life partner (with love ? ? ? ? ? ❤️) 175

“”””””””അണ്ണാ നിങ്ങൾക്കീ ഗതി വന്നല്ലോ…..?? എവിടെയോ കിടന്ന എന്നെ ഈ നിലയിൽ എത്തിച്ചത് നിങ്ങളാ…..!! നിങ്ങൾക്ക് വേണ്ടി കൊല്ലാനും ചാവാനും മടിയില്ലാത്തവനായിരുന്നു ഞാൻ. എന്നലാ സമയം എന്റെ മുന്നിലിട്ട് അല്ലെ അണ്ണാ അവൻ അണ്ണനെ ഇഞ്ചിഞ്ഞായി കൊന്നേ., എനിക്കൊന്നും ചെയ്യാൻ പറ്റിയില്ലല്ലോ……?? എന്നോട് ഷെമിക്കണ്ണാ. പക്ഷെ അവളേം അവളെ കാക്കുന്ന അവനേം അവന്റെ കുടുംബത്തെയും പച്ചക്ക് കൊളുത്തിയിരിക്കും അണ്ണാ ഞാൻ. ഇത് പറയുന്നത് ആന്റോയാ……!! പിന്നെ അണ്ണനെ ഇങ്ങനെ ആക്കിയവനെയും ഞാൻ വെറുതെ വിടില്ല അണ്ണാ. ആദ്യം അണ്ണൻ ആഗ്രഹിച്ചത് അവളുടെയും അവന്റെയും നാശം. അതാദ്യം ഞാൻ നിറവേറ്റും എന്നിട്ട് ഈ കൈകൾ കൊണ്ട് എന്റണ്ണനെ കൊന്ന ആ &%%%%മോനെയും ഞാൻ കൊല്ലും……..””””””””””‘””

 

>>>>>>>>>>>>

 

“””””””ഏട്ടാ…….””””””””

 

“”””””””mm…….””””””””

 

“””””””അമ്മേം ചേച്ചിയുമൊക്കെ എന്താ ഇത്രയും താമസിക്കുന്നേ…….??””””””””

 

“”””””””അറിയില്ല ലച്ചൂ….. നമ്മക്ക് വിളിച്ച് നോക്കാം…….!!””””””””

 

ഞാൻ എഴുന്നേറ്റു. ഫോൺ മുറിയിലാണ്. അങ്ങോട്ടേക്ക് പോകാൻ തുനിഞ്ഞതും കാളിങ് ബെൽ അടിച്ചതും ഒരുമിച്ചായിരുന്നു.

 

“”””””””അഹ് അവര് വന്നൂന്നാ തോന്നണേ…..”””””””

 

ഞാൻ പറഞ്ഞു. കേക്കണ്ട താമസം പായുവായിരുന്നവൾ. ആദ്യമായി കാണുന്നത് പോലായിരുന്നു അവളുടെ പെരുമാറ്റം……!!

 

“”””””””എന്താ ഇത്രേം വൈകിയേ……??”””””””””

 

“””””””””ബസ് കിട്ടാൻ ലേറ്റ് ആയി മോളെ അതാ……”””””””””

 

അമ്മയതും പറഞ്ഞ് സോഫയിലേക്ക് ഇരുന്നു. കൂടെ അമ്മയെ പറ്റിച്ചേർന്ന് ലച്ചുവും.

3 Comments

  1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
    ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?

    സർവ്വം തണുപ്പോഹം ?

  2. kidu aayittunddu.?

  3. Kollam bro❤️❤️❤️

Comments are closed.