life partner (with love ? ? ? ? ? ❤️) 181

ഇന്നത്തെ രാത്രി ഏറെ സന്തോഷത്തിലാണ് എല്ലാരും. കഴിഞ്ഞ രണ്ട് ദിവസം എത്ര പെട്ടന്നാ പോയെ…..?? ഓർക്കുമ്പോ തന്നെ അതിശയം തോന്നുവാ. കുറച്ച് മണിക്കൂറുകൾ കൂടെ കഴിഞ്ഞാൽ ലച്ചൂട്ടിയെ ഒരു താലി ചാർത്തി ഞാൻ സ്വന്തമാക്കുന്ന വേളയെത്തും. ഓർക്കുമ്പോ തന്നെ കുളിരു കോരുവാ…….!! എല്ലാരും ഹാളിൽ ഇരിക്കുവാ. ഇന്നവർക്കാർക്കും ഉറക്കം കാണില്ല. ഞാൻ എന്റെ മുറിയിക്കുള്ളിൽ ദൈവം നേരത്തെ വിളിച്ചിട്ട് പോയ എന്റെ മാലാഖയോട് സംസാരിക്കുവാണ്. എല്ലാരേം പോലെ അവളുമിന്നേറെ സന്തോഷത്തിലാണ്. അതെന്നോട് ആരും പറയേണ്ടതില്ല. എന്റെ പാതി അല്ലായിരുന്നോ അവൾ, എന്റെ മാളൂട്ടി…….!!

“””””””””ഏട്ടാ…….”””””””

എന്റെ മറുപാതിയുടെ ശബ്‌ദം.

“””””””””വാ,  ഇരിക്ക്……..!!””””””””””

എന്റടുത്തായി വന്നിരുന്നു കൊണ്ടവൾ എന്റെ ഫോണിലേക്കായി നോട്ടം.

3 Comments

  1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
    ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?

    സർവ്വം തണുപ്പോഹം ?

  2. kidu aayittunddu.?

  3. Kollam bro❤️❤️❤️

Comments are closed.