?The Hidden Face 9? [ പ്രണയരാജ] 847

സർ, സർ എന്തിനാ ചിരിക്കുന്നെ,

മാഡ് ഖാൻ അവനെ നിങ്ങൾ മറന്നു പോയോ…

സർ, അത്,

കുശാഗ്ര ബുദ്ധിയുള്ള കുറുക്കനാണവൻ, പുറമെ കാട്ടുന്നതും പറയുന്നതും അല്ല അവൻ, അവൻ്റെ ബ്ലെഡി മൈൻഡ് ഗേം അതും എന്നോട്.

സർ,

പത്തു ദിവസത്തിനുള്ളിൽ ഇവിടെ ഒരു ബ്ലാസ്റ്റും നടക്കാൻ പോവുന്നില്ല. അവൻ കളിക്കുകയാണ്.

സർ ഈ പറഞ്ഞു വരുന്നത്.

നമുക്കു മുന്നിൽ പത്തു ദിവസം മാത്രം, അവൻ, അതിനുള്ളിൽ അവൻ്റെ പ്ലാൻസ്  എക്സിക്യൂട്ട് ചെയ്യാൻ പോകുന്നു.

അപ്പോ ഈ പറഞ്ഞ ബ്ലാസ്റ്റ്,

ഇറ്റ്സ് എ ട്രാപ്പ്. 99% , നമ്മളെ ഇതിൻ്റെ പിന്നാലെ അലയാൻ വിട്ട്, മറ്റൊരിടത്ത് പ്ലാൻ എക്സിക്യൂട്ട് ചെയ്യാനുള്ള അവൻ്റെ ബുദ്ധി.

അപ്പോ പോലീസിനെ കൊണ്ട് അന്വേഷിപ്പിക്കുന്നത്. അവൻ്റെ കണ്ണിൽ മറയിടാൻ അല്ലെ

അതും ഒരു കാരണം, പക്ഷെ ആ 1% തള്ളിക്കളയാനാവില്ല, ചിലപ്പോ ഇവിടെ കേരളം അഗ്നിക്കിരയാവുമ്പോൾ അവിടെ അവൻ അവൻ്റെ ലക്ഷ്യം കാണും, അതു മാഡ് ഖാൻ ആണ്.

ആർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.

?????

അർച്ചന അവളെ ഏൽപ്പിച്ച ജോലി, എങ്ങനെ കൃത്യമായി പൂർത്തീകരിക്കാം എന്നവൾ കാണിച്ചു. അവളിലെ അനുഭവസമ്പത്തും കഴിവും അവൾ പൂർണ്ണമായി അതിനായി മാറ്റി വെച്ചു.

ഉച്ച സമയമായി, ഭക്ഷണം കഴിക്കുവാൻ പോവാൻ അരവിന്ദൻ അവളെയും കാത്തിരുന്നു. സമയം 2 ആവാനായിട്ടും അവളെ കാണാതായപ്പോ അവൻ അവളെ വിളിച്ചു.

ഹലോ…

അർച്ചന വീട്ടിൽ പോണ്ടെ,

അരവിന്ദേട്ടൻ പൊക്കോ ഞാൻ അമ്മയെ വിളിച്ചു പറഞ്ഞിട്ടുണ്ട്, കുറച്ചു കൂടെ പണിയുണ്ട്, ഞാൻ പുറത്തു നിന്നും കഴിച്ചോളാം

അതും പറഞ്ഞവൾ കോൾ കട്ട് ചെയ്തപ്പോ എന്തോ എനിക്കും ഒരു വിഷമം തോന്നി. വീട്ടിലേക്ക് കാറിൽ ഒറ്റയ്ക്കു യാത്ര ചെയ്യുമ്പോൾ മുഴുവൻ ചിന്ത അവളെ കുറിച്ചായിരുന്നു.

അരവിന്ദേട്ടാ… ആ വിളിയിലെ സ്നേഹത്തിൻ്റെ ധ്വനി ഞാനറിഞ്ഞിരുന്നു. പിന്നെ ഞാനങ്ങോട്ടു വിളിച്ചിട്ടും സ്വന്തം ഡ്യൂട്ടി ചെയ്യാനുള്ള അവളുടെ തിടുക്കം. എന്തോ എനിക്കൊന്നും മനസിലാവുന്നില്ല.

അഭി അവളോടെനിക്ക് പ്രണയമല്ല, ആരാധനയാണ്, ഒരിക്കലും കാണാൻ കഴിയില്ലെന്നു കരുതിയ ആ മുഖം കാണിച്ച് നെഞ്ചിലെ കനൽ അണച്ചവൾ. പക്ഷെ ഒരിക്കലും അവളെ എനിക്ക് പ്രണയിക്കാനാവില്ല, അവൾ അടുത്തു നിൽക്കുന്ന ഓരോ നിമിഷവും ഞാൻ അഞ്ജലിയുടെ സാന്നിധ്യം ഞാനറിയുന്നു. അതു ഞാൻ ആസ്വദിക്കുന്നുമുണ്ട്.

ഒരുത്തരം അതാണെനിക്കു വേണ്ടത്. അഭി അവൾ മറ്റൊരാളാണ്, എൻ്റെ അഞ്ജലിയുടെ രൂപം അതു മാത്രമാണ് എന്നെ അവളിലേക്കടുപ്പിക്കുന്നത്, അതൊഴിച്ചാൽ അവൾ എനിക്കന്യ തന്നെയാണ്. ഒരിക്കലും അവളെ അഭിയായി കാണാനാവില്ല, അവളെ കാണുമ്പോയെല്ലാം അവൾ അഞ്ജലി മാത്രം.

വീടെത്തിയതു പോലും ഞാനറിഞ്ഞിരുന്നില്ല എന്നു പറയുന്നതാവും ശരി, പിന്നാട്ട ദൂരം വളരെ കുറഞ്ഞു പോയ പോലെ, കാറിൽ നിന്നും ഇറങ്ങി, നേരെ വീട്ടിലേക്കു കയറുമ്പോൾ ഡൈനിംഗ് ഡേബിളിൽ തലവെച്ചു കിടന്നുറങ്ങുന്ന അമ്മയെ കണ്ടത്.

അമ്മേ….

ഞാൻ വിളിച്ചതും ഞെട്ടി എഴുന്നേറ്റ ആ മുഖത്ത് എന്നെ കണ്ടതും പുഞ്ചിരി വിടർന്നു.

മോൻ വന്നോ… വാ… ഇരിക്ക്.

ഭക്ഷണം വേഗത്തിൽ തന്നെ അമ്മ പകർന്നു തന്നു. എന്തോ എനിക്കു വിശപ്പ് തോന്നിയില്ല എങ്കിലും അമ്മ തന്നതു കൊണ്ട് കഴിക്കാൻ ശ്രമിച്ചു.

മോനെ,

എന്താ അമ്മേ…

ഞാനൊരാഗ്രഹം പറഞ്ഞോട്ടെ,

എന്താ….

എന്നെ എത്രയും പെട്ടെന്ന് ഒരു മുത്തശ്ശിയാക്കണേടാ….

രണ്ടിനും കേസും കൂട്ടം ആയി നടക്കുമ്പോ… എനി ഇപ്പോ ഒന്നും വേണ്ട എന്നു വെച്ചോ…

അവളെ വിശ്വസിക്കാൻ കഴിയില്ല.

ഞാൻ അതിനു പുഞ്ചിരിക്കാൻ ഒരു വിഫലശ്രമം നടത്തി. ജീവിതത്തിൽ ഒരു കൂട്ടു വേണം എന്നു ഞാൻ ചിന്തിച്ചിട്ടില്ല. ചിലപ്പോ കാലം എനിക്കായി കരുതി വെച്ചത് അവളെയാകാം അർച്ചനയെ, ആരെയും ദുഖിപ്പിക്കാതിരിക്കാൻ, ഞാൻ കളിയായി കെട്ടിയ താലിയെ അംഗീകരിക്കാം.

മനസിൽ ആ തീരുമാനം എടുത്ത ശേഷമാണ് ഓഫീസിൽ പോയത്. തിരക്കിനിടയിൽ എല്ലാം മറന്നു ശാന്തനായി.  കിട്ടിയ കുറച്ചു സമയം കസേരയിൽ ഇരുന്നു ഞാൻ മയങ്ങി.

?????

പായലിൽ നിന്നുമാണ് അഞ്ജലിയെ കുറിച്ച് ഞാൻ കൂടുതൽ മനസിലാക്കിയത്. അനാഥയായ അവളെ ഒരു ദമ്പതികൾ എട്ടാം വയസിൽ ദത്തെടുത്തതാണ്. 18-ാം വയസിൽ ഒരു കാർ ആക്സിഡൻ്റിൽ അവർ പോയപ്പോ ഒരു വലിയ സമ്പാദ്യം അവളുടെ തലയിലായി.

അതവൾക്കു ശാപവുമായി , രണ്ടു മുറപ്പയ്യൻമാരെ കൊണ്ടും അവളെ കെട്ടിക്കാൻ വേണ്ടിയുള്ള പ്രശ്നങ്ങൾ കുറേ… സഹിച്ചു. ഒടുക്കം ഇവിടെ ഡല്ലിയിൽ ഒരു കോസിന് അഡ്മിഷൻ കിട്ടിയപ്പോ ഇവിടേക്കു പോന്നു. സത്യം പറഞ്ഞാൽ ഒരു ഒളിച്ചോട്ടം കുറച്ച് സ്വസ്ഥതയെങ്കിലും കിട്ടുമല്ലോ…

അവളുമായി അടുക്കാൻ ഞാൻ ശ്രമിച്ചു. പക്ഷെ അവൾ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. അത് അതു മാത്രമാണ് എന്നെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചത്. എൻ്റെ ഒരു ഫ്രണ്ടിൻ്റെ ഹോട്ടലിൽ ഒരു പ്രോജക്ടിനായി അവർ തങ്ങിയപ്പോൾ ഞാൻ അവൻ്റെ സഹായത്തോടെ അവിടെ ഫ്ലോർ മാനേജറായി.

അന്ന് അവളുടെ കഴുത്തിലെ മാല നഷ്ടമായപ്പോൾ അവൾ കരഞ്ഞിരുന്നു. അമ്മയുടെ ഓർമ്മ, ഞാനാ മാല കണ്ടെത്തി കൊടുത്തു. റൂം ബോയിയെ ഒന്നു കുടഞ്ഞപ്പോ സാധനം കിട്ടി. അതിൽ പിന്നെ അവൾ എന്നോട് സംസാരിച്ചത് തന്നെ, അതും ക്യാഷൽ ഡോക്ക്.

എല്ലാവരെയും സംശയത്തോടെ നോക്കാൻ ആണ് അവളെ ജീവിതം പഠിപ്പിച്ചത്. അതിൽ കുറ്റം പറയാനാവില്ല. അതെനിക്കും മനസിലായതു കൊണ്ട് ആ മനസിൽ ഇടം നേടും വരെ ആ നാടകം കൊണ്ടു നടന്നു.

?????

വിജനമായ പ്രദേശത്തെ ആ ഒളിത്താവളത്തിൽ ഇരിക്കുമ്പോൾ പുതുതായി വന്ന അജ്മലിൻ്റെ മനസിൽ ഒത്തിരി ചോദ്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ചോദിക്കാനുള്ള ധൈര്യവും വന്നില്ല. എന്നാൽ ജാഫർ അവനെ ശ്രദ്ധിച്ചിരുന്നു.

അജ്മൽ….

എന്താ ജാഫർ ഭായ്…

വാ… നമുക്കൊന്നു നടക്കാം.

ഉം…

മൂളിക്കൊണ്ടവൻ ജാഫറിനു പിറകെ നടന്നു. ആ കെട്ടിടത്തിൻ്റെ മറ്റൊരു കോണിൽ എത്തിയപ്പോ ഒരു സിഗരറ്റ് കത്തിച്ചു കൊണ്ട്, പതിയെ പുക വലിച്ചു വിട്ട ശേഷം ജാഫർ അവനോടായി ചോദിച്ചു.

നിനക്കു വല്ലതും ചോദിക്കാനുണ്ടോ….

അത് ജാഫർ ഭായ്….

ധൈര്യമായി ചോദിച്ചോടാ….

ആരാ… ആരാ ഈ മാഡ് ഖാൻ

ആ മുഖത്ത് പുഞ്ചിരി വിരിഞ്ഞിരുന്നു.എന്നാൽ കണ്ണിൽ രൗദ്രഭാവവും. അജ്മലിൻ്റെ മുഖത്ത് പതിയെ ഭയം നിറയാൻ അതു തന്നെ ധാരാളം. നീട്ടി വലിച്ചൊരു പുകയെടുത്ത ശേഷം ജാഫർ പറഞ്ഞു തുടങ്ങി.

മാഡ് ഖാൻ ഞതൊരു ജിന്നാണ്, പുറമെ കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കമായ മുഖം. ഉള്ളിൽ രക്തദാഹിയായ വേട്ടമൃഗം, ചുടു ചോര കാണുമ്പോൾ മാത്രം ഉള്ളു തുറന്ന് ചിരിക്കുന്ന ഭ്രാന്തൻ. ഭയത്തിൻ്റെ മറ്റൊരു പേരാണ് മാഡ് ഖാൻ

അൽകൈമ വാർത്തെടുത്ത ഏറ്റവും ശക്തിയേറിയ ആയുധം, ശരീരം മനസ് ബുദ്ധി , മൂന്നിലും മികവുറ്റ പോരാളി. ഒരു ബ്ലാസ്റ്റ് ചെയ്യാൻ പറഞ്ഞയച്ചാൽ അന്നേ ദിവസം അവിടെ ഒന്നിൽ കൂടുതൽ ബ്ലാസ്റ്റുകൾ നടത്തുന്ന സൂത്രശാലി.

ഇബ്രാഹിം കുറേഷി പോലും പുത്ര തുല്യനായി കണ്ട ജിഹാദി, “അഹമ്മദ് സർഫറാസ് ഖാൻ ” ആ പേരു കേൾക്കുമ്പോൾ ഓരോ ജിഹാദിയും എഴുന്നേറ്റു നിൽക്കും. ലോകത്തിനു മുന്നിൽ അവനൊരു നാമം മാത്രം മാഡ് ഖാൻ, ഭ്രാന്തനായ ജിഹാദി, അവൻ എപ്പോ എന്ത് ചെയ്യുമെന്ന് ആർക്കും പറയാനാവില്ല.

അപ്പോ പാക്കിസ്ഥാൻ്റെ അഭിമാനമാണല്ലേ… മാഡ് ഖാൻ,

അതെ, പാക്കിസ്ഥാൻ്റെ അഭിമാനമായ ഇന്ത്യക്കാരൻ.

ഒരു ഞെട്ടലോടെ, അജ്മൽ ജാഫറിനെ നോക്കി.

?????

ആരോ തോളിൽ കൈ വെച്ചപ്പോയാണ് ഞാൻ മിഴികൾ തുറന്നത്. അത് അർച്ചനയായിരുന്നു. പുഞ്ചിരി തൂകിയ അവളുടെ മുഖം കണ്ടപ്പോ എന്തോ മനസിനൊരു കുളിർമ്മ.

പോവട്ടെ, സമയം ഒരു പാടായി.

അവളത് പറഞ്ഞപ്പോ ഞാൻ വാച്ചിൽ നോക്കി. 5.30 ആയിട്ടുണ്ട്. ഇന്നലെ ഉറക്കമളച്ച ക്ഷീണത്താൽ മയങ്ങി പോയിരിക്കുന്നു. ഇപ്പോഴും അവളുടെ മുഖത്തെ ആ പുഞ്ചിരി മാഞ്ഞിട്ടില്ല.എന്തോ ഈ നിമിഷം ആ മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല.

ഹലോ….

മുഖത്തിനു നേരെ കൈ വീശി കൊണ്ടവൾ പറഞ്ഞതും ഞാനും പുഞ്ചിരിച്ചു.  ഞങ്ങൾ കാറിനരികിലേക്കു നടന്നു. ഇന്ന് അവളോടൊപ്പം നടക്കുമ്പോൾ എന്താ എന്നറിയില്ല, എന്നിൽ എന്തോ മാറ്റങ്ങൾ എനിക്കു തന്നെ അനുഭവിക്കാനായി.

കാറിൽ വീടു വരെ ഒന്നിച്ചുള്ള ആ കൊച്ചു യാത്രയിൽ എന്നിൽ വന്ന മാറ്റങ്ങൾ , എന്നെ കൊണ്ട് ചില തീരുമാനങ്ങൾ എടുപ്പിച്ചിരുന്നു. വീട്ടിൽ എത്തിയതും അർച്ചന ഫ്രാഷ് ആവാൻ മുറിയിൽ കയറി. ഞാൻ എൻ്റെ ബാഗ് തുറന്ന് ആ എഗ്രിമെൻറ് പേപ്പർ വലിച്ചു കീറി കഷ്ണങ്ങളാക്കി ആ മുറിയിലിട്ടു.

തിരിച്ചു സോഫയിൽ ഇരിക്കുകയായിരുന്നു. ബാത്ത് റൂമിൻ്റെ വാതിൽ തുറന്ന ശബ്ദം കേട്ടപ്പോ ഞാനും ആ മുറിയിലേക്ക് മിഴികൾ പാഴിച്ചു. നിലത്തു കിടന്ന ആ കടലാസു കഷ്ണങ്ങൾ അവൾ കയ്യിലെടുക്കുന്നത് ഞാൻ കണ്ടിരുന്നു.

പിന്നെ കണ്ടത് വാതിലിനരികിലേക്ക് ഓടി വരുന്ന അർച്ചനയെയാണ്. വാതിൽക്കൽ നിന്നും അവൾ എന്നെ നോക്കി, ആ ഉണ്ടക്കണ്ണുകൾ തുറിച്ചുള്ള നോട്ടം, ഉറ്റി വിഴാൻ വിതുമ്പുന്ന കണ്ണുനീർ തുള്ളിയും.

ഒരു നിമിഷത്തെ ആ നിശ്ചലതയ്ക്കു വിരാമമിട്ടു കൊണ്ടവൾ എൻ്റെ അരികിലേക്കോടി വന്നു. എന്നെ വാരിപ്പുണർന്നു, തുടരെ തുടരെ ചുംബനങ്ങൾ കൊണ്ട് മൂടവെ, ഏതോ ഒരു നിമിഷത്തിൽ എൻ്റെ അധരവും അവൾ കവർന്നിരുന്നു.

പെട്ടെന്ന് അവൾ എന്നിൽ നിന്നും അടർന്നു മാറി. നാണത്താൽ പൂത്തുലഞ്ഞ ആ മുഖം കാണാൻ പ്രത്യേക ചന്തം . പെട്ടെന്നവൾ മുറിയിലേക്കോടിയപ്പോൾ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞെങ്കിലും, നെഞ്ചിലെവിടെയോ ഒരു നീറ്റൽ.

?????

ഇന്ത്യക്കാരനോ….

അതെ,

അപ്പോ മാഡ് ഖാൻ പാക്കിസ്ഥാനി അല്ലെ ,

അല്ല, അവൻ്റെ രാജ്യത്തെ നശിപ്പിക്കാൻ ഭ്രാന്ത് പിടിച്ചു നടക്കുന്ന ഭ്രാന്തനാണവൻ.

March 12, 1993 മുബൈ ബോംബ് ബ്ലാസ്റ്റ് കേട്ടിട്ടുട്ടോ…

ഉം….

അതിനു മുന്നെ കുറച്ചു നാളുകൾ ആയി ഹിന്ദു – മുസ്ലിം തമ്മിൽ പരസ്പരം കൊല്ലാൻ വെറി പൂണ്ടു നടന്ന വർഗീയത അഴിച്ചു വിട്ടിരുന്നു അവിടെ,

അതിൻ്റെ മറവിൽ ആ ദിവസം മുബൈയിൽ 13 സ്പോടനങ്ങൾ നടന്നു. എല്ലാം ജിഹാദികൾ ചെയ്തത്. എന്നാൽ കുറ്റം ഹിന്ദുക്കൾക്കും മുസ്ലിംമുകൾക്കും, അവർ പരസ്പരം കുറ്റം ചാർത്തുമ്പോൾ, കനലെരിഞ്ഞത് അനാഥരായ ചെറു ബാല്യങ്ങളുടെ മനസിലായിരുന്നു.

ആ കനലെരിയുന്ന മുസ്ലിം കുഞ്ഞുങ്ങളെ ജിഹാദികൾ തേടിപ്പിടിച്ചു. അവരുടെ ഉള്ളിലെ കനലിനെ വാക്കുകൾ കൊണ്ട്  ഊതിപ്പെരുപ്പിച്ചു. പിറന്ന മണ്ണിനോട് ശത്രുതയെന്ന വികാരം വളർത്തി, നമുക്കുള്ള ചാവേർ പടയെ ഉണ്ടാക്കുകയായിരുന്നു.

ഒരാഴ്ച്ചകൾക്കു ശേഷം അവരെ എല്ലാം രഹസ്യ പാതയിലൂടെ ബോഡർ കടത്തി , പാക്കിസ്ഥാനിലേക്കു കൊണ്ടു വന്നു. അന്നു കൊണ്ടു വന്നതിൽ അവനും ഉണ്ടായിരുന്നു. എട്ടു വയസുക്കാരനായ അഹമ്മദ് സർഫറാസ് ഖാൻ. നമ്മുടെ എല്ലാവരുടെയും മാഡ് ഖാൻ. പുതിയ ഒരു പിറവിക്കായി അവൻ നമ്മുടെ മണ്ണിൽ ചവിട്ടി .

Updated: March 7, 2021 — 8:52 pm

100 Comments

  1. Edaaa Edaaa ????inakkuruvikal evdeda 1.5 kollamayilleda inim ninak ath complete cheyan pateealalle athin shesham avan 5,6 story ezhuthy ellam pakuthi aaki vaakkum. Ennitt ippo ee kadhyum pakuty aakeerkunnu. Ivane okke viswsich oru kolathine mele irunna nammalaraayi. Inakkuruvikal theerathulla athaayirunnu ettavum aadhyam. Pinne arunanchaly und love and war und. Eda orey samyam 4,5 story ezhuthiya ath theerkan ariyanameda. Allenkil ni parayanamarunnu aa stories ini undaavillann. Ni ennod thanne kore thavana paranjittundu inakkuruvikal aan aduthad ezhuthunnenokke. Oru thavana ithe pole nan paranjppol ni paranju pettenn inakkuruvikal cheyth Taram bt pazhaya aa form indavillann. ENNALUM ok tarumallonn aaswasichu. Ni unda thnnu ennitt. Vayikunnore ingne pattikathe nirthi poda. ?????

  2. Sunday ഇടാം എന്ന് പറഞ്ഞിട്ടോണ്ട്

    1. Sunday idamennu paranjitt?

  3. PL ഉദേശിച്ചത് മനസിലായില്ല അത് ഒരു അപ്പ് ആണോ site ആണോ ഒരു vyktham ആക്കിയാൽ കൊള്ളയിരുന്നു

  4. എന്നാണ് എവിടെന്നാണ് ഈ കഥ ഇനി വായിക്കാൻ പറ്റുക?
    അറിയൂന്നവർ പറയൂ

  5. Link tharamo bro

  6. Mridul k Appukkuttan

    Thanks bro
    ഞാൻ വായിച്ചു

    1. Tharamo bro link undo.. vayikkan enthelum vazhi undo

  7. Ithinte backiyille bro

  8. ആർക്കും വേണ്ടാത്തവൻ

    ഒന്ന് പറ ബായ്

    1. Email tha bro mail chaythu tharam

      1. Tharamo bro

  9. App dwnld aakanoo

    1. Link onnu therumo

  10. Pl nn parimbo??full para bro…alleel link thaa

  11. brooo link tharuo

  12. പാവം പൂജാരി

    കാത്തിരിക്കുന്നു. ഇപ്പോൾ തന്നെ മാസത്തിൽ അധികമായി. ഉടൻ വരുമെന്ന് കരുതുന്നു.

    1. Full name എന്താ??

  13. D€ADL¥ CAPTAIN

    Rajave nxt evide

  14. അരുണാഞ്ജലി ഇനി ഉണ്ടാകുമോ ?

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്ന് വരും ബ്രോ
    ഒരു fix date പറയുവായിരുന്നെങ്കിൽ
    കാത്തിരക്കാൻ ഒരു സുഖമുണ്ടായേനെ
    ❤????

  16. നല്ലവനായ ഉണ്ണി

    ഇപ്പോഴാണ് മുഴുവൻ പാർട്ടും വായിച്ചത്…. ഒരുപാട് ഇഷ്ട്ടായി…. Waiting for next part.. ❤❤❤

    1. Ingeeer ithum poorthiyakan ufheshamilleee…???

  17. Edo adutha part thaado…

  18. ഡോ തന്റെ inakkuruvikal എവിടെ ഡോ. എത്ര തവണ ഞാൻ ഇത് ചോദിച്ചിട്ട് വന്നിട്ടുണ്ടെന്ന് അറിയോ. അപ്പോഴൊക്കെ താനും തന്റെ ഫാന്‍സും കൂടി പറഞ്ഞു. വരും വരും കാമുകി തീരട്ടെ ന്ന്. എന്താടോ ഇത്. തന്റെ എഴുത്ത് ഇഷ്ട്ടപെട്ടു കൂടെ കൂടിയത് inakkuruvikal കണ്ടിട്ടാ. ആ കഥയെ സ്നേഹിക്കുന്നവരേ ഒക്കെ നിരാശനാക്കാന്‍ ഇങ്ങനെ. സമയം ഇല്ല എന്ന് പറയരുത്. ഇതിനിടയിൽ വേറെയും കഥകൾ വന്നല്ലോ. നിറുത്തി എങ്കിൽ അത് പറ

    1. മുത്തേ ഫസ്റ്റ് ഇത് ഒന്നു കഴിയട്ടെ ?? അവനു ഇത് മാത്രം അല്ല പണി ??

      1. Pani ullondaanallole പുതിയ പുതിയ ഓരോ കഥകൾ എഴുതി വിടുന്നത്. ഞാൻ ഇതുപോലുള്ള comments ഇടുമ്പോള്‍ തന്നെ പോലെ kore per വന്ന് പുള്ളിയെ support ചെയ്യാറുണ്ട്. Inakkuruvikal എന്ന് nirthiyathado. അന്നൊക്കെ കാമുകി കഴിഞ്ഞിട്ടാ അത് തുടങ്ങാന്ന് പറഞ്ഞു. ഇപ്പൊ താന്‍ പറയുന്നു ഇത് കഴിഞ്ഞിട്ട എന്ന്. അയാൾ busy ആയിരിക്കാം OK സമ്മതിച്ചു. അതിന്‌ ശേഷം എന്റെ ഓര്‍മ sariyanel ഒരു 4 story vannu. Okke koodi oru 30 or athil കൂടുതൽ parts vannu. ഇതൊക്കെ പുള്ളിക്ക് സമയം kittathond aano

        1. പ്രണയരാജ

          Bro inakkuruvigal njan nirthiyathalla ,nirthichathane chilarokke, so aa kadhyailek enikku mind varunnilla atha athu thodathe vechath. Eni ningakku kittiye mathi ennane, 2 day konde thara but thattikkoote pani vendayorunnu, moodilla engile ezhuthandayirunnu kadha kolayi ennonnum paranjekkaruth. Mood Vanna continue chaiyamenne karuthi matti vecha kadhayanith

  19. Adutha part evide bro

  20. waiting for you bro

  21. ചിമിഴ്

    അടുത്ത part ഒന്നുമില്ല eppo

Comments are closed.