“””””””””പോയിട്ടും വല്യ കാര്യമൊന്നുമില്ലല്ലോ ടി അമ്മ നിന്നെ ഓടിക്കത്തില്ലേ…….??””””””””
“””””””””””അത് ശെരിയാ എന്നാലും ഞാൻ പോവും, അമ്മയെ സഹായിക്കേം ചെയ്യും.””””””””””
“”””””””ആഹ് ന്നാ ചെല്ല്…….!!””””””””””
ശരീരത്തെ പൊതിഞ്ഞിരുന്ന പുതപ്പ് മാറ്റി അവൾ വാതിലിനടുത്തേക്കായി നടന്നു.
“””””””””””ടി…….””””””””””
“””””””””””Mm എന്തേട്ടാ…….??””””””””””
“”””””””””””ഇങ്ങനാണോ പോണേ……..??”””””””””””
“””””””””””ഇതിനിപ്പോ എന്താ……??”””””””””””
ബോധമില്ലാണ്ടാണവൾ പറഞ്ഞതെന്ന് മനസ്സിലായി. എന്നെപ്പോലെ തന്നെ ഉറക്കം വിട്ട് മാറീട്ടില്ല അവൾക്കും. അതിന്റെ ഏറ്റവും വല്യ ഉദാഹരണമാണ് തുണി പോലുമുടുക്കാതെയുള്ള ഈ പോക്ക്……!!
“””””””””””എന്റെ പൊന്ന് ലച്ചൂട്ടി ഈ തുണിയേലും ഇട്ടിട്ട് പോടീ. ഇങ്ങനെ പിറന്നപടി നടക്കാൻ നമ്മള് മാത്രല്ല ഈ വീട്ടിലുള്ളേ…….!!”””””””””
“””””””””””ഈ ഏട്ടനിത് എന്താക്കായ പറേ……””””””””””
പാതി വിഴുങ്ങിയവൾ നിന്ന നിൽപ്പിലോടി വന്ന് കട്ടിലിലേക്ക് കേറി, ഞാൻ ചുറ്റിയിരുന്നാ പുതപ്പിലേക്ക് അവളും ഒളിച്ചു. നാണം കൊണ്ടാ മുഖം ചുവന്ന് തുടുത്തിരുന്നു. അത് കാണിക്കാതിരിക്കാൻ പരമാവധി ശ്രമിച്ച് എന്റെ ദേഹത്തേക്ക് ഒരു പൂച്ച പറ്റി ചേരും പോലെ അവളും പറ്റി ചേർന്ന് കിടന്നു.
“”””””””””ലച്ചുവേ…….”””””””””
“”””””””””mm…….”””””””””
“””””””””””എന്താ പെണ്ണേ ഇപ്പൊയിവിടെ ഉണ്ടായേ……??”””””””””””
“”””””””””””പോയേട്ടാ. എനിക്കെന്തോ പോലെ……..””””””””””””
“”””””””””””ഇതെന്താ പെട്ടന്നൊരു നാണം…..??”””””””””
“””””””””””എന്റെ ദേവീ, പഴേ ഓർമയില് ഞാനങ്ങ് എണീറ്റ് പോയതാ. ഏട്ടൻ വിളിച്ചില്ലായിരുന്നേ അയ്യേ ഓർക്കാൻ കൂടി വയ്യേ……””””””””””
അതും പറഞ്ഞവൾ ചിരിക്കുമ്പോ കൂടെ ഞാനും ചേർന്നു.
“””””””””””ഏട്ടാ ആരോടും പറയല്ലേ…….”””””””””
“”””””””””പിന്നേ, വിളിച്ച് കൂവാൻ പറ്റിയ കാര്യങ്ങളല്ലേ നടന്നത്. പോ പെണ്ണെ…”””””””””
അവളേം കെട്ടിപ്പിടിച്ച് കുറച്ച് നേരം കൂടെ അങ്ങനെ കിടന്നു.
“”””””””””ഏട്ടാ മാറിക്കേ ഞാൻ അങ്ങോട്ട് ചെല്ലട്ടെ……..””””””””””
കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്സ് ആണ് ?
ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?
സർവ്വം തണുപ്പോഹം ?
kidu aayittunddu.?
Kollam bro❤️❤️❤️