??പ്രണയമിഴികൾ 8 ?? [JACK SPARROW] 133

 

 

 

View post on imgur.com

 

 

അർച്ചന ഒന്നു ചിരിച്ചു അവൻ ഒന്ന് നോക്കിട്ട് ബൈക്ക് എടുത്തു.നേരെ കേരളപ്പുറം എന്ന അതിമനോഹരം ആയ ഗ്രാമം….

 

എങ്ങും വയലും പുഴയും തോടും അരുവിയും നെല്പാഠങ്ങളും,അതി സുന്ദരമായ ഗ്രാമം.കുറച്ചു കൂടെ പോയിട്ട് അവൻ അവിടെ നിൽക്കുന്ന ആളുകളോട് അഡ്രെസ്സ് ചോദിച്ചു….

അവസാനം അവൻ ഒരു ഓഫർനാജ് മുമ്പിൽ എത്തി.

 

 

 

ആരോമൽ :”വഴി തെറ്റി പോയതോണോ ”

{മനസ്സിൽ പറഞ്ഞു }

 

അവൻ ബൈക്ക് നിർത്തി ഇറങ്ങി അനാഥലയത്തിന്റെ അകത്തു കേറി.വലിയ ഒരു ബിൽഡിംഗ് വന്നപ്പോൾ തന്നെ ഒരു കൂട്ടം കുട്ടികൾ അവനു ഒപ്പം കൂടി.അവൻ അവരെ നോക്കിട്ട് ഒരു മദറിന്റെ അടുത് നടന്നു.

 

ആരോമൽ :ഹയ് മാഡം ഞാൻ ആരോമൽ അങ് ചാത്തന്നൂർന്നു വരുന്നു…

ഇവുടെ എഞ്ചിനീയറിംഗ് പഠിക്കുന്ന നിവേദ്യ എന്ന പെൺകുട്ടി ഉണ്ടോ….

 

മദർ :അതെ ഉണ്ട്…

 

ആരോമൽ :അവൾ എവിടായ…

 

മദർ :ചിന്നു കുളിക്കുവാ…ഓ സൊറി നിവേദ്യ കുളിക്കുവാ ഞാൻ വിളിക്കാവേ…

 

 

ആരോമൽ :മദർ ആരോമൽ വന്നു എന്നു പറയണ്ട,ഒരു കൂട്ടുകാരി കാണാൻ വന്നു എന്ന് പറഞ്ഞാൽ മതി..പിന്നെ മദർ ഞാൻ ഒന്ന് വെളിയിൽ പോയി കൊച്ചികങ്ങൾക് ഇത്തിരി മിറ്റായി വാങ്ങിച്ചു കൊണ്ടുവരാം ??…

 

മദർ :ശരി മോനെ…

7 Comments

  1. Next partinayi കാത്തിരിക്കുന്നു

  2. ?????

  3. Kadha kollam oru kuahzapom illa spelling mistakes orupadu indu athu onnu sradhikkuka muzhuvanum clear aaki ezhuthan pattilla edaku oke mistake varum but ivide kure sthalathu indu submit cheyyunnathinu munb onnukoodi nokitu submit cheyyu
    Waiting for next part ❤️❤️

  4. നീ ഒരു പ്രാവിശ്യമെങ്കിലും വായിച്ചിട്ടു send ചെയ്താൽ മതി ? full അക്ഷരതെറ്റാണ്

    Ni തന്നെ നല്ല ഒരു സ്റ്റോറി ഇല്ലാതാക്കല്ലേ..??

  5. Ee partum nannayittund. Aksharathettu sookshikkanam. Chella vakkukkal nammal oohichu edukkanam. Adh onnu sredhichaal mathi. Baaki okke ithupole continue cheythaal mathi. Kadha nalla floyill annu pookunath.
    Appool next partil kannam

  6. Kadha interesting aanu
    Pakshe akshanthavyamaaya aksharathettukal

  7. എന്റെ പൊന്നു മോനേ അക്ഷരത്തെറ്റ് കഥയുടെ ആസ്വാദനത്തെ ഇല്ലാതാക്കും. അതുകൊണ്ടു മൊത്തം വായിച്ചില്ല. ക്ഷമിക്കണം.

Comments are closed.