പകിട്ടാർന്ന പൂക്കളങ്ങളും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഈ ചിങ്ങപ്പുലരിയിൽ ചെറിയ പിണക്കങ്ങളും ഒട്ടേറെ ഇണക്കങ്ങളുമായി കടന്നുപോയ പഴയകാലം നമുക്കൊരുമിച്ചു ഓർമ്മിക്കാം.,.,സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു.,.,
നാട് മൊത്തം കൊറോണയാണ്.,., എല്ലാരും പരസ്യമായ ആഘോഷങ്ങളും.,., യാത്രകളും.,., ചുറ്റിക്കറങ്ങലുകളും ഒന്ന് കുറച്ചുകൊണ്ട് സേഫ് ആയും സന്തോഷമായും വീട്ടിൽ തന്നെ ഓണം ആഘോഷിച്ചു സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുമല്ലോ,.,.
എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.,.,..
സൂപ്പറായിരിക്കണ്. കയിഞ്ഞപ്പോ കരഞ്ഞുപോയ്.
Lits of love.❤️❤️❤️
ഒത്തിരി സന്തോഷം.,.,
സ്നേഹം,..,??
Nalla feel aarnnu. Keep writing.
ഒരുപാട് സ്നേഹം.,.
??
അവസാനം കരയിച്ചല്ലോ ബ്രോ…
സ്നേഹം.,.,
??
Karayippiche kalanjallo manushyaa…. Iniyum varanam ingane karayippikkaan
ഒത്തിരി സ്നേഹത്തോടെ.,.,
??
കഥ വായിക്കാൻ വന്ന ഞങ്ങളെ കരയിപ്പിക്കണ്ടായിരുന്നു
ഒത്തിരി സ്നേഹം.,.,
??
Avasanam karayaathey vaayikyaan patyilaaa??
നിറഞ്ഞ വായനക്ക് ഒത്തിരി സ്നേഹം.,.,
??
കാലങ്ങൾക് ശേഷം തിരിച്ചു വന്നപ്പോൾ ഇങ്ങനെ കരയിപ്പിക്കണമായിരുന്നോ….
കണ്ണ് നിറച്ച കഥ
ഇനിയും വരണം ❤❤
കഥ.,., ആ ഫീലിൽ തന്നെ വായിച്ചല്ലോ.,.,
ഒത്തിരി സന്തോഷം.,., ഇനിയുള്ള വരവ്,., അത് കാലം തീരുമാനിക്കട്ടെ.,,.
സ്നേഹത്തോടെ.,.,
??
Karayipichu kalanjallo thampurane. Thirich santhosham
ഒത്തിരി സ്നേഹം….
??
വേണ്ടായിരുന്നു…. comments കണ്ടിട്ടെങ്കിലും വായിക്കാതെ ഇരിക്കണമായിരുന്നു… അബദ്ധം പറ്റിപ്പോയി…
അണ്ണന്റെ അത്രേം ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രേ കണ്ടിട്ടുള്ളു.,.,.??
ഞാന്‍ ഒരു വാക്ക് പറഞ്ഞാല്‍ അതു വെറും വാക്ക് aayirikum…??
ഭാഗ്യം പഴേ ചാക്ക് അല്ലല്ലോ.,., ??
?????
???
മനോഹരം
പഹയാ ….
തമ്പുവെ…
ആഹാ.,., വായിച്ചോ.,., ഒത്തിരി സന്തോഷം,.
കുറെയായല്ലോ കണ്ടിട്ട്.,., മറ്റേ ഡ്രൈനെസ് ഒക്കെ എങ്ങനെയുണ്ട്.,.,
മനുഷ്യനെ കണ്ണ് നിറയിപ്പിച്ച് പന്ന….
ഒരു സുഖം.,. ഒരു മനസുഖം.,.,??
ഇനി ഡ്രൈ ആയെന്ന് പറയില്ലലോ.,.??
kathayil aayirunenkil ninne pacha theri vilikkmayirunnu…
oru manasukham
അരുത് പഹയാ,.., പേടിപ്പിച്ചാൽ മതി.,., ഞാൻ നന്നായിക്കോളും,..,??
Thanks thambu bro ??
As always superb
ഒത്തിരി സന്തോഷം.,.,
??
അടിപൊളി ആയിട്ടുണ്ട് ❤️❤️
ഒത്തിരി സ്നേഹം.,.,
??
വളരെ നന്നായിട്ടുണ്ട് ഹൃദയത്തിൽ തൊട്ട ഒരു കഥ പിന്നെ വാകമരച്ചോട്ടിൽ പറ്റിയ പേരും നല്ല സുന്ദരമായ ഒരു ചെറുകഥ ഇനിയും ഇതിലും നല്ലത് പ്രധീക്ഷിക്കുന്നു എന്ന് സ്നേഹത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
ഇനി ഒരു കഥ.,., അത്.ഇച്ചിരി സംശയമാണ്.,. ഒന്നും പറയാൻ പറ്റില്ല,.., കാലം തീരുമാനിക്കട്ടെ.,., ന്തായാലും കഥ ഇഷ്ടപ്പെട്ടല്ലോ.,., അത് മതി.,.,
സ്നേഹത്തോടെ.,.,
??
അത് എനിക്ക് മനസിലായി ഞാൻ നിങ്ങളുടെ കഥ തപ്പി അവസാനം നിങ്ങൾ ആക്റ്റീവ് ആയ സൈറ്റിൽ ഞാൻ എത്തി അതിൽ ഞാൻ കണ്ടു ശ്രീരാഗം റിക്വസ്റ്റ് അയക്കുകയും ചെയ്തിട്ടുണ്ട് അതിൽ ഞാൻ അക്കൗണ്ട് തുടങ്ങുകയും ചെയ്തു ഇവിടെ തുടരാൻ താല്പര്യം ഇല്ലാത്തത് ഇതിൽ വന്ന വേദനിപ്പിക്കുന്ന കുറേ കമന്റ്സ് ആയിരുന്നു എന്നും മനസിലായി ഒന്നും തിരികെ പ്രധീക്ഷിക്കാതെ പ്രധീക്ഷയോടെ കാത്തിരുന്ന കുറച്ച് നല്ല വാക്കുകൾ മാത്രം ആയിരുന്നു എന്നും മനസിലായി അത് പോലും മനസിലാക്കാതെ മനസ്സിൽ പോലും ചിന്തിക്കാത്ത വർത്താനം കേൾക്കേണ്ടി വന്നു അതാരുന്നു ഇതിൽ നിന്നും പോകാൻ ഉണ്ടായ കാരണം എന്തായാലും ഓൾ തെ ബെസ്റ്റ്
ഏറെക്കുറെ ഇതൊക്കെ തന്നെയാണ് കാരണം.,., അല്ലായെന്ന് പറയുന്നില്ല,,. താങ്കളെ പോലെയുള്ള എന്റെ കഥകളെ.ഇഷ്ടപ്പെടുന്ന കുറച്ചു പേർ ഇവിടെയുണ്ട്.., അവർ ഒക്കെ പറഞ്ഞത് കൊണ്ട് ഇത് ഇങ്ങോട്ട് കൊണ്ടുവന്നു.,.,
ഇപ്പൊ അവിടെ വന്നുകൊണ്ടിരിക്കുന്ന കഥ ഇങ്ങോട്ട് കൊണ്ടുവരാൻ ചാൻസ് ഇല്ല.,., താങ്കൾ അവിടെയും ഉണ്ടല്ലോ.,,. അപ്പൊ അവിടെയും വായിക്കാമല്ലോ.,., സ്നേഹം.,.,??
തീർച്ചയായും ഞാൻ ഉണ്ടാവും ജീവൻ ഉള്ള കഥകൾ വളരെ കുറവാ ജീവിതം അത് പോലെ എഴുതുന്നത് നിങ്ങൾ കുറച്ച് പേർ മാത്രമേ ഉള്ളു അത് ഒരു കഥ ആണെങ്കിൽ പോലും ആസ്വദിച്ചു വായിക്കുമ്പോൾ കിട്ടുന്ന ഫീൽ യാ മോനെ പറഞ്ഞറിയിക്കാൻ പറ്റില്ല അത്ര ബെറ്റർ ആണ്
ഒത്തിരി സ്നേഹം.,.,
എന്റെ തമ്പ്രാ…
കരയിപ്പിച്ചെല്ലോ നീ… ?
എഴുതിന്റെ ഭംഗി കൊണ്ട് തന്നെ ഒരുപാട് ആസ്വദിച്ചു വായിക്കാൻ പറ്റി…
കഥ ആയാലും ജീവിതം ആയാലും ആഗ്രഹിക്കുന്നതൊക്കെ നമ്മളിൽ നിന്നും പിടിച്ചു വാങ്ങാൻ ദൈവത്തിനു ഒരു പ്രതേക ഇഷ്ടാണ് ??
ഒരു കഥ ആയിട്ട് തോന്നിയില്ല, മറിച്ചു ആരുടെയോ ജീവിതമാണോ എന്നു വരെ എനിക്ക് തോന്നി പോയി…
ഇഷ്ടായിട്ടോ…
എനിയും ഇത് പോലെ ഉള്ള കഥകൾ pradeekshikunnu..
എന്ന്
ഞാൻ….??
ഷാന വല്യമ്മേ.,.,.
അന്റെ കമൻറ് കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് ഞാൻ ഇപ്പൊ വിചാരിച്ചേ ഉള്ളൂ.,., ഇജ്ജ് നാട്ടുകാരെ മൊത്തം കരയിപ്പിക്കല്ലേ.,., അപ്പൊ ഇചിരികോളം കണ്ണീര് പൊയ്ക്കോട്ടെ സാരമില്ല.,.,
നമുക്ക് കണ്ണ് ക്ലീൻ ആക്കിയത് ആണെന്നു പറയാം.,., ജീവിതമാണെന്ന് തോന്നിയോ,..,?.,, പുറത്ത് ആരോടും പറയണ്ട.,.,.
എന്തായാലും ഇഷ്ടപ്പെട്ടല്ലോ അതുമതി.,.,
സ്നേഹത്തോടെ.,.,
??
ലാളിത്യതോടെ ഉള്ള എഴുത്ത് അത് തന്നെയാണ് എടുത്ത് പറയേണ്ടത്. ഏതൊരാൾക്കും വയിച്ചാസ്വദിക്കാൻ പാകത്തിലുള്ള കഥ. കഥയിലുടനീളം കലർപ്പില്ലാത്ത സൗഹൃദവും പ്രണയവും കാണാൻ പറ്റി ഒട്ടവസാനം ചെറു നൊമ്പരവും. ഇനിയും ഇതുപോലുള്ള നല്ല കഥകളുമായി വരണം.
സ്നേപൂര്വ്വം ആരാധകൻ❤️
കഥ വായിച്ചല്ലോ.,., എന്നിട്ട് ഇഷ്ടപ്പെട്ടല്ലോ.,., അത് തന്നെ വലിയ സന്തോഷം.,., ഈ നല്ല വാക്കുകൾക്ക് പകരം നൽകാൻ സ്നേഹം മാത്രം.,.,??
കണ്ണീന്ന് വെള്ളം വന്നൂട്ടോ …❤️
സ്നേഹം.,.,
??
????
???
???
???
തിരിച്ച് വരവ് കലക്കി❣️❣️കഥ ഒന്നും പറയാൻ ഇല്ല അതിഗംഭീരം❣️❣️❣️❣️❣️മനസ്സിൽ ഒരു വിങ്ങൽ പോലെ???❤️❤️
ഈ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.,.,
സ്നേഹത്തോടെ.,.
??
രണ്ടാമത് ഒന്നുകൂടി വായിച്ചു ക്ലൈമാക്സിൽ മാറ്റം ഉണ്ടോ എന്നറിയാൻ. ഒരു കോപ്പും ഉണ്ടായില്ല.
താൻ എന്തൊരു മനുഷ്യനാടോ. വെറുതെ ആളുകളെ വിഷമിപ്പിക്കാൻ ഓരോന്ന് എഴുതി വെച്ചോളും…!
ഇനിയും നല്ല പുളിച്ചത് പറയണം എന്നുണ്ട് പക്ഷെ എന്റെ മാന്യത അത് അനുവദിക്കുന്നില്ല.
ഏട്ടൻസേ… മനസ്സിലെ വിങ്ങൽ വാക്കുകളിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നത് നല്ല കിടിലൻ ടാസ്ക് ആണ്. അത് ഏട്ടന് വളരെ എളുപ്പമാണ് എന്ന് വീണ്ടും വീണ്ടും ഏട്ടൻ തെളിച്ചു കാണിച്ചു.
ആ മനസ്സ് എനിക്കറിയാം… കൂടുതൽ ഒന്നും പറയുന്നില്ല. ഒത്തിരി സ്നേഹം… ?
സ്നേഹത്തോടെ
സ്വന്തം
അപ്പു
അപ്പൂസെ.,.,
ഇത് കെ കെ അല്ലാട്ടോ.,.,
കണ്ട്രോൾ.,.,കണ്ട്രോൾ.,.,
ഒന്ന് ശ്വാസം വലിച്ചു വിട്ടെ.,., ആഹ്.,.,
ന്തായാലും നീ വീണ്ടും വായിച്ചല്ലോ.,.,
ഒത്തിരി സ്നേഹത്തോടെ.,.,
??
കിടിലോസ്ക്കി ???
വാവേ.,.,??
❤❤❤❤❤❤❤❤??????????????
???
പൊളിച്ചു തമ്പുരാനെ ❤️❤️
ഒത്തിരി സ്നേഹം.,.,
??
???
???