?MAgic MUshroom ? 114

 

മിക്കവാറും രാവിലത്തെ ഉമ്മയുടെ കേസ് ആണ്…?hmm നമ്മളിത് എത്ര കേട്ടതാ…

 

“?കിട്ടി… ഒന്നല്ല രണ്ടെണ്ണം..”

 

നമ്മടടുത്ത കളി… കാര്യം ബോധം വച്ച പ്രായം തൊട്ട് ഇഷ്ടം പോലെ പെണ്ണുങ്ങളുടെ പിറകെ നടന്നിട്ട് ഉണ്ടെങ്കിലും ഒരെണ്ണം പോലും തിരിഞ്ഞു നോക്കിയിട്ടില്ല ?…കാണാൻ സൗന്ദര്യം ഇല്ലേൽ അതൊരു കാരണം ആയി കൂട്ടമായിരുന്നു… പക്ഷെ കാണാൻ കൊറച്ചെങ്കിലും മെനയുള്ള എന്നോട് ഒക്കെ……financial background മോശമല്ലാത്ത രീതിയിൽ ഒണ്ട്… അതിന്റെ അഹങ്കാരം ഒന്നുല്ലാട്ടോ ?…എന്നിട്ടും…. പ്രായം കൂടിയതോണ്ട് ആവോ ? ഏയ്യ് 24 കഴിഞ്ഞതല്ലേ ഉള്ളു….

 

പിന്നെ ജോലി… Psc റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടും ഞാൻ പോയില്ല….മടിയാണ്….

 

എനിക്ക് അല്ലേലും വല്യ risk ഉള്ള ജോലികൾ നോക്കാൻ മടി ആണ്…. എവിടേലും ചെറിയ വല്ല ജോലിയും ചെയ്തു ഹാപ്പിനെസ്സ് കണ്ടെത്തുക… അത് നല്ലപോലെ അമ്മയ്ക്കും അറിയാം…

 

പക്ഷെ ഈ കാര്യത്തിൽ ആണ് ഞാനും അച്ഛനും കൂടുതൽ തെറ്റാറ്

 

അങ്ങേരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല… പക്ഷെ നല്ലൊരു ജോലിക് പോകാൻ  മനസ്സ് അനുവദിക്കുന്നില്ല…

 

ഇപ്പോ ടൗണിൽ തന്നെ ഒരു ഷോപ്പിൽ assistant manager ആയിട്ട് നിൽക്കുവാ…

അതിലും ചെറിയൊരു joli അന്വേഷിക്കുന്നുണ്ട് ? കിട്ടുവായിരിക്കും….

 

“കിച്ചുവേട്ട പോണില്ലേ..”

 

“?എങ്ങോട്ട്…

 

“ഏ… എങ്ങോട്ടെന്നോ… ഈ ഷർട്ടും വലിച്ചു കേറ്റി ബാഗും എടുത്തു പിന്നെ എങ്ങോട്ട് പോകാൻ നിക്കുവാ…

 

“ഓ അതായിരുന്നോ…?മറന്നുപോയി..”

 

“നല്ല ആളാ… ആ പട്ടരുടെ കട അവിടെ തന്നെ ഉണ്ടാവോ..

 

“ഒഞ്ഞു പോടീ ?

16 Comments

  1. അലീന ഷാജി

    ഇത് എഴുതിയവൻറെ നമ്പർ എന്റെ കയ്യിൽ ഉണ്ട് നമ്പർ വേണോ

    1. Mm venam. Engana parichayam.ഇനി വല്ല ശത്രുവിന്റെ number ano

  2. തുടക്കം പൊളിച്ചൂ വായിക്കാൻ നല്ല സുഖം ഉണ്ടായിരുന്നു ♥️♥️
    വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു….

  3. വായിചിരിക്കാൻ നല്ല രസോണ്ട് പ്രേതെക ശൈലി സൗഹൃതമാണോ പ്രണയാണോ മെയിൻ ഇഷ്ട്ടായി
    സ്നേഹത്തോടെ റിവാന ?

  4. തുടക്കം കലക്കി.. രസകരമായ അവതരണം.. പെട്ടെന്ന് പൊന്നോട്ടെ.. ആശംസകൾ??

  5. ???

  6. വിരഹ കാമുകൻ???

    ❤❤❤

  7. രാഹുൽ പിവി

    നല്ല തുടക്കം.ഒരു സിമ്പിൾ കഥയാകും എന്ന് കരുതുന്നു

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. Next part vayike setta????

  8. തൃശ്ശൂർക്കാരൻ ?

    ഇഷ്ടായി ബ്രോ❤️ കാത്തിരിക്കുന്നു സ്നേഹത്തോടെ ??

  9. Nalla kadha aayirinnu
    Adutha partinaayi wqiting

  10. ♕︎ ꪜ??ꪊ? ♕︎

    Bro കഥ എനിക്ക് ഇഷ്ടമായി……….

    കഥക്ക് നല്ല flow ഉണ്ടായിരുന്നു.

    ഹ്യൂമർ ഒക്കെ കറക്റ്റ് ടൈമിഗിൽ തന്നെ ആയിരുന്നു.

    അടുത്ത പാർട്ട്‌ ഉടനെ പ്രതീക്ഷിക്കാവോ…..

    ❤❤❤❤

  11. ❣️❣️❣️

Comments are closed.