“”””””””””അതിന് നീ ചൂടാവുന്നതെന്തിനാ…..?? വേണോന്ന് വച്ചാ ഞാൻ കുടുംബത്തോടെ വന്നിരുന്ന് കാണും…….!!””””””””””
“””””””””””ഓഹ് കാണ്…….!!””””””””””
“”””””””””അഹ് കാണും……..!!”””””””””
ശെരിക്കും പറഞ്ഞാൽ അവനാ പടം ആസ്വദിക്കുന്നതായി എനിക്ക് തോന്നിയില്ല. എന്തോ വല്യ ചിന്ത തന്നായിരുന്നൂ., അവനാ സമയം മുഴുവൻ. പാർക്കിങ്കിൽ ചെന്ന് വണ്ടിയെടുത്ത് നേരെ വീട്ടിലേക്ക് പോവുവായിരുന്നു.
“””””””””””അളിയാ……””””””””””
“”””””””””എന്താടാ…….??”””””””””
“”””””””തിയറ്ററീന്ന് ഇറങ്ങിയപ്പോ തൊട്ട് ശ്രദ്ധിക്കുവാ, ഒരു കാർ നമ്മളെ തന്നെ ഫോളോ ചെയ്യുന്നു.””””””””””
അവൻ തിരിഞ്ഞ് നോക്കി, പിന്നെ വണ്ടിയൊരിട റോഡിലേക്ക് കേറ്റി. പിന്നാലെ തന്നെ ആ കാറും…….!!
“””””””””‘”ഇറങ്ങ്……”””””””””
വണ്ടി സ്റ്റാൻഡ് ആക്കി അവൻ എന്നോട് പറഞ്ഞു. ആ നേരത്ത് അവന്റെ ശബ്ദം പോലും വല്ലാണ്ട് മാറിയിരുന്നു.
“””””‘”””””ഇവിടെ നടക്കാൻ പോണത് എന്ത് തന്നായാലും അത് എന്നിലും നിന്നിലും മാത്രമായി ഒതുങ്ങണം…….!!””‘””””””””
അവനതൂടെ കൂട്ടി ചേർത്തു. കാറിനുള്ളിൽ നിന്നുമൊരുത്തനിറങ്ങി, കഴുകന്റെ കണ്ണുകളുള്ള ആരേം ഭയപ്പെടുത്തുന്ന രൂപത്തിലുള്ള ഒരുത്തൻ. തനിയസുരൻ…….!!
“”””””””””രണ്ടിനേം ഒന്നിച്ച് കിട്ടൂന്ന് വിചാരിച്ചതല്ല. ഏതായാലും എന്റെ ജോലിഭാരം കുറഞ്ഞു……””””””””””
“”””””””””””ഒരു തവണ നിന്നെ ഞാൻ വെറുതെ വിട്ടൂ., ഞാനെന്റെ മനസ്സിനെ നിയന്ത്രണത്തിൽ വച്ചേക്കുവാ എന്നെ കൊണ്ട് വീണ്ടുമൊരു കൊലയാളി ആക്കരുത് നീ……!!”””””””””””
അവൻ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. എന്റെ രാഹുൽ, എന്റെ കൂട്ടുകാരൻ ഒരു കൊലയാളി ആണോ……??
കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്സ് ആണ് ?
ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?
സർവ്വം തണുപ്പോഹം ?
kidu aayittunddu.?
Kollam bro❤️❤️❤️