ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കിയാണ്. അതിനെന്നേലും ഉത്തരം കിട്ടിയിരിക്കും. എന്നെത്തേടി വരുമത്.
ലച്ചൂട്ടി എന്റെ പെണ്ണ്, എന്റെ വാവാച്ചി, എന്റെ LIFE PARTNER. ഞങ്ങടെ കഥ ഇവിടെ തീരുന്നു. അല്ല തുടങ്ങുന്നു………..!!
✨️✨️✨️✨️✨️✨️✨️✨️✨️
unknown place………..
“”””””””””””രാഹുല് എവിടെയുണ്ടെന്ന് അറിഞ്ഞോ……??”””””””‘
“”””””‘””””എവിടുണ്ടെന്ന് മാത്രോല്ലാ, സകലമാന വിവരവും കിട്ടി. അവന് അവിടെയൊരു കൂട്ടുകാരനുണ്ട്., ഒരു ശിവാ. അവൻ വീഴണമെങ്കിൽ അവന്റെ കൂട്ടുകാരനെ തീർക്കണം…….!!””‘””””””””
“””””””‘”””എടാ evilsparrow നീ വാവിട്ട് കരയുന്നത് ഞാൻ കാണും. എന്റെ കുടുംബത്തിലെ എല്ലാവരേം നീ കൊന്ന് രക്തം കുടിച്ചു. എന്നാ എന്നേ വെറുതെ വിട്ടു. നീ കാത്തിരുന്നോ പക വീട്ടാനുള്ളത് ആണെങ്കിൽ നിന്റെ ദിവസമടുത്തു. ശിവാ, അവന്റെ തല കൊറിയറായി അയച്ച് തരാടാ ഞാൻ. എന്റെ ആദ്യ ഗിഫ്റ്റ്. അത് കഴിഞ്ഞ് നിന്റെ മിണ്ടപ്രാണിയായ പെണ്ണ്, അവൾടെ തല. കാത്തിരുന്നോ sparrow. വരുവാ ഞാൻ, നിന്റെയന്തകൻ monster giant………?”””””‘”‘””
?Enjoy every moment because death is unexpected…….?
അവസാനിച്ചു…….!!
Dedicated by ❥︎????? ꫝ? ʀ❥︎
✨️✨️✨️✨️✨️✨️✨️
((“”””””””””എന്റെ വല്യമ്മക്ക് മൊത്തം മൂന്ന് മക്കളാണ്. ആദ്യത്തേത് എന്റെ വല്യേട്ടൻ അരവിന്ദ്. പുള്ളിക്കാരൻ ഇപ്പോ നാട്ടിലില്ല. രണ്ട് മാസത്തിനുള്ളിൽ ഇങ്ങെത്തും. പിന്നുള്ളത് എന്റെ കൊച്ചേട്ടൻ ആദിത്യൻ., നിങ്ങൾക്ക് മനസ്സിലാവുന്ന പോലെ പറഞ്ഞാൽ
❥︎????? ꫝ? ʀ❥︎. ഇനിയുള്ളത് ആതിര വല്യയമ്മയുടെ ഇളയ പെണ്ണ്തരി or പെൺപുലി.
ഒരേ വയറ്റിൽ പിറന്നില്ല എന്നേയുള്ളൂ. എനിക്കവര് മൂവരും സ്വന്തം തന്നാണ്. എന്റെ ഏറ്റവും വല്യ കൂട്ടും എന്തിനും കൂടെ നിക്കുന്നവനും ആദിത്യൻ എന്ന എന്റെ കൊച്ചേട്ടൻ തെണ്ടി തന്നാണ്.
ഇനി വിഷയത്തിലേക്ക്, അവൻ എഴുത്ത് തുടങ്ങിയത് എന്റെ ഓർമ ശെരിയാണെങ്കിൽ ഏട്ടിലോ മറ്റോ പഠിക്കുമ്പഴാണ്. ഓരോരോ പ്രാന്തുക്കളെ?.,
പൊക്കിപ്പറയുവാണ് എന്ന് കരുതരുത് അവനെഴുതുന്ന കഥകൾ തുടങ്ങാൻ കാണിക്കുന്ന ആവേശം തീർക്കാൻ കാണിക്കേയില്ല. ഒരു കാര്യം പറഞ്ഞാൽ വിശ്വസിക്കോ…..?? ഇവൻ എഴുതിട്ടുള്ള എല്ലാ കഥയും തുടങ്ങുന്നത് അവനും തീർക്കുന്നത് ഞാനുമാണ്. എന്നെക്കൊല്ലനായിട്ട് ഒന്ന് തീരും മുന്നേ അടുത്തത് ഇറക്കും തെണ്ടി. അതിനുതാഹരണമാണ് മായക്കണ്ണൻ. എന്ത് തോന്നിട്ടാണാവോ അത് മൊത്തം തീർത്ത ശേഷമാണ് പിന്നീട് ഹൃദയബന്ധം തുടങ്ങുന്നത്. ഒരു കഥയിൽ മാത്രേ ഞാനെന്റെ കൈയൊപ്പ് ചാർത്താതിരുന്നിട്ടുള്ളൂ ആ കഥയാണ്
18 ault ലക്ഷ്മി ചേച്ചി. Full കള്ളത്തരം മാത്രം എഴുതി പിടിപ്പിച്ചിട്ടുള്ള കഥ. എന്നോട് തീർത്ത് താരോന്ന് ചോദിച്ചതാ. ഞാൻ no പറഞ്ഞു. എനിക്കിങ്ങാനുള്ള കഥകൾ ഒന്നും എഴുതാൻ തീരെ താല്പര്യം ഇല്ല. മറിച്ച് താല്പര്യം മൊത്തം വായിക്കാനാ ?
കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്സ് ആണ് ?
ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?
സർവ്വം തണുപ്പോഹം ?
kidu aayittunddu.?
Kollam bro❤️❤️❤️