IMCH , ഹോസ്പിറ്റലിനു മുന്നിൽ, ആ ഓട്ടോ വന്നു നിന്നു. അവൾ, അവിടെ ഇറങ്ങി, കാശു നൽകി ഓട്ടോയെ മടക്കി അയച്ചു. ഷാൾ കൊണ്ട് തൻ്റെ മുഖം മറച്ചു കൊണ്ട് പതിയെ ഹോസ്പിറ്റലിലേക്കു നടന്നു.
റിസപ്ഷനിൽ ചെന്ന അഭിരാമി, അവിടെയുണ്ടായിരുന്ന , അവിടെയുള്ള ഒരു പെൺക്കുട്ടിയോടായി ചോദിച്ചു.
ഡോക്ടർ ജോൺ സാമുവൽ,
സംശയത്തോടെ ആ കുട്ടി അഭിരാമിയെ നോക്കി.
അഭിരാമി,
അതെയെന്നവൾ പറഞ്ഞതും റിസപ്ഷനിലെ പെൺകുട്ടി പുഞ്ചിരിച്ചതും, ഒരുമിച്ചായിരുന്നു.
ഷാൾ കൊണ്ട് മറച്ച തൻ്റെ മുഖം അഭിരാമി അവൾക്കു മുന്നിൽ തുറന്നു കാട്ടിയപ്പോൾ പരിചിതമായ ആ മുഖം അവൾ തിരിച്ചറിഞ്ഞു.
സർ തന്നെ കാത്തിരിക്കുവാ…. ഉച്ച വരെ വേറെ പേഷ്യൻസിനെ എടുത്തിട്ടില്ല താൻ ചെല്ല്.
അഭിരാമി ഒന്നു പുഞ്ചിരിച്ച ശേഷം തൻ്റെ മുഖം മറച്ചു കൊണ്ട്, പതിയെ 2nd ഫ്ലോറ്റിലേക്കു നടന്നു. പടികൾ പതിയെ കയറിയാണ് അവൾ മുകളിലേക്കു പോയത്. ലിഫ്റ്റ് അവൾ മനപ്പൂർവ്വം ഒഴിവാക്കിയതാണ്.
2nd ഫ്ലോറിൽ ഒരു കോണിൽ ഉള്ള ഡോക്ടറുടെ മുറിക്കരികിൽ എത്തിയപ്പോൾ കാണാം ആ നേം ബോർഡ് “ ജോൺ സാമുവൽ പ്ലാസ്റ്റിക് സർജൻ ” പതിയെ ഡോർ തുറന്നവൾ അകത്തേക്കു കയറി. അവളെ കണ്ടതും ഡോക്ടറുടെ പുഞ്ചിരിയിൽ നിന്നും വ്യക്തമാണ് അവളുടെ വരവ് പ്രതീക്ഷിച്ചിരിക്കുകയാണെന്ന്.
ആ അഭിരാമി…. വരൂ….
അവൾ പതിയെ അയാൾക്കരികിൽ ചെന്നിരുന്നു.
മൂന്നു മാസം തികഞ്ഞു.
ഉം… എനിയും ശ്രമിക്കണോ വെറുതേ…
വേണം ഡോക്ടർ, ആ ഫോട്ടോയിൽ കാണുന്ന പോലെ തന്നെ, എൻ്റെ ഫേസ് ആവണം.
ഇങ്ങനെ വാശി പിടിക്കരുത് അഭിരാമി, സർ വിളിച്ചു പറഞ്ഞ കേസ് ആയതോണ്ടാ ഞാൻ,
ഡോക്ടർ അതെനിക്കും അറിയാം, എൻ്റെ ഇപ്പോയത്തെ മുഖത്ത് പല പോരായ്മകളും ഉണ്ട്, അതു മാറ്റിയെ മതിയാവൂ….
അഭിരാമി, അത് അത്ര എളുപ്പമുള്ള കാര്യമല്ല, താൻ കരുതുന്ന പോലെ, ഇതു തന്നെ എത്ര വട്ടം ചെയ്തതാണെന്ന് തനിക്കറിയില്ലെ.
അറിയാം, എനിയും ഞാൻ തയ്യാറാണ്.
നൂറു ശതമാനം ഉറപ്പു ഞാൻ പറയുന്നില്ല, പക്ഷെ, നമുക്കു ശ്രമിക്കാം. ഇപ്പോ ഒരു 95% ആ ഫോട്ടോയുമായി താൻ ഒത്തു പോവുന്നില്ലെ.
ഉം, 95% അതു പോര , 100 % അതു വേണം.
ഉം , അപ്പോ എന്നത്തേക്കാ…
അടുത്ത മാസം,
അത്രയും വൈകിക്കണോ… ഈ ആഴ്ച്ച എപ്പോ വേണമെങ്കിലും ചെയ്യാം,
ഡോക്ടർ ഇപ്പോ അത് സാധ്യമല്ല, എൻ്റെ സഹചര്യം അതാണ്. ചിലരുടെ കണ്ണിൽ പൊടിയിടാൻ ചെറിയ ഒരു സാവകാശം വേണം.
ശരി , തൻ്റെ ഇഷ്ടം പോലെ.
?????
അജ്മൽ നീ കാളിയെ കുറിച്ചു കേട്ടിട്ടുണ്ടോ…
ഹിന്ദുക്കളുടെ ദേവിയല്ലെ ജാഫർ ഭായി,
അതിനു മറുപടിയായി ഒരു പുഞ്ചിരി തൂകി കൊണ്ട് ജാഫർ പറഞ്ഞു.
അതെ, അങ്ങനെ ഒരു ദേവി ഉണ്ട്, സംഹാര മൂർത്തി, പക്ഷെ ഞാൻ ആ കാളിയെ അല്ല പറഞ്ഞത്, സംഹാരമൂർത്തിയുടെ പേര് നൽകിയ ഇന്ത്യൻ ആർമിയുടെ സീക്രറ്റ് വെപ്പൺ കാളി,
അജ്മൽ ജാഫറിനെ തന്നെ നോക്കി.
1985 ൽ ഡോക്ടർ ആർ ചിതംഭരം ആണ് കാളി എന്ന ആയുധത്തിനെ കുറിച്ചുള്ള അറിവ് കൊണ്ടു വരുന്നത്. നാല് വർഷം കഴിഞ്ഞതും 1989 ൽ അവരതിൻ്റെ നിർമ്മാണവും തുടങ്ങി.
1993 ഒക്കെ ആയപ്പോയേ… പാക്കിസ്ഥാനിൽ എന്നല്ല ലോകമൊന്നടങ്കം കാളി എന്ന വെപ്പണിനെ കുറിച്ച് സംസാരം തുടങ്ങി. വളരെ രഹസ്യമാക്കപ്പെട്ട ആ ആയുധം.
പോകപ്പോകെ, ബ്ലാക്ക് മാർക്കറ്റിൽ ആ ആയുധത്തിന് ഡിമാൻ്റ് കൂടി, കാരണം പിന്നീട് അറിഞ്ഞ വിവരങ്ങൾ ആണ്. മിസൈൽ , ശത്രുക്കളുടെ എയർഗ്രാഫ്റ്റ് മുതൽ എല്ലാം നശിപ്പിക്കാൻ ശേഷിയുള്ള മാരകമായ ആയുധമാണ് കാളി.
ഇലക്ട്രോണിക്ക് പൾസ് ഉപയോഗിച്ച് നമ്മൾ അവർക്കു നേരെ ഉപയോഗിക്കുന്ന ആയുധത്തിൻ്റെ ഇലക്ട്രോണിക്ക് സർക്യൂട്ട് നശിപ്പിച്ച് ഇല്ലാതാക്കുന്ന ടെക്നോളജി .
ദിവസങ്ങൾ കൂടും തോറും ആ ആയുധത്തിൻ്റെ ശക്തിയും കൂട്ടുവാൻ ഇന്ത്യയ്ക്കായി, എന്നാൽ വളരെ രഹസ്യമായി അവർ അതു കൊണ്ടു നടക്കുമ്പോയും, ചില ചാരൻമാരിൽ നിന്നും കിട്ടിയ .10 % വിവരം മാത്രം മതിയായിരുന്നു അതിൻ്റെ മൂല്യം കൂടാൻ.
ആ സമയമാണ് ആ ബ്ലൂ പ്രിൻ്റ് സ്വന്തമാക്കണമെന്ന ആഗ്രഹം ചൈന അറിയിക്കുന്നത്. അതിനായി ചൈനയിൽ നിന്നും ലഭിച്ച തുക കോടികൾ ആണ്.
ചൈന, അവരെന്തിനാ ।ടI ക്കു പണം നൽകുന്നത്. ജാഫർ ഭായ്.
ചൈന Isl നല്ല പോലെ സഹായിക്കുന്നുണ്ട് അജ്മൽ. അതിൻ്റെ പ്രധാന കാരണം ഇന്ത്യയുടെ നാശം.
പക്ഷെ എന്തിന്.
വളർന്നു വരുന്ന വലിയ ശക്തിയാണ് ഇന്ത്യ. അമേരിക്ക കഴിഞ്ഞാൽ ചൈന ഭയക്കുന്ന ഒരു രാജ്യമുണ്ടെങ്കിൽ അതു ഇന്ത്യയാണ്.
അതെന്തിനാണെന്നാ എനിക്കു മനസിലാവാത്തത്.
ഇവിടുത്തെ യുവതലമുറയുടെ എണ്ണം, അവരുടെ കഴിവും രാജ്യസ്നേഹവും അതാണ് ചൈനയെ ഭയപ്പെടുത്തുന്നത്.
പക്ഷെ അവർ ,
അജ്മൽ, നീ സത്യത്തെ ഉൾക്കൊള്ളണം, ഇന്ത്യയുടെ വളർച്ച അതു നമ്മൾ കരുതുന്ന പോലെ അല്ല. ചൈന ടെക്നോളജികളുടെ നാടെന്നു വിശേഷിപ്പിക്കുപ്പോഴും ചൈനക്കറിയാം ആ പേരിനർഹർ ഇന്ത്യയാണെന്ന്.
ചൈന കോടികൾ മുടക്കി ഒരു സാറ്റലൈറ്റ് ഉണ്ടാക്കിയാൽ, അതേ സാറ്റലൈറ്റ്, അല്ലെ അതിനെക്കാൾ മികച്ചത് ലക്ഷങ്ങളിൽ ഇന്ത്യ നിർമ്മിക്കുന്നു. ഇന്ത്യയുടേത് ലോ കോസ്റ്റ് ടെക്നോളജിയാണ് പക്ഷെ ക്വാളിറ്റിയിൽ ഒരു കുറവുമില്ല. അപ്പോ പിന്നെ,
ഉം മനസിലായി ജാഫർ ഭായ്,
അങ്ങനെ ചൈനയുടെ ആവശ്യം ISI സ്വീകരിച്ചു. ഇന്ത്യയുടെ നാശം അതു നമ്മുടെ സ്വപ്നമാണ്, അതു ആരു പറഞ്ഞാേലും ഇല്ലേലും നമ്മൾ ചെയ്യും. ഇവിടെ നമ്മുടെ സ്വപ്നം പൂവണിയാൻ നമ്മൾ ചെയ്യുന്ന പ്രവർത്തിക്ക് വെറുതെ കാശ് ലഭിക്കുന്നു. അതു വേണ്ട എന്നു വെക്കേണ്ടതില്ലല്ലോ..
ഉം അതും ശരിയാണ്.
ആ ബ്ലൂ പ്രിൻ്റ് സ്വന്തമാക്കാനുള്ള ചുമതല മാഡ് ഖാനാണ് കുറേഷി നൽകിയത്. അവിടെ നിന്നുമാണ് എല്ലാം തുടങ്ങിയതും.
ആ വാക്കുകൾ പറയുമ്പോൾ , ജാഫറിൻ്റെ ശബ്ദം ഇടറിയിരുന്നു. മിഴികളിൽ തിളക്കം നഷ്ടമായിരുന്നു. ഒരു ഭയത്തിൻ്റെ നടുക്കം അവൻ്റെ ദേഹത്ത് പടർന്നും അജ്മൽ ശ്രദ്ധിച്ചിരുന്നു.
?????
രാവിലെ ഓഫീസിൽ എത്തിയതും അരവിന്ദൻ കേസിനു പിറകെ തന്നെ ആയിരുന്നു. ഫയലുകൾ നോക്കുകയും, മറ്റു വിവരങ്ങൾ ശേഖരിക്കാൻ കൃത്യമായി ചുമതലപ്പെടുത്തുകയും ചെയ്തു കൊണ്ടിരുന്നു.
ആ സമയമാണ്, അർച്ചന അവിടേക്കു കടന്നു വന്നത്. അരവിന്ദനെ കണ്ടതും പതിവിനു വിപരീതമായി അവളെ നാണമെന്ന വികാരം കീഴ്പ്പെടുത്തി. അവൾക്കു തന്നെ അറിയില്ല എന്തുകൊണ്ടാണ് തനിക്കിപ്പോ ഇത്രയധികം നാണം വരുന്നതെന്ന്, എന്നിരുന്നാലും അവൾ പതിയെ അവനരികിലേക്കു ചെന്നു.
ആ സമയം അരവിന്ദന് ചെറുതായൊരു തലവേദന പോലെ തോന്നിയിരുന്നു. നെറ്റിത്തടത്തിൽ കൈ കൊണ്ട് പതിയെ തലോടുകയായിരുന്നു. അവൻ്റെ മുഖഭാവങ്ങളിൽ നിന്നും സംശയം തോന്നിയ അർച്ചന അവനോടായി ചോദിച്ചു.
എന്തു പറ്റി ഏട്ടാ….
ഹേയ്, ഒന്നുമില്ലെടി ചെറിയ തലവേദന,
അവനതു പറഞ്ഞതു മുതൽ അവളുടെ ചങ്കിലൊരു വിങ്ങലായിരുന്നു.
ഞാനിപ്പോ വരാവേ….
നീയെങ്ങോട്ടാ….
ഇപ്പോ വരാം,
അതും പറഞ്ഞു കൊണ്ട് അർച്ചന പുറത്തേക്കു പോയി. ലാവണ്യയും പായലും അവരുടെ സംസാരം ശ്രദ്ധിച്ചിരുന്നു. കുറച്ചു സമയങ്ങൾക്കു ശേഷം ഒരു ഗ്ലാസ് ചായയുമായി അർച്ചന അവിടേക്കു കയറി വന്നു.
ഏട്ടാ…. ഈ ചായ കുടിച്ചേ…
വേണ്ട, ചായ ഇപ്പോ ശരിയാവില്ല,
ദേ…. കുടിച്ചേ….
കണ്ണുരുട്ടി കൊണ്ട് അവളത് പറഞ്ഞപ്പോ അരവിന്ദൻ അറിയാതെ പുഞ്ചിരിച്ചു പോയി, എന്നാൽ അരവിന്ദൻ്റെ പ്രതികരണം ഞെട്ടലായി മാറിയത് പായലിനും ലാവണ്യയുമായിരുന്നു. അർച്ചന ചായ ഗ്ലാസ് അരവിന്ദൻ്റെ ചുണ്ടോടു ചേർത്തതും അവൻ പതിയെ അവളെ തന്നെ നോക്കി കൊണ്ട് അതു നുകർന്നു.
ചായ കുടിച്ചു കഴിഞ്ഞതും, കയ്യിൽ കരുതിയ ബാം എടുത്ത് അവൻ്റെ നെറ്റിത്തടത്തിൽ അധികാരത്തോടെ അവൾ തേക്കുവാൻ തുടങ്ങിയപ്പോൾ അസൂയയോടെ പായലും ലാവണ്യയും അതു നോക്കി നിന്നു. കയ്യിൽ പിടിച്ചിരുന്ന പെൻ ദേഷ്യം കൊണ്ട് പായൽ രണ്ടായി പൊട്ടിച്ചപ്പോ അവളുടെ അവസ്ഥ മനസിലാക്കി, ലാവണ്യ അരവിന്ദന് അരികിലേക്കു ചെന്നു.
സർ,
എന്താ ലാവണ്യ,
സർ ഒരു കാര്യം പറഞ്ഞാൽ ഒന്നും തോന്നരുത്,
എന്താ കാര്യം.
സർ, പെർസണൽ കാര്യത്തിൽ ഇടപെടുകയാണെന്നു തോന്നരുത്.
താൻ പറയെടോ…
സർ നിങ്ങൾ ബന്ധുക്കളാണ്, പക്ഷെ പലരും പലവിധം പറയാൻ തുടങ്ങിയിട്ടുണ്ട്. സർ ഒന്നു ശ്രദ്ധിച്ചാൽ നന്നായിരിക്കും.
താനെന്താ പറഞ്ഞു വരുന്നത്.
സർ , അത് സാറിനെയും അർച്ചനയെയും കുറിച്ച്,
കുറിച്ച്,
തെറ്റായ ധാരണ പലയിടത്തും .
അരവിന്ദൻ കുറച്ചു നേരം , ഒന്നു ചിന്തിച്ചു, പിന്നെ പുഞ്ചിരിയോടെ പറഞ്ഞു.
ആളുകൾ പറയുന്നത് നമ്മൾ നോക്കേണ്ടതില്ലല്ലോ…
സർ പ്രശ്നം ഉണ്ടാവില്ല, പക്ഷെ അർച്ചന, അവളുടെ ഭാവി അതു കൂടെ നോക്കേണ്ടതില്ലേ..
എനിക്കു പ്രശ്നം ഇല്ല ലാവണ്യ,
ഓ…
ലാവണ്യ അവൾ പറഞ്ഞതു കേട്ടില്ലെ,
സർ,
എന്താടോ…
സർ മുന്നെ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ…
ഞാനൊരു വുമണെെസർ ആയെന്നാണോ താൻ പറഞ്ഞു വരുന്നത്.
അത് സർ , ഞാനങ്ങനല്ല,
പിന്നെ,
ദേ… അരവിന്ദേട്ടാ… മതി, പാവം അതിനെ ഇട്ടു വട്ടു കളിപ്പിക്കുക, ദുഷ്ടൻ.
അതു പറഞ്ഞു കൊണ്ട് അർച്ചന തൻ്റെ ഷർട്ട് ഉള്ളിൽ കൈ ഇട്ടു കൊണ്ട് താലി പുറത്തേക്കെടുത്തു കൊണ്ട് ലാവണ്യയെ കാണിച്ചു കൊണ്ട് പറഞ്ഞു.
അതേ.. എൻ്റെ കഴുത്തിൽ താലി കെട്ടിയ എൻ്റെ കെട്ടിയോനാ… ദേ… ദാ…. ഇരിക്കുന്നത്.
അർച്ചന പറഞ്ഞതു വിശ്വാസമാവാത്തതു പോലെ, ലാവണ്യ അരവിന്ദനെ നോക്കിയപ്പോ… പുഞ്ചിരി മാത്രമായിരുന്നു അവൻ്റെ മറുപടി. എന്നാൽ അതു കേട്ട പാടെ പായൽ ബാത്ത് റൂമിലേക്കോടിയിരുന്നു. ഒരു വളിച്ച പുഞ്ചിരി പകർന്നു കൊണ്ട് , ലാവണ്യയും പായലിനരികിലേക്കു ചെന്നു.
നീയെന്തിനാടി ഇപ്പോ എല്ലാവരോടും നമ്മുടെ വിവാഹക്കാര്യം പറഞ്ഞത്.
എന്താ പറഞ്ഞാൽ,
ഇപ്പോ വേണ്ടായിരുന്നു.
അതു ഇന്നലെ കൂടെ കിടക്കുമ്പോ ആലോചിക്കണമായിരുന്നു.
ഓ ഇപ്പോ എല്ലാം എൻ്റെ കുറ്റമായോ…
ആണെങ്കിൽ,
ഞാൻ ഈ കേസു കഴിഞ്ഞ ശേഷം , ഒരു ഗ്രാൻ്റ് ഫംങ്ഷൻ പ്ലാൻ ചെയ്തതാ… അതിൽ വെച്ചു പറയാം എന്നു കരുതിയതാ…
അതു മുന്നെ പറയണ്ടായിരുന്നോ , അല്ലാതെ മനസിൽ കൊണ്ടു നടന്നാൽ ഞാനെങ്ങനെ അറിയാനാ….
നീയെവിടുത്തെ പോലീസുക്കാരിയാടി, കള്ളൻ്റെ മനസിലെ ചിന്തകൾ പോലും ഒരു പോലീസുക്കാരിക്കു മനസിലാവണം,
അച്ചോടാ… അതിന് ഇതു സാധാരണ കള്ളനല്ലല്ലോ RAW യുടെ തലപ്പത്തുള്ള കള്ളൻമാരുടെ തലവനല്ലെ, ഒരു സാധാ പോലീസക്കാരി എന്തു ചെയ്യാനാ…
അവളതു പറഞ്ഞപ്പോ അറിയതെ ചിരിച്ചു പോയി, അരവിന്ദൻ.
അതെ ,തലവേദന കുറവുണ്ടോ…
ഉം,
എന്നാലെ ചിരിച്ചോണ്ട് നിക്കാതെ പണിയെടുക്കാൻ നോക്ക്,
ഓ ശരി,
എന്നാ ഞാൻ പോയി വരാം,
എവിടേക്കാ…
വെള്ളയിൽ സ്റ്റേഷൻ വരെ, പോണം
ഉം, എന്തു പറ്റി.
സംശയം തോന്നി ഇന്നലെ രാത്രി ഒരുത്തനെ അറസ്റ്റ് ചെയ്തിട്ടുണ്ട്, നമുക്ക് ആവിശ്യം വരോ എന്നറിയാലോ…
എന്നാ ചെല്ല് വേഗം.
പോയി വരാവേ… ഉമ്മാ…
അതു പറഞ്ഞു അവൾ പുറത്തിറങ്ങിയതും അരവിന്ദൻ്റെ ഫോണിൽ ഒരു മെസേജ് വന്നു. നോക്കിയപ്പോൾ അഭിരാമിയുടെ .
I want to see you……..
Edaaa Edaaa ????inakkuruvikal evdeda 1.5 kollamayilleda inim ninak ath complete cheyan pateealalle athin shesham avan 5,6 story ezhuthy ellam pakuthi aaki vaakkum. Ennitt ippo ee kadhyum pakuty aakeerkunnu. Ivane okke viswsich oru kolathine mele irunna nammalaraayi. Inakkuruvikal theerathulla athaayirunnu ettavum aadhyam. Pinne arunanchaly und love and war und. Eda orey samyam 4,5 story ezhuthiya ath theerkan ariyanameda. Allenkil ni parayanamarunnu aa stories ini undaavillann. Ni ennod thanne kore thavana paranjittundu inakkuruvikal aan aduthad ezhuthunnenokke. Oru thavana ithe pole nan paranjppol ni paranju pettenn inakkuruvikal cheyth Taram bt pazhaya aa form indavillann. ENNALUM ok tarumallonn aaswasichu. Ni unda thnnu ennitt. Vayikunnore ingne pattikathe nirthi poda. ?????
Sunday ഇടാം എന്ന് പറഞ്ഞിട്ടോണ്ട്
Sunday idamennu paranjitt?
PL ഉദേശിച്ചത് മനസിലായില്ല അത് ഒരു അപ്പ് ആണോ site ആണോ ഒരു vyktham ആക്കിയാൽ കൊള്ളയിരുന്നു
എന്നാണ് എവിടെന്നാണ് ഈ കഥ ഇനി വായിക്കാൻ പറ്റുക?
അറിയൂന്നവർ പറയൂ
Link tharamo bro
Thanks bro
ഞാൻ വായിച്ചു
Tharamo bro link undo.. vayikkan enthelum vazhi undo
Ithinte backiyille bro
ഒന്ന് പറ ബായ്
Email tha bro mail chaythu tharam
Tharamo bro
App dwnld aakanoo
Link onnu therumo
Pl nn parimbo??full para bro…alleel link thaa
brooo link tharuo
കാത്തിരിക്കുന്നു. ഇപ്പോൾ തന്നെ മാസത്തിൽ അധികമായി. ഉടൻ വരുമെന്ന് കരുതുന്നു.
Full name എന്താ??
Rajave nxt evide
അരുണാഞ്ജലി ഇനി ഉണ്ടാകുമോ ?
എന്ന് വരും ബ്രോ
ഒരു fix date പറയുവായിരുന്നെങ്കിൽ
കാത്തിരക്കാൻ ഒരു സുഖമുണ്ടായേനെ
❤????
ഇപ്പോഴാണ് മുഴുവൻ പാർട്ടും വായിച്ചത്…. ഒരുപാട് ഇഷ്ട്ടായി…. Waiting for next part.. ❤❤❤
Ingeeer ithum poorthiyakan ufheshamilleee…???
???
Edo adutha part thaado…
ഡോ തന്റെ inakkuruvikal എവിടെ ഡോ. എത്ര തവണ ഞാൻ ഇത് ചോദിച്ചിട്ട് വന്നിട്ടുണ്ടെന്ന് അറിയോ. അപ്പോഴൊക്കെ താനും തന്റെ ഫാന്സും കൂടി പറഞ്ഞു. വരും വരും കാമുകി തീരട്ടെ ന്ന്. എന്താടോ ഇത്. തന്റെ എഴുത്ത് ഇഷ്ട്ടപെട്ടു കൂടെ കൂടിയത് inakkuruvikal കണ്ടിട്ടാ. ആ കഥയെ സ്നേഹിക്കുന്നവരേ ഒക്കെ നിരാശനാക്കാന് ഇങ്ങനെ. സമയം ഇല്ല എന്ന് പറയരുത്. ഇതിനിടയിൽ വേറെയും കഥകൾ വന്നല്ലോ. നിറുത്തി എങ്കിൽ അത് പറ
മുത്തേ ഫസ്റ്റ് ഇത് ഒന്നു കഴിയട്ടെ ?? അവനു ഇത് മാത്രം അല്ല പണി ??
Pani ullondaanallole പുതിയ പുതിയ ഓരോ കഥകൾ എഴുതി വിടുന്നത്. ഞാൻ ഇതുപോലുള്ള comments ഇടുമ്പോള് തന്നെ പോലെ kore per വന്ന് പുള്ളിയെ support ചെയ്യാറുണ്ട്. Inakkuruvikal എന്ന് nirthiyathado. അന്നൊക്കെ കാമുകി കഴിഞ്ഞിട്ടാ അത് തുടങ്ങാന്ന് പറഞ്ഞു. ഇപ്പൊ താന് പറയുന്നു ഇത് കഴിഞ്ഞിട്ട എന്ന്. അയാൾ busy ആയിരിക്കാം OK സമ്മതിച്ചു. അതിന് ശേഷം എന്റെ ഓര്മ sariyanel ഒരു 4 story vannu. Okke koodi oru 30 or athil കൂടുതൽ parts vannu. ഇതൊക്കെ പുള്ളിക്ക് സമയം kittathond aano
Bro inakkuruvigal njan nirthiyathalla ,nirthichathane chilarokke, so aa kadhyailek enikku mind varunnilla atha athu thodathe vechath. Eni ningakku kittiye mathi ennane, 2 day konde thara but thattikkoote pani vendayorunnu, moodilla engile ezhuthandayirunnu kadha kolayi ennonnum paranjekkaruth. Mood Vanna continue chaiyamenne karuthi matti vecha kadhayanith
Adutha part evide bro
waiting for you bro
അടുത്ത part ഒന്നുമില്ല eppo