:”എനിക്കിന്ന് നല്ല ഭേദമുണ്ട് രവിയേട്ടാ. ഇതൊന്നു മാറിയിട്ട് വേണം നമ്മൾക്ക് തിരികെ ശ്രീകുമാരപുരത്തേക്ക് മാറാൻ. ഏട്ടന് അരവിന്ദിനോട് തിരികെ നാട്ടിലേക്ക് വരുവാൻ പറഞ്ഞുകൂടെ.
ഇവിടെ നഗരത്തിൽ ഏതെങ്കിലും കമ്പനിയിൽ അവന് ജോലി നോക്കാമല്ലോ… എനിക്ക് വേദമോളെയും കുഞ്ചൂസിനെയും കാണണമെന്നുണ്ട്. എത്ര നാളായി ഞാനെന്റെ കുട്ട്യോളെ കണ്ടിട്ട്… ”
“നിന്റെ രോഗമൊക്കെ വേഗമൊന്നു മാറിയിട്ട് മോനെ നമ്മൾക്ക് തിരികെ വിളിക്കാം നീരൂ…” ഉയർന്നുവന്ന തേങ്ങൽ ഒതുക്കിക്കൊണ്ട് അയാൾ പറഞ്ഞു.
“മാറീട്ട് വേണം നമുക്ക് മോന്റെയും അടുത്തു പോയി കൊറച്ചു ദിവസം താമസിക്കാൻ…”
“അതൊക്കെ നമ്മൾക്ക് പോവാലോ നീരൂ. അത് വലിയ പ്രയാസമുള്ള കാര്യമാണോ…”
“പോകുമ്പോ ആ പാലയ്ക്കാമാലയും കൂടെ കൊണ്ട് പോണം. എന്റെ കൈകൊണ്ട് തന്നെ അത് കുഞ്ചൂസിനെ കെട്ടിക്കണം. അതോണ്ടാ ഞാനത് മോന്റെ കയ്യിൽ കൊടുത്തയക്കാതിരുന്നത്. അത് കെട്ടിച്ചിട്ട് അവളേം മടീലിരുത്തി നമുക്കൊരു ഗ്രൂപ്പ് ഫോട്ടോ എടുക്കണം…..”
അത്രയുമാകുമ്പോൾ അയാൾ എഴുന്നേൽക്കും. പിന്നെ അവിടെ ഇരിക്കുക വിഷമമാണ്. ആറ് മാസം മുമ്പാണ് അവളുടെ ഗർഭാശയം എടുത്തുകളഞ്ഞത്. അപ്പോഴേയ്ക്കും കാൻസർ അതിന്റെ വേരുകൾ എത്തേണ്ടിടത്തൊക്കെ എത്തിച്ചിരുന്നു. ഇപ്പോഴത് കരളും വൃക്കയും കഴിഞ്ഞ് ശ്വാസകോശത്തിലേയ്ക്കുള്ള പ്രയാണത്തിലാണ്.
ഇനി പരമാവധി ആറ് മാസം. ഡോക്ടർ പറഞ്ഞു. അതിനുള്ളിൽ അവരെ മാനസികമായി തയ്യാറെടുപ്പിക്കയാണ് വേണ്ടത്. നീരജയെക്കൊണ്ട് അതിനു പറ്റുമെന്ന് തോന്നുന്നില്ല. അവൾക്ക് ഇപ്പോഴും മനസ്സിൽ നിറയെ സ്വപ്നങ്ങളാണ്…. ദിനീഷ് സംസാരിക്കുകയാണ്.
ഒപ്പം നടക്കുന്ന അങ്കിൾ ശ്രദ്ധിക്കുന്നില്ലെന്നു തോന്നിയാൽ അവൻ സംസാരം നിർത്തി അയാളെ നോക്കും.
അപ്പോഴായാൾ ശ്രദ്ധിക്കുകയാണെന്ന മട്ടിൽ തലയാട്ടും. ഇരുവശത്തുമുള്ള കടകളെപ്പറ്റിയായിരുന്നു അവൻ പറഞ്ഞുകൊണ്ടിരുന്നത്. അവിടെ കിട്ടുന്ന അദ്ഭുത വസ്തുക്കളെപ്പറ്റി. എന്തുകൊണ്ടോ അയാൾക്കവനോട് പ്രത്യേക വാത്സല്യം തോന്നി.
കൊള്ളാട കുമാരേട്ട ??❤️
?? തേങ്ക്സ്ടാ കുട്ടാ ?
ഒന്നും പറയാനില്ല…. ❤❤❤❤❤❤❤❤
ചില കഥകൾ വായിച്ചാൽ ഹൃദയത്തിൽ രക്തം പൊടിയും. You making that
ആരുടെ അനുഭവം പോലെ ???
??
SOOOOO NICE
?❤️✨️
❤️❤️❤️. നഷ്ടങ്ങളുടെ കണക്കു പുസ്തകവും പേറി നടന്ന വഴികൾ. കൂടെ ജന്മം നൽകിയവരും കൂടെ പിറപ്പുകളും സൗഹൃദങ്ങളും മനുഷ്യ ദൃഷ്ടികളിൽ വിരിയുന്ന സഹതാപ കടൽ. അതെ ദൃഷ്ടിയോടെ സഹായിച്ചവരും പ്രാർത്ഥിച്ചവരും നന്ദി എല്ലാവർക്കും.കാടിന്യം കടന്നു പോയ ദിനങ്ങൾ. ❤️❤️ദൈവത്തിന്റെ കരുതലും കരുണയും നീക്കി വെച്ച ആയുസും???. എന്നിൽ നിന്നും അകന്ന പ്രണയത്തെ തിരികെ വീണ്ടും നിറച്ചു ജീവനും ജീവിതവുമായി അതിൽ നാമ്പിട്ടു രണ്ടു പൂ മൊട്ടുകൾ ❤️❤️❤️❤️. ഉയർച്ചകളും താഴ്ചകളുമായി യാത്ര തുടരുന്നു നെഞ്ചിൽ എന്റെ പ്രണനുകളും ❤️❤️❤️ കരുത്തുള്ള അദൃശ്യ കരവുമായി എന്റെ ദൈവവും❤️❤️❤️??.
?❤️
❤️❤️❤️
❤️✨️
Supperb
Thankz ?❤️
Ezhuthiya kadha full asking kkoode
Sorry full akkikkoodee ethra wait cheythu
കഥ എന്തായാലും വരും bro.. ഇപ്പോൾ തിരക്കുകളിൽ ആയത് കൊണ്ടാണ് കഥ എഴുതാൻ സാധിക്കാത്തതും പബ്ലിഷ് ചെയ്യാൻ പറ്റാത്തതും.