life partner (with love ? ? ? ? ? ❤️) 175

“”””””””””അല്ല ടിക്കറ്റ് എടുക്കാനെങ്ങനെയാ അപ്പൊ പോയെ…….??””””””‘”””

“””””””””കുറച്ച് നടന്നു, ജംഗ്ഷൻ എത്താറായപ്പോ മാമന്റെ ഓട്ടോ കണ്ടു പിന്നെ മാമൻ തന്നെ കൊണ്ടാക്കി……!!””””””””

“””””””””””Mm……”””””””””””

“”””””””””ടാ അളിയാ നീ നിന്റെ പ്രശ്നം എന്താന്ന് എന്നോട് പോലും പറയുന്നില്ല, ആ എന്നിൽ നിന്നും മറച്ച് വച്ചാ രഹസ്യം., പറഞ്ഞൂടെടാ നിനക്ക്……??””””””””””

“”””””””””””ഞാൻ പറഞ്ഞില്ലേ ടാ ചില രഹസ്യങ്ങൾ രഹസ്യങ്ങളായി തന്നെയിരിക്കണം അതാ എനിക്കും, നിനക്കും, ചുറ്റുമുള്ളവർക്കും നല്ലത്……!!””””””””

“”””””””””എടാ എന്നാലും…….”””””””””””

“””””””””””ഒരേന്നാലും ഇല്ലളിയാ ഈ കാര്യം അത് എന്നോടൊപ്പം തന്നെ ഇല്ലാണ്ടാവണം. നിർബന്ധിക്കല്ലും നീ. കാരണം ഞാൻ നിന്റെ മുന്നില് മാത്രേ തോറ്റിട്ടുള്ളൂ, അതെല്ലാ കാര്യത്തിലും അങ്ങന തന്നാ. ഈ കാര്യത്തിലെങ്കിലും എനിക്ക് ജയിക്കണം….!!”””””””””””

“””””””””””എടാ ഞാൻ…….”””””””””””

“”””””””””””നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ലടാ ഞാൻ, ഏതേലും അർത്ഥത്തിൽ നിനക്ക് വിഷമം തട്ടിട്ടുണ്ടേ സോറി ടാ. പിന്ന ഈ കാര്യം അതിപ്പോ തന്നെയങ്ങ് മറന്നേക്കണം. ഇപ്പൊ നമ്മള് പോണത് കുറച്ച് സമയം എല്ലാം മറന്ന് chill അവനാ. മൂഡ് ഇല്ലാഞ്ഞിട്ട് കൂടി നീ പറഞ്ഞിട്ടാ ഞാൻ വന്നത് പോലും. എന്നിട്ട് നീ ഇങ്ങനെ ഇരുന്നാ ശെരിയാവില്ല…….!!””””””””””

“””””””””””ഞാനൊക്കെയാടാ……..!!”””””””””””

“””””””””””വിശ്വസിക്കാലോ…….??”””””””””

“””””””””””അഹ്…….”””””””””

“””””””””എന്നാ ഒക്കെ……!!”””””””””

അവനത് പറയില്ല. അത് കേക്കണ്ടിരുന്നിട്ട് എനിക്കൊരു സ്വയിരവും കിട്ടുന്നുമില്ല. പിന്നുമത് ചോദിച്ച് അവന്റെ മനസ്സിനെ വെറുപ്പിക്കാൻ എനിക്ക് തോന്നിയില്ല. അതുകൊണ്ട് തന്നെ എല്ലാം മറന്ന് അവൻ പറഞ്ഞ പോൽ chill അവൻ തന്നെ തീരുമാനിച്ചു………!!

“””””””””””നല്ല പടം അല്ലേടാ…….??””””””””””

“”””””””””അഹ് കുഴപ്പം ഇല്ല…..!!”””””””‘””

“”””””””””നമ്മക്ക് നാളേം വന്നൊന്ന് കണ്ടാലോ…….?? അമ്മാതിരി ഐറ്റം അല്ലെ…….??””””””””””

“”””””””””എന്നാ മോനൊരു കാര്യം ചെയ്യ്, നാളെ പെമ്പറന്നോത്തിയേം വിളിച്ചിരുന്ന് കാണ്., നിനക്ക് സിനിമ കണാണ്ടിരുന്ന് വട്ടായതാ…..””””””””””

3 Comments

  1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
    ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?

    സർവ്വം തണുപ്പോഹം ?

  2. kidu aayittunddu.?

  3. Kollam bro❤️❤️❤️

Comments are closed.