………..
“””””””””””നീ ഇത് എവിടെ പോയതാടാ കോപ്പേ……..??”””””””””””
“”””””””””””ഞാൻ വിക്രത്തിന് രണ്ട് ടിക്കെറ്റ് എടുക്കാൻ പോയതാ…….!!”””””””””””
“”””””””””””നിങ്ങള് സിനിമക്ക് പോണെന് എന്നെ എന്തിനാടാ വിളിക്കുന്നെ…….??”””””””””
“””””””””ഞങ്ങളാ……??””””””””””
“”””””””””അഹ് നീയും ലച്ചുവുമല്ലേ പോവുന്നേ……??””””””””””
“””””””””ഞാൻ വിളിച്ചതാ, അവൾക്ക് വരാൻ തീരെ താല്പര്യമില്ലാന്ന്…….!! അപ്പൊ ഞാൻ കരുതി നമ്മുക്ക് പോവാന്ന്……..”””””””””””
“””””””””അത് വേണ്ടടാ, എന്റെ മൂഡ് ശെരിയല്ല……..!!”””””””””””
“”””””””””””അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. കൊറേ വർഷങ്ങൾക്ക് ശേഷം പോകുന്നതല്ലേ ടാ നമ്മള്…?? അവസാനം പോയത് എപ്പഴാണെന്ന് ഓർമ്മയുണ്ടോ ടാ നിനക്ക്. എന്റെ മാളു ഉണ്ടായിരുന്നപ്പോ. അവളുടെ പിറന്നാൾ ചിലവ്……!! അതിന് ശേഷം പിന്നിപ്പിഴാ. എന്തോ മനസ്സ് പറഞ്ഞു. നിനക്ക് എന്തെക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയാം. അതൊട്ട് നീ എന്നോട് പറയുന്നതുമില്ല, ഒരു മൂന്ന് മണിക്കൂർ എല്ലാം മറക്കാം നീ വരില്ലേ അളിയാ…….??”””””””””””
“””””””””ശെരി ശെരി., എപ്പഴാത്തേക്കാ……??””””””””
“”””””””””മാറ്റിനി…….!!””””””””””
“”””””””””എന്നാ ഞാൻ പോയി സമയമാവുമ്പോ വരാം.””””””””””
“”””””””””””വേണ്ട, വേണ്ട ഇവിടുന്ന് ആഹാരവും കഴിച്ചിട്ട് പോവാം നമ്മുക്ക്. മാമിയോട് ഞാൻ വിളിച്ച് പറഞ്ഞിട്ടുണ്ട്…….!!”””””””””
“”””””””എല്ലാം മുൻകൂട്ടി plan ചെയ്തത് ആണല്ലേ…….??”””””””””
“”””””””””ഏറെക്കുറെ…….!!”””””””””””
ഉച്ച ഭക്ഷണവും കഴിഞ്ഞ് അവന്റെ തന്നെ ബൈക്കിൽ ഞങ്ങൾ തിയറ്ററിലേക്ക് പോയി. പോവുമുന്നേ ഒരുപാട് വിളിച്ചതാ അവളെ., പിന്ന അമ്മക്ക് ഇതിലൊന്നും വല്യ താല്പര്യം ഇല്ലാത്തത് കൊണ്ട് അത് നോക്കണ്ട.
“””””””””നീ എന്താ നിന്റെ ബൈക്ക് എടുക്കാത്തേ……??”””””””””
“””””””””ഒന്നും പറയണ്ടളിയാ, അന്നാ ആക്സിഡന്റ് നടന്ന ശേഷം പിന്നിന്ന് വരെ ഞാനതിനെ തൊട്ടിട്ടില്ല. ഒന്നോർക്കുമ്പോ വല്ലാത്തൊരു സങ്കടം, മാളുവിന് ഒരുപാട് ഇഷ്ടല്ലായിരുന്നോ ഈ വണ്ടിയേ……?? അവളുടെ നിർബന്ധം കൊണ്ടല്ലേ ഞാനവനെ വാങ്ങിയത് തന്നെ……??”””””””””
“”””””””””പോട്ടളിയാ……, അവർക്കൊന്നും അറിയില്ലല്ലോ. നമ്മക്കെല്ലാം പറഞ്ഞ് ശെരിയാക്കാം. ഇന്നത്തോട് കൂടി ലോകം അവസാനിക്കാനൊന്നും പോവുന്നില്ലല്ലോ…….??
“””””””””mm……””””””””””
കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?
സർവ്വം തണുപ്പോഹം ?
kidu aayittunddu.?
Kollam bro❤️❤️❤️