“അതുകൊണ്ട് മോനെ… ഇന്ന് നിനക്ക് പെട്രോളില്ല… വേണേൽ trip കഴിഞ്ഞു വന്നിട്ട് പരിഗണിക്കാം.. ട്ടോ..”
പാവം ആണ് ?ജീവൻ ഇല്ലാത്തത് കൊണ്ട് തിരിച്ചു തന്തക്ക് വിളിക്കില്ല.. ഹാ technology ഒക്കെ വളർന്നു വരുവ… ഭാവിയിൽ ഈ വിളി കേൾക്കേണ്ടി വരില്ലെന്ന് ആര് കണ്ട്…
“എന്തേലും ആവട്ടെ പുല്ല്..
വീട്ടിൽ വന്നതേ പിടിപ്പത് ജോലി ഉണ്ടായിരുന്നു… ബാഗ് പാക്ക് ചെയ്യണം അങ്ങങ്ങായി കണ്ട മരുന്നും കോപ്പും അടിച്ചു വളർത്തിയ കൊറച്ചു താടി ഒണ്ട്.. അതൊന്ന് shape ചെയ്യണം….
അവസാനം അമ്മേനെ സോപ്പിട്ടു അച്ഛന്റെ അനുവാദം വാങ്ങണം ?
എന്റെ സ്വഭാവം മനസിലായി കാണൂലോല്ലേ ?… വേറൊന്നുവല്ല ഏറ്റവും അവസാനം ചോദിച്ചാലും കിട്ടുമെന്ന് ഉറപ്പാണ്… കാരണം അമ്മയാണ് ചോദിക്കാൻ പോണേ…
ഒരു കാര്യം ഏറ്റാൽ ഏറ്റത് ആണ്.. അതിന് പകരം ചെലപ്പോ പാത്രം കഴുകാനോ തേങ്ങ ചെരണ്ടാണോ പറയും… ഹാ അതൊക്കെ ചെയ്തു സോപ്പിട്ടു നിന്നാൽ എല്ലാം ഒക്കെ ?
പാക്കിങ് ഒക്കെ കഴിഞ്ഞു അമ്മേനെ സോപ്പിടാൻ ഇറങ്ങി…?
? ????? ??????❤? ?
ഇത് എഴുതിയവൻറെ നമ്പർ എന്റെ കയ്യിൽ ഉണ്ട് നമ്പർ വേണോ
Mm venam. Engana parichayam.ഇനി വല്ല ശത്രുവിന്റെ number ano
തുടക്കം പൊളിച്ചൂ വായിക്കാൻ നല്ല സുഖം ഉണ്ടായിരുന്നു ♥️♥️
വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു….
വായിചിരിക്കാൻ നല്ല രസോണ്ട് പ്രേതെക ശൈലി സൗഹൃതമാണോ പ്രണയാണോ മെയിൻ ഇഷ്ട്ടായി
സ്നേഹത്തോടെ റിവാന ?
തുടക്കം കലക്കി.. രസകരമായ അവതരണം.. പെട്ടെന്ന് പൊന്നോട്ടെ.. ആശംസകൾ??
???
❤❤❤
❤️
നല്ല തുടക്കം.ഒരു സിമ്പിൾ കഥയാകും എന്ന് കരുതുന്നു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
Next part vayike setta????
ഇഷ്ടായി ബ്രോ❤️ കാത്തിരിക്കുന്നു സ്നേഹത്തോടെ ??
Nalla kadha aayirinnu
Adutha partinaayi wqiting
Bro കഥ എനിക്ക് ഇഷ്ടമായി……….
കഥക്ക് നല്ല flow ഉണ്ടായിരുന്നു.
ഹ്യൂമർ ഒക്കെ കറക്റ്റ് ടൈമിഗിൽ തന്നെ ആയിരുന്നു.
അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കാവോ…..
❤❤❤❤
❣️❣️❣️
❤❤❤
????