“””””””””””കുറച്ച് നേരം കൂടെ കെട്ടിപ്പിച്ച് കിടക്കാം വാവേ…….”””””””””””
“””””””””””ഇനി കെട്ടിപ്പിച്ച് കിടക്കുന്നതൊക്കെ രാത്രി.”””””””””””
“””””””””””എന്നാലൊരുമ്മയെങ്കിലും തന്നിട്ട് പോ…….”””””””””
“””””””””””അയ്യേ ഞാൻ വാ പോലും കഴുകിട്ടില്ല…….”””””””””
“”””””””””ഓഹ്, ഞാൻ പിന്നെ കുളിച്ച് പല്ലും തേച്ച് കിടക്കുവല്ലേ. ഇങ്ങോട്ട് വാ പെണ്ണേ…..””””””””””””
തീരത്ത, അടങ്ങാത്ത ആഗ്രഹത്തോടെ, കൊതിയോടെ, വാശിയോടെ ചുംബിക്കുവായിരുന്നു അവളെ ഞാൻ. ആ മധുരമൂറുന്ന തേൻ നിറഞ്ഞ അധരങ്ങൾ കൊതി തീരുവോളം നുണയാൻ അവള് സമ്മതിച്ചില്ല.
“”””””””””ഇനി മതി. കുറച്ചേലും ബാക്കി വയ്ക്ക്, രാത്രിയും ആവശ്യമുള്ളതല്ലേ…..??””””””””””
അതും പറഞ്ഞവൾ കുണുങ്ങി ചിരിച്ചു. പാദസരം കിലുങ്ങുമ്പോലുള്ള അവളുടെ ചിരി കണ്ണെടുക്കാതെ ഞാൻ നോക്കി കിടന്നു.
“”””””””””മതി നോക്കിയേ ഞാൻ പോണൂ…..””””””””
രാത്രിയിലെപ്പോഴോ ഊരിയെറിഞ്ഞ നൈറ്റിയും എടുത്തണിഞ്ഞ് അവൾ എണിറ്റു.
“””””””””””വാവേ, എങ്ങനുണ്ടായിരുന്നു ഇന്നലത്തെ രാത്രി…….??””””””””””
“”””””””””മറക്കില്ല ഏട്ടാ., ഇനി എല്ലാ രാത്രിയും അത് പോലെ തന്നെ ആവണം എന്നാ ന്റെ പ്രാർത്ഥന. ശെരിക്കും ഞാനൊരു പെണ്ണായി അല്ലെയേട്ടാ……??”””””””””
ഞാൻ ചിരിച്ചു. ആ ചിരിയും കണ്ട് ഇന്നലെ തന്ന സത്യത്തെ ഓർത്ത് കരയാനൊന്നും നിക്കാതെ അവൾ മുറി വിട്ട് പോയി. എവിടെയോ നഷ്ടമായ മയക്കം വീണ്ടും കണ്ണുകളെ മൂടി. എല്ലാം മറന്ന് വരാൻ പോകുന്ന നല്ല നാളുകളെ അയവിറക്കി ഞാനും മയക്കത്തിലേക്കാണ്ടു……..!!
✨️✨️✨️✨️✨️✨️
“”””””””””നീയിത് എവിടെയാ…….??”””””””””
“””””””””ടാ ഒരു രണ്ട് മിനിറ്റ്, ഞാനിപ്പോ എത്താം…….””””””””””””
“””””””””എടാ കണ്ണിൽ ചോരയുണ്ടോ നിനക്ക്……?? ഉറങ്ങി കിടന്നെന്നേയും വിളിച്ച് വീട്ടിലോട്ട് വരാൻ പറഞ്ഞിട്ട് ഇപ്പൊ നീ എവിടെടാ……??””””””””””
“””””””””””എന്റെ പൊന്നളിയ നീ അകത്ത് കേറിയിരിക്ക് ഞാൻ ദേ എത്തി…….!!””””””””””
പത്ത് മണിയോടെ ഞാൻ എഴുന്നേറ്റിരുന്നു. ചുമ്മാ വാട്സാപ്പിൽ കേറിയപ്പോ കണ്ടത് വിക്രം കാണാൻ പോയി ഒരു കുന്നോളം സ്റ്റാറ്റസ് ഇട്ടേക്കുന്ന കൊറേയെണ്ണത്തെയാണ്. അത് കണ്ടപ്പോ ഒന്ന് മനസ്സിലായി പടം വേറെ ലെവൽ ആണെന്ന്. പിന്നൊന്നും നോക്കിലാ. പല്ല് തേപ്പും കുളിയും കഴിഞ്ഞ് നേരെ വിട്ടു തിയറ്ററിലേക്ക്. ചേച്ചി ഹോസ്പിറ്റലിൽ പോയത് കൊണ്ടും, ആവുന്നത് പോലെ വിളിച്ചിട്ടും അമ്മയും ലച്ചുവും വരാത്തത് കൊണ്ടും എനിക്കും രാഹുലിനുമായി രണ്ട് ടിക്കറ്റേ എടുത്തുള്ളൂ. മോർണിംഗ് ഷോ ഫുൾ ആയത് കൊണ്ട് മാറ്റിനിക്കാണ് എടുത്തത്. ടിക്കെറ്റ് എടുത്ത് കഴിഞ്ഞ് അവനെ വിളിച്ചതാണ്,
കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്സ് ആണ് ?
ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?
സർവ്വം തണുപ്പോഹം ?
kidu aayittunddu.?
Kollam bro❤️❤️❤️