“””””””””””””ടാ മോനെ ഞാനിപ്പഴാ ശ്രദ്ധിക്കണേ മോന്റെ കൈക്കിതെന്താ പറ്റിയെ……..??”””””””””
“”””””””””അതൊന്ന് വണ്ടീന്ന് വീണതാ അമ്മേ കുഴപ്പമൊന്നുമില്ല………!!”‘”””””””””
“””””””””””സൂക്ഷിച്ചൊക്കെ വണ്ടിയെടുക്കണ്ടേ ടാ……..??”””””””””””
തെറ്റാണ് പറഞ്ഞതെന്നറിയാം. ഉള്ളത് പറഞ്ഞിരുന്നെങ്കിൽ ഇന്നാ അമ്മയുടെ കണ്ണുനിര് എനിക്കായി നിറയുന്നത് ഞാൻ കാണേണ്ടി വരും.
“””””””””””””””അമ്മേ അച്ഛൻ…….??””””””””””
“”””””””””””വാ………”””””””””””””
ആ മുറിക്ക് പുറത്തേക്കിറങ്ങാൻ പോലും മനസ്സൊന്ന് മടിച്ചിരുന്നു. അതേ സമയം തന്നെ അച്ഛന്റെ സ്ഥാനത്ത് കണ്ട, അച്ഛന്റെ സ്നേഹം തന്നാവല്യ മനുഷ്യനെ കാണാൻ ഉള്ളം തുടിച്ചിരുന്നു.
അവിടുന്ന് വേറൊരു മുറിയിലേക്കാണ് അമ്മയെന്നെ കൊണ്ട് പോയത്. ആ വാതിൽ തുറന്നപ്പോൾ തന്നെ സൂര്യന്റെ നുറുങ്ങു വെട്ടം അകത്തേക്ക് പ്രവേശിച്ചു. ഒരു വല്യ ജനൽ തന്നായിരുന്നു അത്., അതിലൂടെയാണ് പുറത്തെ വെട്ടം അകത്തേക്ക് കടക്കുന്നതും. ചാരുകസേരയിൽ ആരുടെയോ വരവും പ്രതീക്ഷിച്ചെന്നെ പോലെ വിതൂരത്തേക്ക് നോക്കിയിരിക്കുന്ന അച്ഛൻ……..!!
“”””””””””””ചെല്ല്, നിന്റെയീ വരവും പ്രതീക്ഷിച്ച് എത്രയോ കൊല്ലങ്ങളായി കാത്തിരിക്കുവാണെന്നറിയോ അദ്ദേഹം…..!!”””””””””
മനസ്സ് തുടിച്ച വേഗത കാലിനില്ലായിരുന്നു. അടുക്കുന്തോറും പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു……!!
“”””””””””അച്ഛാ…….”””””””””
എന്നാൽ പ്രതീക്ഷിച്ച കണ്ണുനീരോ ആലിംഗനമോ ഉണ്ടായില്ല, പകരം എന്നെപ്പോലും ഞെട്ടിച്ച് കൊണ്ട് എന്റെ കരണത്ത് അച്ഛന്റെ കൈപ്പതിഞ്ഞിരുന്നു. ഇഴേഴ് ലോകവും കണ്ട അവസ്ഥ. കവിളും പൊത്തിപ്പിടിച്ച് അച്ഛനെ നോക്കുമ്പോ ഞാൻ കണ്ടത് അന്നേ വരെ കണ്ടിട്ടില്ലാത്ത., ക്രോത ഭാവത്തിൽ നിൽക്കുന്ന വേറൊരു അച്ഛന്റെ മുഖമായിരുന്നു……!!
“”””””””ഇപ്പഴാണോ ടാ ഞങ്ങള് രണ്ടാളും ഇവിടെ ജീവിച്ചിരിപ്പുണ്ടോന്ന് അന്വേഷിക്കാൻ തോന്നിയെ……??”””””””””
കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?
സർവ്വം തണുപ്പോഹം ?
kidu aayittunddu.?
Kollam bro❤️❤️❤️