?MAgic MUshroom ? 114

 

“നെറ്റി കേറാൻ തൊടങ്ങിയോ ? eyy തോന്നണത..”

 

ഫോണും ബാഗും വണ്ടീടെ കീയും എടുത്തു താഴ്യ്ക്ക് ഇറങ്ങി…. ഡെയിനിങ് ഹാളിൽ തന്നെ ടീവും കണ്ട് പുട്ട് കേറ്റുവാണ് പുന്നാര പെങ്ങളും അച്ഛനും…. ഒരുത്തിടെ കാല് കസേരടെ മേളിലാണ്…. അച്ഛന് ഇവളെയൊന്ന് ഉപദേശിച്ചൂടെ…..

 

ഹാ അതും പറഞ്ഞു ചെന്ന എന്റെ നെഞ്ചത്തേക്കു ആവും ബാക്കി…. കൊഞ്ചിച്ചു വെച്ചേക്കുവാ രണ്ടെണ്ണം കൂടെ.. ആരോടു പറയാൻ ആര് കേൾക്കാൻ….?അല്ലാതെ അവളെ ഇങ്ങനെ തലയിൽ കേറ്റി നടക്കുന്നത് കണ്ടിട്ട് അസൂയ കൊണ്ടൊന്നും അല്ലാട്ടോ…..?

 

“അമ്മ പുട്ട് വേണ്ടാട്ടോ.. ഞാൻ പൊറത്തുന്നു കഴിച്ചോളാം…”

 

“Da കഴിച്ചിട്ട് പോടാ… കടലക്കറി ഒണ്ട് ?”

 

?കടലയും പുട്ടും എന്റെ ഇഷ്ടഭക്ഷണം ആണ് .. അതുകൊണ്ട് മാത്രം…കഴിച്ചേക്കാം…

 

” അമ്മ നിർബന്ധിച്ചത് കൊണ്ട് മാത്രം തിന്നാ.. ”

 

“വേണേൽ തിന്നിട്ട് പോ ചെക്ക…”

 

ഓ…?‍♀️

 

ഒരുകുറ്റി പുട്ടും പുഴപോലെ കടലക്കറിയും കോരി ഒഴിച്ച് ഞാൻ ഹാളിലേക്ക് കേറി…

 

ടീവിയിൽ ഏതോ കത്തി പടം റീമേക്ക് ചെയ്തത് കാണുവാണ് പെങ്ങൾ…. ഇതൊക്കെ കണ്ടിട്ട് എങ്ങനാണാവോ ഇവളൊക്കെ ചിരിക്കാതെ ഇരിക്കണേ….

 

“കിച്ചേട്ടാ….”

 

“Mm.”

 

“കിട്ടിയോ ?”

 

“ന്ത്‌..”

 

“മറ്റേത് ?..”

 

ഇവളിത് എന്തോന്ന് പറയണ്…?

16 Comments

  1. അലീന ഷാജി

    ഇത് എഴുതിയവൻറെ നമ്പർ എന്റെ കയ്യിൽ ഉണ്ട് നമ്പർ വേണോ

    1. Mm venam. Engana parichayam.ഇനി വല്ല ശത്രുവിന്റെ number ano

  2. തുടക്കം പൊളിച്ചൂ വായിക്കാൻ നല്ല സുഖം ഉണ്ടായിരുന്നു ♥️♥️
    വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു….

  3. വായിചിരിക്കാൻ നല്ല രസോണ്ട് പ്രേതെക ശൈലി സൗഹൃതമാണോ പ്രണയാണോ മെയിൻ ഇഷ്ട്ടായി
    സ്നേഹത്തോടെ റിവാന ?

  4. തുടക്കം കലക്കി.. രസകരമായ അവതരണം.. പെട്ടെന്ന് പൊന്നോട്ടെ.. ആശംസകൾ??

  5. ???

  6. വിരഹ കാമുകൻ???

    ❤❤❤

  7. രാഹുൽ പിവി

    നല്ല തുടക്കം.ഒരു സിമ്പിൾ കഥയാകും എന്ന് കരുതുന്നു

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. Next part vayike setta????

  8. തൃശ്ശൂർക്കാരൻ ?

    ഇഷ്ടായി ബ്രോ❤️ കാത്തിരിക്കുന്നു സ്നേഹത്തോടെ ??

  9. Nalla kadha aayirinnu
    Adutha partinaayi wqiting

  10. ♕︎ ꪜ??ꪊ? ♕︎

    Bro കഥ എനിക്ക് ഇഷ്ടമായി……….

    കഥക്ക് നല്ല flow ഉണ്ടായിരുന്നു.

    ഹ്യൂമർ ഒക്കെ കറക്റ്റ് ടൈമിഗിൽ തന്നെ ആയിരുന്നു.

    അടുത്ത പാർട്ട്‌ ഉടനെ പ്രതീക്ഷിക്കാവോ…..

    ❤❤❤❤

  11. ❣️❣️❣️

Comments are closed.