life partner (with love ? ? ? ? ? ❤️) 175

കുറച്ച് നാളുകൾക്കു മുന്നേ ഒരടി നടന്നു. ചെറിയൊരു കാര്യവും പറഞ്ഞ്, പട്ടിയോട് free fire top up ചെയ്യാൻ ഒരായിരം രൂപ കടം ചോദിച്ചു. അപ്പൊ അവന് തരാൻ വല്യ മടി. അന്നൊരു തീരുമാനം എടുത്തു. ഇനി ഈ അജീഷ് അവന് എഴുതി കൊടുക്കില്ല എന്ന്. അവനെപ്പോഴും വന്ന് പറയും എന്നാ ഞാൻ കേട്ടില്ല എന്ന് നടിക്കും. ഒരു ദിവസം എന്നത്തേയും പോലെ കൊറേ പറഞ്ഞു. പക്ഷെ ഞാൻ ഒന്നും മിണ്ടിയില്ല. അവനങ്ങോട്ട് ദേഷ്യം വന്നു, ആ ദേഷ്യം ചരിത്രത്തിലേക്ക് വഴിമാറി. ആ ചരിത്രത്തിന് അവനൊരു പേരുമിട്ടു life partner. ആശാൻ കട്ടക്ക് നിന്നു. ഓരോ പാർട്ടിന്റെയും ലൈക്‌ കൂടുന്നതും കമന്റ് കൂടുന്നതുമൊക്കെ അവൻ കൊണ്ടാടി. എനിക്കങ്ങോട്ട് ഊരനും തുടങ്ങി. Dk bro യുടെയും Mk bro യുടെയും harshan bro യുടെയും കഥകൾക്ക് കിട്ടുന്ന like ഉം comment um അവനെ വായിച്ച് കേൾപ്പിക്കുകയും അവന്റെ കണ്ണിനു മുന്നിൽ കൊണ്ട് പോയി കാണിക്കുകയും ചെയ്തു. അതിനൊക്കെ നല്ല ഇടിയും കിട്ടിട്ടുണ്ട്. എന്നാലും ഒരു മനസുഖം. പിന്നെ like കൂട്ടാൻ അവൻ എന്തൊക്കെ ചെയ്തിട്ടും നടപടി ആയില്ല. അല്ലേലും അതൊക്കെ എഴുത്ത് കാർക്ക് പറഞ്ഞിട്ടുള്ളത് അല്ലെ……??

 

Life partner എഴുതി climax അടുത്തപ്പോ ചെക്കൻ അടപടലം 3g? വേറൊന്നുമല്ല 10 മത്തെ climax part എഴുതാൻ ഭയങ്കര മടി. എന്നോട് പറയാണോന്നും ഉണ്ട്. പക്ഷെ അവന്റെ ego അതിന് സമ്മതിക്കുന്നില്ല. പാവം അവന്റെ മുഖഭാവം കാണുമ്പോ തെല്ലൊരു സങ്കടം എനിക്കും തോന്നി. ഒന്നുല്ലേലും അവനെന്റെ ചേട്ടൻ അല്ലെ ❤️?

 

ഞാൻ എഴുതി തരാം ചേട്ടാ എന്ന് പറഞ്ഞപ്പോ തെണ്ടിക്ക് ജാഡ കൂടിയതേ ഉള്ളൂ. ഇത്രയും എഴുതാൻ അറിയാങ്ങി ഇത് തീർക്കാനും ഈ ആദിത്യന് അറിയാം. എന്നാ അവൻ പറഞ്ഞത്., അപ്പൊ ചോദിച്ചാ ഞാനാരായി…..?? അതുകൊണ്ടും അവൻ നിർത്തിയില്ല., ഏതായാലും നീ എഴുതുന്നതിനേക്കാൾ നന്നായി ഞാൻ എഴുതും. അത് വേറെ കാര്യം.

എന്നെ ചൊടിപ്പിക്കാൻ പറഞ്ഞത് ആണെങ്കിലും എനിക്കത് നന്നായി തന്നെക്കൊണ്ടു. പിന്നെ വാശിയായി. ആ വാശി ചരിത്രമായി. ആ ചരിത്രത്തിന് ഞാനിട്ട പേരാണ് രുദ്ര……!! രുദ്ര അവസാന ഭാഗം എഴുതാൻ തുടങ്ങുമ്പോഴാ ആ തെണ്ടി പിന്നും വന്ന് ഒട്ടണേ…..!! ആദ്യം തന്നെ ഒരായിരം കൈമടക്ക് തന്നു. അവനൊന്നും പറഞ്ഞില്ല. കാര്യം മനസ്സിലായപ്പോ കണ്ടറിഞ്ഞ് ചെയ്തു കൊടുത്തു., അതാണ് ഈ part. അവൻ എഴുതിയത് പോലെ നന്നായോന്ന് എനിക്കറിയില്ല. കഥ മൊത്തമായി ഒന്ന് പൊളിച്ച് പണിതിട്ടുണ്ട്. ഇഷ്ട്ടായെന്ന് തന്നെ വിശ്വസിക്കുന്നു എന്ന് സസ്നേഹം harly ?എന്ന ഞാൻ❤️””””””””””””))

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

3 Comments

  1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
    ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?

    സർവ്വം തണുപ്പോഹം ?

  2. kidu aayittunddu.?

  3. Kollam bro❤️❤️❤️

Comments are closed.