life partner (with love ? ? ? ? ? ❤️) 175

“””””””””mm ഇതൂടെ ഒന്ന് എടുത്ത് കളഞ്ഞാൽ മതി. ഉഫ് മടുത്തു……!!””””””””

 

കൈ ഉഴിഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു. പിന്നൊന്നും നോക്കിലാ ദോശ തന്നുണ്ടാക്കി. ഒരുപാട് വാശിപ്പിടിച്ചു. അവസാനം കരയും എന്നായപ്പോ ചട്ടുകവും ദോശ മാവും അവളുടെ കൈയിൽ ഏല്പിച്ചു. സന്തോഷത്തോടെ തന്നെ അവളുണ്ടാക്കാനും തുടങ്ങി. എന്തും സഹിക്കാം പക്ഷെ എന്റെ പെണ്ണിന്റെ കണ്ണുനീര്…..?? താങ്ങാൻ കഴിയില്ല എനിക്ക്……!!

 

 

“””””””ഇതൊക്കെ ഉണ്ടാക്കാൻ ആരാ പഠിപ്പിച്ചേ……??””””””””

 

“””””””””ഇവിടെ വന്ന് കണ്ട് പഠിച്ചതാ ഞാൻ. അമ്മയോട് എപ്പോഴും ചോദിക്കും. പക്ഷെ അമ്മയെന്നേ ഓടിക്കുവാ ചെയ്യാ.””””””””

 

“”””””””അത് സ്നേഹം കൊണ്ടല്ലേ ടി…..??”””””””

 

“”””””””അതെനിക്ക് അറിയില്ലേ ഏട്ടാ…….?? എന്റെ സീതമ്മയെ പോലെ ചിലപ്പോ തോന്നും സീതമ്മയെക്കാളും അമ്മ എന്നെ സ്നേഹിക്കുന്നുണ്ടെന്ന്……!!””””””””

 

“”””””””””അത് തോന്നലല്ല., സത്യമായ കാര്യം തന്നാ…….!!””””””””””

 

അവളുടെ മുഖം പെട്ടന്ന് വാടി. ഒരുപക്ഷെ അവളാ അമ്മയെ ഓർത്ത് കാണും…..!!

 

“””””””””ഏയ്‌……!! സീതാമ്മ ഇതെല്ലാം കാണുന്നുണ്ട്. സന്തോഷിക്കുന്നുമുണ്ട്.””””””””

 

കരയുമെന്ന് കണ്ടപ്പോ അവളെ ചേർത്ത് പിടിച്ച് ഞാൻ പറഞ്ഞു. അവളുടെ മുഖത്തും പതിയെ സന്തോഷം വന്ന് നിറഞ്ഞു. പിന്നെ വീണ്ടും ജോലിയിലൊട്ടായി.

3 Comments

  1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
    ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?

    സർവ്വം തണുപ്പോഹം ?

  2. kidu aayittunddu.?

  3. Kollam bro❤️❤️❤️

Comments are closed.