“””””””””””അത് ശെരിയാ, എന്നാലും നീ എന്നോടെലും പറ. ചിലപ്പോ എനിക്ക് നിന്നെ സഹായിക്കാൻ പറ്റുമെങ്കിൽ…..??””””””””
“””””””””””വേണ്ടടാ, നീ ജീവിതം തുടങ്ങാൻ പോകുന്നതേയുള്ളൂ. സന്തോഷത്തോടെ ഇരിക്കണം എപ്പോഴും. എനിക്ക് ചുറ്റും കൊല്ലാനും വളർത്താനും വെമ്പി നിൽക്കുന്ന ഒരു കൂട്ടം പേരുണ്ട്. എന്റെ ഉറ്റവരേം ഉടയവരേം കൊല്ലാൻ പോലും മടിക്കാത്തവർ. ഒരുതരത്തിൽ പറഞ്ഞാൽ ചെകുത്താന്മാർ…….!!””””””””””
“””””””””എന്തക്കയാടാ പറയണേ……??””””””””
“”””””””നിനക്കൊന്നും മനസ്സിലാവില്ല ടാ ഒരുകണക്കിന് മനസ്സിലാക്കാതിരിക്കുന്നത് തന്നാ നല്ലത്. ഇന്ന് നിന്റെ ദിവസാ., ഇനി ഞാൻ പറഞ്ഞതോരോന്ന് ആലോചിച്ച് വെറുതെ മനസ്സമാധാനം കളയണ്ട. സന്തോഷത്തോടെ ഇരിക്ക്.””””””””””
വീട് എത്തീട്ടും മനസ്സ് അസ്വസ്ഥമായിരുന്നു.
“””””””””ടാ ഇറങ്ങുന്നില്ലേ……??”””””””””
“”””””””ഇല്ലടാ. കുറച്ച് ജോലി കൂടെയുണ്ട്. പിന്നെ വീട്ടിൽ പോയിട്ട് അമ്മേം കൂട്ടിട്ട് അങ്ങ് അമ്പലത്തിൽ എത്തിയേക്കാം……!!””””””””
അതും പറഞ്ഞവൻ എന്നെ താണ്ടി പോയി. എന്തൊക്കെയോ നടന്നിട്ടുണ്ട് അവന്റെ ജീവിതത്തിൽ. എന്നാലും ഞാൻ അറിയാതെ പോയത്, അവനെ വേദനിപ്പിക്കുന്നത് എന്തായിരിക്കും…….??
അമ്മയോടും ചേച്ചിയോടും ലച്ചൂനോടും നടന്ന ഓരോ കാര്യങ്ങളും പറഞ്ഞു അവർക്കുമതറെ സന്തോഷം നൽകുന്ന കാര്യങ്ങളായിരുന്നു.
……………
ആ നിമിഷം., ഒരുപാട് നാളുകൾ എണ്ണി കാത്തിരുന്ന, ഒരുപാട് നാൾ സ്വപ്നങ്ങൾ കണ്ടാ നിമിഷം വന്നെത്തി. അഗ്നി സാക്ഷിയായി ഞാൻ ലക്ഷ്മിയുടെ കഴുത്തിൽ താലി ചാർത്തി…..!!
സന്തോഷത്തിന്റെ നാളുകൾ. പകലുകളും രാത്രികളും പോയതറിയാതെ……….!!
“””””””ഏട്ടാ…….””””””””
“””””””””mm…….”””””””
“””””””””ഏട്ടോയ്……..”””””””””
“””””””mm പറയടി…….”””””””””
കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്സ് ആണ് ?
ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?
സർവ്വം തണുപ്പോഹം ?
kidu aayittunddu.?
Kollam bro❤️❤️❤️