?????
അരവിന്ദ് തിരികെ സ്റ്റേഷനിൽ എത്തിയതും, അർച്ചന പറഞ്ഞ് വരുത്തിയ പ്രതിയെയാണ്. കാണുന്നത്. അർച്ചന തന്നെ കാര്യങ്ങൾ അരവിന്ദനോട് പറഞ്ഞു.
ഇന്നലെ രാത്രി തീരത്തിനടുത്തേയ്ക്കടുത്ത വള്ളത്തിൽ വന്ന ചരക്ക് കൊണ്ടു പോകാൻ വന്നവരിൽ ഒരാളാണ് ഇയാൾ എത്ര ചോദിച്ചിട്ടും ആ ചരക്കെന്താണെന്നും എവിടേക്കാണെന്നും അവനറിയില്ല പോലും.
റോക്കിയെ നോക്കി, അരവിന്ദൻ കണ്ണു കാണിച്ചതും പിന്നെ അവിടെ അരങ്ങേറിയ പേക്കൂത്ത് കാണാനാവാതെ അർച്ചന കണ്ണടച്ചു. അയാളുടെ അലർച്ച മാത്രം അവിടെ അലയടിച്ചു , 3 മിനിറ്റ് തികയും മുന്നെ,
റോക്കി….
അരവിന്ദൻ വിളിച്ചതും , റോക്കി അയാളിൽ നിന്നും ഒഴിഞ്ഞു മാറി.
ഇതാരോ ബുദ്ധിപൂർവ്വം തൊടുത്ത അമ്പാ… ഇവനൊന്നും അറിയില്ല.
സർ, നമുക്കു വേണ്ടത് കലക്ട് ചെയ്ത് വിടാം അത്ര മാത്രം. അയാളെ ആ ചെയറിലേക്ക് ഇരുത്ത്.
അത്രയും പറഞ്ഞ് അരവിന്ദൻ ചെയറിൽ പോയി ഇരുന്നു. അവന് എതിർവശത്തെ ചെയറിൽ അയാളെ കൊണ്ടു വന്നു ഇരുത്തി.
തൻ്റെ പേരെന്താ…..
അമർ,
ഉം… സ്ഥലം
നൗഫൽ ബതൽ,
അതു കേട്ടതും അർച്ചന ഒന്നു ഞെട്ടി, അത് അരവിന്ദൻ ശ്രദ്ധിക്കുകയും ചെയ്തു.
താൻ ഈ ജോലിക്ക് ഇന്നാദ്യമായി വന്നതാണല്ലേ…
അതെ,
ആരാ തന്നെ പറഞ്ഞു വിട്ടത്.
അത്.
ആരാ തന്നെ ഈ ജോലി ഏൽപ്പിച്ചതെന്ന്,
അത് സാഹിബ്,
അതിനു പ്രതികരിച്ചത് അർച്ചനയായിരുന്നു.
എന്തു പറഞ്ഞെടാ…. നായെ, ആ ദൈവ തുല്യനായ മനുഷ്യനെ കുറിച്ച് നീ… എന്താ പറഞ്ഞത്.
ഞാൻ സത്യാ മാഡം പറഞ്ഞത്,
അർച്ചനാ….
ഏട്ടാ എനിക്കറിയാം സാഹിബിനെ, ഇവൻ കള്ളം പറയാ… ഇവനെ ഞാൻ,
അർച്ചനാ…. എൻ്റെ കമ്പിനിലേക്ക് വാ….
അതും പറഞ്ഞു കൊണ്ട് അരവിന്ദൻ കാമ്പിനിലേക്ക് പോയതും അയാളെ ദേഷ്യത്തോടെ നോക്കിയ ശേഷം അർച്ചന, അവൻ കാമ്പിനിലേക്കു പോയി.
ഏട്ടാ….
നീയവിടെ ഇരുന്നേ…
എട്ടാ അയാൾ കള്ളം പറയുവാ… സാഹിബ് അയാൾ,
അർച്ചന, അവൻ കള്ളം പറഞ്ഞതല്ല.
ഏട്ടാ…..
അതെ, ഒരാൾ കള്ളം പറയുന്നത് നാലു കാര്യങ്ങൾക്കാണ് ഒന്ന് സ്വയം രക്ഷയ്ക്ക്, സ്വയം വലുതാക്കിക്കാണിക്കാൻ, മറ്റുള്ളവരുടെ അടുത്ത് ഒരു വിലയുണ്ടാക്കാൻ, അതല്ലെ എന്തു പറയണം എന്നറിയാതെ പറഞ്ഞു പോകുന്നത്.
ഞാനാദ്യം അയാളോട് ചോദിച്ചത് ന്യൂട്രൽ ചോദ്യങ്ങളാണ്, അതിൽ അയാൾക്കു കള്ളം പറയേണ്ട ആവശ്യം ഇല്ല. ആ സമയം അയാളുടെ ബോഡി ലാംഗ്വേജാണ് ഞാൻ പഠിച്ചത് അർച്ചന.
എട്ടാ അത്.
ഞാൻ പറയട്ടെ, അയാൾ മൂന്നാമത്തെ ചോദ്യത്തിന് ഉത്തരം നൽകുമ്പോ അയാളുടെ കണ്ണിൻ്റെ മൂവ്മെൻ്റ് ശരീരഭാഷ മുഖത്തെ ഭാവങ്ങൾ വാക്യഘടന എല്ലാം ഞാൻ നോക്കി, അതിൽ ഭീതി തോന്നുന്നു എന്നല്ലാതെ കള്ളം പറയുന്നതിൻ്റെ ലക്ഷണം ഇല്ല അർച്ചന.
പക്ഷെ ഏട്ടാ… സാഹിബ് അവിടുള്ളവർക്ക് ദൈവത്തെ പോലെയാണ്.
ആയിരിക്കാം , മുഖത്തണിയുന്ന മുഖമൂടിയല്ലെന്നാരു കണ്ടു.
ഏട്ടാ എന്നാലും…..
ഈ കൊലപാതക പരമ്പര പോലും ഒരു മുഖമൂടിയല്ലായിരുന്നോ….
ഉം… സാഹിബിനെ കുറിച്ച് ഞാൻ അന്വേഷിക്കാം…
അതു വേണ്ട അർച്ചന,
ഏട്ടനു എന്നെ സംശയമാണോ….
ഒരിക്കലുമല്ല, നിൻ്റെ മനസിൽ അയാൾക്കൊരു സ്ഥാനമുണ്ട്, അതു കൊണ്ട് തന്നെ നീ പിന്തുടർന്നാൽ അയാളിലെ ചെറിയ അപാകതകൾ കാര്യമാണെടുക്കില്ല. ഈ ചെറിയ അപാകതകളാണ് വലുതിലേക്കുള്ള വഴി തുറന്നു തരുക .
ഏട്ടാ……
ഇത് രാജേട്ടൻ ചെയ്യട്ടേ… രാജേട്ടൻ ചെയ്താ മതി.
അരവിന്ദൻ പറഞ്ഞ തീരുമാനം അവൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും അനുസരിക്കാതെ നിവർത്തിയില്ലായിരുന്നു.
?????
തിരിച്ചു വീട്ടിലേക്കു പോകുമ്പോഴും അവളുടെ മുഖം പ്രസന്നമായിരുന്നില്ല. കാറോടിക്കുമ്പോഴും അരവിന്ദൻ അതു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കാരണം അറിയുന്നതു കൊണ്ട് തന്നെ ആ മുഖത്ത് ഒളുപ്പിച്ചു വെച്ച ഒരു പുഞ്ചിരിയുണ്ടായിരുന്നു.
വീടെത്തിയതും , വീർപ്പിച്ച മുഖവുമായവൾ അകത്തേക്കു പാഞ്ഞു പോയത് ലക്ഷ്മിയമ്മയും കണ്ടിരുന്നു.
എന്താടാ… അവൾടെ മുഖത്തിനൊരു കനം,
അത് അമ്മേ….
എന്താടാ….
ഓഫീസിലെ ഒരു കാര്യം , ഞാൻ വേണ്ട എന്നു പറഞ്ഞു അതിനാ….
അതിനാണോ അവൾ, നിനക്കു കഴിക്കാനെടുക്കട്ടെ,
ഞാനൊന്നു ഫ്രഷ് ആയിട്ടു വരാം അമ്മേ…
ഉം എന്നാ വേഗം വാ….
മുറിയിൽ കയറുമ്പോൾ കാണുന്നത് പിന്നഴകും പ്രദർശിപ്പിച്ച് കമഴ്ന്നു കിടക്കുന്ന അർച്ചനയെനാണ്, അവളെ ഒന്നു നോക്കിയ ശേഷം തോർത്തും ഒരു മുണ്ടുമെടുത്ത് അരവിന്ദൻ ഫ്രഷ് ആവാനായി പോയി.
തിരിച്ചിറങ്ങുമ്പോഴു അവളാ കിടപ്പു കിടക്കുന്നത് കണ്ടപ്പോ അവളുടെ ചന്തിക്കു നോക്കി അരടി അവൻ കൊടുത്തു. അടി കൊണ്ട വേദനയിൽ ചാടിപ്പിടഞ്ഞെഴുന്നേറ്റ അവൾ, രൂക്ഷമായവനെ നോക്കി കൊണ്ട് അടി കിട്ടിയ ഇടത്ത് തടവി കൊണ്ടിരുന്നു.
പോയി ഫ്രഷ് ആവെടി,
അതും പറഞ്ഞു കൊണ്ട് അവൻ പുറത്തേക്കിറങ്ങുമ്പോൾ മനസിന് വല്ലാത്ത ഒരു സന്തോഷം ഉണ്ടായിരുന്നു. അഞ്ജലിയെ നഷ്ടമായതിൽ പിന്നെ, ജീവിതത്തിന് കറുപ്പു വർണ്ണങ്ങൾ മാത്രമായിരുന്നു. അർച്ചന അവൾക്ക് ആ കറുപ്പിൽ വർണ്ണങ്ങൾ ചാർത്തുവാനായി, നഷ്ടമായ സന്തോഷങ്ങൾ പകരം നൽകുവാനുമായി.
ഭക്ഷണം കഴിക്കാനായി ടേബിളിൽ ഇരുന്ന അരവിന്ദൻ അർച്ചനയെ കാത്തിരിക്കുകയായിരുന്നു. ഭക്ഷണങ്ങൾ ലക്ഷ്മിയമ്മ തന്നെ വിളമ്പി കൊടുത്തു. ഒന്നും കഴിക്കാതെ വാതിലിലേക്ക് നോക്കി നിന്ന അരവിന്ദനെ കണ്ടതും ലക്ഷ്മിയമ്മ അവളുടെ മുറിയിലേക്കു ചെന്നു.
അർച്ചനെ വാ… കഴിക്കാം…
നിങ്ങളെ മോനെ തീറ്റിക്കോ… എനിക്കു വേണ്ട,
എടി അവൻ ഒന്നും കഴിക്കാതെ, നീ വരുന്നതും കാത്തു നിൽക്കുവാ…
വെറുതെയല്ല അമ്മ ഇങ്ങോട്ടു വന്നത് , എന്നോടുള്ള സ്നേഹം കൊണ്ടല്ലല്ലോ…
നിന്നോടു പറഞ്ഞിട്ടു കാര്യമില്ല, നീയിവിടെ കിടന്നോ…
അതും പറഞ്ഞ്, ലക്ഷ്മിയമ്മ അവനരികിലേക്കു ചെന്നു.
മോൻ കഴിച്ചോ അവൾക്കു വേണ്ട പോലും,
അമ്മയതു പറഞ്ഞപ്പോ എന്തോ അരവിന്ദന് വല്ലാതായി
ഞാനിപ്പോ വരാം അമ്മേ…
അതും പറഞ്ഞു കൊണ്ട് അരവിന്ദൻ മുറിയിലേക്കു ചെന്നു. അവൾ അപ്പോഴും പിന്നഴകും കാണിച്ച് കമഴ്ന്നു തന്നെയാണ് കിടപ്പ്.
എടോ…..
അരവിന്ദൻ അവളെ വിളിച്ചതും അവൾ തിരിഞ്ഞു നോക്കി. പിരികമുഴർത്തി കൊണ്ട് എന്താ എന്നു ചോദിച്ചു.
കഴിക്കണ്ടെ വാ….
എനിക്കു വിശപ്പില്ല,
അവളുടെ വാശി കണ്ടിട്ട് അവന് ചിരിയാണ് വന്നത്. അവൻ അവൾക്കരികിൽ പോയി ഇരുന്നു. പതിയെ അവളുടെ കാർകൂന്തലിൽ തഴുകി, പിന്നെ പതിയെ പറഞ്ഞു.
എടോ പഴയ ആ കോൺസ്റ്റബിൾ അരവിന്ദനോട് കമ്മിഷണർ അർച്ചന ഒരു കാര്യം പറഞ്ഞിരുന്നു. വീട്ടിൽ നിന്നും അർച്ചന എന്നു വിളിക്കാനും ഓഫീസിൽ മാഡം എന്നു വിളിക്കാനും.
എടുത്തടിച്ച പോലെ അർച്ചനയുടെ ചോദ്യവും വന്നു.
അതിന്?
അതു പോലെ ഓഫീസിലെ കാര്യം അവിടെ കഴിഞ്ഞു. വീട്ടിലെ കാര്യം അതു വേറെ, അതു രണ്ടും കൂട്ടികൊഴച്ച് താൻ അവിയലുണ്ടാക്കാതെടോ…..
എന്നെ വിശ്വാസം ഇല്ലാത്തതോണ്ടല്ലേ…
അങ്ങനെ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. പിന്നെ ഇതു രാജ്യത്തെ തന്നെ ബാധിക്കുന്ന പ്രശ്നമാണ് ഇതിൽ ബെസ്റ്റ് എന്നു തോന്നുന്നത് ഞാൻ ചെയ്യും അവിടെ ബന്ധങ്ങൾ ഒന്നും നോക്കില്ല , നീ… പറയാറുള്ള പോലെ ഡ്യൂട്ടി ഇസ് ഡ്യൂട്ടി.
എന്നാലും,
ഒരെന്നാലും ഇല്ല . തനിക്കു ഫുണ്ട് വേണ്ടല്ലോ…
എന്നാ വാ നമുക്കു കിടക്കാം,
അപ്പോ ഏട്ടൻ കഴിച്ചോ…
ഇല്ല, എനിക്കും നല്ല വിശപ്പില്ല.
അവനതു പറഞ്ഞപ്പോ എന്തോ മാരക തെറ്റു ചെയ്ത പ്രതീതിയാണ് അവളിൽ ഉണർന്നത്.
അതു പറ്റില്ല വന്നേ… കഴിച്ചേ.’ വാ…
തനിക്കു വിശപ്പില്ലല്ലോ…
ആരു പറഞ്ഞു വിശന്നിട്ടു കണ്ണു കാണാൻ വയ്യ,
വയറുഴിഞ്ഞു കൊണ്ടുള്ള അവളുടെ ആ സംസാരത്തിൽ അവൻ ചിരിച്ചു പോയി , ആ പിടിവള്ളി പിടിച്ചു കൊണ്ട് അവൾ വേഗം അവനെയും കൊണ്ട് ഹോളിലേക്കു നടന്നു. അവർ വരുന്നത് കണ്ടതും ലക്ഷ്മിയമ്മ വക കമൻ്റും വന്നു.
അപ്പോ വിളിക്കണ്ടോരു വന്നു വിളിച്ചാ.. എൻ്റെ മോൾക്ക് വിശപ്പുണ്ടാവും.
അതു കേട്ടതും, അവളുടെ മുഖം നാണത്താൽ ചുവന്നു. മറ്റൊന്നും ശ്രദ്ധിക്കാതെ അവൾ വേഗം ഭക്ഷണം കഴിച്ചു. അവളുടെ മാറ്റത്തിൽ ആ അമ്മയുടെ മനസ് സന്തോഷത്താൽ നിറഞ്ഞിരുന്നു.
ഭക്ഷണം കഴിച്ചു മുറിയിൽ കയറിയതും അവൻ്റെ മാറിലേക്കവൾ ചാഞ്ഞു. അവൻ്റെ നെഞ്ചിലെ രോമങ്ങളിൽ വിരലോടിച്ചു കൊണ്ടവൾ പതിയെ പറഞ്ഞു.
അതേ….
ഉം….
ഇന്നെനിക്കു ഡേറ്റ് ആവണ്ടതാ….
ഉം….
മിക്കവാറും നാളെയാവും,
അതിന് ,
നാളെ മുതൽ കുറച്ച് നാൾ മോൻ പട്ടിണി കിടക്കേണ്ടി വരും
ഉം
അവൻ്റെ ആ പ്രതികരണങ്ങൾ മാത്രം മതിയായിരുന്നു അവളെ ചൊടിപ്പിക്കുവാൻ.
ഇതു പോലെ ഒരു പൊട്ടനെയാണല്ലോ ദേവി… ഞാൻ കെട്ടിയത്,
ആരാടി പൊട്ടൻ….
എന്നും പറഞ്ഞു കൊണ്ട് ഒറ്റ കുതിപ്പിന് അവളെ കീഴിലാക്കി, ആ തേൻ ചുണ്ടുകളിലെ മധു അവൻ നുകരുവാൻ തുടങ്ങി.
?????
രാവിലെ നേരത്തെ തന്നെ അരവിന്ദനും അർച്ചനയും ഓഫീസിലേക്കു തിരിച്ചു സമയം കുറവാണ് ചെയ്യുവാൻ ഒരുപാടു കാര്യങ്ങളും. ഓഫീസിനരികിൽ കാർ നിർത്തിയതും അരവിന്ദന് അഭിയുടെ മെസേജ് വന്നിരുന്നു. അവൻ ഫോണെടുത്തു നോക്കി.
I want to meet you…
അർച്ചന അരവിന്ദനെ നോക്കിയപ്പോൾ അവളോടായി അവൻ പറഞ്ഞു.
നീ പൊക്കോ… എനിക്കു ചെറിയ പണിയുണ്ട്,
അതും പറഞ്ഞു കൊണ്ട് വരേണ്ട സ്ഥലം അഭിക്കു മെസേജ് ചെയ്ത്, കാർ അവൻ വേഗം തിരിച്ചു ലക്ഷ്യത്തിലേക്കു പായിച്ചു. അവൻ പോയകലുന്നത് അർച്ചന നോക്കി നിന്നു.
കടലോരത്ത് വണ്ടി പാർക്ക് ചെയ്ത്, സ്ഥിരം ഇരിക്കാറുള്ള ബെഞ്ചിൽ ഇരുന്നു കൊണ്ട് അവൻ അഭിയെ കാത്തിരുന്നു. മനസിൽ വലിയ സംഘർഷം തന്നെ നടക്കുന്നുണ്ടായിരുന്നു. തൻ്റെ വിവാഹം കഴിഞ്ഞതവളോട് പറയാൻ തന്നെ അവൻ ഉറപ്പിച്ചു.
കടലലകൾ അവൻ്റെ മനസു പോലെ അലത്തല്ലി കരയുകയാണ്. സത്യങ്ങൾ കേൾക്കുമ്പോൾ അഭി ചിലപ്പോ തന്നിൽ നിന്നും അകന്നക്കാം എന്ന ഭയം അതാണ് അവനെ കൂടുതൽ ദുഖിപ്പിക്കുന്നത്. അഞ്ജലിയുടെ ഓർമ്മകൾക്ക് മാധുര്യം പകരാൻ എന്നും അഭിയുടെ സാന്നിധ്യത്തിനാവും
ഓട്ടോയിറങ്ങി പതിയെ നടന്നു കൊണ്ട് അഭി അവനരികിലെത്തി. സാരിയായിരുന്നു അവളുടെ വേഷം.
മുഷിഞ്ഞോ….
ഏയ് ഇല്ല ഞാനിപ്പോ വന്നതേ… ഉള്ളൂ…. എന്താ വരാൻ പറഞ്ഞത്.
ഈ മാസം അവസാനം ഞാൻ മധുരയിലേക്കു പോവും.
എന്തിനാ….
അവിടെ എനിക്കു ചെറിയ ഒരു ജോലി ശരിയായിട്ടുണ്ട്.
ഉം….
പിന്നെ മൂന്നു മാസം കഴിഞ്ഞേ വരൂ…
ഓ…
എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കിട്ടിയാ… അച്ഛനറിയുന്ന ഒരാളുടെ കമ്പനി ഉണ്ട് ഡല്ലിയിൽ അവിടെ ജോലി കിട്ടും.
ഉം…
എന്താ ഒന്നും പറയാത്തെ,
ഒന്നുമില്ല, താനെല്ലാം തീരുമാനിച്ചതല്ലെ
എന്താ ഞാൻ പോകുന്നത് ഇഷ്ടമല്ലേ…
ഏയ് അങ്ങനെയൊന്നും ഞാൻ പറഞ്ഞില്ല.
അപ്പോ ഞാൻ പോവുന്നതിൽ ദുഖമില്ലല്ലേ…
അഭി ഞാനങ്ങനെ ഒന്നും പറഞ്ഞില്ല,
ഉം…
അതെ അഭി എനിക്കൊരു കാര്യം പറയാനുണ്ട്.
എന്താ…. അരവിന്ദേട്ടാ…
മുന്നെ പറയേണ്ടതായിരുന്നു…
അവൻ പറയാൻ തുടങ്ങുമ്പോൾ , കടൽക്കാറ്റ് തൻ്റെ കുസൃതി കാട്ടി, ആലിലവയറിലെ സാരി തലപ്പിനെ കാറ്റു പതിയെ പതിയെ തള്ളുമ്പോൾ അവളുടെ പൊക്കിൾക്കുഴി അവനു മുന്നിൽ അനാവൃതമായി. അവൻ്റെ മിഴികൾ അതിൽ പതിയുകയും ചെയ്ത നിമിഷം, ശക്തമായ കാറ്റിൽ ആ ആലില വയർ പൂർണ്ണമായവനു ദൃശ്യമായി, വലതു വയറിലെ മുറിപ്പാട് കണ്ടതും അവൻ പതിയെ മന്ത്രിച്ചു.
അഞ്ജലി……….
Edaaa Edaaa ????inakkuruvikal evdeda 1.5 kollamayilleda inim ninak ath complete cheyan pateealalle athin shesham avan 5,6 story ezhuthy ellam pakuthi aaki vaakkum. Ennitt ippo ee kadhyum pakuty aakeerkunnu. Ivane okke viswsich oru kolathine mele irunna nammalaraayi. Inakkuruvikal theerathulla athaayirunnu ettavum aadhyam. Pinne arunanchaly und love and war und. Eda orey samyam 4,5 story ezhuthiya ath theerkan ariyanameda. Allenkil ni parayanamarunnu aa stories ini undaavillann. Ni ennod thanne kore thavana paranjittundu inakkuruvikal aan aduthad ezhuthunnenokke. Oru thavana ithe pole nan paranjppol ni paranju pettenn inakkuruvikal cheyth Taram bt pazhaya aa form indavillann. ENNALUM ok tarumallonn aaswasichu. Ni unda thnnu ennitt. Vayikunnore ingne pattikathe nirthi poda. ?????
Sunday ഇടാം എന്ന് പറഞ്ഞിട്ടോണ്ട്
Sunday idamennu paranjitt?
PL ഉദേശിച്ചത് മനസിലായില്ല അത് ഒരു അപ്പ് ആണോ site ആണോ ഒരു vyktham ആക്കിയാൽ കൊള്ളയിരുന്നു
എന്നാണ് എവിടെന്നാണ് ഈ കഥ ഇനി വായിക്കാൻ പറ്റുക?
അറിയൂന്നവർ പറയൂ
Link tharamo bro
Thanks bro
ഞാൻ വായിച്ചു
Tharamo bro link undo.. vayikkan enthelum vazhi undo
Ithinte backiyille bro
ഒന്ന് പറ ബായ്
Email tha bro mail chaythu tharam
Tharamo bro
App dwnld aakanoo
Link onnu therumo
Pl nn parimbo??full para bro…alleel link thaa
brooo link tharuo
കാത്തിരിക്കുന്നു. ഇപ്പോൾ തന്നെ മാസത്തിൽ അധികമായി. ഉടൻ വരുമെന്ന് കരുതുന്നു.
Full name എന്താ??
Rajave nxt evide
അരുണാഞ്ജലി ഇനി ഉണ്ടാകുമോ ?
എന്ന് വരും ബ്രോ
ഒരു fix date പറയുവായിരുന്നെങ്കിൽ
കാത്തിരക്കാൻ ഒരു സുഖമുണ്ടായേനെ
❤????
ഇപ്പോഴാണ് മുഴുവൻ പാർട്ടും വായിച്ചത്…. ഒരുപാട് ഇഷ്ട്ടായി…. Waiting for next part.. ❤❤❤
Ingeeer ithum poorthiyakan ufheshamilleee…???
???
Edo adutha part thaado…
ഡോ തന്റെ inakkuruvikal എവിടെ ഡോ. എത്ര തവണ ഞാൻ ഇത് ചോദിച്ചിട്ട് വന്നിട്ടുണ്ടെന്ന് അറിയോ. അപ്പോഴൊക്കെ താനും തന്റെ ഫാന്‍സും കൂടി പറഞ്ഞു. വരും വരും കാമുകി തീരട്ടെ ന്ന്. എന്താടോ ഇത്. തന്റെ എഴുത്ത് ഇഷ്ട്ടപെട്ടു കൂടെ കൂടിയത് inakkuruvikal കണ്ടിട്ടാ. ആ കഥയെ സ്നേഹിക്കുന്നവരേ ഒക്കെ നിരാശനാക്കാന്‍ ഇങ്ങനെ. സമയം ഇല്ല എന്ന് പറയരുത്. ഇതിനിടയിൽ വേറെയും കഥകൾ വന്നല്ലോ. നിറുത്തി എങ്കിൽ അത് പറ
മുത്തേ ഫസ്റ്റ് ഇത് ഒന്നു കഴിയട്ടെ ?? അവനു ഇത് മാത്രം അല്ല പണി ??
Pani ullondaanallole പുതിയ പുതിയ ഓരോ കഥകൾ എഴുതി വിടുന്നത്. ഞാൻ ഇതുപോലുള്ള comments ഇടുമ്പോള്‍ തന്നെ പോലെ kore per വന്ന് പുള്ളിയെ support ചെയ്യാറുണ്ട്. Inakkuruvikal എന്ന് nirthiyathado. അന്നൊക്കെ കാമുകി കഴിഞ്ഞിട്ടാ അത് തുടങ്ങാന്ന് പറഞ്ഞു. ഇപ്പൊ താന്‍ പറയുന്നു ഇത് കഴിഞ്ഞിട്ട എന്ന്. അയാൾ busy ആയിരിക്കാം OK സമ്മതിച്ചു. അതിന് ശേഷം എന്റെ ഓര്‍മ sariyanel ഒരു 4 story vannu. Okke koodi oru 30 or athil കൂടുതൽ parts vannu. ഇതൊക്കെ പുള്ളിക്ക് സമയം kittathond aano
Bro inakkuruvigal njan nirthiyathalla ,nirthichathane chilarokke, so aa kadhyailek enikku mind varunnilla atha athu thodathe vechath. Eni ningakku kittiye mathi ennane, 2 day konde thara but thattikkoote pani vendayorunnu, moodilla engile ezhuthandayirunnu kadha kolayi ennonnum paranjekkaruth. Mood Vanna continue chaiyamenne karuthi matti vecha kadhayanith
Adutha part evide bro
waiting for you bro
അടുത്ത part ഒന്നുമില്ല eppo