??പ്രണയമിഴികൾ 8 ?? [JACK SPARROW] 133

 

 

View post on imgur.com

 

 

നിവേദ്യ കണ്ണ് അടച്ചു പോയി കിരൺ കൈ,ഓങ്ങിയപ്പോൾ.അവൾ കണ്ണ് തുറന്നപ്പോൾ കാണുന്നത് തന്റെ മുമ്പിൽ 6അടി പൊക്കം ഉള്ള ആൾ.തന്നെ അടിക്കാൻ കൈ ഓങ്ങിയവൻ നിലത്തു കിടന്നു വേദന കൊണ്ട് പുലയുന്നു.

തന്റെ മുമ്പിൽ നിൽക്കുന്ന ആൾ ഒന്നു തിരിച്ചു അവൾ അയാളുടെ മുഖത്തു ഒന്ന് നോക്കി.പെട്ടന് അവളുടെ ബോധം പോകുന്ന പോലെ തോന്നി.അവളെ അവളുടെ ഒരു കൂട്ടുകാരി കൊണ്ട് പോയി എന്നാൽ ആയാൽ അവളെ തന്നെ നോക്കി അവിടെ തന്നെ നിന്നു.

 

 

സിവിൽ ഡിപ്പാർട്മെന്റിൽ എത്തിയ ആരോമൽ സൈഡിൽ സ്റ്റെപ്പിൽ ഇരുന്നു ഫോൺ എടുത്ത്.പെട്ടന് എന്തൊക്കെയോ ശബ്‌ദം കേട്ട് ആരോമൽ മുന്പോട്ട് നടന്നു.അവന്റെ കൂട്ടുകാർ ആരുടേകൂടെയോ എന്തൊക്കെയോ പറയുന്നത് അവൻ കേട്ട്,നടന്നു അടുത്തേക് വന്നു.

 

 

ആരോമൽ :ഡാ..എന്താടാ വിഷയം…

 

 

കൂട്ടം കൂടി നിന്നവർ അവിടുന്നു മാറി.അപ്പോൾ ആരോമൽ രാവിലെ കണ്ട പേനിനെ കണ്ടു.അവളെ ഒന്ന് നോക്കിട്ട്,അവന്റെ കൂട്ടുകാരൻ ആയ ചന്ദുനെ ഒന്ന് നോക്കി,എന്നിട്ട് പിരിയo പൊക്കി ചോദിച്ചു എന്താ വിഷയം എന്ന്.

7 Comments

  1. Next partinayi കാത്തിരിക്കുന്നു

  2. ?????

  3. Kadha kollam oru kuahzapom illa spelling mistakes orupadu indu athu onnu sradhikkuka muzhuvanum clear aaki ezhuthan pattilla edaku oke mistake varum but ivide kure sthalathu indu submit cheyyunnathinu munb onnukoodi nokitu submit cheyyu
    Waiting for next part ❤️❤️

  4. നീ ഒരു പ്രാവിശ്യമെങ്കിലും വായിച്ചിട്ടു send ചെയ്താൽ മതി ? full അക്ഷരതെറ്റാണ്

    Ni തന്നെ നല്ല ഒരു സ്റ്റോറി ഇല്ലാതാക്കല്ലേ..??

  5. Ee partum nannayittund. Aksharathettu sookshikkanam. Chella vakkukkal nammal oohichu edukkanam. Adh onnu sredhichaal mathi. Baaki okke ithupole continue cheythaal mathi. Kadha nalla floyill annu pookunath.
    Appool next partil kannam

  6. Kadha interesting aanu
    Pakshe akshanthavyamaaya aksharathettukal

  7. എന്റെ പൊന്നു മോനേ അക്ഷരത്തെറ്റ് കഥയുടെ ആസ്വാദനത്തെ ഇല്ലാതാക്കും. അതുകൊണ്ടു മൊത്തം വായിച്ചില്ല. ക്ഷമിക്കണം.

Comments are closed.