life partner (with love ? ? ? ? ? ❤️) 176

“”””””””””ഉവ്വ്., നീ കിടന്നത് തന്നെ എണീച്ച് കുളിച്ചിട്ട് വന്നേ……..””””””””””

“””””””””””എടാ ചിത്രവതം ചെയ്യാതെ എണീച്ച് പോടാ. ആരും എണീച്ചിട്ട് കൂടി ഉണ്ടാവില്ല അപ്പഴാ അവന്റെ…….””””””””””

“””””””””ആര് പറഞ്ഞത്……?? മൂന്ന് സ്ത്രീജനങ്ങളും നാല് മണിക്കേ എണീച്ചു. ഞാൻ അവരോടൊക്കെ സംസാരിച്ചിട്ടാ ഇങ്ങോട്ട് വരണ തന്നെ…….. നീ ഒന്ന് എണീച്ച് പോയി കുളിച്ചേ……. നമ്മക്ക് രണ്ടാൾക്കും ഒരിടം വരെ പോവാനുണ്ട്. പെട്ടന്നിറങ്ങി വാ……..””””””””””

“””””””””””ഈ പുല്ലനെ കൊണ്ട്……, ഇന്നലെ വരെ നീ വരാത്തതിൽ ആയിരുന്നെന്റെ വിഷമം ഇപ്പൊ നീ വന്നതിലാ എന്റെ വിഷമം.””””””””‘”

“””””””””നീ കളിക്കാതെ പോയിട്ട് വന്നേ…….!!””””””””

“”””””””””ഈ കുരുപ്പ് സമ്മതിക്കില്ല……!!””””””””””

മനസ്സില്ലാ മനസ്സോടെ ഞാൻ എണീച്ച് പോകുമ്പോഴും മനസ്സ് നിറയെ സന്തോഷമായിരുന്നു. നല്ല തണുപ്പുണ്ടായിരുന്നു വെള്ളത്തിന്‌, അതുകൊണ്ട് തന്നെ കുറെ നേരമൊന്നും നിക്കാതെ പെട്ടന്ന് കുളിച്ചിറങ്ങി……..!!

അകത്തവനെ കണ്ടില്ല., പിന്നെ പെട്ടന്ന് വേഷം മാറി ഒരു പാന്റും ബനിയനും എടുത്തിട്ട് ഞാൻ വെളിയിലേക്കിറങ്ങി. ഹാളിൽ അവനിരുപ്പുണ്ടായിരുന്നു.

“”””””””””വാടാ……..”””””””””

“”””””””””ഞാനവരോടൊക്കെ ഒന്ന് പറയട്ടെ ടാ.,”””””””””””

“”””””””””അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. നീ വാ…….”””””””””””

ലക്ഷ്മിയെ കാണാൻ മനസ്സ് അതിയായി ആഗ്രഹിച്ചിരുന്നു.

3 Comments

  1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
    ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?

    സർവ്വം തണുപ്പോഹം ?

  2. kidu aayittunddu.?

Comments are closed.