേക്ക് തിരികെ പോയി എന്നതാണ് സത്യം അതേ പോലെ തുടക്കം മുതൽ ഒടുക്കം വരെ ചുണ്ടിൽ ഒരു ഗൂഢസ്മിതത്തോടെയാണ് വായിച്ച് തീർത്തത്. നല്ലൊരു വായനാനുഭവവും മനസിന് സന്തോഷമായിരിക്കാൻ സാധിപ്പിച്ചതിലും അഭിനന്ദനങ്ങൾ.
ബ്രോ….
എന്റെ ലൈഫ് നടക്കുന്ന അതേ കാലഘട്ടം… അതേ ഓർമ്മകൾ ഒക്കെ ചേർത്താണ് കഥ… അത് കൊണ്ടാവും അങ്ങനെ ഒരു ഫീൽ… അല്ലാതെ വലിയ കഴിവ് ഒന്നും അല്ല….
പിന്നെ, കുറച്ചു അന്ന് കൊതിച്ചിട്ടും നടക്കാതെ പോയത്തും ????
ബാക്കിയും വായിക്കുമല്ലോ….
Bro njan ethu vayichu aniku enii anthagum anuu alojichittu oru pidiyumilla….
ബാക്കി മൊത്തോം വായിക്കെന്നെ…. ഇന്ന് വരും മിക്കവാറും നെക്സ്റ്റ് പാർട്ട്
kk യിൽവായിച് ഒന്ന് കരഞ്ഞതാ അതോണ്ട് ഇനി വയ്യ ഇന്ദു ഉണ്ടാവും എന്നും മനസ്സിൽ അവളുടെ പ്രണയവും
കരയെ?? അയ്യേ….
Pravasiyude story ???
പ്രവാസി തന്നെയല്ലേ ഇത് ???
Yes
??
ആണോ ?
കോപ്പിയടി ആണ് മാഷേ ?
ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….
ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…
മ്യാൻ… കുറെ എഡിറ്റ് ചെയ്തു… ഇനി പാടാണ്…ടൈം പോരാ
❤️❤️?❤️❤️
?????
വായിച്ചു കഴിഞ്ഞപ്പോൾ, ശരീരത്തിനാകില്ലെങ്കിലും മനസ്സ് ഏറെ കാതം പിന്നോട്ട് സഞ്ചരിച്ചു…. ആ സ്കൂൾ കാലഘട്ടത്തിലേക്ക്……
സ്നേഹവും വെറുപ്പും നൊമ്പരങ്ങളും സന്തോഷങ്ങളും എല്ലാം കൊണ്ട് ഇഴ നെയ്തു നിർമ്മിച്ചെടുത്ത ആ സുവർണ കാലത്തിലേക്ക്……
ഒരായിരം സ്നേഹം മാൻ…..
ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ???????❤❤❤❤❤??
മ്യാനെ… ഇഷ്ടം…. പണ്ടത്തെ കാലം… എന്റെ സ്കൂൾ ലൈഫ് ആണ് എഴുതിയേക്കുന്നെ….
ഇഷ്ടം maan ♥️
വയറു നെറച്ചും ഇഷ്ടം… ???
Ithu ee siteil vanna oru katha aanallo. Kathapatrangal ella onnu thanne.
ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….
ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…
ഇനി പറ്റൂല…. വേറെ ഒന്നും അല്ല maan… ടൈം ഇല്ല എഡിറ്റ് ചെയ്യാൻ അതാണ്…. കുറെ കുറച്ചു ആണ് സീൻസ്
ഇവിടെ അല്ല അവിടെ ??
???
???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????
????????
Thanks ??