അവൾ തിരിച്ചു സ്റ്റാഫ് റൂമിൽ ലോട്ട് നടന്നു.
അകത്തു കേറി അവൾ കൃഷ്‌ണ മിസ്സിന്റെ കൂടെ ആരോമൽ അവളെ സംഘo ആയി റാഗിങ് ചെയ്ത്,പോരാതെ ശരീരത്തിൽ പിടിക്കാൻ നോക്കി…
കൃഷ്‌ണ മിസ്സിന് വിശ്വസിക്കാൻ പറ്റില്ല.
കൃഷ്ണ മിസ്സും നിവേദ്യയും കൂടി ആരോമലിന്റെ അടുത്തേക്.കൃഷ്ണ മിസ് അവനെ കൂറേ വഴക് പറഞ്ഞു ,എല്ലാജൂനിയർസ് പിള്ളേരും ആരോമലിനെ നോക്കി ചിരിക്കുന്നു,അവൾ അതു എല്ലാം കണ്ടു ആരോമലിന്റെ മുഖത്തു നോക്കി അവൾ ഒന്ന് പുച്ഛിച്ചു ചിരിച്ചു..അവൻ ഒന്നും മിണ്ടാതെ എല്ലാം കേട്ട് നിന്നു..
കൃഷ്ണ :ഞാൻ ഇതു വെറുതെ വിടൂല നിനക്ക് tc വേടിച്ചു തരും ഞാൻ നോക്കിക്കോ…..
നിവേദ്യ :ആയോ മിസ്സ് അതൊന്നും വേണ്ട…കിട്ടേണ്ടത് കിട്ടിയപ്പോൾ ചിലർക്ക് മതി ആയി ??….tc ഒന്നും കൊടുക്കണ്ട….
കൃഷ്ണ മിസ് തിരിച്ചു നടന്നു…
നിവേദ്യ :കൂയ് എല്ലാരോടും കളിക്കുന്ന കണ്ണാക് എന്റെ കൂടെ കളികള് കളി പഠിപ്പിക്കും ഞാൻ, നാണം കേട്ടലോ ആയോ പാവം കഷ്ട്ടം ആയി പോയി ???…..
ആരോമൽ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നിട്ട്.ഒന്ന് തിരിച്ചു നിന്നു എന്നിട്ട് ചിരിച്ചു,മുഖത്തു എന്താ ഭാവം എന്ന് ആർക്കും മനസിലായില്ല.എന്നിട്ട് അവളുടെ മുഖത്തു നോക്കി പറഞ്ഞു .
Next partinayi കാത്തിരിക്കുന്നു
?????
Kadha kollam oru kuahzapom illa spelling mistakes orupadu indu athu onnu sradhikkuka muzhuvanum clear aaki ezhuthan pattilla edaku oke mistake varum but ivide kure sthalathu indu submit cheyyunnathinu munb onnukoodi nokitu submit cheyyu
Waiting for next part ❤️❤️
നീ ഒരു പ്രാവിശ്യമെങ്കിലും വായിച്ചിട്ടു send ചെയ്താൽ മതി ? full അക്ഷരതെറ്റാണ്
Ni തന്നെ നല്ല ഒരു സ്റ്റോറി ഇല്ലാതാക്കല്ലേ..??
Ee partum nannayittund. Aksharathettu sookshikkanam. Chella vakkukkal nammal oohichu edukkanam. Adh onnu sredhichaal mathi. Baaki okke ithupole continue cheythaal mathi. Kadha nalla floyill annu pookunath.
Appool next partil kannam
Kadha interesting aanu
Pakshe akshanthavyamaaya aksharathettukal
എന്റെ പൊന്നു മോനേ അക്ഷരത്തെറ്റ് കഥയുടെ ആസ്വാദനത്തെ ഇല്ലാതാക്കും. അതുകൊണ്ടു മൊത്തം വായിച്ചില്ല. ക്ഷമിക്കണം.