ആരുടെയോ കാലടി ശബ്‌ദം മുറിക്കുള്ളിൽ നിറഞ്ഞു. ആ ശബ്‌ദം അടുത്ത് വരുന്നു. ഞെട്ടി കണ്ണുകൾ തുറന്നു എന്റെയടുത്തായി ആരോ നിക്കുന്നു. മുറിയിൽ നിറഞ്ഞ് കിടന്നിരുന്ന ഇരുട്ട് അയാളുടെ മുഖം മറച്ചിരുന്നു. കാണുന്നത് സ്വപ്നം ആണോ യാഥാർഥ്യം ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ……!!
“”””””””ആരാ……??”””””””””
“”””””””നിന്റപ്പുപ്പൻ, ലൈറ്റ് ഇടടാ കോപ്പേ…..””””””””
ശബ്ദത്തിന്റെ ഉടമയെ മനസ്സിലായെങ്കിലും അവന്റെയാ തിരുമോന്ത കാണാൻ എന്റെ മനസ്സ് തുടിക്കുവായിരുന്നു……!!
“””””””””അളിയാ……””””””””
ലൈറ്റിട്ട് തിരിഞ്ഞതും ഒലിപ്പിച്ച് വന്നവനെന്റെ അടുത്തിരുന്നു.
“””””””””അളിയന്റെ ഉച്ചി……!!””””””””
“”””””””എന്റെ പൊന്ന് കൂട്ടുകാരാ എന്നോട് ഷെമിക്ക്. സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം എനിക്ക് കുറച്ച് നാള് മാറി നിക്കേണ്ടതായി വന്നൂ., ദേ ഞാൻ നിന്റെ കാലേ വീഴാം. എന്നിട്ടും ദേഷ്യം മാറീലേ നീ എനിക്ക് രണ്ട് തന്നോ എന്റെ രണ്ട് കവിളും ഫ്രീയാ……!!””””””””
“””‘””””””തല്ലെയല്ലാ നിന്നെ കൊല്ലുവാ വേണ്ടേ. അമ്മാതിരി പോക്രിത്തരം അല്ലേടാ നീ കാണിച്ചേ……?? എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ, നല്ലൊരു കാര്യാ നടക്കാൻ പോണേ. അതാദ്യം വിളിച്ച് നിന്നെ അറിയിക്കണം എന്നായിരുന്നു എന്റെയുള്ളില്……!! എന്നാ വിളിച്ചിട്ട് nee ഫോൺ എടുത്തില്ല, വീട്ടിൽ പോയപ്പഴാ കാര്യം അറിയണേ……. നിനക്ക് എങ്ങനെ തോന്നിയാടാ ഒന്ന് പറയ കൂടി ചെയ്യാതെ……?? അന്നേ മനസ്സിൽ കുറിച്ചതാ ഇനി നിന്നെ കാണുമ്പോ ഒന്ന് പൊട്ടിക്കണോന്ന്…….!! എന്നാ നീ അയച്ച മെസ്സേജ് കണ്ടപ്പോ തന്നെ എന്റെ ദേഷ്യമൊക്കെ എങ്ങോപ്പോയി……”‘””””””””
“””””””””””ശോ ഞാനെന്തൊരു നീചനാണ്…..?? പോട്ട്,……””””””””””
“””””””‘ദേ അളിയാ അസ്ഥാനത്ത് കേറി കോമഡി അടിക്കല്ലേ…….””””””‘”””
“”””””””””ഓഹ് എന്റെ പൊന്ന് ഓടപ്രന്നോനെ നീയാണേ ഇനി ആരോട് പറഞ്ഞില്ലേലും നിന്നോട് പറയാതെ ഞാനെങ്ങും പോവില്ല., പോരെ……..??”””””””””
“”””‘””””mm, അല്ലാ അപ്പാപ്പാ മുങ്ങുന്നുണ്ടല്ലോ എങ്ങോട്ടാണെന്നും പറയില്ല എന്തിനാണെന്നും പറയില്ല, എന്താടാ എന്തേലും ചുറ്റിക്കളി ആണോ……..??”””””””””
“”””””””””അതൊന്നും പറയാൻ പറ്റില്ല, രഹസ്യമാ രഹസ്യം……..!!'”””””””””
“”””””””””എന്തോ ചീഞ്ഞ് നാറുന്നുണ്ട്.””””””””””
“””””””””പോടാ, അത് വിട് വാ റെഡി ആവണ്ടേ…….??”””””””””
“”””‘””””ഈ രാത്രിയിലോ……..??””””””””””
“””””””””””രാത്രിയോ എടാ പൊട്ടാ മണി അഞ്ചായി…….!!”””””””””””
“””””””””””അഞ്ചായതേയുള്ളോ…….?? നീയൊന്ന് പോയെടാ ഞാൻ കുറച്ച് നേരം കൂടെയൊന്ന് കിടക്കട്ടെ,……..””””””””””
കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?
സർവ്വം തണുപ്പോഹം ?
kidu aayittunddu.?
Kollam bro❤️❤️❤️